tag:blogger.com,1999:blog-762139029641758341.post6060760133948754141..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: നാരിയെ പൂജിക്കുന്ന വിധംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger32125tag:blogger.com,1999:blog-762139029641758341.post-57352422751069675532008-01-31T08:33:00.000+04:002008-01-31T08:33:00.000+04:00സുല്ത്താന്താങ്കളുടെ ആദ്യത്തെ കമന്റ് ആരെ ഉദ്ദേശിച...സുല്‍ത്താന്‍

താങ്കളുടെ ആദ്യത്തെ കമന്റ് ആരെ ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നത്? ഇനി, ആരെ ഉദ്ദേശിച്ചാണെങ്കില്തന്നെയും, ഇത്തരം ഭാഷാപ്രയോഗങ്ങള്‍ എന്റെ പോസ്റ്റില്‍ ഇടരുതെന്നപേക്ഷ.

അഭിപ്രായങ്ങളും, വിയോജനക്കുറിപ്പുകളും എനിക്ക് മനസ്സിലാക്കാനും, ഉള്‍ക്കൊള്ളാനും സാധിക്കും. ഒരാളുടെയും കമന്റുകള്‍ ഞാന്‍ സെന്‍സര്‍ ചെയ്യാറുമില്ലെന്ന് ഇതിനകംതന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ. പക്ഷേ, ഇത്തരം കമന്റുകള്‍ ഞാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മനസ്സിലാക്കുക.

ഇനി, ആദ്യത്തെ കമന്റ് എനിക്കുള്ളതാണെങ്കില്‍ (അല്ലെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്) മറുപടി വഴിയെ തന്നുകൊള്ളാം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-16526917257685614752008-01-30T15:21:00.000+04:002008-01-30T15:21:00.000+04:00eda rafeek keezhaattoor nee aathyam islaamine kuri...eda rafeek keezhaattoor nee aathyam islaamine kuricchu padikkeda.. allenkil muslim per upekshikkedoAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-15793460544685231162008-01-30T15:20:00.000+04:002008-01-30T15:20:00.000+04:00തസ്ലീമ നസ്രിന് എന്ന വേശ്യക്ക് ഭാരത രത്നം കൊടുക്ക...തസ്ലീമ നസ്രിന് എന്ന വേശ്യക്ക് ഭാരത രത്നം കൊടുക്കണമെന്നു വരെ നീയൊക്കെ പറയും.. പക്ഷെ നിന്റെ അമ്മ നിന്റെ അമ്മയല്ല നിന്റെ അച്ചന് അയല്‍ക്കാരനാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അതും ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നീയൊക്കെ വിലയിരുത്തുമോAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-76084265521994738102007-12-21T20:26:00.000+04:002007-12-21T20:26:00.000+04:00വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക...വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ് വെളിവാക്കുന്നത്. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ് അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ് ഇന്ന് നമ്മള് ഏറ്റെടുത്തിരിക്കുന്നത്.

