tag:blogger.com,1999:blog-762139029641758341.post3814879004978446131..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: പട്ടികള്‍ കുരക്കുന്നതെപ്പോള്‍?Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger90125tag:blogger.com,1999:blog-762139029641758341.post-14657448135479026132012-10-31T02:33:59.665+04:002012-10-31T02:33:59.665+04:00We look forward for your support in spreading the ...We look forward for your support in spreading the message of our motherland .

The support can be remitted through DD/ Cheque/ or directly to the State Bank of Travancore, Papanamcode Branch, Trivandrum 695 019Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-90469955699365488992010-06-09T19:53:05.534+04:002010-06-09T19:53:05.534+04:00ചേട്ടാ, ഇന്നലെ ഞാനും ഒരു പോസ്റ്റ് കമന്റിയിരുന്നു....ചേട്ടാ, ഇന്നലെ ഞാനും ഒരു പോസ്റ്റ് കമന്റിയിരുന്നു. കഷ്ടകാലത്തിന് ദ്ര. നഗ്-യെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടായിരുന്നു അത്. അത് കൊണ്ട് പാവം അത് വെളിച്ചം കണ്ടില്ല... ഇത് കഷ്ടമല്ലേ? വലിയ വീര വാദം മുഴക്കിയവര്‍ക്ക്, സൂരജിന്റെ കമന്റു പോലെ, അണ്ടിക്കു ഉറപ്പില്ലേ, അതൊന്നു പബ്ലിഷ് ചെയ്യാന്‍..? ബുദ്ധിമുട്ടാണെങ്കില്‍ എന്റെ മെയിലിലേക്ക് മറുപടി അയച്ചാലും മതി... മറക്കരുതേ..sanathananhttps://www.blogger.com/profile/01024264248168047259noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32583946385611206312010-06-08T19:50:57.722+04:002010-06-08T19:50:57.722+04:00എന്റെ ചേട്ടന്മാരെ, നന്നായി മെനക്കെടണം കേട്ടോ, എന്ന...എന്റെ ചേട്ടന്മാരെ, നന്നായി മെനക്കെടണം കേട്ടോ, എന്നാലെ ഗോപാലക്രിശ്നന്മാര് തുടങ്ങിയ സാമദ്രോഹികളെ മുച്ചൂടും മുടിക്കാന്‍ പറ്റൂ....

എന്നിട്ട് മറ്റവന്റെ ആസനം താങ്ങി നടക്കണം... ഒരു ചേട്ടന് പറഞ്ഞ പോലെ അദ്ദേഹത്തിന്റെ ആസനത്തില്‍ ആലിന് കുരു ഇടണം.. ഇടാന്‍ കൊടുത്താല്‍ മാത്രം പോര, ഇട്ടു കൊടുക്കുകയും വേണം... അതിനോക്കെയല്ലേ പറ്റൂ ചേട്ടന്മാരുടെ കൈകള്‍...

ഇനി ഈ ഭാഷ വളരെ മോശം എന്ന് പറയണ്ട. ആ സൂരജ് ചേട്ടന് പറഞ്ഞ ഒരു ഡയലോഗ് വച്ച് നോക്കുമ്പോള്‍ ഇത് ഒന്നുമല്ല...
Dr. NG, ചേട്ടന്മാര് ഉന്നയിച്ച ഒന്നിനും മറുപടി തന്നില്ല എന്നുള്ള പരാതി പറഞ്ഞത് കണ്ടു. അതിനു IISH -ന്റെ വെബ്സൈറ്റില്‍ പോയി നോക്കൂ.. അല്ലാതെ നിങ്ങളെ പോലെയുള്ള ഓരോ ബുദ്ധിരാക്ഷസന്മാരുടെ ബുദ്ധി പ്രയോഗത്തിനു വേണ്ടി സമയം കൊല്ലാന്‍ ആര്‍ക്കു നേരം?

എന്തായാലും നിങ്ങളുടെ മുമ്പില്‍ കിടക്കുന്ന കര്‍ത്തവ്യം വലുതാണ്. അതിനു ഇപ്പോഴേ മുണ്ട് മുറുക്കി ഉടുക്കണം... ഇല്ലെങ്കില്‍ നാട് നശിച്ചു, ഇവിടെ ഉള്ളവര്‍ ഭ്രാന്തന്മാര് ആയി പോയാലോ? നടക്കട്ടെ, അത് കൊണ്ട്...

