tag:blogger.com,1999:blog-762139029641758341.post3845268735947491171..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: സ്വര്‍ഗ്ഗത്തിലേക്കൊരു യാത്രRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger13125tag:blogger.com,1999:blog-762139029641758341.post-81738169604638225432008-03-02T11:35:00.000+04:002008-03-02T11:35:00.000+04:00സിമി,ശരിയാണ്. അത്ര മെച്ചപ്പെട്ട കഥയൊന്നുമല്ല അത്. ...സിമി,

ശരിയാണ്. അത്ര മെച്ചപ്പെട്ട കഥയൊന്നുമല്ല അത്. ഞാനും യോജിക്കുന്നു.

പ്രമോദ്, ശ്രീ,

നന്ദി.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-64438490130128638752008-03-02T00:24:00.000+04:002008-03-02T00:24:00.000+04:00ഹൊ...മരിച്ചിട്ടു പോയാമതിയായിരുന്നു സ്വര്‍ഗ്ഗത്തില്‍...ഹൊ...മരിച്ചിട്ടു പോയാമതിയായിരുന്നു സ്വര്‍ഗ്ഗത്തില്‍...ഉടലോടെ എങ്ങാനും പോയാല്‍..!
പരിഭാഷിച്ചു തന്നതിനു നന്ദി.sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-762139029641758341.post-84217171883517915132008-03-01T16:21:00.000+04:002008-03-01T16:21:00.000+04:00കഥ ഒരുപാട് ഇഷ്ടപ്പെട്ടില്ല. പരിഭാഷ നന്നായി.കഥ ഒരുപാട് ഇഷ്ടപ്പെട്ടില്ല. പരിഭാഷ നന്നായി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23651102873454434142008-02-24T17:00:00.000+04:002008-02-24T17:00:00.000+04:00വിവര്‍ത്തനം ഇഷ്ടമായി.സമര്‍പ്പണം അതിലേറെയും:)വിവര്‍ത്തനം ഇഷ്ടമായി.സമര്‍പ്പണം അതിലേറെയും:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-762139029641758341.post-44442733961305397492008-02-24T13:33:00.000+04:002008-02-24T13:33:00.000+04:00ദീപു said... വായിച്ചുFebruary 22, 2008 8:52 AM പച്...ദീപു said...
വായിച്ചു

February 22, 2008 8:52 AM

പച്ചാളം : pachalam said...
സ്വര്‍ഗ്ഗത്തിലെത്തിയാലും മനുഷ്യന് മനുഷ്യന് തന്നെ.
പരിഭാഷയ്ക്കു നന്ദി.

February 24, 2008 12:52 AMRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-87394628563049322942008-02-24T12:42:00.000+04:002008-02-24T12:42:00.000+04:00സുനില്‍ ഗംഗോപാദ്ധ്യായുടെ കഥ ആദ്യമായി വായിക്കുകയാണ്...സുനില്‍ ഗംഗോപാദ്ധ്യായുടെ കഥ ആദ്യമായി വായിക്കുകയാണ്.. കഥ നല്ലത്..... പക്ഷേ സമര്‍പ്പണം ഓവറായി.... ഒരിക്കലും ഒന്നിനെയും അടിച്ച് നശിപ്പിക്കാന്‍ സാധിക്കില്ല എന്നത് ഒരു സത്യം.... ഈ കഥയുടെ പ്രസ്ക്തി അത് മത്രമായി കണ്ട് പോസ്റ്റ് ചെയ്തത് ഒട്ടും നന്നായില്ല.ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-762139029641758341.post-78222361473414697352008-02-24T10:58:00.000+04:002008-02-24T10:58:00.000+04:00വായനക്ക് നന്ദി എല്ലാവര്ക്കും. എം.ടി. ജയിക്കില്ലെ...വായനക്ക് നന്ദി എല്ലാവര്ക്കും. എം.ടി. ജയിക്കില്ലെന്ന് ഏകദേശം തീര്‍ച്ചയായിരുന്നു. പക്ഷേ ഫലം വന്നതിനുശേഷമാണ് പോസ്റ്റ് ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയത്.