നന്നായി പറഞിരിക്കുന്നു..കാര്യങ്ങള്‍.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-762139029641758341.post-13004654289833094092007-12-19T04:06:00.000+04:002007-12-19T04:06:00.000+04:00തമാശയല്ല, പക്ഷെ അവര്‍ക്കൊരു ബ്ലോഗ് തുടങ്ങായിരുന്നു...തമാശയല്ല, പക്ഷെ അവര്‍ക്കൊരു ബ്ലോഗ് തുടങ്ങായിരുന്നു. അനോണിമസ് ആയിട്ട് തുടങ്ങിയാല്‍ കൂടുതല്‍ നല്ലത്. ബ്ലോഗ് പോലുള്ള മാധ്യമങ്ങളുടെ ശക്തി അവിടെയാണ്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68399377991475096862007-12-03T18:55:00.000+04:002007-12-03T18:55:00.000+04:00മതത്തെക്കുറിച്ചും,മതത്തെ തങ്ങളുടെ സൌകര്യാര്‍ത്ഥം ...മതത്തെക്കുറിച്ചും,മതത്തെ തങ്ങളുടെ സൌകര്യാര്‍ത്ഥം വളച്ചൊടിച്ചവരെക്കുറിച്ചും എഴൂതാന്‍ (ഞാനടക്കമുള്ള)മുസ്ലിംസ്ത്രീകള്‍ ധൈര്യം കാട്ടിയിരുന്നുവെങ്കില്‍ നമ്മുടെ നാട്ടിലും ഒരു പാടു തസ്ലിമമാര് ഉണ്ടായേനേ...ഇസ്ലാം മതം പിറന്നു വീണ നാട്ടിലുള്ളവര്‍ അവിടുത്തെ സ്ത്രീകള്‍ക്കു സമൂഹത്തിലും,കുടുംബത്തിലുംനല്കപ്പെടുന്ന സ്ഥാനവും പരിഗണനയും കണ്ടില്ലെന്നു നടിച്ച് ,സ്ത്രീകള്‍ മുന്‍ കയ്യും,മുഖവും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുക എന്നഖുറാന്‍ വചനത്തിനു ചെവിയോര്‍ക്കാതെ ,അറബ് ജനത കാലാവസ്ഥാപരവും,ആചാരപരവും ആയ കാരണങ്ങളാള്‍ ധരിക്കുന്ന മുഖം മൂടി സ്ത്രീകളെ അണിയിച്ച് നിന്റെ മുഖം ദര്‍ശ്ശിക്കേണ്ടത് നിന്റെ പുരുഷന് മാത്രം ആണെന്ന നിയമ സംഹിതയുണ്ടാക്കിയവരേ ലജ്ജിക്കൂ...ഒരു നിക്കാഹ് നിയമാനുസൃതമാവണമെങ്കില് പെണ്‍കുട്ടി ആവശ്യപ്പെടുന്ന ധനം മെഹര്‍ ആയിഅവള്ക്കുനല്കി അവളുടെ കുബൂല്‍ നേടണം എന്നു ഖുറാന് അനുശാസിക്കുന്നു...(ഇന്നത്തെ മുസ്ലിം വിവാഹങ്ങളീല് കണ്ടു വരുന്ന മഹര്കൊടുക്കല് എന്ന പ്രഹസന ചടങ്ങ് ഖുറാന് അനുശാസിക്കുന്ന രീതിയിലല്ല..)നിയമാനുസൃതമായി നിക്കാഹ് ചെയ്യാത്ത ഇണക്കൊപ്പം കഴിയുന്നവന് വ്യഭിചാരിയാണെന്നും ഇസ്ലാം മതം അതിശക്തമായ രീതിയില്‍ താക്കീതു നല്കുന്നു.......പാപം ചെയ്യാത്തവന് തസ്ലിമയെ കല്ലെറിയട്ടെ.........
മതത്തെയും,വിശ്വാസികളെയും സംബന്ധിച്ച ഒരു ചര്‍ച്ചക്കോ സംവാദത്തിനോ ഈയുള്ളവളും തല്പരയല്ല...സ്വന്തം വേദനയും,കാഴ്ച്ചപ്പാടും തുറന്നെഴുതാന്‍ ധൈര്യം കാണിച്ച ഒരെഴുത്തുകാരിക്കു നേരെ നടത്തുന്ന ക്രൂരത കാണുമ്പോളുള്ള ഉള്ളുരുക്കം...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8253535888379525552007-12-02T21:57:00.000+04:002007-12-02T21:57:00.000+04:00മതത്തിന്റെ പേരില്‍ കൊല്ലും കൊലയും വേട്ടയാടലുമൊക്കെ...മതത്തിന്റെ പേരില്‍ കൊല്ലും കൊലയും വേട്ടയാടലുമൊക്കെ നടത്തുന്നതിനെപ്പറ്റി എഴുതിയാല്‍ അതെഴുതിയയാളിനെതിരായി, സാമൂഹ്യാംഗീകാരം നേടിയ മതവിശ്വാസികളും നേതാക്കളും രംഗത്ത് വരുമ്പോള്‍ പൊഴിഞ്ഞുവീഴുന്നത് അവരുടെ മാത്രം കാപട്യമല്ല, അവരെ അംഗീകരിക്കുന്ന സമൂഹത്തിന്റെ കപടമുഖം കൂടിയാണ്. തസ്ലീമയ്ക്ക് ചെന്നൈ നഗരം സുരക്ഷിതമായിരിക്കുമോ എന്നൊരു അഭിപ്രായമാരായല്‍ നടത്തിയിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് പത്രം. അതു കൊണ്ടൊരു ഗുണമുണ്ടായി. പുരോഗമനവാദികളായി സ്വയം കരുതുന്ന ചില എഴുത്തുകാരുടെയും ഫെമിനിസ്റ്റുകളുടെയും ഉരുണ്ടുകളി കാണാന്‍ പറ്റി വായനക്കാര്‍ക്ക്. ഒരു ഫെമിനിസ്റ്റ് അക്ക പറഞ്ഞത് തസ്ലീമ യുഎസിലോ സ്വീഡനിലോ മറ്റോ പോകുന്നതാണ് നല്ലതെന്നത്രേ! (“എങ്കളുക്കെല്ലാം കൊഞ്ചം നിമ്മതി കെടയ്ക്കുമേ!“ എന്ന ലൈനില്‍.)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-762139029641758341.post-24855157242198392842007-11-28T13:54:00.000+04:002007-11-28T13:54:00.000+04:00വിട,കഷ്ടകാലത്തിന് ഞാനവരുടെകൂട്ടത്തിലായിപ്പോയി ആ തണ...വിട,കഷ്ടകാലത്തിന് ഞാനവരുടെകൂട്ടത്തിലായിപ്പോയി ആ തണലില്പ്പം വിശ്രമിച്ചും പോയി.
ഇനിയിപ്പം വേറൊരു കാടു തന്നെ ഓഫര്‍ ചെയ്താലും ഈ തണലറുത്തുകളയാന് വയ്യ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-7459413789654784972007-11-28T12:21:00.000+04:002007-11-28T12:21:00.000+04:00കാവലാന്‍,മാധുരിയോട് എം.എഫ്.ഹുസ്സൈനുള്ള കഴുതക്കാമം ...കാവലാന്‍,