എന്തായാലും ഈ ചേട്ടന്മാരുടെ വിവരവും വിദ്യാഭ്യാസവും ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അങ്ങേരുമായി മുട്ടാന്‍ കപ്പാകുറ്റി ഉണ്ടോ എന്നറിയേണ്ടേ?
ഈ കമന്റങ്ങു ഇടുമോ ആവോ? വേണമെങ്കില്‍ എനിക്ക് മെയിലും അയക്കാം കേട്ടോ, സാമാന്യം നല്ല തെറി ഉപയോഗിക്കുന്നതില്‍ വിരോധമില്ല.. ഹിഹിഹി ..... കട്ടിലപൂവം@ജിമെയില്‍.കോംsanathananhttps://www.blogger.com/profile/01024264248168047259noreply@blogger.comtag:blogger.com,1999:blog-762139029641758341.post-87072027918109102932010-06-04T17:14:38.721+04:002010-06-04T17:14:38.721+04:00ഗോ... കപട ശാസ്ത്രകാരന് മാത്രമല്ല കപട ആത്മീയവാദിയു...ഗോ... കപട ശാസ്ത്രകാരന് മാത്രമല്ല കപട ആത്മീയവാദിയും കൂടിയാണെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുനടന്നു തലമുറകളെ തെറ്റിക്കുന്നവര്‍ തിരിച്ചറിഞ്ഞെങ്കില്‍...
മുന്‍പേ ഗമിക്കുന്ന 'ഗോ' -വിന്നു പിന്പെ പോകുവാണല്ലോ മലയാളിക്കെന്നും പ്രിയം. അന്വേഷിച്ച് കണ്ടെത്തി പ്രവര്ത്തിച്ചെടുക്കാനുള്ള ആര്‍ജവം എന്തേ നമുക്ക് ഇനിയും അകലെയാകുന്നത്.chinthappadukalhttps://www.blogger.com/profile/13725550638377906579noreply@blogger.comtag:blogger.com,1999:blog-762139029641758341.post-89860708594720976692010-05-18T11:02:54.668+04:002010-05-18T11:02:54.668+04:00മനുഷ്യനെ പട്ടിയെന്നൂ വിലിക്കുന്നത് പട്ടിക്ക് അപമാന...മനുഷ്യനെ പട്ടിയെന്നൂ വിലിക്കുന്നത് പട്ടിക്ക് അപമാനമാണെന്ന് ഒരു പഴ്ഹം ചൊല്ലുണ്ടെന്ന് അങ്ങെർ അറിഞ്ഞുകാണിൽല്.

ബ്ലോഗ്ഗർമാർ ഉന്ന്ിച്ച് ആരോപാണങ്ങൾ/വിംർശനങ്ങൾക്ക് ഇദ്ദെഹം(ഗോപാൽകൃസ്ഃണൻ)മരുപടി നൽകിയില്ല. മറിച്ച് ഭീരുക്കൾ നൽകുൻന് വിശദീകർനവും സ്വയം പുകഴ്ത്തൽലം നടത്തി രക്ഷപ്പെറ്റാൻ സ്ര്അമിക്കുന്നു.

സംയോചിതം ഈ പൊസ്റ്റ്.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-57913340857864163862010-05-11T11:27:52.539+04:002010-05-11T11:27:52.539+04:00പലരും ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നതായി കണ്ടു, അങ്...പലരും ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നതായി കണ്ടു, അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന് ഒന്നുകൂടെ ചിന്തിച്ചാല്‍ മനസ്സിലാകും.
iish എന്നത് വളെരെ ശക്തമായ ഒരു കമ്മ്യൂണിറ്റി ആണ്. മെയിലുകള്‍ മാത്രം നെറ്റില്‍ ഉപയോഗ്ഗിക്കുന്ന അനേകം പേര് ഇതില്‍ സബ്സ്ക്രബ് ചെയ്തിട്ടുണ്ടാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അവര്‍ പരിപാടികളും നടത്തുന്നു (വേദങ്ങളിലും മറ്റുമുള്ള ചര്‍ച്ച അല്ല, iish ആകുമ്പോ അത് ശാസ്ത്ര സംബന്ധം തന്നെ. ) iish എവന്റ്റ് ലിസ്റ്റ് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. (iish ഇന്റെ സിഡികള്‍ ഞാന്‍ തന്നെ ഇവിടെ ഒരു ക്ഷേത്ര്ത്തില്‍ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞുകൊള്ളട്ടെ - കല്ലെറിയല്ലെ, അത് ഭഗവത് ഗീതയുടേതാണ് ;) )ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-762139029641758341.post-15812283023742064812010-05-11T11:18:01.633+04:002010-05-11T11:18:01.633+04:00ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ള ഞാന്‍ വളരെമുന്...ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ള ഞാന്‍ വളരെമുന്‍പു തന്നെ iish ഇല് സബ്സ്ക്ര്ബ് ചെയ്തിട്ടിട്ടുണ്ട്. വേദങ്ങളിലൊക്കെയുള്ള ഇദ്ദേഹത്തിന്റെ അറിവ്സമ്മതിക്കാതെ വയ്യ. പല ഈമെയിലിനും ഞാന്‍ അയച്ചെ മെയിലുകള്‍ക്ക് മറുപടി കിട്ടീട്ടില്ലായിരുന്നു. ഉമേഷ് പറഞ്ഞപോലെ ആ ഗ്രന്ധങ്ങളും വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും. പറ്റുമെങ്കില്‍ ഇതെല്ലാം കൂടി ഒരു പുസ്തകവും.ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6448455513338323682010-05-11T11:13:57.762+04:002010-05-11T11:13:57.762+04:00"ജി എസ് പ്രദീപിന്റെ 21 ചോദ്യം പോലെ വെറും പത്ത..."ജി എസ് പ്രദീപിന്റെ 21 ചോദ്യം പോലെ വെറും പത്തു ചോദ്യത്തില്‍ ആമപ്പൂട്ട് പൂട്ടാവുന്നത്ര ജ്ഞാനരഹിതനായ ഒരു മനുഷ്യനു വേണ്ടി രണ്ടു മൂന്ന് ബ്ലോഗ് പോസ്റ്റ് എഴുതിയത് ഇദ്ദേഹത്തിനു ഇല്ലാത്ത വലിപ്പം കൊടുക്കുന്നതിനു തുല്യമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു."

