tag:blogger.com,1999:blog-762139029641758341.post5633298819167168291..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ഗാസയില്‍ നിന്ന് ഒരു കത്ത്Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger10125tag:blogger.com,1999:blog-762139029641758341.post-23464108581011519222009-01-16T08:33:00.000+04:002009-01-16T08:33:00.000+04:00ഒന്നും പറയാനില്ല... നന്ദിഒന്നും പറയാനില്ല... നന്ദിപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86481137958344091332009-01-15T17:54:00.000+04:002009-01-15T17:54:00.000+04:00Even wolves have romance!Even wolves have romance!Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-32659888884773177172009-01-15T11:59:00.000+04:002009-01-15T11:59:00.000+04:00പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ വികാരം,വാക്കുകള്ക...പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ വികാരം,
വാക്കുകള്‍ക്കതീതമാണു രാജീവേട്ടാ...
ഇങ്ങനേയും ഒരു ജനത ഈ ലോകത്ത് ജീവിക്കുന്നുണ്ട്.
മുറിവേറ്റ മനസ്സും ശരീരവുമായി.

മുസ്സോളിനിയേയും ഹിറ്റ്ലറേയും ചരിത്രത്തിന്റെ ഭാഗമാക്കിയ ദൈവം ഇസ്രായേലിലെ നരാധമന്മാരുടെ കാര്യത്തിലും എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടാകും അല്ലേ..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-762139029641758341.post-79520213112524285902009-01-14T13:08:00.000+04:002009-01-14T13:08:00.000+04:00കണ്ണ് നനഞ്ഞു പോയി, സത്യം...കണ്ണ് നനഞ്ഞു പോയി, സത്യം...SunojVarkeyhttps://www.blogger.com/profile/06837505142101838607noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26779648948184393632009-01-14T09:57:00.000+04:002009-01-14T09:57:00.000+04:00This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31148417623399954212009-01-14T09:56:00.000+04:002009-01-14T09:56:00.000+04:00>>'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്...>>'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്-അറബ് നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു <<

രാജീവ്,

ഈ വരികള്‍ എടുത്തെഴുതട്ടെ

ഇപ്പോള്‍ ഇടത് പക്ഷ പാര്‍ട്ടികള്‍ക്ക് പോലും മടുത്തത് പോലെ .. ഈ നരഭോജികള്‍ക്ക് നേരെ പ്രധിശേധിക്കാന്‍.. ഇറാഖില്‍ ചെയ്തത് ഒരു അബദ്ധമായെന്ന് (എന്തെങ്കിലും സുബദ്ധം ചെയ്തിട്ടുണ്ടോ എന്‍ ചോദിയ്ക്കരുത് ) ഇന്ന് ബുഷ് ഡ്രാക്കുള പുലമ്പുന്നു. അന്ന് ദൈവത്തിന്റെ വിളിപ്രകാരമാണു ഇറാഖ് ആക്രമിക്കുന്നതെന്ന് പറഞ്ഞ ബുഷ് ഇപ്പോള്‍ ദൈവത്തിനു വേണ്ടി ഫലസ്തീനിലെ നരനായാട്ടിനെ സപ്പോര്‍ട്ട് ചെയ്യുന്നു. :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70561586398338149422009-01-13T21:14:00.000+04:002009-01-13T21:14:00.000+04:00നന്ദി രാജീവ്. എന്ത് പറയാന്‍...ഓഫ്നല്ല വിവര്‍ത്തനം....നന്ദി രാജീവ്. എന്ത് പറയാന്‍...

ഓഫ്
നല്ല വിവര്‍ത്തനം.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-80537177751354446332009-01-13T16:21:00.000+04:002009-01-13T16:21:00.000+04:00രാജീവ് മാഷ്,എന്താണ് പറയേണ്ടത്, വാക്കുകള്‍ കിട്ടുന...രാജീവ് മാഷ്,

എന്താണ് പറയേണ്ടത്, വാക്കുകള്‍ കിട്ടുന്നില്ല.അനോമണിhttps://www.blogger.com/profile/04929123177141876530noreply@blogger.comtag:blogger.com,1999:blog-762139029641758341.post-35903696806337354292009-01-13T16:15:00.000+04:002009-01-13T16:15:00.000+04:00ഒന്നും പറയാനില്ല...അവനവനെക്കുറിച്ച്അപമാനിതനെന്നും,...ഒന്നും പറയാനില്ല...

അവനവനെക്കുറിച്ച്
അപമാനിതനെന്നും, നിസ്സാരനെന്നുമല്ലാതെ..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-762139029641758341.post-45284133080957820512009-01-13T12:34:00.000+04:002009-01-13T12:34:00.000+04:00ഗാസയില്‍ നിന്ന് ഒരു കത്ത്ഗാസയില് നിന്ന് ഒരു കത്ത്Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com