tag:blogger.com,1999:blog-762139029641758341.post1616995676038775241..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ഞരമ്പിലെ കലയും ഞരമ്പുരോഗികളുംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger7125tag:blogger.com,1999:blog-762139029641758341.post-36239943035611849012011-06-14T17:43:49.877+04:002011-06-14T17:43:49.877+04:00ഹുസ്സൈൻ ഒരു പാവമായിരുന്നു.
ഏഷ്യാനെറ്റിലൂടെ ഹുസ്സ...ഹുസ്സൈൻ ഒരു പാവമായിരുന്നു.

ഏഷ്യാനെറ്റിലൂടെ ഹുസ്സൈൻ മരിച്ച ദിവസം വിജയകുമാർ എന്ന വ്യക്തി പറഞ്ഞതാണ് അദ്ദേഹത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തൽ എന്നു തോന്നുന്നു. “അദ്ദേഹം വരച്ച ചിത്രങ്ങൾക്ക് ടൈറ്റിൽ കൊടുത്തതാണ് വിവാദമായത്” എന്നായിരുന്ന ആ അഭിപ്രായം.

അടിക്കുറിപ്പില്ലാതെയും തലക്കെട്ടില്ലാതെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കാണികളുമായി സംവദിക്കാനാവില്ലെന്നുണ്ടോ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-762139029641758341.post-21061984320524647112011-06-14T16:54:02.870+04:002011-06-14T16:54:02.870+04:00മനുഷ്യനെ ചുട്ടു തിന്നാനിരിക്കുന്നവര്ക്ക് ഇതൊക്കെ ...മനുഷ്യനെ ചുട്ടു തിന്നാനിരിക്കുന്നവര്ക്ക് ഇതൊക്കെ മനസ്സിലായാലും മനസ്സിലായില്ലെന്നു നടിക്കും ചെത്തുകാരന് വാസു അണ്ണോ...Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-33390818145057874052011-06-14T08:47:58.616+04:002011-06-14T08:47:58.616+04:00വാസൂ,
സിൽമാപ്പാട്ടിൽ ഖുറാനില വരികൾ ഉപയോഗിക്കുന്നത...വാസൂ,

സിൽമാപ്പാട്ടിൽ ഖുറാനില വരികൾ ഉപയോഗിക്കുന്നത് ഹറാമാണെന്ന് പ്രാക്റ്റീസിംഗ് മുസ്ലിം ആയ ഹുസൈന് അറിയില്ലായിരുന്നു. ഉലമകൾക്ക് പേയിളകിയതിന്റെ കാരണം അതായിരുന്നു. സിൽമ പിൻവലിക്കുകയും ചെയ്തു ഹുസൈൻ. തുണിയുടുക്കാത്ത സരസ്വതിയെയും ദുർഗ്ഗയെയും കണ്ടപ്പോൾ പ്രദർശന ശാലകളിൽനിന്ന് ആ മനുഷ്യൻ അതും പിൻവലിച്ചു. ഇരു കേസുകളിലും സമുദായങ്ങളുടെ ‘ചൊറിചിരങ്ങ്’ തോണ്ടിയതിൽ, ഖേദപ്രകടനവും നടത്തി. അതിലപ്പുറം എന്താണ് ഒരു മനുഷ്യന് ചെയ്യാൻ കഴിയുക വാസൂ.

മനുഷ്യൻ എന്ന നിലയിൽ ഹുസൈന്റെ നീതിബോധത്തെക്കുറിച്ച് വാസുവിന് മതിപ്പില്ലെങ്കിൽ അത് വാസുവിന്റെ ഇഷ്ടം. സംഘികൾക്കും, സഭകൾക്കും ഉലമകൾക്കുമൊക്കെ ഇഷ്ടം പോലെ നീതിബോധമുണ്ടല്ലോ. കലാകാരനും, ചരിത്രകാരനും, കവിയും, പാട്ടുകാരനും, കാർട്ടൂണിസ്റ്റുമൊക്കെ എന്തൊക്കെ എഴുതണമെന്നും പാടണമെന്നും, വരക്കണമെന്നും ഡിക്ടേറ്റ് ചെയ്യുന്ന സമുദായങ്ങളുടെ ‘മഹത്തായ’ നീതിബോധത്തെക്കുറിച്ച് ഗീർവ്വാണമടിക്കാതെ വാസ്വോ.