മാധുരിയോട് എം.എഫ്.ഹുസ്സൈനുള്ള കഴുതക്കാമം ഇപ്പോഴാണോ താങ്കള്‍ അറിഞ്ഞത്!! പിന്നെ, ഹുസ്സൈന്റെ തേങ്ങാഗോഡൌണ് . അത്, 84-ല്‍ കല്ക്കത്തയില്വെച്ചുതന്നെ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്. ഇവിടെ വിഷയം മറ്റൊന്നാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ചക്കു മാത്രമേ എനിക്ക് സൌകര്യവും സമയവും ഉള്ളു. എന്റെ ഇ-മെയില്‍ വിലാസം rajeeve.chelanat@gmail.com
അതിലൂടെ ബന്ധപ്പെടാം.

പിന്നെ, ‘തെങ്ങിനു വെള്ളം കോരിയവന്‍‘ എന്നത് വിശ്വാസികളെ പൊതുവില്‍ ഉദ്ദേശിച്ചായിരിക്കും താങ്കള്‍ പറഞ്ഞിട്ടുണ്ടാവുക എന്നും ഞാന്‍ കരുതുന്നു. ആ വെള്ളം കോരികളോടും വിറകുവെട്ടികളോടും ഒരു സംവാദം എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമാണ്.

