tag:blogger.com,1999:blog-762139029641758341.post4911812707971609858..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: പ്രദക്ഷിണംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger12125tag:blogger.com,1999:blog-762139029641758341.post-39580951303321486022010-04-06T00:23:54.905+04:002010-04-06T00:23:54.905+04:00വളരെ കാലിക പ്രസക്തിയുള്ള ചിത്രം... വലിയൊരു കാന്വാ...വളരെ കാലിക പ്രസക്തിയുള്ള ചിത്രം... വലിയൊരു കാന്‍വാസില്‍ ഇത് അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമൊക്കെ മുന്നറിയിപ്പാണ്.. എന്നാല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നതില്‍ രാഷ്ട്രശക്തികള്ക്കൊപ്പം രാഷ്ട്രീയശക്തികള്‍ക്കും സാമുദായിക ശക്തികള്‍ക്കും പങ്കില്ലേ.. തോക്കെടുക്കുന്നവന്‍ ചത്ത് വീഴുന്നു.. തെരുവ്നായുടെ പരിഗണപോലുമില്ലാതെ....പക്ഷെ തോക്കെടുപ്പിക്കുന്നവാനോ.... ?? രാജ്യങ്ങള്‍ സാമ്പത്തികമായും സാങ്കേതികമായും മുന്നെരുന്നുവെന്നു അവകാശപെടുമ്പോഴും വര്‍ദ്ധിച്ചു വരുന്ന അഴുക്കു ചാലുകളുടെ എണ്ണവും ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു... മനസ്സ് മുറിപ്പെടാതെ ഒരു പത്രം പോലും മടക്കി വയ്ക്കാനാവാത്ത അവസ്ഥയിലല്ലേ നാമിന്നു വന്നു നില്‍ക്കുന്നത്...!?https://www.blogger.com/profile/16428274980911252631noreply@blogger.comtag:blogger.com,1999:blog-762139029641758341.post-58204199828169483102010-04-05T18:45:37.674+04:002010-04-05T18:45:37.674+04:00high creativity-posterhigh creativity-posterസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23503741598798279082010-03-29T10:56:23.669+04:002010-03-29T10:56:23.669+04:00നന്ദിനന്ദിunhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-762139029641758341.post-61259929180535922232010-03-27T06:10:10.688+04:002010-03-27T06:10:10.688+04:00ഉഗ്രന്‍ പോസ്റ്റര്ഉഗ്രന് പോസ്റ്റര്‍Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-762139029641758341.post-83350774765280590172010-03-24T20:56:26.084+04:002010-03-24T20:56:26.084+04:00വാളെടുത്തവന്‍ വാളാലേ.........
ശക്തമായ പോസ്റ്റര്‍ ...വാളെടുത്തവന്‍ വാളാലേ.........

ശക്തമായ പോസ്റ്റര്‍ തന്നെ !

രാജീവ് വളരെ നന്ദി !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-762139029641758341.post-30912807636108099522010-03-24T10:05:03.193+04:002010-03-24T10:05:03.193+04:00ഈ സന്ദേശം ഇതിലും നന്നായി എങ്ങനെ പ്രതിഫലിപ്പിക്കും!...ഈ സന്ദേശം ഇതിലും നന്നായി എങ്ങനെ പ്രതിഫലിപ്പിക്കും! ഉഗൻ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31404851997457848982010-03-24T08:35:20.995+04:002010-03-24T08:35:20.995+04:00സത്യം!!!!സത്യം!!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-762139029641758341.post-49983841617192714302010-03-24T04:57:34.357+04:002010-03-24T04:57:34.357+04:00തകര്‍പ്പന്‍.സദാ സത്യം.
ആരാണ് ലാദനെ,ഖായ്ദയെ പോ റ്...തകര്‍പ്പന്‍.സദാ സത്യം.

ആരാണ് ലാദനെ,ഖായ്ദയെ പോ റ്റി വളര്‍ത്തിയത്(സോവിയറ്റുകള്‍ക്കെതിരെ
അഫ്ഗാനില്‍)? ആരാണ് ഭിന്ദ്രന്‍വാലയെ പാലുകൊടുത്തു ഊട്ടിയത്(മിതവാദി അകാലികള്‍ക്കെതിരെ)? മാവോകളെ ഇപ്പോഴും ബംഗാളില്‍ ആരാണ് സഹായിക്കുന്നത് ? ആരാണ് ഇസ്ലാമിക് ജിഹാദിനെ,ഹമാസിനെ ഉയര്‍ന്നുവരാന്‍ ആദ്യകാലത്ത് നന്നായി സഹായിച്ചത് (പി.എല്‍.ഓ ക്കെതിരെ) ? ആരാണ്, ആരാണ് ? എല്ലാം തിരിച്ചു വരുന്നു. അമ്പു തൊടുത്തവന്റെ കഴുത്തിനു നേരെ.

സാധാരണക്കാരായ പാവങ്ങള്‍ അതിര്‍ത്തി ഭേദമന്യേ കൂട്ടത്തില്‍ നരകയാതന അനുഭവിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-21930360514195910902010-03-23T22:49:56.528+04:002010-03-23T22:49:56.528+04:00കിടിലന്‍ പോസ്റ്റര്‍ ..
പാട്ടായിരുന്നേല് "അവ...കിടിലന്‍ പോസ്റ്റര്‍ ..
പാട്ടായിരുന്നേല് "അവനവന് കുരുക്കുന്ന കുരുക്കഴി....ഗുലുമാല്"Dinkannoreply@blogger.comtag:blogger.com,1999:blog-762139029641758341.post-81613517707985804352010-03-23T22:43:29.837+04:002010-03-23T22:43:29.837+04:00സത്യം!സത്യം!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-762139029641758341.post-42628741696274114202010-03-23T14:19:27.636+04:002010-03-23T14:19:27.636+04:00poster kalakki!! good creativity and conveys the m...poster kalakki!! good creativity and conveys the messages brilliantly!Ranjith Jayadevanhttps://www.blogger.com/profile/11420221463937172832noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43604331669353618382010-03-23T12:06:02.489+04:002010-03-23T12:06:02.489+04:00പ്രദക്ഷിണംപ്രദക്ഷിണംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com