വായനകൾക്ക് നന്ദി.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-478290661550743052011-06-14T06:21:17.156+04:002011-06-14T06:21:17.156+04:00contd...
ഒരാള്‍ മറ്റുള്ള്ളവരെ മനുഷ്യരായി കാണുന്നു...contd...

ഒരാള്‍ മറ്റുള്ള്ളവരെ മനുഷ്യരായി കാണുന്നുണ്ടോ , അവരുടെ പൊതു ബോധത്തെ മാനുഷികമായ പരിഗണയില്‍ വീക്ഷിക്കുന്നുണ്ടോ , അഥവാ, തന്റെ സ്വാര്‍ത്ഥ തക്കും സന്തോഷത്തിനും ആഗ്രഹപൂരണത്തിനും വേണ്ടിയുള്ള അചേതനമായ ഉപഭോഗ വസ്തുക്കളുടെ ഒരു ശേഖരമായി - (കുഴക്കാന്‍ പറ്റിയ പാകത്തിനുള്ള കളി മണ്ണ് ) - കാണുന്നുണ്ടോ എന്നത് ചിന്തനീയം തന്നെ . ആ കാഴ്ചപ്പാട് ക്രീയെട്ടിവ് ആയ ഒരു വ്യക്തിക്ക് അത്യാവശ്യവും , ആ ചുറ്റുപാട് അയാളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നത് സത്യമാണ് - പക്ഷെ , അതില്‍ ഉടമ - ഉപഭോഗവസ്തു ദ്വന്തം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് - ഒരു സാമൂഹ്യ ജീവി തന്റെ ക്രീയെട്ടിവിട്ടി 'പരസ്യമായി' പ്രദര്ഷിക്കുമ്പോള് (ശ്രുഷിയിലൂടെ സമൂഹത്തോട് സംവദിക്കുമ്പോള്‍ ) മാനവീയമായ നീതി ബോധത്തോടെ തന്നെ ഇതൊക്കെ കണക്കിലെടുക്കുക തന്നെ വേണം .

(അതെ സമയം താന്‍ തനിക്കു വേണ്ടി മാത്രം ശ്രുഷ്ടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സൃഷ്ടികളില്‍ ഒഅയാള്ക്ക് സമൂഹത്തിനെ പരിഗണിക്കേണ്ട ആവശ്യമേ ഇല്ല . ). ഹുസയിന്‍ ശ്രുഷികള് സമൂഹത്തിന്റെ മുന്നില്‍ അവതരിക്കപ്പെട്ടവ്യായിരുന്നു ..അവ പലതും വിപണനം ചെയ്യപ്പെട്ടവാ കൂടി ആയിരുന്നു !!!!!!!!!!

ഹുസയിന്‍ വലിയ ഒരു ചിത്രകാരന് ആണ് . എനിക്ക് ഹുസയിന്റെ ചിത്രങ്ങള്‍ ആകര്ഷകാംയും തോന്നുന്നു. പസ്ഖെ ഒരു മനുഷ്യന് എന്നാ നിലയില്‍ ( ചിത്രകാരന് എന്നാ നിലയില്‍ അല്ല ) അദ്ദേഹത്തിന്റെ നീതി ബോധത്തെ പറ്റി എനിക്ക് വലിയ മതിപ്പില്ലChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-762139029641758341.post-83103618430371239212011-06-14T06:17:33.676+04:002011-06-14T06:17:33.676+04:00"ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന്..."ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന് ആ സിനിമയും പിന്നീട് പിൻവലിക്കേണ്ടിവന്നു."

