tag:blogger.com,1999:blog-762139029641758341.post851397303034932504..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: സലാം, മുംതാസിര്‍, സലാംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger91125tag:blogger.com,1999:blog-762139029641758341.post-19726282613524325812009-02-05T14:27:00.000+04:002009-02-05T14:27:00.000+04:00മുസ്തക്കിറിന്റെ ഷൂവ് ഏറ് ഇമ്മണി വല്യ സംഗതിയാണ്.ഒന്...മുസ്തക്കിറിന്റെ ഷൂവ് ഏറ് ഇമ്മണി വല്യ സംഗതിയാണ്.ഒന്നാമത് അത് ബുഷിനെതിരെ..കോടികൾക്ക് ലേലം പിടിക്കുവാനും ആളുണ്ടാകും.

കേരളത്തിലെ മുതുവത്ത് ഷാജിയുടെ ചെരുപ്പിനെന്തു വില?

ഹോ ആ ചെരിപ്പ് സത്യം വിളിച്ച്ച്ചുപറയുന്ന അച്യുതാനന്ദനോ,ഏതെങ്ക്kഇലും ഒരു കോൺഗ്രസ്സ് നേതാവിനോ അല്ലെങ്കിൽ പരിവാറുകാരനോ എതിരായിരുന്നേൽ എന്തായിരുന്നു. പുകിൽ....ഭാഗ്യം അതുണ്ടായൈല്ല, ഇല്ലേൾ അതിന്റെ വ്യഖ്യാനങ്ങൾ ഒക്കെ ഭൂലോകത്ത്ന്നിറഞേനേ. ചുള്ളമണി മുതുകിനു അടിയും കൊണ്ട് പോലീസുകാർക്കൊപ്പം പോയി..ഹഹഹ്paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-63807975684589204752009-02-05T07:09:00.000+04:002009-02-05T07:09:00.000+04:00ബുഷ് കൊന്നത് 10 ലക്ഷത്തില്‍കൂടുതല്‍ ആളുകളെ. ഇറാഖില...ബുഷ് കൊന്നത് 10 ലക്ഷത്തില്‍കൂടുതല്‍ ആളുകളെ. ഇറാഖില്‍ മാത്രം. ചെരുപ്പ് വന്നത് അതിനു നേരെ. എല്ലാം ഒന്നല്ല കുഞ്ഞെ.

ഇനി ബുഷ് കൊന്നോ? ബുഷിന്റെ നയങ്ങളല്ലേ കൊന്നത്? പട്ടാളമല്ലേ കൊന്നത്. എന്നാലും എറിയാമോ? എറിഞ്ഞാലും കൊള്ളിക്കാമോ? എന്നൊക്കെ കണ്‍ഫ്യൂഷ്യസ് ചോദ്യങ്ങളുമായി വരല്ലെ വരല്ലേ നീ എന്‍ പിറകെ വരല്ലെ വരല്ലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-46121567334970623552009-02-05T04:15:00.000+04:002009-02-05T04:15:00.000+04:00വക്കാരിയ്ക്ക് കരിനാക്കുണ്ടോ? പിണറായിക്കും ചെരിപ്പ...  വക്കാരിയ്ക്ക് കരിനാക്കുണ്ടോ?  പിണറായിക്കും ചെരിപ്പേറ് കിട്ടിയത്രേ.

സലാം, മുതുവത്തെ ഷാജി
എന്ന പേരിൽ പോസ്റ്റ് പ്രതീക്ഷിക്കാമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-80292625585685430632009-01-21T11:54:00.000+04:002009-01-21T11:54:00.000+04:00ഷൂ എറിഞ്ഞ് യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ബുഷിനെ യാത്...ഷൂ എറിഞ്ഞ് യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ബുഷിനെ യാത്രയയച്ചു

വാഷിങ്ടണ്‍: സ്ഥാനമൊഴിയുന്ന ബുഷിനു ഷൂ എറിഞ്ഞുകൊണ്ട് പ്രതിഷേധകര്‍ യാത്രയയപ്പു നല്കി. ബുഷിന്റെ പ്രസിഡന്റ് പദവിയിലെ അവസാന ദിവസമായ ഇന്നലെ വൈറ്റ്ഹൌസിനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയ 50ഓളം വരുന്ന യുദ്ധവിരുദ്ധ പ്രവര്‍ത്തകരാണ് ഓഫിസിനു നേരെ ഷൂ ഊരിയെറിഞ്ഞത്. പ്രതിഷേധസൂചകമായി 40 ജോഡി ഷൂവാണ് എറിഞ്ഞത്.