സ്നേഹപൂര്‍വ്വംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29554404847454735902007-11-28T09:07:00.000+04:002007-11-28T09:07:00.000+04:00ഒരുശിരന്‍ തെങ്ങുകയറ്റക്കാരന് തേങ്ങവിറ്റ കാശുകൊണ്...ഒരുശിരന്‍ തെങ്ങുകയറ്റക്കാരന് തേങ്ങവിറ്റ കാശുകൊണ്ടു ചെയ്യുന്നതൊന്നു വെറുതേ നോക്കൂ.
"മാധുരിയോടുള്ള ആരാധന: എം എഫ് ഹുസ്സൈന്‍ തിയ്യറ്റര്‍ ബുക്കുചെയ്തു." (ഇന്നത്തെ മാത്രുഭൂമിയില്‍)
എന്തൊരുശിര്!!!. കഴിയുമെങ്കില്‍ മഹാനായ ഈ ചിത്രകാരന്റെ തേങ്ങാ ഗോഡഔണൊന്നു സന്ദര്‍ശിക്കണേ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-47656767514591790612007-11-27T16:42:00.000+04:002007-11-27T16:42:00.000+04:00വാക്കുകളെയും വരകളെയും സ്നേഹിച്ച, സ്നേഹിക്കാന്‍ പഠ...വാക്കുകളെയും വരകളെയും സ്നേഹിച്ച, സ്നേഹിക്കാന്‍ പഠിപ്പിച്ച കല്‍ക്കട്ടയില്‍ നിന്നും, വാക്കുകളുമായി അര്‍ദ്ധരാത്രിയില്‍ ഒളിച്ചോടേണ്ടി വരുന്ന വിധി.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു് വീണ്ടും കല്തുറുങ്കു തീര്‍ക്കുന്ന വിപ്ലവ ഭരണകൂടങ്ങളേ ലജ്ജിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-762139029641758341.post-57185165967477288812007-11-27T12:07:00.000+04:002007-11-27T12:07:00.000+04:00വ്യക്തമാക്കട്ടെ രാജീവ്, എനിക്കുമനസ്സിലായ താങ്കളുടെ...വ്യക്തമാക്കട്ടെ രാജീവ്, എനിക്കുമനസ്സിലായ താങ്കളുടെ തെങ്ങ് മതവും സംസ്കാരങ്ങളുമാണ്.
(പറയാതിരുന്നത് താങ്കള്‍ വ്യക്തമാക്കുമെന്നുകരുതിയാണ്.) അതിലെ തേങ്ങപറിക്കുന്നത് മോശമില്ല.പക്ഷേഅതുവിറ്റകാശുകൊണ്ടേബിരിയാണിതിന്നൂ,വിദേശയാത്രചെയ്യൂ,
വ്യഭിചരിക്കൂഎന്നൊക്കെയങ്ങ് വാശിപിടിച്ചാല്‍!!!. ആതെങ്ങിനല്പമെങ്കിലും വെള്ളം കോരിയവന്‍ വെറുതെയിരിക്കുമോ???. അല്ല ഇനി താങ്കള്‍ എന്നെപ്പോലെയുള്ളവര്ക്കുമനസ്സിലാവാതിരിക്കാന് വേണ്ടിത്തന്നെയാണോ തെങ്ങും, 'ഉശിരും',അവതരിപ്പിച്ചത്?.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37954062243939655932007-11-27T11:53:00.000+04:002007-11-27T11:53:00.000+04:00This comment has been removed by the author.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-40688225797228595782007-11-27T10:13:00.000+04:002007-11-27T10:13:00.000+04:00കാവലാന്പേര് തെറ്റിയെഴുതിയതിന് ക്ഷമ ചോദിക്കുന്നു.ത...കാവലാന്‍

