tag:blogger.com,1999:blog-762139029641758341.post2546311411505025258..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവുംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger18125tag:blogger.com,1999:blog-762139029641758341.post-81925562190722310942008-11-05T10:12:00.000+04:002008-11-05T10:12:00.000+04:00അമേരിക്കയിലും ശരിയായ വീക്ഷണമുള്ള കമ്യൂണിസ്റ്റ് പാര...അമേരിക്കയിലും ശരിയായ വീക്ഷണമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്
അതിന് ചില ജനകീയ പ്രസ്ഥാനങ്ങളും ഉണ്ട് ഈ ലിങ്കുകള്‍ നോക്കുക
www.iacenter.orgarunjithhttps://www.blogger.com/profile/03061067267333685745noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68911507852404691002008-11-03T19:19:00.000+04:002008-11-03T19:19:00.000+04:00"Capitalisation of the profits and socialisation o..."Capitalisation of the profits and socialisation of the losses"

a great comment on american funding to bankrupt financial instiutions

remeber the subsidy withdrawal and disinvestment policies of globalisation

Iqbal

Sarcosci., Pope etc etc reads DAS CAPITAL, Comrade Prabhat Patnaik invited by UN for solving the financial crisis

and our yellow eyes still praises capitalism

daivame, marxe, pisache thomman vendi prarthikenameഇക് ബാല്‍https://www.blogger.com/profile/14469839972897680359noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60372572134099182008-11-03T16:34:00.000+04:002008-11-03T16:34:00.000+04:00'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' ഇങ്ങു ഭാരതത...'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' ഇങ്ങു ഭാരതത്തിൽ “ഇടം-വലം” പരീക്ഷിക്കുന്ന വാണമല്ലേ! ചിദംബരവും തലേക്കെട്ടും, അദ്വാനിയും കുങ്കുമക്കുറിയാദികളും, കാരാട്ടും തൊമ്മനൈസ്സക്കോണമിസ്റ്റുകളും നാന്നായി പരിശ്രമിക്കുന്നുണ്ടല്ലോ!സന്തോഷ് പെരുനാട് https://www.blogger.com/profile/12042821578998295994noreply@blogger.comtag:blogger.com,1999:blog-762139029641758341.post-4811197338084128592008-11-02T19:56:00.000+04:002008-11-02T19:56:00.000+04:00ബിനുസോഷ്യലിസത്തിന്റെ അപദാനങ്ങള്‍ പാടിനടക്കാന്‍ കമ്...ബിനു

സോഷ്യലിസത്തിന്റെ അപദാനങ്ങള്‍ പാടിനടക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈയൊരു പ്രത്യേക പ്രതിസന്ധിയുടെ ആവശ്യമൊന്നുമില്ല. മുതലാളിത്തക്രമത്തിന്റെ ആഭ്യന്തരമായ ദൌര്ബ്ബല്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിയന്‍ ചിന്താധാരകളെ ശരിവെക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധി എന്ന് കാണാന്‍ ചരിത്രത്തിനെക്കുറിച്ചുള്ള അന്ധതയെങ്കിലും താങ്കള്‍ മാറ്റിവെച്ചേ തീരൂ. സോഷ്യല്‍ ഡെമോക്രസിയുടെ ചതിക്കുഴികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. പേരു സൂചിപ്പിക്കുന്ന പോലെ അത്ര മനോഹരമൊന്നുമല്ല, ആ ആശയം.

കൊച്ചുതൊമ്മാ,

“വിയറ്റ്നാമിലും കൊറിയയിലും അടക്കം പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവര്‍ നേരിട്ടു പൊരുതി“..ധീരമായ ധാര്‍മ്മിക പോരാട്ടം എന്നു കൂടി ചേര്‍ക്കണം. എന്നാലേ ഒരു എരിവും പുളിയുമൊക്കെ ഉണ്ടാകൂ..തൊട്ടുകൂട്ടാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ തൊമ്മാ.

