tag:blogger.com,1999:blog-762139029641758341.post3235769759518408753..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: പ്രത്യേകം ശ്രദ്ധിക്കുക.....ഈ ചിത്രം നിങ്ങളെ അരിശം കൊള്ളിക്കും.Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger16125tag:blogger.com,1999:blog-762139029641758341.post-39156423352301084022007-11-13T12:31:00.000+04:002007-11-13T12:31:00.000+04:00രാജീവ്,കണ്ണൂസ് പറഞ്ഞതത്രയും ഞാന്‍ സമ്മതിയ്ക്കും.രാ...രാജീവ്,

കണ്ണൂസ് പറഞ്ഞതത്രയും ഞാന്‍ സമ്മതിയ്ക്കും.

രാജീവ് പറഞ്ഞതിനോട് പൂര്‍ണ്ണമായ യോജിപ്പില്ല.
ഒരു കുറ്റവാളി(ബോധപൂര്‍വ്വം കുറ്റകൃത്യം നടത്തുന്നയാള്‍) തെളിവു നശിപ്പിയ്ക്കാനും തെളിവുകള്‍ ഉണ്ടാവാതിരിയ്ക്കാനും ശ്രമിയ്ക്കുമെന്നത് സ്വാഭാവികമാണല്ലോ.(ക്രിമിനല്‍ സൈക്കോളജി ഒന്നും അറിയില്ല, എന്റെ ചിന്താഗതികള്‍ അവതരിപ്പിയ്ക്കുന്നു.) എവിടെയെങ്കിലും ഒരു തെളിവ് അവശേഷിയ്ക്കുമെന്നുള്ള തത്വശാസ്ത്രം എത്രമാത്രം ശരിയാണെന്നെനിയ്ക്കറിയില്ല. പിന്നീട് സാഹചര്യത്തെളിവുകളെ മാത്ര ആശ്രയിച്ചാവും ഒരു ഇവെസ്റ്റിഗേഷന് മുന്‍പോട്ടൂ പോവുക.

ഇപ്രകാരം സാഹചര്യത്തെളിവുകള്‍ മൂലം കുറ്റം ആരോപിക്കപ്പെടുന്നയാള്‍ കുറ്റവാളിയാണെങ്കില്‍ തന്നെ ഉടനെതന്നെ കുറ്റസമ്മതം നടത്തുമെന്നും തോന്നുന്നില്ല. അപ്പോഴാണ് മൂന്നാം മുറയും മറ്റും പ്രയോഗിക്കുന്നത്. നിരപരാധിയുടെ മേലും ഇതൊക്കെ ഉപയോഗിക്കപ്പെടുന്നതില്‍ എനിയ്ക്ക് സങ്കടമുണ്ട്, അമര്‍ഷമുണ്ട്.

എന്റെ വീടിന്റെ സമീപത്തു് ഒരു അപരിചതന് പ്രത്യക്ഷപ്പെടുന്നു എന്നു കരുതുക. അന്നു തന്നെ എന്റെ വീട്ടില്‍ നിന്നും എന്തെങ്കിലും കളവു പോകുന്നു എന്നും കരുതുക. ഞാന്‍ അയാളെ സംശയിക്കുന്നത് സ്വാഭാവികമല്ലേ.

ഞാന്‍ ഇതൊക്കെ പറയുന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ അധിനിവേശങ്ങളെയോ ഭീകരതയോ ന്യായീകരിക്കാനല്ല. അവരുടെ പല പ്രവര്‍ത്തനങ്ങളോടും എനിയ്ക്ക് യോജിപ്പുമില്ല. എന്റെ ഉദ്ദ്യേശം ഒരു സിസ്റ്റത്തിന്റെ നിസഹായതയെ ചൂണ്ടിക്കാണിക്കുക എന്നതു മാത്രമാണ്.