പേര് തെറ്റിയെഴുതിയതിന് ക്ഷമ ചോദിക്കുന്നു.
തേങ്ങയുടെ പ്രശ്നം താങ്കള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അതിനെ വിനീതകോട്ടായിലേക്കെത്തിച്ച ആ നര്‍മ്മം നല്ലവണ്ണം ബോധിച്ചു എന്ന് അറിയിക്കട്ടെ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-57894645761160257922007-11-27T09:29:00.000+04:002007-11-27T09:29:00.000+04:00താങ്കളുദ്ധേശിച്ചത്എനിക്കു മനസ്സിലായില്ല രാജീവ്. തേ...താങ്കളുദ്ധേശിച്ചത്എനിക്കു മനസ്സിലായില്ല രാജീവ്. തേങ്ങയിട്ടതിന് അവര്‍ക്കിങ്ങനെ ഓടേണ്ടിവരുന്നതെന്താണെന്നെനിക്കു
മനസ്സിലാവുന്നില്ല. അവനവന്റെ വളപ്പിലെ തേങ്ങയിട്ടാല്‍ തല്ലുകൊള്ളുന്ന ഒരേയൊരാളെയേ ഞാനറിയൂ.
വിനീതകോട്ടായി. പിന്നെ എളിയൊരപേക്ഷ എന്റെ പേരെങ്കിലും ശരിക്കുവായിക്കാനുള്ള ക്ഷമ കാണിക്കണേ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-87277948694433727092007-11-27T00:26:00.000+04:002007-11-27T00:26:00.000+04:00തസ്ലിമയ്ക്ക് അഭിവാദ്യങ്ങള്‍.അസഹിഷ്ണുത സംസ്കാരം നേര...തസ്ലിമയ്ക്ക് അഭിവാദ്യങ്ങള്‍.

അസഹിഷ്ണുത സംസ്കാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെ.
നിയമപാലകരേയും, എന്തിനു ജ്യൂഡിഷ്യറിയെവരെ മതവികാരത്തിന്റെ അധികാരം വച്ച് വരച്ച വരയില്‍ നിര്‍ത്തുന്ന ഭീകരാന്തരീക്ഷം.
ഇന്നത്തെ ഏറ്റവും വലിയ ഭീകരവാദി(terrorist) മതവികാരം തന്നെ.

അസിഷ്ണുതയെപ്പറ്റി പറയുമ്പോള്‍ “രണ്ടാം കിട എഴുത്തുകാരി“, അല്ലെങ്കില്‍ “മൂന്നാം കിട പെയിന്റര്‍“ എന്നൊക്കെ പറഞ്ഞ് അതിന്റെ ഭീകരതയെ ലളിതവല്ക്കരിക്കുന്നവരേയും, പരോക്ഷമായി അസഹിഷ്ണുതയുടെ ഉപാസകരായി തന്നെ കാണണം.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-72928019149437792252007-11-26T14:46:00.000+04:002007-11-26T14:46:00.000+04:00കാവാലം,ഉശിരുള്ളവന് തെങ്ങില്‍ കയറി തേങ്ങയിടുമ്പോള്‍...കാവാലം,

ഉശിരുള്ളവന് തെങ്ങില്‍ കയറി തേങ്ങയിടുമ്പോള്‍ അതില്ലാത്തവന് താഴെ നിന്ന് പറയുന്നതും “രണ്ടെണ്ണം വീശിയാല്‍ ഏതു പോലീസുകാരനും ഇത് ചെയ്യാ”മെന്നുതന്നെയാണ്.

