tag:blogger.com,1999:blog-762139029641758341.post6595893574190913918..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: കുറേ പട്ടികളും ഒരു സിംഹവുംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger15125tag:blogger.com,1999:blog-762139029641758341.post-84284467862033547942008-08-20T10:17:00.000+04:002008-08-20T10:17:00.000+04:00വായനക്കു നന്ദി..എല്ലാവര്ക്കും.നിത്യാ..ഓരോ മതസമുദാ...വായനക്കു നന്ദി..എല്ലാവര്ക്കും.

നിത്യാ..

ഓരോ മതസമുദായങ്ങളുടെയും അകത്തുനിന്നുതന്നെ, ലഹള തുടങ്ങണം.

രാഷ്ട്രീയ നേതൃത്വത്തിലുള്ള തെമ്മാടികളെ മാറ്റാനും അത്തരമൊരു ലഹള ആവശ്യമാണെന്നു വന്നിരിക്കുന്നു.

അതേ ഒരു വഴിയുള്ളു.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14302993027462141232008-08-19T15:49:00.000+04:002008-08-19T15:49:00.000+04:00രാജീവാ, സ്വര്ത്തില് നിന്നും നിലം പതിച്ച മാലാഖയാണ...രാജീവാ, സ്വര്ത്തില് നിന്നും നിലം പതിച്ച മാലാഖയാണ് ശെയ്ത്താന്. അതായത് ഫാളണ്‍ ഏയ്ഞ്ചല്‍. ഭൂമിയിലെ കാര്യങ്ങളിപ്പോള്‍ നോക്കുന്നത് ളോഹയിട്ട ഈ പിശാശുക്കളാണ്. രക്ഷയില്ല.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-762139029641758341.post-25149761931880286482008-08-19T11:31:00.000+04:002008-08-19T11:31:00.000+04:00അതെ. കരുതല്‍ ഉണ്ടായിരിക്കണം:(അതെ. കരുതല്‍ ഉണ്ടായിരിക്കണം
:(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-762139029641758341.post-3480386744986987102008-08-17T23:33:00.000+04:002008-08-17T23:33:00.000+04:00സോറി രാജീവ്, താങ്കളുടെ രാഷ്ട്രീയ ചായ്വിന്റെ മുന്‍...സോറി രാജീവ്, താങ്കളുടെ രാഷ്ട്രീയ ചായ്വിന്റെ മുന്‍വിധിയോടെ വായിച്ചതുകൊണ്ട് ‘ഞങ്ങളുടെ അഭയ’ എന്നത് അഭയ സംഭവത്തിനെ രാഷ്ട്രീയമായി ഏറ്റെടുക്കയാണോ എന്നു തോന്നിപ്പിച്ചു. സന്ദേശം സിനിമയും ഓര്‍മ്മവന്നു. ആ വായനയും കമന്റും തെറ്റാണെന്ന് ഉടനെ തോന്നിയതുകൊണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-762139029641758341.post-10817262029720187242008-08-17T14:14:00.000+04:002008-08-17T14:14:00.000+04:00ഒരു ഈര്‍ക്കിലി മതത്തിന് ഇന്ത്യന്‍ ഭരണത്തിന്റെ അടുക...ഒരു ഈര്‍ക്കിലി മതത്തിന് ഇന്ത്യന്‍ ഭരണത്തിന്റെ അടുക്കളയിലും, രാഷ്ട്രീയക്കാരുടെ കിടപ്പറയിലുമുള്ള ബന്ധത്തിന്റെ ആഴം നോക്കണേ !!!
ഈ ചെറ്റ പുരോഹിതന്മാരില് നിന്നും നാടിനെ മോചിപ്പിക്കാന്‍ ഇടതുപക്ഷത്തും,വലതുപക്ഷത്തും,ജനപക്ഷത്തുമൊന്നും ആണുങ്ങളില്ലാതെ പോയല്ലോ ഭഗവാനേ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-762139029641758341.post-1635137006530624792008-08-17T12:50:00.000+04:002008-08-17T12:50:00.000+04:00അഭയക്കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തന...അഭയക്കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തനാരും കന്യാസ്ത്രീയും നിരത്തിലിറങ്ങിയില്ല.. ഉത്തരേന്ത്യയിൽ മതമൗലികവാദികളാൽ കശാപ്പുചെയ്യപ്പെട്ട മിഷനറിമാർക്കും സാമൂഹ്യ പ്രവർത്തകർക്കും വേണ്ടി ഒരു പള്ളീലച്ചനും ശബ്ദമുയർത്തിയില്ല...പക്ഷെ പാഠപുസ്തകത്തിനെതിരെ ഇങ്ക്വിലാബ് വിളിക്കാനും സ്വാശ്രയ സ്ഥാപനങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ഇടയലേഖനങ്ങളിറക്കാനും എവരുടെ ആക്രാന്തം കാണുമ്പോൾ നാണക്കേടുകൊണ്ട് തൊലിയുരിഞ്ഞുപോകുന്നു..നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-762139029641758341.post-30044610302458605972008-08-16T21:06:00.000+04:002008-08-16T21:06:00.000+04:00സിമിഗൂഗിള് മെയിലില്‍ താങ്കളുടെ ചോദ്യം കണ്ടു. “ചൊറ...സിമി
ഗൂഗിള്‍ മെയിലില്‍ താങ്കളുടെ ചോദ്യം കണ്ടു. “ചൊറിയാതിരിക്കാന്‍ കഴിയുന്നില്ല.. ഞങ്ങളുടെ അഭയയുടെ..ഞങ്ങളുടെ? ആരുടെ ?’ എന്ന്. പക്ഷേ കമന്റില്‍ കാണുന്നുമില്ല.