ഇറാഖില്‍ ബുഷിനെതിരേ ഷൂ എറിഞ്ഞ മാധ്യമപ്രവര്ത്തകന് മുന്തദര് അല്സെയ്ദിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു നടപടി. വാഷിങ്ടണ്‍ പീസ് സെന്റര്‍, ഇറാഖ് യുദ്ധവിരുദ്ധ വിമുക്തഭടന്മാര് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വിവിധ സംഘടനകളും അണിനിരന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന ബഹുമതിയുമായാണ് ജോര്‍ജ് ബുഷ് പടിയിറങ്ങുന്നത്. ന്യൂയോര്‍ക്ക് ടൈംസും സി.ബി.എസ് ന്യൂസും നടത്തിയ അഭിപ്രായ സര്‍വേയില്‍ 73 ശതമാനം പേരും ബുഷിനെ വെറുക്കുന്നതായി വെളിപ്പെടുത്തി. 22 ശതമാനം പേരാണ് ബുഷിനെ പിന്തുണച്ചത്.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-57452046875689767912009-01-08T20:02:00.000+04:002009-01-08T20:02:00.000+04:00ഞാന്‍ എന്ന ബ്ലോഗര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്...ഞാന്‍ എന്ന ബ്ലോഗര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ല എന്നു തോന്നുന്നു. എന്റെ ലോജിക്ക് വളരെ സിമ്പിളാണ്.

അതായത് കറപ്ഷന്‍ എപ്പോഴും ട്രീ ചെയ്യേണ്ടത് ടോപ് ഡൌണ്‍ അപ്പ്രോച്ചിലാണ് അല്ലാതെ ബോട്ടം അപ് അല്ല. ഒരു പഞ്ചായത്ത് പ്യൂണിനോട് ചെന്ന് ബെര്‍ത് സെര്‍ട്ടിഫിക്കറ്റ് ചെയ്തു തരാന്‍ രസീത് അടച്ച് ചോദിക്കുമ്പോള്‍ അയാള്‍ 50 രൂപ കിമ്പളം വാങ്ങുന്നത് സിസ്റ്റം കറപ്റ്റാവുന്നതുകൊണ്ടാണ്. അത് കൊടുത്തിട്ട് വേഗം വീടു പറ്റാന്‍ നോക്കുന്ന ഒരു സാധാരണ മനുഷ്യനു അവിടെ സിസ്റ്റത്തെ വെല്ലുവിളിച്ച് അതു ചെയ്യാം ഇതു ചെയ്യാം എന്നു പറയാന്‍ സാധിക്കില്ല, അയാള്‍ കൊടുത്തു പോവും. കാരണം അയാളെ അവിടെ ചൂഷണം ചെയ്യുകയാണ്.. എന്തുകൊണ്ട് കൊടുത്തു എന്നൊക്കെ ഇരുന്നു ചോദിച്ചോണ്ടേ ഇരിക്കാം എന്നല്ലാതെ അവിടെ ഒന്നും സംഭവിക്കില്ല. അതാണ് രാഷ്ട്രീയ ഇടപെടല്‍ എന്നൊക്കെ പറയുന്നത് തീര്‍ത്തും പ്രാക്റ്റിക്കല്‍ അല്ല. എവിടേയും കറപ്ഷന്‍ തുടച്ചു മാറ്റാന്‍ സാധിക്കുന്നത് ടോപ് ഡൌണ്‍ അപ്പ്രോച്ചിലൂടെയാണ്. ആ പ്യൂണ്‍ കറപ്ഷനു അക്കൌണ്ടിബിള് ആവുമ്പോള്‍.
അതിനു വേണ്ടി സിസ്റ്റം ഒരുപാട് ട്രാന്സ്പേരന് ആക്കണം. അങ്ങിനെയെങ്കില്‍ സാധാരണക്കാരനും ആ കിമ്പളം അവിടെ കൊടുക്കില്ല. കറപ്ഷന്‍ എസ്പഷലി ലോ ലെവല്‍ കറപ്ഷന്‍ ഏകദേശം തുടച്ചു മാറ്റിയ രാജ്യങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും ഈ ടോപ് ഡൌണ്‍ അപ്രോച്ചിന്റെ പ്രോസസ്സ്.

സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ഈ സിസ്റ്റത്തിനെതിരെയാണ് ആളുകള്‍ ഇന്ത്യന്‍ രാഷ്ട്രീയം രാഷ്രീയക്കാര്‍ എന്ന മട്ടില്‍ ദേഷ്യപ്പെടുന്നത്. അതായത് ഇലക്റ്റഡ് റെപ്രസെന്റേറ്റീവ്സും അക്കൌണ്ടിബിള് ആവുന്നില്ല സിസ്റ്റമില്‍.