മുസ്ലീംങ്ങള്‍ സംശയിക്കപ്പെടുന്നു എന്നത് സത്യമാണ്. അതില്‍പോലും ഒരു നിസ്സഹായതയില്ലേ എന്നാണ് എന്റെ സംശയം. എന്തിനെ അമേരിക്കയിലേയ്ക്കു പോകണം ഇന്ത്യയിലെ സംഭവങ്ങള്‍ തന്നെയെടുത്തുനോക്കൂ. സംശയിക്കപ്പെടുന്നവരില്‍ പലരും നിരപരാധികളാണ്. പക്ഷേ നിരപരാധികളെ സംശയിക്കരുതെന്ന് എങ്ങിനെ പറയാന്‍ കഴിയും.

ഒരു കുറ്റവാളിയുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്തിന് അയാളെ ഒരിക്കല്‍ കയറ്റിയെന്ന കാരണത്താല്‍ ടാക്സിക്കാരന് പോലും സംശയത്തിന്റെ വലയിലായിക്കൂടെന്നില്ല. അത് ഒരു സിസ്റ്റത്തിന്റെ നിസ്സഹായതയാണ്. അതില്‍ മതസ്പര്‍ദ്ധയെ എത്രമാത്രം ആരോപിയ്ക്കാം എന്നെനിയ്ക്ക് അറിഞ്ഞുകൂടാ. പക്ഷേ ഭരണകൂടത്തിന്റെ വികലമായ മാനസികാവസ്ഥ ഒരു പക്ഷേ ഉണ്ടാവാം. താങ്കള്‍ പറയുന്നതുപോലെ അമേരിയ്ക്കയുടെ കാര്യമായതുകൊണ്ട് പ്രത്യേകിച്ചും.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6715585382307989872007-11-08T23:01:00.000+04:002007-11-08T23:01:00.000+04:00"The Torture of Ali al-Marri" എന്ന തലക്കെട്ടില്‍ A..."The Torture of Ali al-Marri" എന്ന തലക്കെട്ടില്‍ ANDY WORTHINGTON എഴുതിയ ലേഖനം ഇവിടെ തികച്ചും പ്രസക്തമാണെന്നു തോന്നുന്നു.

Torture എന്ന വാക്ക് ഇപ്പോള്‍ നിലവിലില്ലത്രേ.."enhanced interrogation techniques" മാത്രമേ ഉള്ളൂ..:(

ആ ലേഖനത്തിന്റെ തുടക്കത്തിലെ ഒരു ഭാഗം മാത്രം കോട്ട് ചെയ്യുന്നു...

To the US administration, nothing that it ever does is torture. In keeping with the notorious "Torture Memo" of August 2002, drafted primarily by Vice President Dick Cheney's chief counsel David Addington, "enhanced interrogation techniques" (as the administration euphemistically defines its forays into torture) only actually become torture if the suffering produced is equivalent to organ failure or even death.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86736173318660656982007-11-08T17:23:00.000+04:002007-11-08T17:23:00.000+04:00നല്ല പരിഭാഷ... നന്ദി.നല്ല പരിഭാഷ... നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-762139029641758341.post-13575577216825426542007-11-07T18:57:00.000+04:002007-11-07T18:57:00.000+04:00യഥാര്‍ത്ഥ ദുരന്തങ്ങള്‍ വലിയ സെല്ലുലോയ്ഡ് ചിത്രങ്ങളാവ...യഥാര്‍ത്ഥ ദുരന്തങ്ങള്‍ വലിയ സെല്ലുലോയ്ഡ് ചിത്രങ്ങളാവുന്നു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-762139029641758341.post-52024745887890780722007-11-07T15:34:00.000+04:002007-11-07T15:34:00.000+04:00ലൊകം ഇത്രയും പുരോഗമിച്ചിട്ടും കുറ്റം തെളിയിക്കുവാന...ലൊകം ഇത്രയും പുരോഗമിച്ചിട്ടും കുറ്റം തെളിയിക്കുവാന്‍ ലോകപോലീസും പഴയമുറകള് തന്നെയാണ് പ്രയോഗിക്കുന്നതല്ലേ!

കണ്ണൂസിന്റെ കമന്റ് നന്നായി.