അല്ല. ഉമേഷിന്റെ പോസ്റ്റിന് വളരെയധികം പ്രാധാന്യമുണ്ട്. ആര്‍ഷഭാരതത്തില്‍ ഉണ്ടായിരുന്ന വിജ്ഞാനത്തില്‍ അഭിമാനം കൊള്ളുന്നവനാണ് ഞാനും. പ്ക്ഷേ ഇല്ലാ കഥ പാടുകയും അത് ധന സമ്പാദന മാര്ഗ്ഗമാക്കുകയും ചെയ്യുന്നതുപോലൊരു തെറ്റില്ല. ഒരു സമൂഹത്തെ അന്ധകാരത്തിലേക്കു നയിക്കുക എന്നതാണ് ഏറ്റവും വലിയ പാപം. അസതോമാ സത്ഗമയാ. തമസോമാ ജ്യോതിര്‍ഗ്ഗമയാ..ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-762139029641758341.post-71888403100512541652010-05-02T16:06:44.262+04:002010-05-02T16:06:44.262+04:00ഇഖ്ബാല്‍,
ഗോക്രിയുടെയും അതുപോലുള്ളവരുടെയും കപടവ...ഇഖ്ബാല്‍,

ഗോക്രിയുടെയും അതുപോലുള്ളവരുടെയും കപടവാദങ്ങളെ പുസ്തകരൂപത്തിലും സാധ്യമായ മറ്റു രീതികള്‍ വഴിയും നേരിടുകതന്നെ വേണം. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. പിന്തുണയ്ക്ക് നന്ദി. സമയമാകുമ്പോള്‍ തീര്‍ച്ചയായും അറിയിക്കാം. നമ്മളെ ഗോക്രി നേരിടുന്ന ലാഘവത്തോടെ നമുക്കെന്തായാലും അയാളെ എതിരിടാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ആ മഹാനായ സനാതനി ഉപയോഗിക്കുന്ന പട്ടി-ചന്ത-ചെന്നായ- ന്യായങ്ങള്‍ നമുക്ക് ചേര്‍ന്നതല്ലല്ലോ. ഇത്രകാലവും ഗോക്രിയുടെ സുവിശേഷപ്രസംഗങ്ങളും സിഡികളും കേട്ട് ആര്ഷഭാരതമഹത്ത്വങ്ങളെക്കുറിച്ച് കോള്മയിര് കൊണ്ടവര്‍ പലരും ഇന്ന് ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായിട്ടുണ്ട് എന്ന് മെയിലുകളും മറ്റും വഴി അറിയാന്‍ കഴിഞ്ഞു.

വിചാരം,

വളരെ വലിയ കോര്‍ഡിനേഷന്‍ ആവശ്യമുള്ള ഒന്നാണ് അത്. അതിനൊക്കെയുള്ള സമയവും സൌകര്യവും കണ്ടുകിട്ടുകയാണ് പ്രധാനം. ഈ ബ്ലോഗ്ഗുകള്‍ തന്നെ അത്തരമൊരു പ്രവൃത്തി ചെയ്യുന്നുണ്ടെന്നും തോന്നുന്നു. താങ്കള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം എന്തായാലും ആവശ്യം തന്നെ.

പ്രൊഫറ്റ്, ഇത്തരം വാദങ്ങള്‍
സ്വീകരിക്കുന്നവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചും പലരും, പലപ്പോഴായി എഴുതിയിട്ടുണ്ട്.

