tag:blogger.com,1999:blog-762139029641758341.post4132092579085962659..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: വീണ്ടും അനാശാസ്യംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger9125tag:blogger.com,1999:blog-762139029641758341.post-80076122670127692562009-06-29T07:13:25.292+04:002009-06-29T07:13:25.292+04:00വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
സ്മിത, കമ...വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
സ്മിത, കമന്റിടാന്‍ ഉദ്ദേശിച്ച പോസ്റ്റ് മാറിപ്പോയി അല്ലേ? എങ്കിലും അഭിപ്രായത്തിനു നന്ദി.

കാല്വിന്, വെള്ളെഴുത്തേ,
ഭരണം മാറുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ണ്ണായകമായ ഒരു അഴിച്ചുപണിയും നടത്താതിരിക്കുക എന്നത്, ലൈംഗികതയെ പിടിച്ചടക്കുക എന്നതിനേക്കാള്‍ വലിയ അജണ്ടയായി മാറിക്കഴിഞ്ഞിരിക്കുന്നു. അപ്രസക്തമായ അഴിച്ചുപണിയലുകളില് മാത്രമാണ് ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഏറെ താത്പര്യം. മുന്തിയ ജനാധിപത്യവിരുദ്ധ ഘടകങ്ങളെ അതേമട്ടില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു അവര്‍.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-87974339488575557352009-06-28T22:31:33.333+04:002009-06-28T22:31:33.333+04:00ലൈംഗികത പിടിച്ചടക്കപ്പെടേണ്ട ഒരു ടെറിട്ടറിയാണെന്ന ...ലൈംഗികത പിടിച്ചടക്കപ്പെടേണ്ട ഒരു ടെറിട്ടറിയാണെന്ന ബോധം അധികാരത്തിനുണ്ട്. പുലികളെ കല്യാണം കഴിക്കാന്‍ പ്രഭാകരന് അനുവദിച്ചിരുന്നില്ലല്ലോ. ഒളിക്യാമറവച്ചെടുത്ത താലിബാന് കാലത്തെ അഫ്ഘാന്‍ ചിത്രങ്ങള്‍ ഈയിടെ നടന്ന ഡോക്യുമെന്ററി ഫെസ്റ്റില്‍ വച്ചു കണ്ടിരുന്നു. അധിഅക്ം ബോധമില്ലാത്ത വകകള്‍ ലൈംഗിക നിയന്ത്രണത്തിനു പിന്നിലെ അബോധരാഷ്ട്രീയം തിരിച്ചറിയാതെ തങ്ങളാളുകളെ നന്നാക്കാന്‍ കച്ചക്കെട്ടി പുറപ്പെട്ടവരാണെന്ന മട്ടില്‍ ഇടപ്പെട്ടളയും. ബുദ്ധിയുള്ള വഹ സംഗതി പ്രത്യക്ഷത്തില്‍ കൊണ്ടു വരാതെ ഒളിച്ചു വച്ച് കളിക്കും. ലാക്ക് ആ പ്രദേശം തന്നെ. എന്തായാലും അധികാരത്തിനു നൂറുമേനി കൊയ്യാന്‍ വളക്കൂറുള്ള മണ്ണാണ് ലൈംഗികതയുടേത്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60523185428585287162009-06-27T20:57:43.153+04:002009-06-27T20:57:43.153+04:00ലവന്മാര്ക്കെതിരെ നമുക്ക് ഒരു മനുഷ്യച്ചങ്ങലയും കരി...ലവന്മാര്ക്കെതിരെ നമുക്ക് ഒരു മനുഷ്യച്ചങ്ങലയും കരിദിനവും കാച്ചിക്കളയാം..(എന്തായാലും ഇതൊക്കെ പൊടി തട്ടിയെടുക്കേണ്ട സമയവും ആയി.. )...Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-56105301951929539262009-06-27T15:31:52.792+04:002009-06-27T15:31:52.792+04:00ലവന് നരേന്ദ്രമോദിക്കുവേണ്ടി കളിക്കുന്നവന് തന്നെ ...ലവന് നരേന്ദ്രമോദിക്കുവേണ്ടി കളിക്കുന്നവന് തന്നെ സംശയമില്ല സഖാക്കളേ. ലവനെ സസ്പെന്ഷന് മാറ്റ് കണ്ണൂരി നിയമിച്ചത് നമ്മുടെ സര്ക്കാരാണെന്നോന്നും നോക്കണ്ട, ശ്രീരാമ സേന, ബ്ജരഗ്ദള് എന്നൊക്കെ ആക്രൊശിക്കാം.

ചാട്ടവാറുമായി അങ്ങു ചെന്നേരെ കണ്ണൂരെ സഖാക്കനന്മാര് പൂതി തീര്‍ത്തു വിടും.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-57847695137870122552009-06-25T14:10:46.083+04:002009-06-25T14:10:46.083+04:00This comment has been removed by the author.കേരള അക്കാഡമിhttps://www.blogger.com/profile/07506566556368237560noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32108920543477367382009-06-24T18:33:41.372+04:002009-06-24T18:33:41.372+04:00"ഇത്തരം സംസ്ഥാന ശ്രീരാമ സേനാ ഡിപ്പാര്ട്ടുമെ..."ഇത്തരം സംസ്ഥാന ശ്രീരാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?"

നിശ്ചയമായും ചാട്ടവാറിനടിക്കണംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-762139029641758341.post-52999925859056774262009-06-24T16:26:26.506+04:002009-06-24T16:26:26.506+04:00"ഒന്നങ്ങനെ..ഒന്നിങ്ങനെ"..മനസ്സില്‍ തട്ടി..."ഒന്നങ്ങനെ..ഒന്നിങ്ങനെ"..മനസ്സില്‍ തട്ടി..വല്ലാതെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-762139029641758341.post-51174771261639521172009-06-24T15:56:51.219+04:002009-06-24T15:56:51.219+04:00iniyenna cheyyum?iniyenna cheyyum?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-762139029641758341.post-16142575429816507202009-06-24T15:46:42.925+04:002009-06-24T15:46:42.925+04:00അനാശാസ്യം..വീണ്ടുംഅനാശാസ്യം..വീണ്ടുംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com