ഇനി ആ സിനിമ കാണണമെന്നില്ല, കണ്ടതുപോലെ തോന്നുന്നു. നന്ദി, രാജീവ്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-762139029641758341.post-76420706605280121372007-11-07T15:10:00.000+04:002007-11-07T15:10:00.000+04:00ജോജുവിന്റെ സംശയത്തിന് കണ്ണൂസിന്റെ മറുപടി ധാരാളം മത...ജോജുവിന്റെ സംശയത്തിന് കണ്ണൂസിന്റെ മറുപടി ധാരാളം മതിയാകുമെന്നു കരുതുന്നു. മറ്റു ചിലതു കൂടി പറയേണ്ടതുണ്ട്.

1. മുസ്ലിമുകളെയാണ് ,അധികവും ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകള്‍ക്കും, പീഡനങ്ങള്‍ക്കും വിധേയമാക്കുന്നത്. മുസ്ലിം=തീവ്രവാദി എന്ന അപകടകരമായ മനശ്ശാസ്ത്ര-രാഷ്ട്രീയത്തിന്റെ ഭാഗമാണിത്.

2.സിറിയന്‍ വംശജനായ ഒരു കനേഡിയന്‍ പൌരനെ വിചാരണ ചെയ്യേണ്ടത്, ഒന്നുകില്‍ സിറിയയോ, അല്ലെങ്കില്‍ കാനഡയോ ആണ്. അമേരിക്കയില്‍ അയാള്‍ ചെയ്യുന്ന ഒരു കുറ്റക്ര്ത്യത്തിന് അമേരിക്കകത്ത് അയാളെ വിചാരണ ചെയ്യാനും നിയമമുണ്ട്. ഇനി, ഇതൊക്കെ ചെയ്യേണ്ടത് ആരാണ്?? രാജ്യത്തെ പോലീസ്. അതിനാണല്ലോ അത്തരം സംവിധാനമൊക്കെ.

ഇവിടെ നടന്നതോ? ചോദ്യം ചെയ്യുന്നത് അമേരിക്കയുടെ ചാരസംഘടന. കൊണ്ടുപോകുന്നത്, ഭീകരരാജ്യമെന്ന് അമേരിക്കതന്നെ മുദ്ര കുത്തിയ സിറിയയിലേക്ക്.
ഇതിലെവിടെയാണ് ജോജൂ നിസ്സഹായതയും മറ്റും?

പിന്നെ, ഇത്തരത്തിലുള്ള പ്രാക്ര്തമായ വിചാരണ മുറകള്‍ നടത്തുന്നത്, അമേരിക്കയായാലും, ഇന്ത്യയായാലും, എതിര്‍ക്കപ്പെടണം, അപലപിക്കപ്പെടണം.

മറിച്ച്, മുകാസെയുടേതുപോലുള്ള യുക്തിക്കു പിന്നിലുള്ളത് നിര്‍ദ്ദോഷമായ നീതി-ന്യായ ഉത്കണ്ഠകളോ, പ്രവര്‍ത്തനക്ഷമതയോ ഒന്നുമല്ല. കറകളഞ്ഞ മതസ്പര്‍ദ്ധയാണ്. അല്ലെങ്കില്‍ paranoia എന്നോ, xenophobia എന്നോ വിളിക്കാവുന്ന (ഒരു ഭരണകൂടത്തിന്റെ) വികലമായ മാനസികാവസ്ഥയാണ്. അമേരിക്കയുടെ കാര്യമായതുകൊണ്ട്, ഇപ്പറഞ്ഞ കാരണങ്ങളൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാവതല്ല.

അമേരിക്കന്‍-ബ്രിട്ടീഷ് രാഷ്ട്രീയ മേല്‍ക്കോയ്മകളെ സായുധമായി തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-61054948883653501492007-11-07T14:02:00.000+04:002007-11-07T14:02:00.000+04:00ജോജൂ,അപകടകരമായ വിധേയത്വം ആണ് ജോജുവിന്റെ ഈ ചോദ്യം!...ജോജൂ,

അപകടകരമായ വിധേയത്വം ആണ് ജോജുവിന്റെ ഈ ചോദ്യം!