ശേഷം വഴിയെ..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-27306291946589999302010-04-30T13:27:28.589+04:002010-04-30T13:27:28.589+04:00എന്തായാലും ബൂലോകത്തിന്റെ പ്രതികരണശേഷിക്ക് ഉത്തമോദാ...എന്തായാലും ബൂലോകത്തിന്റെ പ്രതികരണശേഷിക്ക് ഉത്തമോദാഹരണം തന്നെ ഡോഗോക്രി വിവാദം.
സത്യം പറഞ്ഞാല്‍ ഡോഗോക്രി മറുപടിയെഴുതിയില്ലായിരുന്നെങ്കില് അങ്ങേരോട് അല്‍പ്പം സഹതാപമെങ്കിലും തോന്നുമായിരുന്നു. ഇനിയിപ്പോള്‍ ആ പ്രശ്നവുമില്ല. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം താന്‍ യോഗ്യനാണെന്നതിന്റെ പ്രഘോഷണമായിരുന്നു ആ കത്ത്! അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പോയി സമ്മാനം വാങ്ങിയിട്ട് മറുപടി പറയാനെങ്കിലും ആ ചങ്ങാതി വൃത്തിയായിട്ട് ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍! ഒരൊറ്റ വിഷമമേയുള്ളു... ഡോഗോക്രി തന്റെ ഓട്ടോബയോഗ്രഫി ഇത്ര നേരത്തെ പ്രസിദ്ധീകരിച്ചുകളഞ്ഞല്ലോ! എന്തൊക്കെയാണ് അതില്‍നിന്നും മിസ്സായിപ്പോയത്!!!!
ഉമേഷിനും സൂരജിനും പ്രത്യേക അഭിനന്ദനം...
ഇയാളുടെ പൊള്ളത്തരം എക്സ്പോസ് ചെയ്യാന്‍ അവരെടുത്തതിന്റെ ഒരംശമെങ്കിലും ഓതെന്റിക് പഠനം ഈ ഡോഗോക്രി നടത്തിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നു! അതെങ്ങനെ? സദുദ്ദേശ്യപരമാണെങ്കിലല്ലേ പഠനം കൊണ്ട് അവനവന് പ്രയോജനമുണ്ടാകൂ അല്ലേ!!! ഇത് പണ്ടാരാണ്ടുപറഞ്ഞപോലെ ‘സ്കൈ റോക്കറ്റിങ്ങ് എങ്ജിനീയറിങ്ങ്‘ അല്യോ!!!!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68354852186807243062010-04-27T21:19:28.799+04:002010-04-27T21:19:28.799+04:00കഷ്ടകാലം ബ്ലോഗുകളുടെ രൂപത്തിലും വരുംകഷ്ടകാലം ബ്ലോഗുകളുടെ രൂപത്തിലും വരുംസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-762139029641758341.post-84755308852994174732010-04-27T15:11:30.724+04:002010-04-27T15:11:30.724+04:00യേശുവിനേയും സോക്രട്ടീസിനെയും പോലെ മഹാനായതു കൊണ്ടാണ...യേശുവിനേയും സോക്രട്ടീസിനെയും പോലെ മഹാനായതു കൊണ്ടാണല്ലോ നിങ്ങ്ളൊക്കെ ഇദ്ദേഹത്തെ കല്ലെറിയുന്നത്.

