tag:blogger.com,1999:blog-762139029641758341.post4283155129041106504..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: അകാലത്തെക്കുറിച്ചുള്ള കവിതകള്‍Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger11125tag:blogger.com,1999:blog-762139029641758341.post-81970231913749878232009-06-20T18:44:50.605+04:002009-06-20T18:44:50.605+04:00"..... Dying is an art, like everything else,..."..... Dying is an art, like everything else,
I do it exceptionally well. ...."

Lady LazarusAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-762139029641758341.post-61594183945337079882009-06-01T15:53:39.342+04:002009-06-01T15:53:39.342+04:00പാവപ്പെട്ടവന്
കവിതയുടെ ആത്മാവ് നഷ്ടമായിട്ടുണ്ടെങ്...പാവപ്പെട്ടവന്
കവിതയുടെ ആത്മാവ് നഷ്ടമായിട്ടുണ്ടെങ്കില്‍,അത് എന്റെ ഭാഷാപരിമിതി മൂലമാണ്. ക്ഷമിക്കുക.

രാമനുണ്ണി മാഷേ,
വെറുതെ ഒരു ശത്രുവിനെ മനസ്സില്‍ സങ്കല്പ്പിക്കുകയായിരുന്നില്ല. കവിതയെക്കുറിച്ചുള്ള ചിലരുടെ നിലപാടുകള്‍ (ഉമേഷിന്റെ പോസ്റ്റിലെ കമന്റുകളിലൊന്നില്‍) ഈയടുത്ത് വായിക്കാനിടവന്നപ്പോള്‍, അതിനുള്ള ഒരു മറുപടി കൂടി ഇതിന്റെകൂടെ ഇരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവിടെയും അത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32787434176777757332009-05-29T14:35:04.683+04:002009-05-29T14:35:04.683+04:00...നന്ദി....നല്ല ശ്രമത്തിന്.....നന്ദി....നല്ല ശ്രമത്തിന്..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-762139029641758341.post-71721675360232106652009-05-29T10:24:59.384+04:002009-05-29T10:24:59.384+04:00സില്‍വിയാ പ്ലാത്തിന്റെ കവിത പരിചയപ്പെടുത്തിയത് നന്...സില്‍വിയാ പ്ലാത്തിന്റെ കവിത പരിചയപ്പെടുത്തിയത് നന്നായി. സജീഷ് മാധ്യമം പത്രത്തിൽ വർക്ക് ചെയ്യുന്ന ആൾ.എന്റെ എഴുത്തുകൾ ആദ്യമായി പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ചു....പുസ്ത്കം ഇനു തന്നെ വാങ്ങണം.....
“കവിതയെ ഉത്തമസാഹിത്യരൂപമായി മാത്രം കാണുകയും, സ്തുതി-കീര്‍ത്തന-ആത്മാലാപന ചുറ്റമ്പലങ്ങള്ക്കകത്ത് അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കവി പുരോഹിതരുടെ മാനസാന്തരത്തിനായി ഈ കവിതാ പരിഭാഷ ഭക്ത്യാദരപൂര്‍വ്വം അവരുടെ പാദചരണങ്ങളില്‍ സമര്‍പ്പിക്കുന്നു“
വെറുതെ ഒരു ശത്രുവിനെ മുന്നിൽ സങ്കൽപ്പിക്കേണ്ടിയിരുന്നില്ല.....രാജീവ്.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-762139029641758341.post-81330570057312074792009-05-29T02:26:04.205+04:002009-05-29T02:26:04.205+04:00ഈയടുത്ത് സില്‍വിയയുടെ എഴുത്തുകള്‍ കുറെ വായിച്ചിരു...ഈയടുത്ത് സില്‍വിയയുടെ എഴുത്തുകള്‍ കുറെ വായിച്ചിരുന്നു...

ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43833807038043888772009-05-29T01:20:53.639+04:002009-05-29T01:20:53.639+04:00ഹൃദയങ്ങള്‍ കീറിവെച്ച കവിതപ്പുറങ്ങള് വായനയുടെ കൊത...ഹൃദയങ്ങള്‍ കീറിവെച്ച കവിതപ്പുറങ്ങള് വായനയുടെ കൊത്തിപറക്കലുകള്ക്ക് തുറന്നു വെച്ചതിനു ആദ്യം നന്ദി പിന്നെ പരിഭാഷയില്‍ ചോര്‍ന്നു പോയത് ഒരു കവിതയുടെ ആത്മാവാണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-762139029641758341.post-76066802655959315142009-05-28T15:37:45.679+04:002009-05-28T15:37:45.679+04:00വായനകള്‍ക്കു നന്ദി
മഹീ,കവിതകള്‍ എന്നും എനിക്കിഷ്ടമ...വായനകള്‍ക്കു നന്ദി
മഹീ,കവിതകള്‍ എന്നും എനിക്കിഷ്ടമായിരുന്നു. കവിതകളെക്കുറിച്ച് എഴുതാനുള്ള കോപ്പൊന്നും കയ്യിലില്ലെന്നുമാത്രം. അത്രയേയുള്ളു.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60612486426116537742009-05-28T12:11:41.543+04:002009-05-28T12:11:41.543+04:00എന്താണ് പെട്ടെന്ന് കവിതയിലേക്കൊരു സഞ്ചാരം.വളരെ വ...എന്താണ് പെട്ടെന്ന് കവിതയിലേക്കൊരു സഞ്ചാരം.വളരെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സില്‍വിയയെ വായിക്കണമെന്നത് നടന്നിട്ടില്ല ഇതുവരെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-762139029641758341.post-73659041135508165772009-05-27T22:53:32.370+04:002009-05-27T22:53:32.370+04:00Theerchayayum ivide nomparappeduthunnathu, pirakka...Theerchayayum ivide nomparappeduthunnathu, pirakkathe poya kavithathanne. Nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-762139029641758341.post-18730641495341377792009-05-27T10:18:44.116+04:002009-05-27T10:18:44.116+04:00അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയ...അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്...
ഒത്തിരി വേദനിപ്പിച്ചും, ...

ഈ അവതരണത്തിനു ഹൃദയം നിറഞ്ഞ ആശംസകൾ,വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8299086306476782132009-05-27T09:27:13.130+04:002009-05-27T09:27:13.130+04:00കവിതയെ ഉത്തമസാഹിത്യരൂപമായി മാത്രം കാണുകയും, സ്തുതി...കവിതയെ ഉത്തമസാഹിത്യരൂപമായി മാത്രം കാണുകയും, സ്തുതി-കീര്‍ത്തന-ആത്മാലാപന ചുറ്റമ്പലങ്ങള്ക്കകത്ത് അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കവി പുരോഹിതരുടെ മാനസാന്തരത്തിനായി ഈ കവിതാ പരിഭാഷ ഭക്ത്യാദരപൂര്‍വ്വം അവരുടെ പാദചരണങ്ങളില്‍ സമര്‍പ്പിക്കുന്നുRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com