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവം അന്ന് വായിച്ചപ്പോള്‍ (അധികം പത്രങ്ങളില്‍ അത് വന്നിരുന്നില്ല ) ആണ് ഹുസയിന്‍ എന്നാ വലിയ ചിത്രകാരന്റെ 'ചെറിയ' മനസ്സ് ബോധ്യപ്പെട്ടത് .. താന്‍ മുതല്‍ മുടക്കിയ ചിത്രം നഷ്ടം സഹിച്ചു അദ്ദേഹം പിന് വലിച്ചു കാരണം സ്വ സമുദായത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു എന്നത് കൊണ്ട് (എന്തായിരുന്നു ആ എതിര്‍പ്പിന്റെ കാരണം എന്നത് അറിയില്ല ).. എന്നാല്‍ അന്യ സമുദായത്തില്‍ നിന്നും എതിര്‍പ്പ് വരുമ്പോള്‍ അതരതിലുല്ല്ല തന്റെ സ്വന്തം ശ്രുഷ്ടി യില്‍ നിന്നും പിന്നോക്കം പോകാന്‍ അദ്ദേഹത്തിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല , രാഷ്ട്രീയക്കാരന്റെ അനുശോചന പ്രസംഗം പോലെ 'ഞാന്‍ ഖേദിക്കുന്നു' എന്നൊക്കെ പറഞ്ഞു തടി തപ്പി . തന്റെ പണം മുടിക്കിയ സിനിമ പിന് വലിക്കാന്‍ ഉള്ള 'സെന്സിട്ടിവിട്ടി ' ഉള്ള ഒരാള്‍ അതെ സമയം വിവാദമായ മറ്റു ചിത്രങ്ങള്‍ വിട്ടു കാശാക്കി എന്നതും ശ്രേധേയം ...

യഥാര്‍ത്ഥത്തില്‍ ഏതാനും വര്‍ഷം മുമ്പ് (?) എം എഫ് ഹുസയിനെ പറ്റി വന്ന ഈ വാര്‍ത്ത അന്ന് വായിച്ചപ്പോള്‍ ഞെട്ടിപ്പോയി , അങ്ങേരെ പറ്റി ഇങ്ങനെ ഒന്നും അല്ല ധരിച്ചിരുന്നത് .. തന്റെ സര്‍ഗ്ഗ പ്രോചോടനയില് ആവേശം കൊണ്ട് മറ്റെല്ലാം മറന്നു - സമൂഹത്തെ പോലും മറന്നു - ശ്രുഷ്ടിയുടെ അടിസ്ഥാന ചോദന ഉള്‍ക്കൊണ്ടു , തനിക്കു പോലും തടഞ്ജിടാന് പറ്റാതെ തന്റെ സര്‍ഗ്ഗ സൃഷ്ടി നടതുകായിരുന്നു അദ്ദേഹം എന്നായിരുന്നു അതിനു മുമ്പ് വരെ കരുതിയത് - എന്നാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിന്ടെ വികാരങ്ങളെ മനസ്സിലാക്കാനും അതിന്റെ കാറിന്യതിനും , ഭീഷണിയുടെ തീവ്രതക്കനുസരിച്ചും വേണമെകില്‍ തന്റെ ക്രിയെടിവ് സ്പ്രീട്ടിനെ തള്ളിപ്പറയാനും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയും ആയിരുന്നു എന്ന് ആ സംഭവം മനസ്സിലാക്കി തന്നു ....ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-762139029641758341.post-6114702199942742762011-06-13T20:00:43.128+04:002011-06-13T20:00:43.128+04:00മഖ്ബൂല്ഫിദാ ഹുസൈന് ഏതു ഭാരതീയന്റേയും അഭിമാനമാണ്...മഖ്ബൂല്ഫിദാ ഹുസൈന് ഏതു ഭാരതീയന്റേയും അഭിമാനമാണ്. അവസാനനാളുകളില്‍ അദ്ദേഹത്തെ വേദനിപ്പിച്ചതില്‍ ജന്മനാട്ടിലെ കുഞ്ഞുങ്ങളെയോര്‍ത്ത് ആ വൃദ്ധമനസ്സ് വേദനിച്ചിട്ടുണ്ടാകണം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-762139029641758341.post-58256534442508752972011-06-13T16:56:37.702+04:002011-06-13T16:56:37.702+04:00കലയെ നാടുകടത്തുമ്പോൾകലയെ നാടുകടത്തുമ്പോൾRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com