ഒരു ഗവണ്മെന്റ് ഓഫീസില്‍ കിമ്പളം മേടിക്കുന്നത് തടയിടേണ്ടത് ഈ ഇലക്റ്റഡ് റിപ്രസെന്റേറ്റീവ്സ് ആണ്. ഒരു ഉദാഹരണത്തിനു റോഡില്‍ കുണ്ടും കുഴിയുമാണ്, ഉള്ള സ്ഥലത്ത് മുഴുവന്‍ കമ്പ്ലെയിന്റ് കൊടുക്കുന്നു ആ സ്ഥലത്തുള്ളവര്‍. അതാണവിടെ ഒരു പൌരന് ചെയ്യേണ്ട രാഷ്രീയ കടമ, അല്ലാതെ അവിടെ അവന്റെ വീട്ടില്‍ അവന് ചവറ് ശരിക്കും പ്രോസസ്സ് ചെയ്യുന്നുണ്ടോ എന്നല്ല. ഞാന്‍ ശരിക്കും ടാക്സ് അടക്കുന്നുണ്ടെങ്കില്‍ തന്നെ അത് രാഷ്ട്രീയമാണ്. അങ്ങിനെ രാഷ്ട്രീയ കടമകള്‍ ചെയ്താലും അടുത്ത തിരഞ്ഞെടുപ്പ് അല്ലാതെ അങ്ങോട്ട് തിരുഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരെ ശപിച്ചു പോവുന്നത് ആ റോഡില്‍ അപകടത്തില്‍പ്പെട്ട് അനേകര്‍ മരിക്കുമ്പോഴാണ്.

അല്ലാതെ നിങ്ങളു ചവറ് അവിടെക്കൊണ്ടിട്ടോ ഇന്നലെ ട്രാഫിക്ക് പോലീസുകാരനു അഞ്ചു രൂപാ കൊടുത്തില്ലേ എന്നൊക്കെ ഈ മുഷിഞ്ഞ രാഷ്രീയത്തെ ചോദ്യം ചെയ്യ്യുമ്പോള് ചോദിക്കുന്നത് ഒട്ടും പ്രായോഗികമല്ല. തീര്‍ച്ചയായും രാജ്യത്തിനോട് ഓരോ കടമകളുണ്ട്, പക്ഷെ അതിനു 70% ഹെല്പ് ചെയ്യേണ്ടത് സിസ്റ്റമാണ്. അല്ലാതെ 100% നിങ്ങളു ചെയ്യൂ അപ്പൊ എല്ലാം ശരിയാവും എന്നല്ല. ഈ സിസ്റ്റത്തിനെ അക്കൌണ്ടിബിള് ആക്കണമെങ്കില്‍ അത് മുകളില്‍ നിന്നു തന്നെ വരണം. താഴെ നിന്നു ഒരിക്കലും വരില്ല. അത് സാധ്യവുമല്ല. ഒരു ഗ്രാമം മൊത്തം വിദ്യഭ്യാസം ചെയ്യാം, ഒരു ഗ്രാമം മുഴുവന്‍ ഒറ്റ പൈസ കൈക്കൂലി കൊടുക്കാതിരിക്കാം എങ്കില്‍ പോലിം അതിനു മുകളില്‍ ഒന്നും നടന്നില്ലെങ്കില്‍ അത് ഒറ്റപ്പെട്ട് പോകും.

തീര്‍ച്ചയായും പൌരന് നന്നായാല്‍ രാജ്യം നന്നാവും. അതിനു യാതൊരു സന്ദേഹവുമില്ല. പക്ഷെ ആ നന്നാവല് പ്രോസസ്സ് വരേണ്ടതിനു അതിനു ഹെല്പ് ചെയ്യാന്‍ ഒരു സിസ്റ്റം ഇല്ലെങ്കില്‍ അവന് നന്നായിക്കോണ്ടേയിരിക്കും. അത്രന്നേ. ചിലപ്പൊ ഒന്നു സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ റഷ്യയിലോ പോവും.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-762139029641758341.post-13960146968480521792009-01-08T18:41:00.000+04:002009-01-08T18:41:00.000+04:00എന്റെ ഒരു മറുപടി അതിനു പറഞ്ഞ്കൊള്ളട്ടെ. സിനിമ നല്ല...എന്റെ ഒരു മറുപടി അതിനു പറഞ്ഞ്കൊള്ളട്ടെ. സിനിമ നല്ലതല്ലെങ്കില്‍ എല്ലാവരും കേറി സിനിമ പിടിച്ചാല്‍ മതിയോ?
അല്ലെങ്കില്‍ പാട്ടൊന്നും നല്ലതെങ്കില്‍ എല്ലാവരും കൂടി പാട്ടെഴുതി തുടങ്ങിയാല്‍ മതിയോ? അങ്ങിനെ ഒരു മറുപടി ഒന്നിനും ഒരു പരിഹാരമല്ല.

1) Assume A=B (when A=!B ordinarily).
2) since B is false, A is also false.

എന്ന രീതിയിലുള്ള വാദഗതികള്‍ കൊണ്ട് ഇഞ്ചിപ്പെണ്ണ് എന്നൊരു ബ്ലോഗ്ഗര്‍ നിലനില്ക്കുന്നില്ല എന്ന് വരെ എനിക്ക് തെളിയിക്കുവാന്‍ പറ്റും. A-യും B-യും പൂര്‍ണ്ണമായും analogous ആണെങ്കില്‍ മാത്രമേ ഇഞ്ചിയുടെ വാദഗതികള്‍ നിലനില്‍ക്കൂ.

