tag:blogger.com,1999:blog-762139029641758341.post3090555314853706981..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: റിപ്പബ്ലിക്കിന്റെ പുതിയ ഫ്ലോട്ടുകള്‍Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger9125tag:blogger.com,1999:blog-762139029641758341.post-46918853613675500482010-02-22T14:48:23.643+04:002010-02-22T14:48:23.643+04:00വിരൽ ചൂണ്ടുന്നത് അഭിനവ യാദാർത്ത്യത്തിന്റെ കിരാതമാ...വിരൽ ചൂണ്ടുന്നത് അഭിനവ യാദാർത്ത്യത്തിന്റെ കിരാതമായ അവസ്ഥകളിലേക്ക്... കുടിശൊഴിപ്പിച്ചും കൊന്നൊടുക്കിയും അവിടെ ബഹുരാഷ്ട്ര/ഇന്ത്യൻ കുത്തകൾക്ക് യദേഷ്ഠം കൊള്ളയടിക്കുവാനായി അവർ വലിയ ഖനികളെ തുറന്നുകൊടുക്കും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-22110368982930585562010-01-29T17:22:26.956+04:002010-01-29T17:22:26.956+04:00ചേലനാട്ടിന്റെ ഭാഗ്യം. രാജ്യസ്നെഹികള്‍ ഹാജര്‍ വെച്ച...ചേലനാട്ടിന്റെ ഭാഗ്യം. രാജ്യസ്നെഹികള്‍ ഹാജര്‍ വെച്ച് തുടങ്ങി.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-86036571918810738672010-01-29T14:31:31.836+04:002010-01-29T14:31:31.836+04:00ഇന്ത്യാ വിരുദ്ധര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞല്ലോ.. ഈ ഫ...ഇന്ത്യാ വിരുദ്ധര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞല്ലോ.. ഈ ഫ്ലോട്ടുകളൊക്കെ ഇന്ത്യയുടെ അമേരിക്കന്‍ ഇസ്രയേല്‍ നിലപാടുകളുടെ സ്വഭാവിക പ്രതികരണങ്ങള്‍ തന്നെ...Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-34893845394847436112010-01-27T09:44:38.880+04:002010-01-27T09:44:38.880+04:00ഈ ഫ്ലോട്ട് കണ്ട് നിര്‍വ്യതിയടഞ്ഞ്, കൈ വിറച്ച് നെഞ്...ഈ ഫ്ലോട്ട് കണ്ട് നിര്‍വ്യതിയടഞ്ഞ്, കൈ വിറച്ച് നെഞ്ചോട് ചേര്‍ത്ത്. അടുത്ത കൂട്ടകൊലക്ക് കോപ്പ് കൂട്ടേണ്ടതലല്ലേ. യുദ്ധവും പട്ടാളവും ഒക്കെ അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കണം എങ്കിലേ വിലക്കയറ്റവും പട്ടിണീയും പരിവട്ടവുമൊക്കെ ആരും കാണാതിരിക്കൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-762139029641758341.post-14306454714033449442010-01-26T20:41:23.112+04:002010-01-26T20:41:23.112+04:00All of what you mentioned here are valid. But then...All of what you mentioned here are valid. But then, you could add a couple more if you like it:

1. About the mindless violence in Kannur - the ritualized and planned killing of so many people for nothing.

2. About the duplicity of the communist leadership - they let the cadres go to the dogs for the "freedom" of education where as their own kids studied at the various self financing, profit and influence seeking teaching shops.