പിന്നെ ഏതോ ഹിഡന്‍ അജണ്ടയുമായി ആണു ഈ ബ്ലോഗുകള്‍ എഴുതുന്നത് എന്നു ഈ മഹാന് പറയുന്നുണ്ട്.. Crystal clear ആണു പോലും കലിപ്പ്https://www.blogger.com/profile/00741942301737968240noreply@blogger.comtag:blogger.com,1999:blog-762139029641758341.post-69696340199972789132010-04-26T16:58:47.714+04:002010-04-26T16:58:47.714+04:00മാനനീയ ഡോ. ഗോപാലകൃഷ്ണന്ജിയുടെ ഏപ്രില്‍ ഫൂള്‍ മെസ്...മാനനീയ ഡോ. ഗോപാലകൃഷ്ണന്ജിയുടെ ഏപ്രില്‍ ഫൂള്‍ മെസ്സേജ് ആയിരുന്നു അത്. അല്‍പ്പം താമസ്സിച്ചു പോയി എന്ന് കരുതി അത് നിങ്ങള്‍ എല്ലാവരും കൂടി തെറ്റിധാരണ പരത്തുന്ന രീതിയില്‍ വ്യാഖ്യാനിച്ചത് തെറ്റായിപ്പോയി. ഇതൊന്നും ഞങ്ങളെ പോലെ മഹാ ബുദ്ധിമാന്മാരും ആ.ഭാ.സം. ന്റെ അംഗീകൃത മൊത്ത വിതരണക്കരുമായ, അദ്ദേഹത്തിന്റെ ശിഷ്യരെ പിന്തിരിപ്പിക്കില്ല. ഞങ്ങള്‍ ഇനീം കേള്‍ക്കും. വിമര്‍ശിച്ചാല്‍ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും.sunojvarkeyhttp://www.pulimarathanal.blogspot.comnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-29270464590138826502010-04-26T01:18:12.952+04:002010-04-26T01:18:12.952+04:00അല്ല നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ,സുകുമാരനെകുറ...അല്ല നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ,സുകുമാരനെകുറിച്ചു പറയാന്‍.ആ വിദ്വാന് എന്താണ് പറയുന്നത്,പറയുന്നതിന് എത്രനേരം ആയുസ്സുണ്ടാവും എന്നതു സുമാരന് പോലും അറിയില്ല.പിന്നെ യുക്തി പൂര്‍വ്വം പോട്ടെ അതിന്റെ നാല് അയലത്ത് വരുന്ന വാദങ്ങളോ വസ്തുതകളോ
നിരത്താന്‍ കയ്യിലില്ല.നാട്ടിന്‍പുറത്തെ ചില ചായക്കടയില്‍ നടക്കുന്ന നിരക്ഷരുടെ സംവാദങ്ങള്‍ക്ക് ഈ വിദ്വാന് പുലംബുന്നതിനേക്കാള് എത്രയോ നിലവാരമുണ്ടാകും.അതിന്റെയൊക്കെ ഉദാഹരണങ്ങള്‍ ,പറയുന്നതിലെ നിമിഷങ്ങള്‍ വച്ചു വരുന്ന വൈരുധ്യങ്ങള്‍ കിരണ്‍ തോമ്ബിലും മറ്റും എത്രയോ ഉദാഹരണസഹിതം പോസ്റ്റ് ചെയ്തതും ആണ്.ഡോക്രിയെ കുറിച്ചു രാധേയന് ഇങ്ങനെ എഴുതിയല്ലോ "ആസനത്തിലെ ആല് അലങ്കാരമായി കൊണ്ടു നടക്കുന്നത് മനസ്സിലാക്കാം.പക്ഷെ അതില്‍ ഊഞ്ഞാല് കെട്ടി അതില്‍ ആലാത്ത് ആടുന്ന മഹാനെ ആദ്യമായി കാണുകയാണ്." ഈ സുമാരന് ആ ആലില്‍ ഊഞ്ഞാല് കെട്ടി ആടല് മാത്രമല്ല അങ്ങനെ സ്വയം ആടുന്ന പടം പ്രസിദ്ധപ്പെടുത്താന്‍ കൂടി നടന്നാല്‍ എങ്ങനെയിരിക്കും ?വേറെ പണിയൊന്നുമില്ല,വികാരജീവി ആണ്, അല്പം പോലും ചിന്തിക്കില്ല, എന്ത് എപ്പോ എങ്ങനെ പറയണം എന്നറിയില്ല,വെറുതെ വിഷയവുമായി ബന്ധമില്ലാത്ത പരപ്പ് പറച്ചില് ഇങ്ങനെ യൊക്കെയുള്ള ഈ ടൈപ് സാമാനങ്ങളോട് സംവാദമോ? പിന്നെ ഇങ്ങനെയും ജന്മങ്ങള് ഭൂമിയില്‍ വേണ്ടേ, എന്തെങ്കിലുമൊക്കെ പറഞ്ഞു പോട്ടെന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-149833818873257492010-04-25T12:24:57.192+04:002010-04-25T12:24:57.192+04:00രാജീവ്ജി, ഈ മഹനീയ മൊഴിമുത്തുകള്‍ വെളിപ്പെടുത്തിത്...രാജീവ്ജി, ഈ മഹനീയ മൊഴിമുത്തുകള്‍ വെളിപ്പെടുത്തിത്തന്നതിന് പെരുത്ത് നന്ദി. ഉമേഷിന്റെയും സുരജിന്റെയും കാല്വിന്റെയുമൊക്കെ പോസ്റ്റുകള്‍ പലയാവര്‍ത്തി വായിച്ചിട്ടും കോവാലന് ഇത്ര ദയനീയമായ ഒരു ദുരന്തമാണെന്ന് മനസ്സിലായിരുന്നില്ല. എത്ര മനോഹരമായ പ്രതികരണം! എത്ര സുന്ദരമായ ഭാഷ! കഷ്ടം..! ചാത്രജ്ഞനാണത്രെ ചാത്രജ്ഞന്‍ ! ഉമേഷും സൂരജുമൊക്കെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി വേണ്ട, അവരുടെ പോസ്റ്റുകളുടെ നിലാവാരത്തിന് അടുത്തെങ്കിലും നില്ക്കുന്ന ഒരു വാചകം.. ഒരേയൊരു വാചകമെങ്കിലും പടച്ചുണ്ടാക്കാനുള്ള ബുദ്ധി ഈ സനാതന ശാസ്ത്രജ്ഞന് ലഭിക്കുമാറാകട്ടെ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-762139029641758341.post-69317150707504755582010-04-25T12:20:28.199+04:002010-04-25T12:20:28.199+04:00"But here we are lucky that only the blogs ar..."But here we are lucky that only the blogs are being made wasting the good time" - Gopalakrishnan said

എത്രയൊ വലിയ സത്യം. “ബ്ലോഗ് മാത്രമെ പ്രതികരിക്കുന്നുള്ളു!” ഇത് പ്രത്യേകം ശ്രദ്ധിക്കുക. ബാക്കിയെല്ലാ മാധ്യമങ്ങളും, പ്രസ്ഥാനങ്ങളും തല മണലിൽ പൂഴ്ത്തിയിരിക്കുന്നു. അതിനാൽ തന്നെ ഉമേഷിനും സൂരജിനും കാൽവിനും കൂടുതൽ ഉത്തരവാദിത്വമുണ്ട്. തുടരുക...

