tag:blogger.com,1999:blog-762139029641758341.post4485669497946395860..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: വാലൈന്റൈന്‍ തെരുവിലെ ഒരു മരണം*Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger7125tag:blogger.com,1999:blog-762139029641758341.post-74362818648881116762008-01-16T10:42:00.000+04:002008-01-16T10:42:00.000+04:00വഡവോസ്കി പറഞ്ഞത് ശരിയാണ്. ഇത്തരം അനാഥത്വവും ഏകാകിത...വഡവോസ്കി പറഞ്ഞത് ശരിയാണ്. ഇത്തരം അനാഥത്വവും ഏകാകിതയും കാണാന്‍ അമേരിക്കവരെ പോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഇത്തരമൊരു ഓര്‍മ്മക്കുറിപ്പ് കിട്ടാനും വായിക്കാനും എനിക്ക് അതു വരെ എത്തേണ്ടിവന്നു.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43072189211848713222008-01-15T21:14:00.000+04:002008-01-15T21:14:00.000+04:00എകാന്തത,അനാഥത്വം..അങ്ങിനേയൊരു മരണം!ഇതൊരു ഓര്മ്മപ്...എകാന്തത,അനാഥത്വം..അങ്ങിനേയൊരു മരണം!<BR/>ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-61015767738642469792008-01-14T23:52:00.000+04:002008-01-14T23:52:00.000+04:00അവസരോചിതമായ പോസ്റ്റ്.. വടയോവ്സ്കിയുടെ കമന്റും കൂട...അവസരോചിതമായ പോസ്റ്റ്.. വടയോവ്സ്കിയുടെ കമന്റും കൂട്ടി വായിച്ചപ്പോ.... :(ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43847157197453068562008-01-14T09:35:00.000+04:002008-01-14T09:35:00.000+04:00“അനാഥനായി മരിക്കേണ്ടിവരിക എന്നത് ദു:ഖകരമായ ഒന്നാണ...“അനാഥനായി മരിക്കേണ്ടിവരിക എന്നത് ദു:ഖകരമായ ഒന്നാണ്. അതിലും ദു:ഖകരമായ കാര്യമാണ് ഈ കാണുന്ന ചെറിയ ചെറിയ പട്ടണങ്ങളിലും, വലിയ നഗരങ്ങളിലും, ജീവിതത്തിന്റെ അവസാനകാലം ഒറ്റക്ക് ജീവിച്ചുതീര്‍ക്കേണ്ടിവരിക എന്നത്.”<BR/><BR/>വളരെ ശരിയാണ്, രാജീവേട്ടാ... നല്ല പോസ്റ്റ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-762139029641758341.post-58660823499916794412008-01-13T19:03:00.000+04:002008-01-13T19:03:00.000+04:00ലോകം മൊത്തത്തില്‍, മാറിചിന്തിക്കുന്നതെന്നാണവോ...ലോകം മൊത്തത്തില്‍, മാറിചിന്തിക്കുന്നതെന്നാണവോ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38115381927148999062008-01-13T11:37:00.000+04:002008-01-13T11:37:00.000+04:00ഇങ്ങനെയൊരു ചിത്രം കാണാന്‍ അമേരിക്ക വരെ പോകണ്ട രാജീ...ഇങ്ങനെയൊരു ചിത്രം കാണാന്‍ അമേരിക്ക വരെ പോകണ്ട രാജീവ്. നമ്മുടെ നാട്ടില്‍ ധാരാളം. ഈയിടെ ഒരു വാര്‍ത്ത കണ്ടു. അമ്മ മരിച്ചിട്ട് അവരുടെ ആറുമക്കളില്‍ ആരും ശവശരീരം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല എന്ന്. അവസാനം നാട്ടുകാര്‍ സംസ്കരിച്ചു. ഇത് കേരളത്തില്‍ നടന്നതാണ്.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-762139029641758341.post-78344302209086865232008-01-13T11:05:00.000+04:002008-01-13T11:05:00.000+04:00തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിലെ വളരെയധികം ...തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിലെ വളരെയധികം ആളുകളെയൊന്നും ഫ്രാങ്കിന് പരിചയമുണ്ടായിരുന്നില്ല. നല്ല പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതാണ്ട് എണ്‍പതിനോടടുത്ത്. വാലന്റൈന്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഫ്രാങ്ക് താമസിച്ചിരുന്നത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com