ചോദിക്കൂ.. നിര്‍ത്തി നിര്‍ത്തി ചൊറിയൂ..എനാലല്ലേ മറുപടി കിട്ടുള്ളു.

വേണ...മറുപടി ഇതാ...ഞങ്ങളുടെ അഭയയുടെ....ഞങ്ങളുടെ..

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-11573762243965522472008-08-16T21:01:00.000+04:002008-08-16T21:01:00.000+04:00സിംഹമോ? സത്യവാന് എന്നു നിര്‍ത്തിയാല്‍ പോരെ രാജീവ്...സിംഹമോ? സത്യവാന് എന്നു നിര്‍ത്തിയാല്‍ പോരെ രാജീവ്ജീ? സിംഹമായിരുന്നെങ്കില് ഇനിയുമെന്തൊക്കെ പറയാമായിരുന്നു, ചെയ്യാമായിരുന്നു?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70902516695850055522008-08-16T20:25:00.000+04:002008-08-16T20:25:00.000+04:00This comment has been removed by the author.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-762139029641758341.post-2084607197929487872008-08-16T19:57:00.000+04:002008-08-16T19:57:00.000+04:00ചീഫ് ജുഡീഷ്യം മജിസ്ട്രേട്ടിന്റെ മുന്‍പാകെ അദ്ദേഹം ...ചീഫ് ജുഡീഷ്യം മജിസ്ട്രേട്ടിന്റെ മുന്‍പാകെ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. ലിങ്ക്

During the cross-examination by the complainant, Jomon, and the counsel of the accused, Varghese said the then Prime Minister P V Narasimha Rao through CBI director K Vijayarama Rao had exerted pressure on SP Thyagarajan, who was in charge of the inquiry, to write off the case as a suicide.

ഓര്‍മ്മ പുതുക്കാന്‍ ലിങ്ക് നോക്കാം..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8835065428939264082008-08-16T18:43:00.000+04:002008-08-16T18:43:00.000+04:00ഇപ്പോഴെന്തായി...മരിച്ചു..കൊന്നു..ചത്തു..ആത്മഹത്യ.....ഇപ്പോഴെന്തായി...
മരിച്ചു..കൊന്നു..ചത്തു..ആത്മഹത്യ..
അച്ഛന്..പള്ളീലച്ചന്..അമ്മ..തേങ്ങ...
എവിടെങ്കിലും എത്തിയോ...
എത്തിക്കൂല്ലാ ഈ ഡാഷുകള്‍..
നമുക്ക് പത്ത് കൊല്ലം മുന്‍പ് അറിയാവുന്ന..അല്ലെങ്കില്‍ കേട്ട കാര്യങല്‍ പിന്നേം ശര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍...
എവിടുന്ന് തെളിയാനാ മാഷേ അഭയ..
ആത്മാവ് ഉണ്ടോ..ആ..ആര്‍ക്കറിയാം..
ഉണ്ടേല്‍...
വര്‍ഗീസ് തോമസ് ആണായിരുന്നു...
അല്ലേ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-762139029641758341.post-47106644246990920392008-08-16T18:21:00.000+04:002008-08-16T18:21:00.000+04:00കൊല പാതകമെന്നതിന്, ആരുടെ കയ്യിലെങ്കിലും വല്ല തെളിവ...കൊല പാതകമെന്നതിന്, ആരുടെ കയ്യിലെങ്കിലും വല്ല തെളിവുമുണ്ടെങ്കില്‍ ഇപ്പൊ ധൈര്യമായി പറയൂ ന്നെ.
നമ്മുടെ ഭരണമല്ലെ
അല്ലതെ വെറുതെ...........Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-12411947457281918272008-08-16T17:26:00.000+04:002008-08-16T17:26:00.000+04:00സിംഹങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്നുസിംഹങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70049971507756015712008-08-16T17:04:00.000+04:002008-08-16T17:04:00.000+04:00അഭയയുടേത് ആത്മഹത്യയല്ല കൊലപാതമാണ് എന്ന നിലപാടെടുത്...അഭയയുടേത് ആത്മഹത്യയല്ല കൊലപാതമാണ് എന്ന നിലപാടെടുത്ത ആദ്യത്തെ ഉദ്യോഗസ്ഥന് ഇദ്ദേഹമാണ്. എട്ടോ ഒന്‍പതോ വര്‍ഷം മുന്‍പേ തന്നെ അദ്ദേഹം ഏഷ്യാനെറ്റില്‍ ഇതു വ്യക്തമാക്കിയിരുന്നു, ഏതോ ചര്‍ച്ചയില്‍. ഔദ്യോഗികജീവിതം ഉപേക്ഷിയ്ക്കുവാനും കാരണമായത് അഭയ കേസുതന്നെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍(നരസിംഹറാവൂ) നിന്നുവരെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-762139029641758341.post-24829046486100236402008-08-16T16:17:00.000+04:002008-08-16T16:17:00.000+04:00കുറേ പട്ടികളും ഒരു സിംഹവുംകുറേ പട്ടികളും ഒരു സിംഹവുംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com