tag:blogger.com,1999:blog-762139029641758341.post6576066723806829711..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: സ്വര്‍ഗ്ഗത്തില്‍ കാവല്‍പ്പുരകളൊന്നുമില്ലRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger18125tag:blogger.com,1999:blog-762139029641758341.post-82465454664384351742008-04-16T12:24:00.000+04:002008-04-16T12:24:00.000+04:00A lifestory from everyday,everyplace,time.True res...A lifestory from everyday,everyplace,time.
True respects to the author,true respects to your exceptional translation.

True respects to that faceless and fearless father,too.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-69530336859733221802008-04-16T11:08:00.000+04:002008-04-16T11:08:00.000+04:00വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ഉപരോധത്തി...വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ഉപരോധത്തിന്റെയും, യുദ്ധത്തിന്റെയും, അമിതദേശീയതയുടെയും ഫലമായി, ദുരിതങ്ങള്‍ അനുഭവിക്കുന്ന പതിനായിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ന്യൂനവത്ക്കരിക്കപ്പെടുന്ന മനുഷ്യര്‍. ഭൂമിയിലെ മഹാഭൂരിപക്ഷം. അവരുടെ, അറിയാത്ത, പറയപ്പെടാത്ത കഥകള്‍. അവര്‍ക്കും, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരസാദ്ധ്യതകള്ക്കും വേണ്ടിയാണ്, ഓരോ തവണയും എഴുതേണ്ടിവരുന്നത്. മറ്റൊന്നും ചെയ്യാന്‍ ആകാത്തതുകൊണ്ടുള്ള frustration-നെ തണുപ്പിക്കാന്‍, സമാശ്വസിപ്പിക്കാന്‍, എന്തെങ്കിലും ചെയ്യുന്നു എന്നൊരു മൂഢവിശ്വാസമെങ്കിലും ബാക്കി നിര്‍ത്താന്‍, എഴുതുന്നു എന്നു മാത്രം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70979097114357932972008-04-16T08:41:00.000+04:002008-04-16T08:41:00.000+04:00ഈ അഭിമാനിയായ, സ്നേഹമയിയായ അച്ഛന് അഭിവാദനങ്ങള്‍. മന...ഈ അഭിമാനിയായ, സ്നേഹമയിയായ അച്ഛന് അഭിവാദനങ്ങള്‍. മനസ്സില്‍ നിന്നു വന്ന വിങ്ങല്‍ ഒളിച്ചു വക്കുന്നില്ല. മക്കളോടുള്ള സ്നേഹത്തിനും തന്റെ വ്യക്തിത്വത്തോടുമുള്ള ആ അച്ഛന്റെ കാഴ്ചപ്പടിനും ഒരായിരം അഭിവാദനങ്ങള്‍. സ്വന്തം അസ്ത്വിത്വത്തിനായി മരിച്ചു വീഴുന്ന, പട പൊരുതുന്ന എല്ലാ "പടയാളികള്‍"ക്കും അഭിവാദനങ്ങള്‍.

സ്വര്ഗത്തിന് കാവല്പ്പുരകള് മാത്രമല്ല, അതിരുകളും ദേശങ്ങളും ഇല്ല.

ഇത്തരം ഒരു ലേഖനം കൂടി നല്‍കിയതിന് രാജീവിന് അഭിവാദനങ്ങള്‍, അഭിനന്ദനങ്ങള്‍.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-762139029641758341.post-92129526970996908102008-04-16T08:01:00.000+04:002008-04-16T08:01:00.000+04:00കണ്ണു നനയിച്ചു. ഇരകളെപ്പോഴും ആരുടെയെങ്കിലും അച്ഛനോ...കണ്ണു നനയിച്ചു. ഇരകളെപ്പോഴും ആരുടെയെങ്കിലും അച്ഛനോ അമ്മയോ മക്കളോ ആയിരിക്കുമല്ലോ. വേദനക്കു മാത്രം മുഖമില്ല. ജാതിയും മതവും പക്ഷവും ഇല്ല.

ആപ്റ്റായ തലക്കെട്ട്. പതിവ്പോലെ ഉജ്ജ്വലമായ പരിഭാഷ. ലേഖനങ്ങളുടെ തിരഞ്ഞെടുപ്പും അത്യുഗ്രന്‍.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-54466505785056339402008-04-16T01:42:00.000+04:002008-04-16T01:42:00.000+04:00തുടക്കവൌം ഒടുക്കവും അച്ഛന്റെ യാത്രയായപ്പും അച്ഛനെ ...തുടക്കവൌം ഒടുക്കവും അച്ഛന്റെ യാത്രയായപ്പും അച്ഛനെ യാത്രയയച്ചതും മനസ്സില്‍ നെരിപ്പോടു ബാക്കിയാക്കി. ഇടക്കിടെ ഇത്തരം നൊമ്പരങ്ങള്‍ പങ്കു വെക്കുക. സ്വര്‍ഗ്ഗത്തില്‍ കാവല്പുരകളൊന്നുമില്ല - ഒരു വലിയ കഥപറഞ്ഞു തരുന്ന നല്ല തലക്കെട്ട്.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-762139029641758341.post-87792983887626411322008-04-16T01:05:00.000+04:002008-04-16T01:05:00.000+04:00കണ്ണ് ന്നനച്ചു.പരിഭാഷക്ക് നന്ദി.കണ്ണ് ന്നനച്ചു.