‘അല്പായുസ്സായ പ്രശസ്തിക്കുവേണ്ടി’ എന്നിട്ടും ഒരു പോലീസുകാരനും ഇതൊന്നും ചെയ്യുന്നില്ലല്ലോ കാവാലം?Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-4001822885645426542007-11-26T14:03:00.000+04:002007-11-26T14:03:00.000+04:00ഹ ഹ ഇതെല്ലാം വെറും നാടകം. അല്പായുസ്സായ പ്രശസ്തിക്...ഹ ഹ ഇതെല്ലാം വെറും നാടകം. അല്പായുസ്സായ പ്രശസ്തിക്കു വേണ്ടി അവര്‍ എഴുതിക്കൂട്ടിയതിനവര്
അനുഭവിക്കുന്നു. അല്ലെങ്കിലും ഇത്തരക്കാര്ക്കിടക്കൊരു ചൊറിച്ചിലാണ്. അപ്പോള്‍ അവര്‍ കിടക്കറക്കഥകളിറക്കുന്നു,നബിയുടെകാര്ട്ടൂണ് വരക്കുന്നു,ഗണപതിയുടെ ചിത്രമുള്ള അടിവസ്ത്രമിറക്കുന്നു,
രാമനെയുംസീതയെയും പബ്ലിക് ടോയലറ്റിലെ ചിത്രങ്ങള്‍ പോലെ വരക്കുന്നു,ചെഗ്വേരയുടെ ചിത്രം പതിച്ച മദ്യമിറക്കുന്നു നല്ലരണ്ടുപെഗ്ഗടിച്ചാല്ഏതുപോലീസുകാരനും ചെയ്യാന്‍ കഴിവുള്ളവ.എന്നിട്ടു നാടോടിപ്പാമ്പാട്ടികളെ പ്പോലെയൊരു ബഹളമാണ്. സമൂഹതിന്മക്കെതിരെ എന്തോ ഒറ്റമൂലി കൈവശമുണ്ടെന്നാണവകാശവാദം.അല്ല ഏതുകോപ്രായത്തിനും തടിച്ചുകൂടാനുള്ളവരുടെ പോക്കറ്റടിയാണിവരുടെലക്ഷ്യ്ം. ഇട്ക്കൊന്നുരണ്ടിടി പതിവുള്ളതാണ്.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-762139029641758341.post-49028498574832122302007-11-26T13:55:00.000+04:002007-11-26T13:55:00.000+04:00"എനിക്കവനെ വെറുപ്പാണു്.""എന്തേ?" "അവനൊപ്പം വളരാന്‍..."എനിക്കവനെ വെറുപ്പാണു്."
"എന്തേ?"
"അവനൊപ്പം വളരാന്‍ എനിക്കാവില്ല."
- ആരെങ്കിലും എന്നെങ്കിലും അങ്ങനെയൊരു മറുപടി പറഞ്ഞിട്ടുണ്ടോ? - ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-762139029641758341.post-89759184504725748752007-11-26T11:54:00.000+04:002007-11-26T11:54:00.000+04:00Hai Rajeev, It was really good to read. Keep it up...Hai Rajeev, It was really good to read. Keep it up. We some malayalees here regularly read your blog. I print the articles and we circulate them.
SekharAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-44989395285415324002007-11-26T11:17:00.000+04:002007-11-26T11:17:00.000+04:00“വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറി...“വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്.“
സത്യം.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-762139029641758341.post-19859440865189610902007-11-26T10:57:00.000+04:002007-11-26T10:57:00.000+04:00This comment has been removed by the author.Ajihttps://www.blogger.com/profile/06183997822215646637noreply@blogger.comtag:blogger.com,1999:blog-762139029641758341.post-83946003469327164282007-11-26T10:55:00.000+04:002007-11-26T10:55:00.000+04:00"In the End, we will remember not the words of our..."In the End, we will remember not the words of our enemies, but the silence of our friends." - Martin Luther King Jr.Ajihttps://www.blogger.com/profile/06183997822215646637noreply@blogger.comtag:blogger.com,1999:blog-762139029641758341.post-19112277526163103052007-11-26T04:38:00.000+04:002007-11-26T04:38:00.000+04:00മഹത്തയ ഇന്ത്യാ മഹാരാജ്യത്തിനു എന്തൊക്കെ വേറേ ആലോചി...മഹത്തയ ഇന്ത്യാ മഹാരാജ്യത്തിനു എന്തൊക്കെ വേറേ ആലോചിക്കനുന്ട്..എന്തിനൊക്കെ വേറെ പ്രധാനപ്പെട്ട സംഗതികള്‍ക്കു സമയവും പണവും ആവശ്യമുന്റു.ഒരു മൂന്നാം കിട എഴുത്തുകാരിക്കുവേന്ടി വെരുതേ ചിറ്റിക്കളിക്കുക.ഇതും പിന്നീട് വൊട്ട് ആയേക്കും.നന്നാവുന്നുന്ട്.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33345591821193601502007-11-26T03:39:00.000+04:002007-11-26T03:39:00.000+04:00wait for an inevitable change>>>wait for an inevitable change>>>പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com