ഒരു സിസ്റ്റം മോശമാവുന്നത് കൊണ്ട് എല്ലാവര്ക്കും അത്തേക്കേറി പണിയാന്‍ സാധിക്കില്ല. അതിനാണ് ജനപ്രതിനിധികളെ നിയമിക്കുന്നത്. ഈ നിയമിക്കുന്ന പ്രോസസ്സില്‍ പങ്കാളികളാവാന്‍ സാധിക്കുന്നില്ലെങ്കില്‍, അവരെ അക്കൌണ്ടബിള് ആക്കാന്‍ നമ്മള് ഉത്സാഹിച്ചില്ലെങ്കില്‍ അത് കാര്യം വേറെ.

രാഷ്ട്രീയം എന്നത് കൊണ്ട് അധികാര രാഷ്ട്രീയം, തെരെഞ്ഞെടുപ്പ് രാഷ്ട്രീയം എന്ന അര്‍ത്ഥങ്ങള്‍ മാത്രമേയുള്ളോ? പൊതു സ്ഥലത്ത് അലക്ഷ്യമായി ചവറുകള്‍ വലിച്ചെറിയാതിരിക്കുക, അനാവശ്യമായി വൈദ്യുതി ഉപയോഗിക്കാതിരിക്കുക, ഇങ്ങനെ പല കാര്യങ്ങളും perfect ആയി ചെയ്യുന്ന എത്ര പേരുണ്ട് ഇവിടെ? ഇതൊക്കെ തെറ്റിക്കുന്ന ആളുകള്‍ തന്നെയല്ലേ കോര്‍പ്പറേഷനേയും, പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്ന മന്ത്രിയേയും ഒക്കെ തെറി വിളിക്കുന്നത്? ഇവിടെ ഒരു പൗരന് ഓടിപ്പോയി തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച് മന്ത്രിയായി എല്ല്ലാം ശരിയാക്കണം എന്ന് ഇഞ്ചി ഉദ്ദേശിച്ച/മനസ്സിലാക്കിയ/മാറ്റിയെടുത്ത അര്‍ത്ഥത്തിലല്ല ഞാന്‍ പറഞ്ഞത്. ഞാനിതൊക്കെ നന്നായി ചെയ്യുകയാണെങ്കില്‍, എന്റെയുള്ളില്‍ അഴിമതിക്കറയില്ലെങ്കില് ഈ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33485563273149584132009-01-08T13:09:00.000+04:002009-01-08T13:09:00.000+04:00രാഷ്ട്രീയം=>സിനിമ=>പാട്ടെഴുത്ത് സമവാക്യം ഡ്യ...രാഷ്ട്രീയം=>സിനിമ=>പാട്ടെഴുത്ത് സമവാക്യം ഡ്യൂപ്പറ്.

അവനവന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒന്നില്‍ ഇടപെടാനാവില്ല എങ്കില്‍ പിന്നെ വല്ലവനും നിങ്ങള്‍ക്കു വേണ്ടി തീരുമാനമെടുക്കും. ആരും പറയാതെ ഇടപെടേണ്ട കാര്യത്തിലാണ് ഇടപെടാന്‍ പറയേണ്ടി വരുന്നവരോട് പ്ലീസ് പ്ലീസ് എന്ന് പറയുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-80749038522704828082009-01-08T08:05:00.000+04:002009-01-08T08:05:00.000+04:00ജയരാജന്,എന്റെ ഒരു മറുപടി അതിനു പറഞ്ഞ്കൊള്ളട്ടെ. സ...ജയരാജന്,
എന്റെ ഒരു മറുപടി അതിനു പറഞ്ഞ്കൊള്ളട്ടെ. സിനിമ നല്ലതല്ലെങ്കില്‍ എല്ലാവരും കേറി സിനിമ പിടിച്ചാല്‍ മതിയോ?
അല്ലെങ്കില്‍ പാട്ടൊന്നും നല്ലതെങ്കില്‍ എല്ലാവരും കൂടി പാട്ടെഴുതി തുടങ്ങിയാല്‍ മതിയോ? അങ്ങിനെ ഒരു മറുപടി ഒന്നിനും ഒരു പരിഹാരമല്ല. ഒരു സിസ്റ്റം മോശമാവുന്നത് കൊണ്ട് എല്ലാവര്ക്കും അത്തേക്കേറി പണിയാന്‍ സാധിക്കില്ല. അതിനാണ് ജനപ്രതിനിധികളെ നിയമിക്കുന്നത്. ഈ നിയമിക്കുന്ന പ്രോസസ്സില്‍ പങ്കാളികളാവാന്‍ സാധിക്കുന്നില്ലെങ്കില്‍, അവരെ അക്കൌണ്ടബിള് ആക്കാന്‍ നമ്മള് ഉത്സാഹിച്ചില്ലെങ്കില്‍ അത് കാര്യം വേറെ.
രാഷ്ട്രീയം കൊള്ളില്ല എന്നൊന്നുമല്ല പറഞ്ഞതിനര്‍ത്ഥം. അങ്ങിനെ രാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്നതിനോടും ശക്തമായ വിയോജിപ്പുണ്ട്. പക്ഷെ എല്ലാരും കൂടി ഇറങ്ങാന്‍ പറയരുത് പ്ലീസ് :)
രാഷ്ട്രീയക്കാരനു അങ്ങോട്ട് കേറി കൈക്കൂലി കൊടുക്കുന്നവര്‍ വിരലിലെണ്ണാവുന്നവരേ കാണുകയുള്ളൂ. ജനങ്ങളില്‍ നിന്നു പിടിച്ചു പറിക്കുന്നവരാണധികവും. അവരുടെ നിസ്സാഹായത ചൂഷണം ചെയ്യപ്പെടുകയാണധികവും. ആ സത്യത്തെ മറച്ച് പിടിച്ചുകൊണ്ട് നിങ്ങളൊക്കെ കൂടി എന്നെ അഴിമതിക്കാരനാക്കി ലൈന്‍ പാടരുത് പ്ലീസ്.

