tag:blogger.com,1999:blog-762139029641758341.post7499266936763179904..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: എയര്‍ടെല്ലും എം.ടിയുംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger13125tag:blogger.com,1999:blog-762139029641758341.post-36279700310488315042008-01-13T12:03:00.000+04:002008-01-13T12:03:00.000+04:00പ്രിയ രാജീവ്, ഇത്തരം ചിന്തകളൊക്കെയും നമ്മുടെ മനസ്...പ്രിയ രാജീവ്,
ഇത്തരം ചിന്തകളൊക്കെയും നമ്മുടെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടക്കുന്നുണ്ട്. എനിക്കും ഇഷ്ടപ്പെട്ട ഒരു കൊമേര്‍സ്യല്‍ ആണ് എയര്ടെല്ലിണ്റ്റേത്. നന്ദി രാജീവ്.ManohaRRanhttps://www.blogger.com/profile/01976021490605197729noreply@blogger.comtag:blogger.com,1999:blog-762139029641758341.post-72489447962100350162008-01-12T12:09:00.000+04:002008-01-12T12:09:00.000+04:00പോയ കാലമൊക്കെ പോയി. ഇനി വരാനിരിക്കുന്നതു മുഷാറഫ് പ...പോയ കാലമൊക്കെ പോയി. ഇനി വരാനിരിക്കുന്നതു മുഷാറഫ് പറഞ്ഞ ജിയൊഗ്രാഫിക്കല്‍ ബൌണ്ടറീസ് ഇറിലവന്റ് ആയ ഒരു ലോകം. അപ്പൊ ആര്‍ക്കും എവിടെയും പോയി ആരെവേണമെങ്കിലും ബ്ലാസ്റ്റ് ചെയ്ത് കൊല്ലാമല്ലൊ!!ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-762139029641758341.post-29993036094024096132008-01-09T23:00:00.000+04:002008-01-09T23:00:00.000+04:00ഭൂപടങ്ങളിലെ അതിര്‍ത്തികള്‍ ഒരുകരിയിലയെപ്പോലും തടഞ...ഭൂപടങ്ങളിലെ അതിര്‍ത്തികള്‍ ഒരുകരിയിലയെപ്പോലും
തടഞ്ഞു നിര്‍ത്തുന്നില്ല എന്നു കവി സച്ചുദാനന്ദന്
എഴുതുയതോര്ക്കുന്നു...
ലോകം ചെറുതാവുകയാണെന്നു
പറഞ്ഞുകേള്ക്കാറില്ലെ?
ഒപ്പം മനസ്സുകളും സങ്കോചിയ്ക്കുന്നുണ്ട്!
അതാരും ഓര്‍ക്കാറില്ലെന്നു മാത്രം!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26464323016511122002008-01-09T21:58:00.000+04:002008-01-09T21:58:00.000+04:00ഉണ്ടായിരുന്നു എന്നല്ല ഇപ്പൊഴും ഉണ്ട് വളരെ അപൂര്‍വ...ഉണ്ടായിരുന്നു എന്നല്ല ഇപ്പൊഴും ഉണ്ട് വളരെ അപൂര്‍വമായി ചിലയിടങ്ങളില്‍..
ഇത്തവണ ഒരു സുഹൃത്തിന്റെ പുതിയ വീട് കാണാന്‍ പോയപ്പോഴാ അറിയുന്നത് വഴി അവര്‍ക്ക് സ്വന്താമായി ഇല്ല. അടുത്ത ആളുടെ പറമ്പില്‍ കൂടെ പോകണം. ഞാന്‍ ചോദിച്ചു "അവര്‍ അഥവാ കെട്ടിയടച്ചു പോയാലോ എന്ന്" അവര്‍ ആരും അങ്ങിനെ ഒന്നിനെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല എന്ന മറുപടി ആണ് എനിക്ക് കിട്ടിയത്....

ഇനി എത്ര കാലത്തേക്കൊ എന്തോ..?ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-762139029641758341.post-20995664932763394362008-01-09T18:16:00.000+04:002008-01-09T18:16:00.000+04:00സ്വപ്നം!:):):)-സു-സ്വപ്നം!