വായനകള്‍ക്കു നന്ദി.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-64631196840508743582008-11-02T01:36:00.000+04:002008-11-02T01:36:00.000+04:00സോഷ്യലിസത്തെ അല്ല ജനങ്ങള്‍ പേടിക്കുന്നത്. മറിച്ച് ...സോഷ്യലിസത്തെ അല്ല ജനങ്ങള്‍ പേടിക്കുന്നത്. മറിച്ച് സോഷ്യലിസം കമ്മ്യൂണിസ്റ്റ് രീതിയില്‍ പ്രാവര്‍ത്തികം ആക്കുന്നതിനെ ആണ്. കാരണം കമ്മ്യൂണിസം വളരെ പെട്ടെന്ന് തന്നെ ഏകാധിപത്യത്തിലും ജനദ്രോഹത്തിലും എത്തിച്ചേരുന്ന ഒരു ചരിത്രം ആണ് നാം കണ്ടിടുള്ളത്. മറിച്ച് ഒരു ഉദാഹരണം പോലുമില്ല എന്നുള്ളതാണു സത്യം. ഇപ്പോള്‍ ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടുന്നത് വളരെ വിചിത്രം ആയിരിക്കുന്നു. കാരണം ഇത്തരം പരിപാടികള്‍ അജണ്ട ആക്കിയിട്ടുള്ള സോഷ്യല്‍ ഡെമോക്ക്രാട്ടുകളെ ഇവര്‍ ഒരിക്കലും അന്ഗീകരിച്ചിട്ടില്ല എന്നുള്ളതും ചരിത്ര സത്യം ആണ്.binuhttps://www.blogger.com/profile/09116417229335599188noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43107933036109834762008-11-02T00:04:00.000+04:002008-11-02T00:04:00.000+04:00സോഷ്യലിസത്തെക്കുറിച്ച് സാധാരണ അമേരിക്കക്കാരനുള്ള പ...സോഷ്യലിസത്തെക്കുറിച്ച് സാധാരണ അമേരിക്കക്കാരനുള്ള പേടിക്ക് നല്ല അടിസ്ഥാനമുണ്ട്. ശീതസമരകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം കാരണം പൊതുവേ നമുക്ക് കമ്യൂണിസ്റ്റ് ഏകാധിപത്യങ്ങളുടെ ക്രൂരമുഖം കാണുവാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

അതല്ലല്ലോ അമേരിക്കാരന്‍ അക്കാലത്ത് അനുഭവിച്ചത്. തെറ്റോ ശരിയോ ആണെങ്കിലും ഒരു സോവിയറ്റ് ആക്രമണത്തിന്റെ ഭീതി ആ സമയത്ത് ഉണ്ടായിരുന്നു. വിയറ്റ്നാമിലും കൊറിയയിലും അടക്കം പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവര്‍ നേരിട്ടു പൊരുതി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിലനിന്നു വന്നിരുന്ന കമ്യൂണിസ്റ്റ് ക്രൂരതകളില്‍ നിന്ന് ഓടിപ്പോന്നവരെ അവര്‍ക്ക് നേരിട്ടറിയാന്‍ പറ്റി; പ്രത്യേകിച്ചും ക്യൂബ, വിയറ്റ്നാം, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍.