എനിക്ക് എപ്പോഴും കേള്‍ക്കാറുള്ള നിങ്ങളെന്തുകൊണ്ട് ചെയ്തൂടാ ചോദ്യം കേക്കുമ്പൊ ഒരു മറുപടി പറയണമെന്ന് തോന്നാറുണ്ട്. അതുകൊണ്ട് ചോദ്യം എന്നോടല്ലെങ്കിലും ഞാന്‍ ഇടിച്ചു കയറി പറയുന്നത്. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-762139029641758341.post-63549650962912753102009-01-08T07:46:00.000+04:002009-01-08T07:46:00.000+04:00Dinkan,I had seen your comment and was thinking of...Dinkan,

I had seen your comment and was thinking of writing a detailed reply (This didn't happen because of my laziness :( ). Today, I happened to see simple but apt reply from blogger "ഞാന്‍"
Read the full comment here
I am copy-pasting it here:
സുഹൃത്തുക്കളേ. ഈ പറയുന്ന രാഷ്ട്രീയക്കാര്‍ക്ക് വളം വെച്ച് കൊടുക്കുന്നതും നമ്മള് തന്നെയല്ലേ? നമ്മള് തന്നെയല്ലേ അവരെ കൈക്കൂലിക്കാരാക്കിയത്? ഒരു ക്യൂവില്‍ പോലും നില്ക്കാന് മടിച്ച്, രാഷ്ട്രീയക്കാരന് കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന നമ്മളൊക്കെ തന്നെയല്ലേ ഇവരെ അഴിമതിക്കാരാക്കിയത്? ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാം അഴിമതിക്കാരല്ലേ? ആ നമ്മള്‍ക്ക് ഇവരെയൊക്കെ അഴിമതിക്കാരെന്ന് വിളിക്കുവാന്‍ എന്ത് ധാര്‍മ്മികതയാണുള്ളത്? അതു പോലെ തന്നെ, ഈ സിസ്റ്റത്തെക്കുറിച്ച് അത്രയ്ക്ക് ദണ്ണമാണെങ്കില്‍ നിങ്ങളെന്ത് കൊണ്ട് നീങ്ങളുടെ സുഖസൗകര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നു? എന്തു കൊണ്ട് ഇതിലേക്കെടുത്ത് ചാടി സിസ്റ്റത്തെ ശരിയാക്കുവാനിറങ്ങുന്നില്ല? കരയില്‍ ഇരുന്ന് കുറ്റം പറയുവാന്‍ അധികം കഴിവിന്റെ ആവശ്യമില്ല.ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68368185895315642282008-12-29T17:55:00.000+04:002008-12-29T17:55:00.000+04:00ചിന്താഭാരം കൂസില്‍,ലങ്കോട്ടിയില്, മാവോയിസം പരീശരന...ചിന്താഭാരം കൂസില്‍,ലങ്കോട്ടിയില്, മാവോയിസം പരീശരന്സില് എന്നായാലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-11200422278451370352008-12-29T17:52:00.000+04:002008-12-29T17:52:00.000+04:00ദിങ്കാണോ പൊളിറ്റിക്സ്നെ കുറിച്ചു പറയുമ്പോ ഡിങ്കന്...ദിങ്കാണോ പൊളിറ്റിക്സ്നെ കുറിച്ചു പറയുമ്പോ ഡിങ്കന് എന്തിനാ ചൂടാവുന്നെ.ആക്ച്വലി ഞാന്‍ താങ്കള്ടെ ആരാധകനാണ്. ഞാന്‍ താങ്കളെ ഉദ്ധേഷിച്ച്ചേ ഇല്ലാ,താങ്കളെ ഞാന്‍ അഭിസംബോധന ചെയ്തോ.ഏയ്,സാര്‍ ആരാ മോന്.മാബലി അല്ലെ.ഫൂട്ട്,ഫൂട്ട്,ഫൂട്ട് ഒന്നു വണങ്ങിക്കോട്ടെ.ഞാന്‍ ചെരിപ്പേര്(ചെറ്റ ഇറാക്കി),ഭഗതസിംഗ്ന്റെ ബോംബേര്,കണ്ണൂര്‍ ഏറ്,എല്ലാത്തിനു എതിരാ,സമാധാനായി ജീവിക്കാന്‍ വിടാത്ത അലവലാതികള്‍.ഈ ഏറ്കാരെകൊണ്ടു തോറ്റു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-14440618773310279442008-12-29T13:38:00.000+04:002008-12-29T13:38:00.000+04:00“അപ്പൊ ദിന്‍കാ താന്‍ നക്സലാ...”ഒടുക്കത്തെ അനോണിയോട്...“അപ്പൊ ദിന്‍കാ താന്‍ നക്സലാ...”