സംശയത്തിന്റെ പേരില്‍ പിടിക്കപ്പെട്ട ഒരാളെ ഭേദ്യം ചെയ്ത് തെളിയിക്കേണ്ടതാണ് കുറ്റം എന്നാണോ താങ്കള്‍ പറയുന്നത്? പ്രത്യേകിച്ചും തീവ്രവാദം പോലുള്ള ഒരു ആരോപണത്തില്‍? ഏറ്റവും ചുരുങ്ങിയത്, ആരോപിതന്റെ പങ്ക് സംശയാതീതമായി തെളിയിക്കേണ്ടതെങ്കിലും ചെയ്യണ്ടേ ആദ്യം? (ആസ്ട്റേലിയയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്റ്ററേയും ഒന്ന് "മര്‍ദ്ദിച്ചു നോക്കേ"ണ്ടിയിരുന്നല്ലോ അങ്ങിനെയാണെങ്കില്‍ അവിടത്തെ ഏജന്‍സികള്‍?)

പോട്ടേ, ഒരു തെറ്റ് ഏതു പോലിസുകാരനും പറ്റും. അങ്ങിനെ പറ്റിപ്പോയാല്‍ അന്തസ്സായി അതേറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുക എന്നതാണ് അവര്‍ ചെയ്യേണ്ട മര്യാദ. (ആസ്ട്റേലിയ അത് ചെയ്തു - തെറ്റ് ഇതിലും ഗൗരവം കുറഞ്ഞതായിട്ടും). ബുഷിന്റെ ചെരിപ്പുനക്കികളില് നിന്ന് അത് പ്രതീക്ഷിച്ചു കൂടല്ലോ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-74340750091316395312007-11-07T13:32:00.000+04:002007-11-07T13:32:00.000+04:00രാജീവ്,താങ്കള്‍ ഈ ലേഖനത്തിലൂടെ(പരിഭാഷ) ഉദ്ദ്യേശിക്...രാജീവ്,

താങ്കള്‍ ഈ ലേഖനത്തിലൂടെ(പരിഭാഷ) ഉദ്ദ്യേശിക്കുന്നതു മനസിലായി. അമേരിക്കന്‍ ബുഷ് ഭരണകൂടത്തിന്റെ ക്രൂരതയും മറ്റും. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഇതില്‍ ഒരു നിസഹായതയുടെ വശം കൂടെയില്ലെ. മൂര്‍ത്തിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ ഏതാണ്ട് ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