ഒബാമയെ സോഷ്യലിസ്റ്റ് എന്ന് പറഞ്ഞ് ആക്രമിക്കുന്നത് മറ്റൊരു വലതുപക്ഷ നുണയാണെങ്കിലും അത് മക്കെയിന് ഒബാമയ്ക്കെതിരെ ഫലപ്രദമായി നടത്താന്‍ പറ്റിയ ഒരു ആക്രമണമാണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70785454826939693332008-11-01T22:20:00.000+04:002008-11-01T22:20:00.000+04:00ഒബാമയായാലും മാക്കെയിന്‍ ആയാലും ഇന്ത്യക്ക് വ്യത്യാ...ഒബാമയായാലും മാക്കെയിന്‍ ആയാലും ഇന്ത്യക്ക് വ്യത്യാസമൊന്നും സംഭവിക്കില്ല - കാരണം ഇന്ത്യ ഇന്ത്യയാണ്. ആര് അമേരിക്കന്‍ പ്രസിഡന്റ് ആയാലും തീര്‍ച്ചയായും ഇന്ത്യയുമായി സഹകരിച്ചേ പറ്റൂ, അത് അവരുടെ നിലനില്‍പ്പിനും വളരെ ആവശ്യമാണ് എന്ന് അമേരിക്കക്ക് ഇപ്പോള്‍ തീര്‍ച്ചയായും മനസ്സിലായിട്ടുണ്ട്. കാലം മാറി, കഥ മാറും.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-762139029641758341.post-35704879984502271232008-11-01T20:57:00.000+04:002008-11-01T20:57:00.000+04:00മലയാള മനോരമ വെബ് സൈറ്റില്‍, അമേരിക്കന്‍ ഇലക്ഷന് പ...മലയാള മനോരമ വെബ് സൈറ്റില്‍, അമേരിക്കന്‍ ഇലക്ഷന് പ്രമാണിച്ച് ഒരു പ്രത്യേക സെക്ഷന്‍ തന്നെ ഉണ്ട്. പിന്നെ വേറെ പല ഇന്ത്യന്‍ സൈറ്റുകളിലും അമേരിക്കന്‍ ഇലക്ഷന് വാര്‍ത്തകള്‍ എന്നും കാണാം. അത് കണ്ടു പറഞ്ഞു പോയതാണ്. പിന്നെ ഒരു തമിഴന് ഒബാമക്ക് വേണ്ടി ശത്രു സംഹാര പൂജ നടത്തിയ വാര്‍ത്തയും കണ്ടു.

ഇതൊക്കെ കാണുമ്പൊള്‍ ഒബാമയുടെ ആദ്യകാല പരാമര്‍ശങ്ങള്‍ ഓര്മ വരും, മൂപ്പര്‍ക്ക് ഇന്ത്യകരോട് വലിയ പ്രേമം ഒന്നും ഇല്ല. ഇന്ത്യകാരുമായി നല്ല ബന്ധങ്ങള്‍ ഉള്ള ഹില്ലരി ക്ലിന്റനെ പഞ്ചാബിന്റെ പ്രതിനിധി (അമേരികാകരന്റെ അല്ല) എന്നായിരുന്നു മൂപ്പര് വിളിച്ചത്. അതിന്റെ ലിങ്ക് ഏതാ:

http://www.iht.com/articles/2007/06/19/news/obama.php

അമേരിക്കയില്‍ ആരു പ്രസിഡന്റ് ആയാലും ഇന്ത്യക്ക് വേണ്ട കാര്യങ്ങള്‍ നേടി എടുക്കുക എന്ന നയമാണു നമുക്കു വേണ്ടത്. ആ ഒരു കാര്യത്തില്‍ ചൈനകാരെ കണ്ടു തന്നെ പഠിക്കണം.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-762139029641758341.post-51344544249580739422008-11-01T20:37:00.000+04:002008-11-01T20:37:00.000+04:00:)):))Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60361021803675451232008-11-01T19:53:00.000+04:002008-11-01T19:53:00.000+04:00’മ്മടെ നാട് തന്നെയാവും സൂരജെ,വെറെത്സ്!’മ്മടെ നാട് തന്നെയാവും സൂരജെ,വെറെത്സ്!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14893782555483399162008-11-01T19:46:00.000+04:002008-11-01T19:46:00.000+04:00മത്തായിച്ചാ, ഹ ഹ ഹ... അതെനിക്കും ഇഷ്ടപ്പെട്ടു.ഒബാമ...മത്തായിച്ചാ, ഹ ഹ ഹ... അതെനിക്കും ഇഷ്ടപ്പെട്ടു.