ഒടുക്കത്തെ അനോണിയോട് ഒന്നൂടെ. ഡിങ്കാനോ പൊളിറ്റിക്സിന്റെ ആപ്തവാക്യം “ചിന്താഭാരം റോഡിൽ , മാവോയിസം വീട്ടിൽ..” എന്നാണ് . മനസിലായല്ലോ അല്ലേ? :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-84057288164905489602008-12-29T13:36:00.000+04:002008-12-29T13:36:00.000+04:00ഈ കമെന്റിന് തൊട്ടുമുന്നെയുള്ള രണ്ട് അനോണികളേ,ഇതോ അ...ഈ കമെന്റിന് തൊട്ടുമുന്നെയുള്ള രണ്ട് അനോണികളേ,

ഇതോ അങ്കം? ‘ഡിങ്കാനോ പോളിറ്റിക്സ്‘ എന്നാൽ അതു പ്രീ-ബ്രിട്ടീഷ് പിര്യേഡാണ് ആധാരമാക്കിയിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ? ബ്രിട്ടീഷ്രാജിനും മൂന്നെയുള്ള മുഗൾ കാലഘട്ടമാണ് ‘ഡി.പൊ‘യുടെ ആണിക്കല്ല്,മൂലക്കല്ല്,സർവ്വേക്കല്ല്,മൂത്രത്തിൽകല്ല്... അതുകൊണ്ടാണ് ജാതി/മതം/വംശം എല്ലാം ‘മുഗളൻ’ എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്, ,യേത്?(അതന്നെ)

ഇന്ത്യൻ ജനാധിപത്യത്തെ അധിക്ഷേപിക്കാനും, അതിന്റെ നെറുകൻ തലയിൽ കാൽ വെയ്ക്കാനും മൊത്തത്തിലുള്ള കോണ്ട്രാക്റ്റ് ആരെങ്കിലും എടുത്തിട്ടുണ്ടോ? സോറി അതറിയില്ലായിരുന്നു :)

ഓഫ്.ടൊ.
രാജീവേ 2008ൽ ഏറ്റവും കൂടുതൽ അസഹിഷ്ണുക്കളായ അനോണികൾ നിരങ്ങിയ ബ്ലോഗിന് മത്സരം നടക്കുന്നത് താങ്കളൂടേയും, ജബ്ബാർ മാഷിന്റേയും ബ്ലോഗുകളാണെന്ന് കേൾക്കുന്നത് നേരാണോ?
പുതുവത്സരാശംസകൾ :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-2738391691341398482008-12-29T13:08:00.000+04:002008-12-29T13:08:00.000+04:00Do you need more examples?Indian Democracy.. My fo...Do you need more examples?
Indian Democracy.. My foot!

അപ്പൊ ദിന്‍കാ താന്‍ നക്സലാ,അല്ല ജിഹാദ്യാ,അതുമല്ലെന്കി പ്രഗ്യാ പുരൊഹിട് ലൈനാ, താന്കലുറെ 'അമൂല്യമായ' ആ ഫൂട്ട്,ഇന്ത്യന്‍ ടെമോക്രസില് വെക്കല്ലേ,പ്ലീസ്,പ്ലീസ് കണ്ണാ,പണ്ടിങ്ങനെ ഒരു ഫുട്ട് വച്ചാ ആ മഹാബലി കീഴെ പോയത്...Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-44804791014843395162008-12-29T13:02:00.000+04:002008-12-29T13:02:00.000+04:00ഡിന്കാനോ പൊളിറ്റിക്സ്,വക്കാരിയോളാജി എന്നൊക്കെ പറഞ...ഡിന്കാനോ പൊളിറ്റിക്സ്,വക്കാരിയോളാജി എന്നൊക്കെ പറഞ്ഞാ ഇതാണ്...

