tag:blogger.com,1999:blog-762139029641758341.post3732975215189916647..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: വ്യാഖ്യാനങ്ങളുടെ സംഘട്ടനം (3)Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger5125tag:blogger.com,1999:blog-762139029641758341.post-90859990642388356942009-02-19T18:35:00.000+04:002009-02-19T18:35:00.000+04:00ചിത്രകാരാ,എഡ്വേഡ് സയ്ദിന്റെ നിരീക്ഷണങ്ങളാണ് ചിത്ര...ചിത്രകാരാ,
എഡ്വേഡ് സയ്ദിന്റെ നിരീക്ഷണങ്ങളാണ് ചിത്രകാരാ, ഇത്. എന്റേതല്ല. പരിഭാഷ ചെയ്യാനുള്ള ഒരു പരിശ്രമം നടത്തിനോക്കുന്നു. അത്ര മാത്രം. ഗഹനമായ വിഷയവും അവതരണശൈലിയുമാണ് സയ്ദിന്റേത്. വായനക്കും മനസ്സിലാക്കലിനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി, പരമാവധി ലഘൂകരിച്ചാണ് ഭാഷാന്തരം ചെയ്യുന്നത്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9578660381873505452009-02-17T18:04:00.000+04:002009-02-17T18:04:00.000+04:00രാജീവ് ചേലനാട്ടിന്റെ ഗഹനമായനിരീക്ഷണങ്ങള് സ്നേഹപൂര...രാജീവ് ചേലനാട്ടിന്റെ ഗഹനമായ
നിരീക്ഷണങ്ങള്‍ സ്നേഹപൂര്‍വ്വം വായിച്ചു.
കൂടുതല്‍ പറയാന്‍ വിവരമില്ല.
സംസ്കാരങ്ങളുടെ
സംഘര്‍ഷത്തെക്കുറിച്ചു പറയുംബോള്
വ്യാഖ്യാതാവിന്റെ രാഷ്ട്രീയത്തിനാണ്
പ്രാമുഖ്യം എന്നൊക്കെയാണ് ...
തലയില്‍ കയറിയത്.
ഒന്നുകൂടി വായിച്ചുനോക്കാം :)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-762139029641758341.post-7902191119656053932009-02-16T20:14:00.000+04:002009-02-16T20:14:00.000+04:00സ്വയം അടയാളപ്പെടുത്തുന്ന ബ്ലോഗ് പോസ്റ്റുകളിൽ ഒന്ന...സ്വയം അടയാളപ്പെടുത്തുന്ന ബ്ലോഗ് പോസ്റ്റുകളിൽ ഒന്ന്.......മൂർച്ചയുള്ള ശൈലി........Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-34449724811819067292009-02-15T00:29:00.000+04:002009-02-15T00:29:00.000+04:00എല്ലാം വായിക്കുന്നുണ്ട്,രാജീവ്ജീ...എല്ലാം വായിക്കുന്നുണ്ട്,രാജീവ്ജീ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62863071664966795532009-02-14T22:57:00.000+04:002009-02-14T22:57:00.000+04:00പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പ...പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റി അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കോലാഹലങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഹണ്ടിംഗ്ടണ് തന്റെ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. - വ്യാഖ്യാനങ്ങളുടെ സംഘട്ടനം (മൂന്നാം ഭാഗം)Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com