ഒബാമയ്ക്കു വേണ്ടി ഇന്ത്യയില്‍ കൊടിപിടിത്തവും മുദ്രാവാക്യം വിളിയും നടന്നത് അറിഞ്ഞില്ല. എവിടെയാ ?Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12508738351144949522008-11-01T19:38:00.000+04:002008-11-01T19:38:00.000+04:00ഹ! ഹ! അതെനിയ്ക്കിഷ്ട്ടപ്പെട്ടു മത്തായി.One man's f...ഹ! ഹ! അതെനിയ്ക്കിഷ്ട്ടപ്പെട്ടു മത്തായി.One man's food is another man's poison എന്നല്ലെ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-65473170160947485552008-11-01T19:28:00.000+04:002008-11-01T19:28:00.000+04:00നാട്ടില്‍ ഒരാള്‍ മുതലാളി ആണെന്ന് പറഞ്ഞു അവന്റെ മെക...നാട്ടില്‍ ഒരാള്‍ മുതലാളി ആണെന്ന് പറഞ്ഞു അവന്റെ മെക്കിട്ടു കയറുന്നത് പോലെ ആണു അമേരിക്കയില്‍ ഒരാള്‍ സോഷ്യലിസ്റ്റ് ആണെന്ന് പറയുന്നതു. പിന്നെ ഒബാമക്ക് വേണ്ടി ഇന്ത്യയില്‍ കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്ക്യും ചെയ്യുന്നവരുടെ ശ്രദ്ധക്ക് - അമേരിക്കയിലെ ഇടതന്, ഇന്ത്യയിലെ ഏറ്റവും വലതുള്ളവരുടെയും വലതാനു.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14422220296736626712008-11-01T01:52:00.000+04:002008-11-01T01:52:00.000+04:00സംഭവം സൂരജ് പറഞ്ഞ പോലെ കോമഡിതന്നെ.സോഷ്യലിസം എന്ന വ...സംഭവം സൂരജ് പറഞ്ഞ പോലെ കോമഡിതന്നെ.സോഷ്യലിസം എന്ന വാക്ക് എങ്ങോട്ടും വളച്ചൊടിക്കാവുന്ന റബ്ബറാണ്,എന്നും.
താങ്കളുടെ പരിഭാഷാശൈലിയും സമീപനവും എനിക്കിഷ്ടപ്പെട്ടു.
ആശംസകൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-762139029641758341.post-91137105204676565682008-10-31T21:20:00.000+04:002008-10-31T21:20:00.000+04:00OT ആണെങ്കിലും..ഈയിടെ ഈ Documentary യെപ്പറ്റി വായിച...OT ആണെങ്കിലും..
ഈയിടെ ഈ Documentary യെപ്പറ്റി വായിച്ചതോർത്തു ഇന്നത്തെ ചിദംബരത്തിന്റെ പ്രസ്താവന കേട്ടപ്പോൾ-ഇൻഷുറൻസിലെ FDI 49% ആയി ഉയർത്താനുള്ള
ബിൽ അവതരിപ്പിയ്ക്കുന്നു പാർലിമെന്റിൽഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70278987959799673522008-10-31T21:09:00.000+04:002008-10-31T21:09:00.000+04:00സോഷ്യലിസം എന്നത് ഒരു അശ്ലീലവാക്കായി അധ:പതിച്ച അതേ ...സോഷ്യലിസം എന്നത് ഒരു അശ്ലീലവാക്കായി അധ:പതിച്ച അതേ രാജ്യത്തു തന്നെയാണ് ഒരു പക്ഷേ സോഷ്യലിസ്റ്റ് എന്ന് വ്യക്തമായി വിളിക്കാവുന്ന വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റവുമധികം ഉള്ളതും എന്നത് മറ്റൊരു അമേരിക്കന്‍ കോമഡി.

