tag:blogger.com,1999:blog-762139029641758341.post149958370120615867..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: “എന്നെ തടസ്സപ്പെടുത്തരുത്..എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger8125tag:blogger.com,1999:blog-762139029641758341.post-52293830236230308512008-01-13T06:29:00.000+04:002008-01-13T06:29:00.000+04:00ഒരു സാധാരണ ഇറാഖിയുടെ വികാരം നന്നായി പ്രതിഫലിപ്പിച്...ഒരു സാധാരണ ഇറാഖിയുടെ വികാരം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-762139029641758341.post-18984587276016671782008-01-01T04:31:00.000+04:002008-01-01T04:31:00.000+04:00ഇതിനെ ഇവിടെ അവതരിപ്പിച്ചതിന് വളരെ നന്ദി...താങ്കള്‍...ഇതിനെ ഇവിടെ അവതരിപ്പിച്ചതിന് വളരെ നന്ദി...<BR/><BR/>താങ്കള്‍ തന്നെ പറഞ്ഞത് പോലെ അമേരിക്കയെ മൊത്തം കുറ്റപ്പെടുത്തേണ്ട. ഇന്നും ഇതിനെയൊക്കെ ശക്തമായി എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം അവിടെയുണ്ടെന്നതാണ് സത്യം. പക്ഷേ എന്ത്ചെയ്യാം. ടെററിസ്റ്റ് എന്ന വാക്കുകേട്ടാല്‍ തന്നെ സത്യാവസ്ഥയെന്തെന്നറിയാതെ ഹാലിളകുന്ന, ഈ ഇറക്കും ഇറാനും ഭൂമിയില്‍ എവിടെയാണെന്ന് പോലും അറിയാന്‍ ശ്രമിക്കാത്ത ഒരു ബഹുഭൂരിപക്ഷം കൂപമണ്ഡൂകങ്ങള്‍ അവിടുള്ളിടത്തോളം ഇത് തുടരുക തന്നെ ചെയ്യും..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9477073522624502072007-12-31T22:33:00.000+04:002007-12-31T22:33:00.000+04:00നിങ്ങള്‍ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. ഞങ്ങള്ക...നിങ്ങള്‍ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. ഞങ്ങള്‍ക്ക് കേള്‍ക്കാനൊട്ടു നേരവുമില്ല. ഞങ്ങളാണ് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്. ഞങ്ങളാണ് ലോകത്തിന്റെ സംരക്ഷകര്‍. ഒരു രാജ്യത്തെ ഇല്ലാതാക്കിയാണെങ്കിലും അവിടെ സമാധാനം പുന:സ്ഥാപിക്കാന്‍ ഞങ്ങള്‍ കര്മ്മോത്സുകരാണ്. ഞങ്ങളുടെ കണ്ണ് മറ്റെന്തിലൊക്കെയാണെന്ന് പറയുന്ന നിങ്ങള്‍ വെറും വിഡ്ഢികള്‍. ചാകാന്‍ തയ്യാറെടുത്തുകൊള്ളൂ.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-762139029641758341.post-805305258420828442007-12-31T13:46:00.000+04:002007-12-31T13:46:00.000+04:00നന്നായിരിക്കുന്നു പുതുവത്സരാശംസകള്നന്നായിരിക്കുന്നു <BR/>പുതുവത്സരാശംസകള്‍Meenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-762139029641758341.post-42753192636940149242007-12-30T22:40:00.000+04:002007-12-30T22:40:00.000+04:00പുതുവത്സരാശസകള്‍!!!പുതുവത്സരാശസകള്‍!!!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14792656537860547612007-12-30T19:57:00.000+04:002007-12-30T19:57:00.000+04:00കടുത്ത വികാരം ഇതിനടിയൊഴുക്കായുണ്ട്.. അതുതന്നെയാണ് ...കടുത്ത വികാരം ഇതിനടിയൊഴുക്കായുണ്ട്.. അതുതന്നെയാണ് വാക്കുകളെ തീയാക്കുന്നതും. അവനവന്റെ മണ്ണും കാറ്റും ജലവും തിരികെ ചോദിക്കുന്നതില്‍ നമ്മളെന്തു പ്രത്യശാസ്ത്രം തിരയാനാണ്..?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62933354543036609532007-12-30T18:00:00.000+04:002007-12-30T18:00:00.000+04:00നന്ദി രാജീവ്..ആ ഇംഗ്ലീഷ് മെയില്‍ ആയി അയക്കുന്നതില്‍...നന്ദി രാജീവ്..ആ ഇംഗ്ലീഷ് മെയില്‍ ആയി അയക്കുന്നതില്‍ വിരോധമില്ലെങ്കില്‍ moorthyblogger at gmail dot com എന്നതിലേക്ക് അയക്കുമോ?<BR/>qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86108774479631167562007-12-30T17:21:00.000+04:002007-12-30T17:21:00.000+04:00ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര...ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്. ഇതിലെ ചില ആശയങ്ങളോട് പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ് ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത് പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ് ഇത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com