-സു--സു- {സുനില്‍|Sunil}https://www.blogger.com/profile/12536584180556534362noreply@blogger.comtag:blogger.com,1999:blog-762139029641758341.post-30107552125453518782008-01-09T14:01:00.000+04:002008-01-09T14:01:00.000+04:00മനുഷ്യമനസ്സുകളില്‍ ഭാഷ, ജാതി, മതം, ധനം തുടങ്ങി പല...മനുഷ്യമനസ്സുകളില്‍ ഭാഷ, ജാതി, മതം, ധനം തുടങ്ങി പലവിധത്തിലുള്ള വേലികള്‍ കെട്ടിയിരിക്കയല്ലേ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37952836817916564082008-01-08T23:18:00.000+04:002008-01-08T23:18:00.000+04:00അതൊരു സ്വപ്നം മാത്രം...അതൊരു സ്വപ്നം മാത്രം...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32696061261003504732008-01-08T18:01:00.000+04:002008-01-08T18:01:00.000+04:00ഇന്ന് മനസ്സ് മുഴുകെ വേലികളല്ലേ. ഭാഷയുടെ ജാതിയുടെ പ...ഇന്ന് മനസ്സ് മുഴുകെ വേലികളല്ലേ. ഭാഷയുടെ ജാതിയുടെ പണത്തിന്റെ പദവിയുടെ.മതിലുകളില്ലാത്ത മൈതാനത്തെ ജനക്കൂട്ടത്തിലേയ്ക്ക് നോക്കൂ.എത്ര മതിലുകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37195905746133928602008-01-08T17:55:00.000+04:002008-01-08T17:55:00.000+04:00പുറത്തു കാണുന്നതിനെക്കാള്‍ ദൃഡമല്ലേ മനസ്സിലുള്ള മത...പുറത്തു കാണുന്നതിനെക്കാള്‍ ദൃഡമല്ലേ മനസ്സിലുള്ള മതില് കെട്ടുകള്‍ ,.....
എയര്‍ടെലിന്റെ പരസ്യം ആരു ചെയ്താണെന്നറിയാമോ ?Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70976400367991830512008-01-08T16:36:00.000+04:002008-01-08T16:36:00.000+04:00ഹോളിവുഡ് സിനിമ കണ്ട സംശയത്തില്‍ ചോദിക്കുകയാണ്.. അമ...ഹോളിവുഡ് സിനിമ കണ്ട സംശയത്തില്‍ ചോദിക്കുകയാണ്.. അമേരിക്കന്‍ നഗരങ്ങളില്‍ മതിലുണ്ടോ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-78006024048213119702008-01-08T16:23:00.000+04:002008-01-08T16:23:00.000+04:00എന്റെ നാട്ടിലും, എല്ലാ നാട്ടിന്‍പുറങ്ങളിലും, ഇതായി...എന്റെ നാട്ടിലും, എല്ലാ നാട്ടിന്‍പുറങ്ങളിലും, ഇതായിരുന്നു അവസ്ഥ. എന്റെ ചെറുപ്പത്തില്‍ എല്ലാ പുരയിടങ്ങളും വെളിമ്പറമ്പുകളായിരുന്നു. എല്ലാ പറമ്പുകളും മരങ്ങളും തോടുകളും കുളങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ സ്വന്തം. ആരുടെ ഉടമസ്ഥതയിലുള്ളതായാലും കുളങ്ങളിലെ മീനുകളെല്ലാം നാട്ടുകാരുടേതായിരുന്നു. വേനല്‍ക്കാലത്ത് കുറുക്കുവഴി താണ്ടിക്കടന്ന മനുഷ്യരുടെ കാല്പാടുകള് പറമ്പുകളില്‍ പുതിയ വഴികള്‍ തീര്‍ത്തു.
ഇപ്പോള്‍ ഈ വെളിമ്പറമ്പുകളെല്ലാം ലാന്‍ഡ് മാഫിയ വങ്ങിച്ചു വളച്ചുകെട്ടി കുറുക്കുവഴികള്‍ അടച്ചു. കാലത്ത് ഉണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്ത് വേലി കണ്ട് പകച്ചു നില്‍ക്കുകയാണ് മലയാളി.( മനസ്സ് പണ്ടേ വേലി കെട്ടി അടച്ചതുകൊണ്ട് അവനു വിഷമം തോന്നേണ്ട കാര്യമില്ല).vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-762139029641758341.post-78572097251960274222008-01-08T15:47:00.000+04:002008-01-08T15:47:00.000+04:00അതെ... മതിലുകളില്ലാതെ... മനോഹരമായ സ്വപ്നം!:)അതെ... മതിലുകളില്ലാതെ... മനോഹരമായ സ്വപ്നം!

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-762139029641758341.post-54222541041478527732008-01-08T15:29:00.000+04:002008-01-08T15:29:00.000+04:00അതിര്‍ത്തികളില്ലാതെ..മതിലുകളില്ലാതെ.അതിര്‍ത്തികളില്ലാതെ..മതിലുകളില്ലാതെ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com