എന്നാലും ഇത്തരം ബ്ലോഗ് പോസ്റ്റുകൾ മുഖ്യധാര മാധ്യമങ്ങളിൽ വന്നിരുന്നുവെങ്ങിൽ, സാധരണ ജനങ്ങൾ (അറിവിന്റെ പരിമിതിയിൽ ഇത്തരം ഉടായിപ്പുകളിൽ പെട്ടുപോകുന്നവർ) വായിക്കുകയും ഒരു അവബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാധ്യമങ്ങൾ സഹകരിക്കുമോ എന്നതും സംശയമാണ്.

അപ്പോൾ ഈ ബ്ലോഗ് പണി അത്ര മോശമല്ല. ഹോംവർക്ക് ചെയ്ത് നല്ല രീതിയിൽ എഴുതുന്ന ബ്ലോഗുകൾ ശ്രദ്ധിക്കപ്പെടും, മുഖ്യധാര മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ. ഗോപാലകൃഷ്ണന്റെ ഞഞ്ഞപിഞ്ഞ മറുപടി ലഭ്യമാക്കികൊണ്ട് ബ്ലോഗിന്റെ ശക്തി തെളിയിക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-762139029641758341.post-52470152859673291872010-04-25T09:27:39.635+04:002010-04-25T09:27:39.635+04:00ഡോഗോപാലക്യഷ്ണനെ പിന്തുണയ്ക്കാനായി ആരുമില്ലെന്നോ? അ...ഡോഗോപാലക്യഷ്ണനെ പിന്തുണയ്ക്കാനായി ആരുമില്ലെന്നോ? അപ്പോളാ സി.ഡി.വാങ്ങിയവരൊക്കെ എവിടെ പോയിസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29214790766377224682010-04-24T23:09:08.596+04:002010-04-24T23:09:08.596+04:00സുകുമാരേട്ടൻ സറ്റയിറിക്കലി പറഞ്ഞതല്ലേ രാജീവേ. വിലക...സുകുമാരേട്ടൻ സറ്റയിറിക്കലി പറഞ്ഞതല്ലേ രാജീവേ. വിലക്കയറ്റവും വിഎസിനേയും ഒക്കെ വലിച്ചിടുന്ന തിരക്കിൽ കമന്റ് ശരിക്കും ഫോർമാറ്റ് ചെയ്യാൻ മറന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനം, വായിച്ചു തീരുമ്പോൾ വല്ലാത്ത ഒരാശയക്കുഴപ്പം. തെറ്റിദ്ധരിപ്പിക്കൽ ആഗോളമാണെന്ന് ചൂണ്ടി കാട്ടാൻ ഇടതുപക്ഷത്തിനെ എക്സാമ്പിൾ ആക്കിയെന്ന് മനസ്സിലായി.

