tag:blogger.com,1999:blog-762139029641758341.post1201503153518763905..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: അദ്ധ്യായം 2- വിദ്യാലയം- അങ്ങിനെ ഒരു സ്ഥലമേയില്ലRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger1125tag:blogger.com,1999:blog-762139029641758341.post-43350227742511295362007-08-29T11:27:00.000+04:002007-08-29T11:27:00.000+04:00ദമ്രൂഹട്ടിലെ മദ്ധ്യ-തല സ്കൂളില്‍ അടുത്ത കാലം വരെ ഒ...ദമ്രൂഹട്ടിലെ മദ്ധ്യ-തല സ്കൂളില്‍ അടുത്ത കാലം വരെ ഒരു സവിശേഷ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം നിലനിന്നിരുന്നു. ഈ സ്കൂളില്‍ എട്ടു ഡിവിഷനുകളും, ഏഴു അദ്ധ്യാപകരും, നാലു വിദ്യാര്‍ത്ഥികളും, രണ്ടു ക്ലാസ്സുമുറികളും, ഒരു പൊട്ടിപ്പൊളിഞ്ഞ കസേരയുമാണ് ഉണ്ടായിരുന്നത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com