പരിഭാഷക്ക് നന്ദി.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6746180237254532892008-04-15T22:37:00.000+04:002008-04-15T22:37:00.000+04:00:-(:-(ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29629569888188803842008-04-15T19:47:00.000+04:002008-04-15T19:47:00.000+04:00ബയാസ്ഡല്ലാത്ത ചുരുക്കം ചില ബ്ലോഗുകളിലൊന്നാണിത്.ബയാസ്ഡല്ലാത്ത ചുരുക്കം ചില ബ്ലോഗുകളിലൊന്നാണിത്.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60405927385573071192008-04-15T18:49:00.000+04:002008-04-15T18:49:00.000+04:00രാജീവ്..കാവല്പ്പുരകളില്ലാത്ത സ്വര്‍ഗത്തില്‍ ആ അഛ്...രാജീവ്..

കാവല്പ്പുരകളില്ലാത്ത സ്വര്‍ഗത്തില്‍ ആ അഛ്ന്റെ ആത്മാവ് സുഖമായിരിക്കട്ടെ.

“ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും“ ശരിക്കും കണ്ണു നനഞ്ഞു...

എത്രമാത്രം വിഷമിച്ചിട്ടുണ്ടാവും ആ അഛന്..:(

ഇങ്ങനെ എത്രയെത്ര അഛന്മാര്.. അമ്മമാര്‍.. കുഞ്ഞുങ്ങള്‍.... ആരെങ്കിലും കാണുന്നുണ്ടോ ഇവരെ??kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-762139029641758341.post-67522104650465766972008-04-15T18:21:00.000+04:002008-04-15T18:21:00.000+04:00ആ അച്ഛന്റെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. ഒ...ആ അച്ഛന്റെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. ഒപ്പം, അതു പോലെ ദുരിതമനുഭവിക്കുന്ന ഒത്തിരി ആളുകളെയും കാണാനാകുന്നുണ്ട്Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-762139029641758341.post-48764322477014565232008-04-15T16:41:00.000+04:002008-04-15T16:41:00.000+04:00ആദ്യമായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. വായിച്ചു ക...ആദ്യമായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു നിര്‍വ്വികാരത മനസില്‍ ബാക്കി... വെറോന്നും പറയാനൊക്കുന്നില്ല..
ആശംസകള്‍.. ഇനിയും വരാം...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12879863710194897432008-04-15T16:25:00.000+04:002008-04-15T16:25:00.000+04:00ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട്...ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും. അതല്ലെങ്കില്‍, അതിനുചുറ്റും മെഴുകുതിരികളും മിഠായികളും നിരത്തിവെക്കുകയായിരിക്കും. തന്റെ ദാരിദ്ര്യമാണ് മകന്റെ മരണത്തിനു കാരണമെന്ന ചിന്ത അച്ഛനെ എപ്പോഴും വേട്ടയാടിയിരുന്നു.
...........വാക്കുകളില്ലാ രാജീവേ.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38491751440111404092008-04-15T16:00:00.000+04:002008-04-15T16:00:00.000+04:00രാജീവ് വീണ്ടും വീണ്ടും നന്ദി.. ശരിക്കും ഹ്രദയത്തില...രാജീവ് വീണ്ടും വീണ്ടും നന്ദി.. ശരിക്കും ഹ്രദയത്തില്‍ തട്ടുന്നു.അവസാനം കണ്ണ് നിറഞ്ഞു എന്ന് പറയാന്‍ പേടി... അത് കൊണ്ട് ഹ്രദയത്തില്‍ തട്ടി എന്ന് മാത്രം. നന്ദി...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-762139029641758341.post-55433155747610666732008-04-15T15:25:00.000+04:002008-04-15T15:25:00.000+04:00നന്ദി രാജീവ്പണത്തിന്റെ പൊലിമകല്ക്ക് മുന്നില്‍ ആരു...നന്ദി രാജീവ്

പണത്തിന്റെ പൊലിമകല്ക്ക് മുന്നില്‍ ആരും കാണാതെ പോകുന്ന കഥകള്‍.വെടിപറച്ചിലുകള്ക്കിടയില് ആരും ഇഷ്ടപ്പെടാത്ത യാചനകള്‍.

വേറിട്ട ചിന്തകള്‍ക്ക് കൂട്ടു ചേരുന്നുJokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-762139029641758341.post-20527074268813831772008-04-15T14:44:00.000+04:002008-04-15T14:44:00.000+04:00നന്ദി രാജീവ്.നന്ദി രാജീവ്.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29873671997052257172008-04-15T13:54:00.000+04:002008-04-15T13:54:00.000+04:00ഗംഭീരം.ഹൃദയസ്പൃക്കായ ലേഖനം.പരിഭാഷക്ക് നന്ദിഗംഭീരം.ഹൃദയസ്പൃക്കായ ലേഖനം.
പരിഭാഷക്ക് നന്ദിRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37832818390620817992008-04-15T11:49:00.000+04:002008-04-15T11:49:00.000+04:00കമന്റ് ട്രാക്കിംഗിന്..:)കമന്റ് ട്രാക്കിംഗിന്..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12505049188213416582008-04-15T10:21:00.000+04:002008-04-15T10:21:00.000+04:00സ്വര്‍ഗ്ഗത്തില്‍ കാവല്പ്പുരകളൊന്നുമില്ലസ്വര്ഗ്ഗത്തില് കാവല്‍പ്പുരകളൊന്നുമില്ലRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com