tag:blogger.com,1999:blog-762139029641758341.post5315881681550227069..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ഉപരോധത്തിന്റെ കീഴില്‍Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger4125tag:blogger.com,1999:blog-762139029641758341.post-60866199803013173502008-03-02T11:03:00.000+04:002008-03-02T11:03:00.000+04:00പട്ടിക്കുട്ടിയുടെ നിഷ്കളങ്കമായ ദംശനംപോലെയാണ് എഴുത...പട്ടിക്കുട്ടിയുടെ നിഷ്കളങ്കമായ ദംശനംപോലെയാണ് എഴുത്ത്
ചോര പൊടിയാത്ത ഒരു മുറിവ്പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-51377729251100269212008-03-02T07:14:00.000+04:002008-03-02T07:14:00.000+04:00വരികളിലൂടെ ഒരുപാട് തവണ കയറിയിറങ്ങി തല താഴ്ത്തി അശ...വരികളിലൂടെ ഒരുപാട് തവണ കയറിയിറങ്ങി
തല താഴ്ത്തി അശാന്തമായ കണ്ണുകളോടെ
പിന് വാങ്ങുന്നു.GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-762139029641758341.post-47259338224651500482008-03-01T18:47:00.000+04:002008-03-01T18:47:00.000+04:00ഘാതകാ,നിന്റെ ഇരയുടെ മുഖം ഒരിക്കലെങ്കിലും നീ മനസ്സി...ഘാതകാ,
നിന്റെ ഇരയുടെ മുഖം ഒരിക്കലെങ്കിലും നീ മനസ്സിലോര്‍ത്തിരുന്നുവെങ്കില്‍
ഗ്യാസ് ചേംബറില്‍ ഒടുങ്ങിയ നിന്റെ അമ്മയെ നീ ഓര്‍മ്മിക്കുമായിരുന്നേനെ,
തോക്കിന്റെ യുക്തികളില്‍നിന്ന് നീ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു
അസ്തിത്വം അന്വേഷിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്ന്
മാനസാന്തരംപോലും ഉണ്ടാകുമായിരുന്നു നിനക്ക്.

ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട് രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ് മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.

ജീവിക്കുന്ന ഓരോ പുതിയ ദിവസവും
രക്തസാക്ഷി എന്നെ വലംവെക്കുന്നു
അവന് എന്നോട് ചോദിക്കുന്നു. എവിടെയാണ് നീ?

എന്റെ ചിത്രത്തില്‍ നോക്കി അച്ഛന് കരഞ്ഞു
എന്തിന് നമ്മള് വേഷങ്ങള്‍ വെച്ചുമാറി എന്റെ മോനേ?
ഞാനല്ലേ ആദ്യം പോകേണ്ടിയിരുന്നത്? ഞാനല്ലേ?

എന്റെ ചങ്ങാതികള്‍ എനിക്ക് അത്താഴവിരുന്നൊരുക്കുന്നു
ഓക്ക് മരങ്ങളുടെ തണലില്‍ ഒരു അന്ത്യവിശ്രമം

എന്തൊരു ശക്തിയാണീ വരികള്‍ക്ക്
നന്ദി രാജീവ്Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38403618552891747062008-03-01T11:01:00.000+04:002008-03-01T11:01:00.000+04:00ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടികഓരോ ദിവസവും ഇരുപത്തിയെട...ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട് രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ് മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com