സുകുമാരേട്ടാ, വിലക്കയറ്റത്തിനെതിരെ കേന്ദ്രത്തിനെതിരേ നടത്തുന്ന രാഷ്ട്രീയ സമരവും, വി എസ് ആരോഗ്യ രംഗത്തെ കുറിച്ച് പറഞ്ഞ ആ വാചകവും (പരസ്പരം ബഹുമാനത്തോടെ വർത്തിക്കാതിരിക്കാൻ അലോപ്പതിയും ആയുർവേദവും രണ്ട് മതങ്ങളോ രാഷ്ട്രീയ പാർട്ടികളോ ആണോ?) ഡോഗോയുടെ 'പ്യൂർ സയൻസ് ഇൻ ദ വേദാസും' ഒരേ കണ്ണിലൂടെ കാണുന്നതിന്റെ കാരണമെന്താണ്? ഇവിടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനും, ഡോഗോയുടെ ജ്യോതിഷ ബിസിനസിനും അപ്പുറം, നമ്മുടെ ഭാവി തലമുറയെ സയൻസിൽ നിന്നും സയന്റിഫിക് അപ്പ്രോച്ചിൽ നിന്നും വഴി തിരിച്ച് വിടാനുള്ള ശ്രമത്തിനെയാണ് കൂടുതൽ അപകടകരമായി കാണേണ്ടത്. ഇതിനെതിരേയുള്ള പ്രതിരോധം ഭാരതീയ യുവത്വത്തിൽ നിന്നു തന്നെ ഉയരുന്ന കാഴ്ചയാണ് ഈ ബ്ലോഗിലും അനുബന്ധ ബ്ലോഗുകളിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അതിനോട് പുലബന്ധമില്ലാത്ത കാര്യങ്ങൾ ഉന്നയിക്കുന്നത് ഈ നല്ല പ്രവർത്തനങ്ങളെ വഴി തിരിച്ച് വിടാനേ ഉപകരിക്കൂ. അമ്മേടെ മുണ്ടിന്റെ കൂടെ അച്ഛന്റെ കോണകവും കിടക്കട്ടെ എന്ന് എപ്പോഴും ചിന്തിക്കരുത്.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-762139029641758341.post-58547041039476194032010-04-24T22:39:24.084+04:002010-04-24T22:39:24.084+04:00‘എന്നാലും ലോകത്ത് നടന്നിട്ടുള്ളതും നടക്കാൻ പോകുന്ന...‘എന്നാലും ലോകത്ത് നടന്നിട്ടുള്ളതും നടക്കാൻ പോകുന്നതുമായ മുഴുവൻ കണ്ടുപിടുത്തങ്ങളുടെയും ക്രഡിറ്റ് സീനിയോറിറ്റി പ്രകാരം നമ്മുടെ ഭാരതത്തിനാണ്. അതാണ് നമ്മുടെ സ്വദേശി ശാസ്ത്രത്തിന്റെ മഹത്വം‘ - കെ.പി.എസ്, താങ്കള്‍ തമാശിച്ചതാണോ? അല്ലെന്നാണ് എന്റെ തോന്നല്‍. അതുപോലെത്തന്നെ താങ്കളുടെ കമന്റിലെ പല വാചകങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പോന്നതാണ്. സറ്റയറിക്കലായി പറഞ്ഞതാണെങ്കില്‍ വിട്ടു. അതല്ല, കാര്യമായിട്ടാണെങ്കില്‍, ഗോപാലകൃഷ്ണന് ഭേദമാണെന്നുപോലും പറയേണ്ടിവരും..അപ്പോള്‍, ശരി, അഭിവാദ്യങ്ങളോടെ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37451623125436518542010-04-24T22:37:40.815+04:002010-04-24T22:37:40.815+04:00ഒരുത്തന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടിട്ട്, നിങ്ങള...ഒരുത്തന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടിട്ട്, നിങ്ങള്‍ എന്ത് നേടി?

രാജീവേ, അയ്യാള് (സോറി അദ്ദേഹം) എങ്ങിനെയെങ്കിലും ജീവിക്കട്ടെ! നമ്മുക്ക് കടിക്കണ്ട..

ബൌ ബൌ.....Justin പെരേരhttps://www.blogger.com/profile/00270874746775711070noreply@blogger.comtag:blogger.com,1999:blog-762139029641758341.post-92030999518307467282010-04-24T21:57:37.427+04:002010-04-24T21:57:37.427+04:00ഒരു തുടക്കമെന്ന നിലയില്‍ നമുക്ക് സോപാധികമായ ചില വര...ഒരു തുടക്കമെന്ന നിലയില്‍ നമുക്ക് സോപാധികമായ ചില വര്‍ഗീകരണങ്ങളില്‍ എത്തേണ്ടി വരുമെന്ന് തോന്നുന്നു. സൂരജ് ആദ്യം പറയുന്ന ഗണം ഒരുതരം പ്രതിക്രിയാ/പ്രതിരോധപരമായവയാവും. ഇതിന്റെ അടിസ്ഥാനം തത്വത്തിലെങ്കിലും പ്രതിരോധപരമാണ്. ഒരുതരം 'Forced Invention/Reinvention of Tradition'. ഇതിന് ചരിത്രപരമായി ഒരുപാട് താരതമ്യങ്ങളുള്ളത് കൊണ്ടും, പഠനത്തിന് വിധേയമായിട്ടുള്ളതുകൊണ്ടും, സമീപിക്കാന്‍ എളുപ്പമാവും. ഞാനാലോചിക്കുന്നത് ഈജിപ്റ്റ്, ഇറാന് തുടങ്ങിയവ പ്രത്യേകിച്ചും, ഇസ്ലാമിക് രാജ്യങ്ങള്‍ പൊതുവായുമാണ്. ഇതിന് മിക്കവാറും യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നതോ, കല്പനാസൃഷ്ടിയോ ആയ ഒരു ഭീഷണിയില്‍നിന്ന് വരുന്ന തിടുക്കം (Urgency/Imminence) ഉണ്ടാവും. അവിടെ സാമൂഹികമായ ‘ഉണര്‍ച്ച’(whip up) ആവശ്യപ്പെടുവാന്‍ ഒരു കാരണം കാണിക്കാന്‍ പറ്റും, ചൂണ്ടിക്കാണിക്കാന്‍ താരതമ്യേനെ വ്യക്തതയുള്ള ഒരു ശത്രുവും.