3. As an alternative to the republic day floats, these can be made into permanent installations at the party owned theme parks and TV channel studios.Sudarshanhttps://www.blogger.com/profile/17191268608192417381noreply@blogger.comtag:blogger.com,1999:blog-762139029641758341.post-81008990358471577142010-01-26T20:37:05.486+04:002010-01-26T20:37:05.486+04:00ഒരു ആഘോഷം അതിന്റെ ചെലവു പ്രേത്യേഗിച്ചു എന്താണ് പ്...ഒരു ആഘോഷം അതിന്റെ ചെലവു പ്രേത്യേഗിച്ചു എന്താണ് പ്രയോചനം .ഒരു വലിയ ജനവിഭാഗം ഒരു നേരത്തെ അന്നത്തിനും ഒന്ന് അന്തിയുറങ്ങാനും കഴിയാതെ നിക്കുമ്പോള്‍ എന്ത് റിപ്പബ്ലിക്ക് ദിന ആഘോഷം
എല്ലാത്തിലും ഒണ്ടു ഒരു കച്ചവടകണ്ണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-762139029641758341.post-5382912691510448792010-01-26T18:12:54.205+04:002010-01-26T18:12:54.205+04:00റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷ പരിപാടികളൊന്നും കണ്...റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷ പരിപാടികളൊന്നും കണ്ടില്ല. അതുകൊണ്ടുതന്നെ പോസ്റ്റിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ വഴിനഷ്ടപ്പെട്ടു. എങ്കിലും റിപ്പബ്ബ്ലിക് ദിന പരേഡില്‍ കുറെ പൊങ്ങച്ചങ്ങളും ന്റുപ്പാപ്പാന്റെ കുയ്യാന ഫ്ലോട്ടുകളും നമ്മുടെ സാംസ്ക്കാരികതയുടെ മുഖം മൂടിയായി പതിവായി അണിനിരക്കുമെന്നതിനാല്‍ ഏതാണ്ട് ഊഹിക്കാന്‍ കഴിയുന്നുണ്ട്.

ഈ കപട കെട്ടുകാഴ്ച്ചകളില്‍ നിന്നും ഭാവിയെയെങ്കിലും മോചിപ്പിക്കാന്‍ സവര്‍ണ്ണതക്ക് കീഴ്പ്പെടാത്ത പുതിയ,
തികച്ചും സ്വദേശീയ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍/വളരാന്‍ കഴിവുള്ള ഒരു പുതിയ ഇടതുപക്ഷ പ്രസ്ഥാനം തന്നെ രൂപംകൊള്ളേണ്ടിയിരിക്കുന്നു.
നിലവിലുള്ള വളര്‍ച്ച മുരടിച്ച ബോണ്‍സായ് ഇടതുപക്ഷ പാര്‍ട്ടികളെ വല്ല കാഴ്ച്ചബംഗ്ലാവിലേക്കോ ബി.ജെ.പി.യുടെ തൊഴുത്തിലേക്കോ,ധനികരുടെ ഔട്ട്ഹൌസിലേക്കോ മാറ്റിക്കെട്ടാനെ കൊള്ളു :)

ആ സി.പി.ഐ യിലെ കിഴവന്മാരെ(പാര്‍ട്ടി ഉപദേശക സമിതിയോ മറ്റോ രൂപികരിച്ച്) കസേരകളില്‍ നിന്നും പുരാവസ്തുശേഖരങ്ങളിലേക്ക് ഒഴിപ്പിച്ച് പകരം കുറച്ച് യുവരക്തം നിറച്ചാലും ഇടതുപക്ഷ പ്രസ്ഥാനം കുറച്ച് ജീവന് വച്ചേനേ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26848151458698034052010-01-26T17:41:19.289+04:002010-01-26T17:41:19.289+04:00റിപ്പബ്ളിക് ദിനത്തിലെ ഇത്തരം ഫ്ളോട്ടുകള്‍ കാണാന്‍ ...റിപ്പബ്ളിക് ദിനത്തിലെ ഇത്തരം ഫ്ളോട്ടുകള്‍ കാണാന്‍ സാധിക്കുന്നവര്‍ക്കേ ഇന്‍ഡ്യ എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാനാവൂ.അതിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് രാജീവിനു നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-42679839643971045752010-01-26T15:00:53.357+04:002010-01-26T15:00:53.357+04:00രാജീവ് ചിലത് വായിക്കാന്‍ സാധിക്കുന്നില്ല.രാജീവ് ചിലത് വായിക്കാന്‍ സാധിക്കുന്നില്ല.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com