വാള് സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് തടയിടാനായി കൊണ്ടുവന്ന ബെയ്ല് ഔട്ട് പ്ലാന്‍ ഒരര്‍ത്ഥത്തില്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ആ പരിപാടി സോഷ്യലിസം തന്നെയാണെന്ന് സമ്മതിക്കാന്‍ ഇവിടുത്തെ ഇടതന്മാര്ക്ക് പോലും മടി...അത്രയ്ക്കുണ്ട് “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലെ” ജനാധിപത്യം!

പണക്കാര്‍ക്ക് ബുഷ് നല്കിയ ടാക്സിളവുകള്‍ ഒബാമ പാടെ നിര്ത്തലാക്കുമെന്നൊന്നും പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് വര്‍ഷം 250,000 ഡോളര്‍ വരുമാനത്തില്‍ താഴെയുള്ള - അമേരിക്കയുടെ 95% വരുന്ന - കുടുംബങ്ങള്‍ക്ക് ടാക്സിളവുകള്‍ ഉണ്ടാകുമെന്നാണ്. അതാണിപ്പോള്‍ മക്കെയിന് പാടിക്കൊണ്ടു നടക്കുകയും കുറേ തിരുമണ്ടന്മാര് കൈയ്യടിച്ച് എരികേറ്റുകയും ചെയ്യുന്ന “spreading the wealth“ !!

ഇതിനിടെ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഈ പ്രാവശ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി - ഉവ്വ് അമേരിക്കയില്‍ അങ്ങനെ ഒന്നു ബാക്കിയുണ്ട് (!) - ബ്രയാന്‍ മൂര്‍ ഒരു ടെലിവിഷന്‍ കോമഡി ഷോയില്‍ വന്നിരുന്ന് പരിഭവിക്കുന്നതു കേട്ടു : “ഞങ്ങളാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ്. സമ്പന്നരുടെ സമ്പത്ത് സംരക്ഷിക്കാനായി ഉള്ള ഈ ബെയില്‍ ഔട്ടിനെ പിന്തുണച്ച ഒബാമ എങ്ങനെ സോഷ്യലിസ്റ്റാവും?” എന്ന് !

തെരഞ്ഞെടുപ്പ് ആവേശകരം തന്നെ. ഐഡിയോളജിക്കലി ഒരു കോമഡി ഷോ ആണ് എന്നുമാത്രം.

ചുമ്മാതല്ല 18-35 വയസ്സ് പ്രായമുള്ളവര്‍ക്കിടയില്‍ ഈ തെരഞ്ഞെടുപ്പു കാലത്ത് പൊളിറ്റിക്കല്‍ കോമഡി ഷോകള്‍ക്ക് അഭൂതപൂര്‍വ്വമായ വ്യൂവര്‍ഷിപ്പ് !

രാജീവ് ജീക്ക് നന്ദി, ഈ പരിഭാഷയ്ക്ക്.

ഒബാമ വിജയിക്കട്ടെ. ലോകത്തിന് തോക്കിന്റെ തഴമ്പുള്ള ഒരു യുദ്ധവെറിയനേക്കാള് ഇപ്പോളാവശ്യം പേന പിടിക്കാനറിയാവുന്നവനെയാണ് . മരുന്നുകളില്ലാതെ തന്നെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നവനെയാണ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-762139029641758341.post-28902961266366168682008-10-31T19:19:00.000+04:002008-10-31T19:19:00.000+04:00നല്ല ലേഖനം.. പരിഭാഷയ്ക്കു നന്ദി..നല്ല ലേഖനം.. പരിഭാഷയ്ക്കു നന്ദി..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-59093742695088958222008-10-31T13:43:00.000+04:002008-10-31T13:43:00.000+04:00അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും - പി. സാ...അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും - പി. സായ്നാഥിന്റെ ലേഖനംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com