സംശയകരമായ സാഹചര്യത്തില്‍ പിടികൂടപ്പെടുന്ന ഒരാളോട് താങ്കള്‍ക്ക് അലിവു തോന്നുന്നത് അയാള്‍ നിരപരാധിയാണെന്നുള്ള സത്യം അറിയാവുന്നതുകൊണ്ടാണ്. അതേ സമയം ആ കുറ്റാന്വേഷകന്റെ സ്ഥാനത്തുനിന്ന് ആലോചിച്ചു നോക്കൂ. അയാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നന്വേഴിക്കേണ്ടതില്ലേ?
(ആധുനികലോകത്തില്‍ തീര്‍ച്ചയായും മൂന്നാം മുറകള്‍ കുറ്റം തെളിയിക്കാന്‍ കഴിയുമായിരിക്കാം-പൊളിഗ്രാഫും ബ്രെയിന്‍ മാപ്പിംഗും മറ്റും. എന്നിട്ടും കേരളത്തില്‍ അടക്കം ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ സംഭവിയ്ക്കുന്നില്ലേ.) അയാള്‍ യഥാര്‍ത്ഥത്തില്‍ കുറ്റവാളിയായിരുന്നെങ്കില്‍?!N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-762139029641758341.post-25557502121025960902007-11-07T12:13:00.000+04:002007-11-07T12:13:00.000+04:00:(:(കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6310403787126338672007-11-07T11:47:00.000+04:002007-11-07T11:47:00.000+04:00ഒരു സ്ഥിരവായനക്കാരന്‍ കൂടി ഒപ്പു വയ്ക്കുന്നു.ഒരു സ്ഥിരവായനക്കാരന്‍ കൂടി ഒപ്പു വയ്ക്കുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-762139029641758341.post-44725590566476979962007-11-07T07:53:00.000+04:002007-11-07T07:53:00.000+04:00ഭീതിയുടെ കച്ചവടം, യുദ്ധത്തിന്റെ ഉപാസകര്‍ക്ക് ജനാധി...ഭീതിയുടെ കച്ചവടം, യുദ്ധത്തിന്റെ ഉപാസകര്‍ക്ക് ജനാധിപത്യസംവിധാനങ്ങള്‍ അതിലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നത് ഭയാനകമാകേണ്ടതാണു. അതിനേക്കാള്‍ ഭയാനകം ഇങ്ങിനെയെഴുതാന്‍ ഒരു റോബേറ്ട്ട് ഫിസ്കോ, സെയ്മോര്‍ ഹെര്ഷൊ ഒക്കയേ ഉള്ളൂ എന്നതാണുnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14790271203890245812007-11-07T07:48:00.000+04:002007-11-07T07:48:00.000+04:00ആരു പറഞ്ഞു ഇതു അരിശം കൊള്ളിക്കും എന്നു?? ഇതു നല്ലൊ...ആരു പറഞ്ഞു ഇതു അരിശം കൊള്ളിക്കും എന്നു?? ഇതു നല്ലൊരു സിനിമ ആയിരുന്നു അത്ര മാത്രം. ബുഷ് എന്ന ഒരു പ്രെസിഡന്റു അല്ലായിരുന്നു 9/11 നു ശേഷം എങ്കില്‍ അമേരിക്കയില്‍ പല 9/11 ഉം ഉണ്ടായേനെ എന്നതില്‍ ഒരു സംശയവും വേണ്ട.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70277350653877698372007-11-07T06:16:00.000+04:002007-11-07T06:16:00.000+04:00\\The Truth//Congrats!!!\\The Truth//

Congrats!!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33709749980505277182007-11-07T05:44:00.000+04:002007-11-07T05:44:00.000+04:00നന്നായിട്ടുണ്ട് രാജീവ്. അഭിനന്ദനങ്ങള്‍ !നന്നായിട്ടുണ്ട് രാജീവ്. അഭിനന്ദനങ്ങള്‍ !Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29443259962144693072007-11-06T21:11:00.000+04:002007-11-06T21:11:00.000+04:00പരിഭാഷക്ക് നന്ദി രാജീവ്...നിങ്ങളെ ഒരാള്‍ സംശയിക്കു...പരിഭാഷക്ക് നന്ദി രാജീവ്...

നിങ്ങളെ ഒരാള്‍ സംശയിക്കുന്നതായി ആരെങ്കിലും സംശയിക്കുന്നുവെന്ന് മറ്റൊരാള്‍ സംശയിച്ചാലും മതി അല്ലേ ജീവിതം തുലഞ്ഞുകിട്ടാന്...? ലോകത്തിന്റെ ഒരവസ്ഥ..പക്ഷെ, അവരെ സംശയിക്കാന്‍ നമുക്ക് അവകാശമില്ല അല്ലേ? അവരെ!!മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37317269370719009222007-11-06T17:27:00.000+04:002007-11-06T17:27:00.000+04:00പണ്ട്, യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍...പണ്ട്, യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ഒരു സുന്ദരിയുടെകൂടെ സിനിമക്കു പോയാല്‍, നിങ്ങള്‍ക്കൊരിക്കലും കഥയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്. പക്ഷേ, ഇത് ശരിയല്ലെന്ന്, ഒടുവില്‍, കാനഡയില്‍വെച്ച് എനിക്ക് ബോദ്ധ്യപ്പെട്ടു.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com