എന്റെ അപ്പാപ്പണോ അമ്മാമ്മക്കോ ബ്രിട്ടിഷ് ഭരണകാലത്ത് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവരുടെ അപ്പാപ്പന്മാരും ബ്രിട്ടിഷ്,ഡച്ച് ഭരണത്തിലോക്കെ ഈ ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ചിരുന്നു.എന്നിട്ടെന്നാ കൊയപ്പമാ ഒന്ടായെ.ആ ഭഗത്സിംഗ് സായ്പിനെ കേറി വെടിവെച്ചു,ബോംബ് വെച്ചു,പിന്നെ സായ്പ് വെറുതെ ഇരിക്കുമോ അപ്പി. സായ്പ് സിംഗ്നെ കെട്ടി തൂക്കി.ആ ഗാന്ധി,നെഹറു ഒക്കെ അധികാര മോഹം കൊണ്ടല്ലേ ജനങ്ങളെ ഇളക്കി വിട്ടത്.നോക്ക് ഈ കേരളത്തി തന്നെ ബ്രിട്ടിഷ് കാലത്ത് എന്ത് സുഖായിരുന്നു,പണി ചെയ്തു ജീവിക്കുന്നോനെ സായ്പ് വിഷമിപ്പിച്ചോ..വല്ല കുരുത്തക്കേടിനു പോയാല്‍ അവന് വിടൂല്ലാ .അച്ചടക്കം വേണ്ടേ.. അന്ന് ഈ കണ്ണൂരൊക്കെ ഇമ്മാതിരി കൊയപ്പോണ്ടാ,തീണ്ടാപ്പാടകാലം പാലിച്ചു ബ്രഹ്മസ്വം,ദേവസ്വം ഒക്കെ നോക്കി 'കന്യാ'ദാനം, ഭൂമിദാനം ഒക്കെ ചെയ്തു ജീവിക്കണം അത്രന്നെ.
ബുഷിനെ എറിഞ്ഞത് തെറ്റ്, ഭഗത് സിംഗ് ബ്രിട്ടിഷ് കാരനെ ബോംബ് എറിഞ്ഞത് തെറ്റ് ,സി.പി.രാമസ്വാമിയെ വെട്ടിയത് തെറ്റ്, കണ്ണൂരില്‍ ബോംബ് പിടിച്ചത് തെറ്റ്,വല്ല പരിവാരിയെയും ആരെങ്കിലും എറിഞ്ഞാല്‍ അതും തെറ്റ്.വിവരം വേണം രാജീവ് വിവരം,താന്കള് ചരിത്രബോധമില്ലാത്ത 'ചാരന്' ആവാതെ ഒന്നു മോഡേണ്‍ മാഷ്ട ആകൂ മാഷേ.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-44664563558150683632008-12-19T20:03:00.000+04:002008-12-19T20:03:00.000+04:00Again an Off To to Jayarajan (perhaps my last one)...Again an Off To to Jayarajan (perhaps my last one)

"ഇന്ത്യയിലെ രാഷ്ട്രിയക്കാരനെ ജനാധിപത്യപരമായി നേരിട്ടുകൂടേ; വേണ്ടിവന്നാൽ നിയമപരമായും?"

Dear Jayarajan,
I got laughed after reading the very same line of text :)
Do you believe so?

What happened to Adwani after giving leadership for the distroyal of babari masjid? He became central minister. And now the Opp Leader.

After huge massacre, what happened N.Modi? He got elected 2nd time as CM

After killing lots of guys @ Bangal. What happened to Buddhadeb Bhattacharjee? Is he still the CM or not?

What is the status of Jayalalitha, Laluprasadh, Shibhu soran?

Do you need more examples?
Indian Democracy.. My foot!
(sorry my keyman is now working)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-46574005790734413642008-12-18T12:16:00.000+04:002008-12-18T12:16:00.000+04:00മുംതാസിറിന് അഭിവാദ്യങ്ങള്മുംതാസിറിന് അഭിവാദ്യങ്ങള്‍nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-91431591218323284832008-12-18T08:38:00.000+04:002008-12-18T08:38:00.000+04:00ഒരു ഓഫ്:ഇത് കാണുക :)ഒരു ഓഫ്:
ഇത് കാണുക :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-42133478573298780332008-12-18T08:37:00.000+04:002008-12-18T08:37:00.000+04:00ഡിങ്കന്,ഇന്ത്യയിലെ രാഷ്ട്രിയക്കാരനെ ജനാധിപത്യപരമായ...ഡിങ്കന്,
ഇന്ത്യയിലെ രാഷ്ട്രിയക്കാരനെ ജനാധിപത്യപരമായി നേരിട്ടുകൂടേ; വേണ്ടിവന്നാൽ നിയമപരമായും? പ്രതീകാത്മകമായ ഒരു രോഷപ്രകടനത്തിന്റെ ആവശ്യമില്ല. അത് ചെയ്യുന്നയാളോട് ബഹുമാനവുമില്ല; അത്രയേ പറഞ്ഞുള്ളൂ.
അത് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ചർച്ചയുടെ ഗുണപാഠം എന്താണെന്ന് ഡിങ്കന് പറഞ്ഞുതരാൻ മാത്രം അറിവ് എനിക്കില്ല (ചോദ്യം എന്നോടായത് കൊണ്ട് പറഞ്ഞുവെന്നേയുള്ളൂ)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-50920045571867707642008-12-17T19:06:00.000+04:002008-12-17T19:06:00.000+04:00ഓരോഫൂടെ അടിക്കുന്നേ .. ജയരാജനോട് മാത്രം (ഇത ബുഷ്-സ...ഓരോഫൂടെ അടിക്കുന്നേ .. ജയരാജനോട് മാത്രം (ഇത ബുഷ്-സദ്ദാം-ഇറാഖ്-ഷൂ എന്നിവയുമായി ബന്ധമില്ല)