ഈ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ പ്രശ്നത്തെ സമീപിക്കാന്‍ കഴിയുമ്പോഴാവും ആ പ്രയത്നം കുറച്ചുകൂടെ ഫലം ചെയ്യുക എന്നു തോന്നുന്നു. ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടരാവുന്നവരുടെ സാമ്പത്തികനില, പ്രായാധിഷ്ഠിതമായ വര്‍ഗീകരണം (demography) എന്നിവ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു തോന്നുന്നു. അത് കണ്ടെത്തുക ക്ഷിപ്രസാദ്ധ്യമാണെന്ന് തോന്നുന്നില്ല. ഇനിയത് കണ്ടെത്തിയാല്‍ തന്നെ എങ്ങനെ അത് മോട്ടിവേഷനുമായി ബന്ധിപ്പിക്കാമെന്നറിയില്ല. സ്വത്വപ്രതിസന്ധി വഴിയുണ്ടാവുന്ന അരക്ഷിതത്വം?

സൂരജിന്റെ മറുപടി മിക്കവാറും എല്ലാ വശവും സ്പര്‍ശിക്കുന്നുണ്ട്. എന്തൊക്കെയായാലും, വിശ്വാസം/അവിശ്വാസം എന്ന കോഴി/മുട്ട വാദപ്രതിവാദത്തിലേക്ക് ഇതൊരിക്കലും പോവാന്‍ പാടില്ല.

As an aside, "Two wrongs make a right/Tu quoque" is a logical fallacy, to whomsoever it may concern.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-762139029641758341.post-53501399079821629272010-04-24T21:25:44.752+04:002010-04-24T21:25:44.752+04:00ആ ഭാ സം കാരു പറയുന്നത് സൂകുമാരന് ചേറ്റന് നേരിട്...ആ ഭാ സം കാരു പറയുന്നത് സൂകുമാരന് ചേറ്റന് നേരിട്ട് പറയാനുള്ള ചമ്മലുകൊണ്ട് ഒന്ന് പരത്തിപ്പറയുന്നെന്നെ ഉള്ളൂ. എല്ലാം നമ്മുടെ കെരന്തത്തിലുണ്ടാരുന്നുന്ന്. ശരിയല്ലേ സുകുമാരന്‍ ചേട്ടാ?ലാപ്ടോപ് ബ്ലോഗര്‍noreply@blogger.comtag:blogger.com,1999:blog-762139029641758341.post-67842754410235799722010-04-24T21:09:53.345+04:002010-04-24T21:09:53.345+04:00ഉമേഷിന്റെയും മറ്റും ബ്ലോഗ് പോസ്റ്റുകൾ മുഴുവനായും വ...ഉമേഷിന്റെയും മറ്റും ബ്ലോഗ് പോസ്റ്റുകൾ മുഴുവനായും വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും ആ കുറവ് ഗോപാലക്രിഷ്ണൻ സാറു തന്നെ പരിഹരിച്ചു തന്നു! ഈ മെയിൽ തന്നെ എല്ലാം പറയുന്നുണ്ടല്ലൊ!
ഇനി ഉമേഷിന്റെ പോസ്റ്റുകളുടെ ആവശ്യം വരുമെന്നു തോന്നുന്നില്ല...
ശാസ്ത്രജ്ഞനായാൽ ഇങ്ങനെ തന്നെ മറുപടി പറയണം!siby chackohttps://www.blogger.com/profile/03040867350813011674noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6024080938274159792010-04-24T20:39:34.925+04:002010-04-24T20:39:34.925+04:00കെ. ചന്ദ്രഹരിയുടെ ചില ലേഖനങ്ങള്‍ :
വികലമാക്കി മാറ്...കെ. ചന്ദ്രഹരിയുടെ ചില ലേഖനങ്ങള്‍ :
വികലമാക്കി മാറ്റുന്ന ഭാരതീയ പൈതൃകം
പൈയുടെ ശരിയായ മൂല്യമെന്ത്?
മുഖവുരകള്‍ എത്ര ഉപരിപ്ലവം!Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-6353381180247874662010-04-24T19:24:55.871+04:002010-04-24T19:24:55.871+04:00സുകുമാരൻ ചേട്ട
ചേട്ടായി അവിടയും ഇവിടയും ചവിട്ടിമെ...സുകുമാരൻ ചേട്ട
ചേട്ടായി അവിടയും ഇവിടയും ചവിട്ടിമെതിച്ച് പറഞ്ഞുവരുന്നതു് എന്താണെന്നു മനസിലായില്ല. കുറച്ചുകൂടി വിശതമായി പറയൂ.കട്സിങ്കപൂർ സോമശേഖരൻnoreply@blogger.com