tag:blogger.com,1999:blog-762139029641758341.post3514574177060135914..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: കല്‍ക്കത്തRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger8125tag:blogger.com,1999:blog-762139029641758341.post-1917832494646153502008-02-12T10:19:00.000+04:002008-02-12T10:19:00.000+04:00സന്തോഷം! എന്റെയും ഒരു സ്വപ്നമാണ് ബംഗാളില്‍ ചുറ്റിക...സന്തോഷം!
എന്റെയും ഒരു സ്വപ്നമാണ് ബംഗാളില്‍ ചുറ്റികറങുക എന്നത്. പണ്ട് മൂന്നാം ക്ലാസ്സില്‍ ബംഗാളിനെ പറ്റി പഠിച്ചതു തന്നെ കാരണം. എന്നു നടക്കും എന്നറിയില്ല, എങ്കിലും.
നല്ല എഴുത്ത് രാജീവ്ജി.
സ്നേഹപൂര്‍വ്വം,
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-91735324174789347102008-02-11T13:33:00.000+04:002008-02-11T13:33:00.000+04:00രാജീവേട്ടാ,നന്നായിരിക്കുന്നു.രാജീവേട്ടാ,
നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-762139029641758341.post-15513601806447618472008-02-11T12:28:00.000+04:002008-02-11T12:28:00.000+04:00ഞാന്‍ കല്‍ക്കത്തയില്‍ ഇടക്കൊക്കെ പോകാറുണ്ട്. ഡല്...ഞാന്‍ കല്‍ക്കത്തയില്‍ ഇടക്കൊക്കെ പോകാറുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചെല്ലുന്നതുകൊണ്ടാവണം വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് സഞ്ചരിച്ച പ്രതീതിയാണ് ഒരോ തവണയും കല്‍ക്കത്ത നല്‍കുന്നത്. ഒരു പക്ഷെ രാജീവ് നാളെ അവിടെ ചെല്ലുമ്പോള്‍ 84ല്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചുണ്ടാവില്ല. കാലമുറഞ്ഞുപോയ ഒരു നഗരം. ഇത് ബംഗാളിന്റെ പ്രത്യേകതയാവണം. കഴിഞ്ഞ വര്‍ഷം ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കുറച്ചു ദിവസം താമസിച്ചു. കേരളത്തിലെ അറുപതുകളിലെ ഗ്രാമങ്ങളാണിന്നും ബംഗാള്‍ ഗ്രാമങ്ങള്‍. സ്കൂള്‍, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും വളരെക്കുറവ്. ഒരേ പാര്‍ടി രണ്ടു സംസ്ഥാനങ്ങളിലുണ്ടാക്കിയ മാറ്റം വളരെയേറെ കൗതുകകരമാണ്vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-762139029641758341.post-52179742653380359212008-02-11T12:05:00.000+04:002008-02-11T12:05:00.000+04:00രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം കല്‍ക്കത്ത ഏറെയൊന്നും...രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം കല്‍ക്കത്ത ഏറെയൊന്നും മാറിയിട്ടില്ല. രാഷ്ബിഹാരിയില് നിന്നും കാളിഘട്ടിലേക്കുള്ള വഴികളടക്കം പഴമയുടെ പ്രേതാവിഷ്കാരത്തില് സ്വപ്നാടനം ചെയ്യുന്നു. ഗാഢസള്ഫ്യൂരിക്കായി റൈറ്റേഴ്സ് ബില്‍ഡിംഗില്‍ നിന്നും നിറഞ്ഞൊഴുകിയ പ്രത്യയശാസ്ത്രത്തിന്റെ ആള്‍രൂപങ്ങള്‍ക്ക് ഡയല്യൂട്ടിംഗ് സംഭവിച്ചതല്ലാതെ.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32467287789475015822008-02-11T09:13:00.000+04:002008-02-11T09:13:00.000+04:00നല്ല ഭാഷ...നല്ല വിവരണം....നല്ല ഭാഷ...നല്ല വിവരണം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-762139029641758341.post-61066484813453794342008-02-10T20:16:00.000+04:002008-02-10T20:16:00.000+04:00നല്ല എഴുത്ത്..നല്ല എഴുത്ത്..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23858482022108651242008-02-10T20:03:00.000+04:002008-02-10T20:03:00.000+04:00എത്ര നാളായി ഇങ്ങനെ ചെളിപിടിച്ച അപരിചിത വഴികളിലൂടെ ...എത്ര നാളായി ഇങ്ങനെ ചെളിപിടിച്ച അപരിചിത വഴികളിലൂടെ ഒറ്റയ്ക്ക് നടന്നിട്ട്.. കല്‍ക്കട്ടയില്‍ പോണം എപ്പോഴും വിചാരിക്കും. ഒരാഴ്ചത്തെ അവധി ഒത്തുകിട്ടുമ്പോഴൊക്കെ. നടന്നിട്ടില്ല. കണ്ണടച്ചാല്‍ കല്ക്കട്ടയുണ്ട്. സിനിമകളില്‍ കണ്ടു പരിചയിച്ച കല്‍ക്കട്ട. ഗഫൂറിക്ക പറഞ്ഞ ബോംബെ വിവരണങ്ങളില്‍ കല്‍ക്കട്ടയും ബോംബയും പരസ്പരം ആദേശം ചെയ്യും. പോയിട്ടില്ല ഇതുവരെ. പോണം. ചന്ദ്രനു നന്ദി. അദ്ദേഹമാണല്ലോ ഈ വിവരണത്തിനു ‘പ്രേരണ’വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62623247952588222002008-02-10T15:14:00.000+04:002008-02-10T15:14:00.000+04:00നമ്മുടെ കല്‍ക്കത്തയെക്കുറിച്ച് എന്തെങ്കിലും എഴുതി...നമ്മുടെ കല്‍ക്കത്തയെക്കുറിച്ച് എന്തെങ്കിലും എഴുതിക്കൂടേ? ചന്ദ്രന് എഴുതിചോദിച്ചുRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com