അല്ലാതെ നമ്മുടെ നാട്ടിലിരുന്നുകൊണ്ട്, നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരനെ (ഇടതോ, വലതോ, വർഗീയവാദിയോ, നക്സലൈറ്റോ ആരുമാകട്ടെ) ഷൂ എറിൺഞ്ഞാൽ അവനെ ഞാൻ ബഹുമാനിക്കില്ല;

എറിയപ്പേടെണ്ടയാൾ എത്ര ചെറ്റത്തരം,വർഗീയം,ഭീകരത കളിച്ചാലും നമ്മുടെ ആളാണെങ്കിൽ നമ്മൾ എറിയരുത് എന്ന് ഈ ചർച്ചയിലെ ഗുണപാഠമായി ഡിങ്കൻ സ്വീകരിച്ചോട്ടേ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-50765202830623230172008-12-17T18:44:00.000+04:002008-12-17T18:44:00.000+04:00നന്ദി, ജയരാജന്നന്ദി, ജയരാജന്myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31531621627987933052008-12-17T15:43:00.000+04:002008-12-17T15:43:00.000+04:00"അങ്ങനെയൊക്കെ പറഞ്ഞാല്‍ ഗുള്ഫിലൊക്കെ ജ്വാലികളു ചെ..."അങ്ങനെയൊക്കെ പറഞ്ഞാല്‍ ഗുള്ഫിലൊക്കെ ജ്വാലികളു ചെയ്യണ ആര് എസ് എസ് അണ്ണന്മാരുടെയെല്ലാം കൂറ് അറബികളോടായിരിക്കൂലെ?"

ഇതൊക്കെ ആര്‍ക്കാണറിയാന്‍ പാടില്ലാത്തതണ്ണാ?

അമേരിക്കയില്‍ നല്ല തറവാട്ടില്‍ പിറന്ന കമ്യൂണിസ്റ്റുകള്‍ സായിപ്പിന് വേണ്ടി ജോലി ചെയ്യുന്നില്യോ?
മുതലാളിത്വത്തിനെതിരെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ ഗള്‍ഫില്‍ അറബി വന്നാല്‍ ഓശ്ചാനിച്ച്പൂച്ചകളെപ്പോലെ നില്‍ക്കുന്നത് ഇതു വരെ കണ്ടിട്ടില്യോ?

രാഷ്ട്റീയം വേറെ, ജീവിതം വേറെ..നമ്മളേ മലയാളികളാ..അങ്ങനൊക്കെയിരിക്കും.അയിനിപ്പം എന്നാ!Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-19817714348874216902008-12-17T14:45:00.000+04:002008-12-17T14:45:00.000+04:00നല്ല ഒരു ചര്‍ച്ച നടക്കേണ്ടതായിരുന്നൂ. എന്തെല്ലാമോ ...നല്ല ഒരു ചര്‍ച്ച നടക്കേണ്ടതായിരുന്നൂ. എന്തെല്ലാമോ കൂട്ടിച്ചേര്‍ത്ത് കുളമാക്കിക്കളഞ്ഞു. ചിലതൊക്കെ പറയാനുണ്ടായിരുന്നൂ. പക്ഷെ വേണ്ടെന്ന് തീരുമാനിച്ചുജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43175440963191775712008-12-17T13:19:00.000+04:002008-12-17T13:19:00.000+04:00ഈ ഒരു ജോഡി ഷൂ പ്രസിഡന്റിനു കിട്ടിയ ഉപഹാരമായി അമേരി...ഈ ഒരു ജോഡി ഷൂ പ്രസിഡന്റിനു കിട്ടിയ ഉപഹാരമായി അമേരിക്കന്‍ മ്യുസിയത്തില്‍ സൂക്ഷിക്കപ്പെടാന്‍ സാദ്ധ്യത ഉണ്ടോ?Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38786944059183202912008-12-17T12:51:00.000+04:002008-12-17T12:51:00.000+04:00"ഇതും പേര്‍സണല്‍ ആണേ. ഈ പോസ്റ്റ് രാജീവിട്ടതും ഗള്..."ഇതും പേര്‍സണല്‍ ആണേ. ഈ പോസ്റ്റ് രാജീവിട്ടതും ഗള്‍ഫിലുള്ള പലരും സപ്പോര്‍ട്ട് ചെയ്യുന്നതും അറബികളോടുള്ള ദാസ്യഭാവം മൂലമാണെന്ന് പറഞ്ഞാല്‍?"

അങ്ങനെ പറയാന്‍ പാടില്ലണ്ണാ. അങ്ങനെയൊക്കെ പറഞ്ഞാല്‍ ഗുള്ഫിലൊക്കെ ജ്വാലികളു ചെയ്യണ ആര് എസ് എസ് അണ്ണന്മാരുടെയെല്ലാം കൂറ് അറബികളോടായിരിക്കൂലെ?Anonymousnoreply@blogger.com