ഈ കഥക്ക് അത്ര വലിയൊരു കലാമൂല്യം ഉള്ളതായി വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ടില്ല. എങ്കിലും മതമൗലികശക്തികളെ അടിക്കാനുള്ള ഒരു വടിയും ഉപയോഗശൂന്യമാക്കിക്കളയരുതല്ലോ എന്ന് തോന്നി. അതുകൊണ്ട് പ്രസിദ്ധീകരിച്ചു എന്നുമാത്രം.

ഹരോള്‍ഡ്, യുധിഷ്ഠിരനെ കൊണ്ടുപോകാന്‍ വന്ന ആ ബഹിരാകാശസഞ്ചാരിയെതന്നെയാണ് ദൈവം എന്ന് അവിടെ വിശേഷിപ്പിക്കുന്നത്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-85057777307231710812008-02-23T23:24:00.000+04:002008-02-23T23:24:00.000+04:00പ്രതീക്ഷയ്ക്കു വകയ്യുണ്ട്. നന്ദി.പ്രതീക്ഷയ്ക്കു വകയ്യുണ്ട്. നന്ദി.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-35254325157677634282008-02-22T04:38:00.000+04:002008-02-22T04:38:00.000+04:00രാജീവ്, വളരെ നന്നായിരിക്കുന്നു. ഇങ്ങേരുടെ പേരു കേട...രാജീവ്, വളരെ നന്നായിരിക്കുന്നു.

ഇങ്ങേരുടെ പേരു കേട്ടപ്പോള്‍ ഇത്രക്കു ഭീകരനായിരിക്കുമെന്നു കരുതിയില്ല.

പരിഭാഷ കിടിലോല്‍ക്കിടിലം..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-90442157698076950522008-02-22T00:37:00.000+04:002008-02-22T00:37:00.000+04:00:-)സമര്‍പ്പണം വളരെ ഇഷ്ടപ്പെട്ടു :-):-)

സമര്‍പ്പണം വളരെ ഇഷ്ടപ്പെട്ടു :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-762139029641758341.post-17133266060211468032008-02-21T21:06:00.000+04:002008-02-21T21:06:00.000+04:00ഇന്നു രാവിലെ വിചാരിച്ചതേയുള്ളൂ, ഹീരക് ദീപ്തി മാത്ര...ഇന്നു രാവിലെ വിചാരിച്ചതേയുള്ളൂ, ഹീരക് ദീപ്തി മാത്രം പോരല്ലോ, ഇന്റെര്‍നെറ്റില്‍ തപ്പി, ഗംഗോപാദ്ധ്യായയുടെ പുതിയ എന്തെങ്കിലുമുണ്ടെങ്കില്‍ വായിക്കണം എന്ന്. നന്ദിവെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-64248027648167439082008-02-21T19:39:00.000+04:002008-02-21T19:39:00.000+04:00നന്നായിരിക്കുന്നു രാജീവ്...പരിഭാഷയാണെന്ന് തോന്നിയത...നന്നായിരിക്കുന്നു രാജീവ്...പരിഭാഷയാണെന്ന് തോന്നിയതേ ഇല്ല. ഒരു ലൈന്‍ മാത്രം മുഴച്ചു നില്ക്കുന്ന പോലെ.."എന്റെ ജോലി ഇതോടെ തീര്‍ന്നു" ദൈവം പറഞ്ഞു.അതു വരെ ഇല്ലാതിരുന്ന കഥാപാത്രം.

സുനില്‍ ഗംഗോപാദ്ധ്യായ എം ടി യെ പരാജയപ്പെടുത്തിയദിവസം തന്നെ വന്നൂ ഈ പോസ്റ്റ്.മുന്കൂട്ടികണ്ടിരുന്നുവോ ഈ റിസല്‍ട്ട്?
:)Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26732857508845497202008-02-21T16:01:00.000+04:002008-02-21T16:01:00.000+04:00ഒരു ബംഗാളികഥയുടെ പരിഭാഷ. സമര്‍പ്പണം, സകലമാന വിശ്വജ...ഒരു ബംഗാളികഥയുടെ പരിഭാഷ. സമര്‍പ്പണം,
സകലമാന വിശ്വജന്തുക്കള്ക്കും ശവസേനകള്ക്കും, എല്ലാ മതങ്ങളിലെയും എല്ലാ വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്കും.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com