tag:blogger.com,1999:blog-762139029641758341.post4822102160501680111..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger43125tag:blogger.com,1999:blog-762139029641758341.post-54604944481166781062009-10-08T07:03:10.551+04:002009-10-08T07:03:10.551+04:00Dear Blogger,
We are a group of students from co...Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://rajeevechelanat.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby CletusBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38792829082484274772009-09-25T20:02:21.616+04:002009-09-25T20:02:21.616+04:00കുറെ ഷണ്ഡന്മാര് ഇറങ്ങിയിട്ടുണ്ടല്ലോ കര്‍ത്താവേ......കുറെ ഷണ്ഡന്മാര് ഇറങ്ങിയിട്ടുണ്ടല്ലോ കര്‍ത്താവേ...!!!
സ്ത്രൈണതയുടെ കീഴിലെ അടിമത്വത്തില്‍
അഭിമാനിക്കുന്ന മന്ദബുദ്ധികള്‍ക്കായി ഒരിക്കല്‍ക്കൂടി
ചിത്രകാരന് പറയുന്നു...

പുരുഷന്റെ തരള ഹൃദയം അടിമബോധത്തിന്റെ
ഇരുട്ടു വ്യാപിച്ചുകിടക്കുന്ന ഭീരുത്വത്തിന്റെ മാളങ്ങളാണ്.
ഷര്‍ട്ടും,കാലിസ്രായിയും,മീശയും,കിടുങ്ങാമണിയും,ആണ്‍ശബ്ദവും പുരുഷന്റെ ബാഹ്യരൂപമേ ആകുന്നുള്ളു.

പെണ് സിങ്കങ്ങളെ മാത്രമല്ല, ആണെന്നു പറഞ്ഞു
നടക്കുന്ന ഈ ഷണ്ഡന്മാരുടെ പടയേയും പഴിക്കുകതന്നെ വേണം.:)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-762139029641758341.post-45902364554075746652009-09-25T19:53:57.361+04:002009-09-25T19:53:57.361+04:00ചിത്രകാരനെ മൊത്തം വായിലിട്ടു ചവച്ചിറക്കിയെന്ന് ആശി...ചിത്രകാരനെ മൊത്തം വായിലിട്ടു ചവച്ചിറക്കിയെന്ന് ആശിച്ചുപോയവരുടെ വൈക്ലബ്യം മനസ്സിലാക്കുന്നു.
ആ പാവം ചിത്രകാരന് ഇപ്പോഴും നിങ്ങളുടെ മസ്തിഷ്ക്കകോശങ്ങള്ക്കകത്തെത്തിയിട്ടില്ല:)
ശൌര്യം ശേഷിച്ചവര്‍ക്ക് ഇനിയും പല്ലിന്റെ മൂര്‍ച്ച പരീക്ഷിക്കാം.ഗ്രഹണശേഷിയുടെ പ്രവേശന ദ്വാരത്തില്‍ നിന്നും മുന്‍വിധികളുടെ മുള്ളിന് കെട്ടുകള്‍ കുറെ ഒഴിവാക്കേണ്ടിവരും.മാത്രമല്ല, പാതിമനസ്സോടെ
ചിത്രകാരനെ മാത്രമല്ല, ഒരിറക്ക് വെള്ളം പോലും കഴിക്കരുത്.

ശിഹാബിന്റേയും കൂട്ടരുടേയും ടോട്ടല്‍ ഫോര്‍ യു
വിവാദം കഴിഞ്ഞ് ആളൊഴിഞ്ഞ പൂരപ്പറബായിരിക്കുന്ന ബൂലോകത്തിന് ചൂടുപകരാന്‍ ഒരു തീപ്പെട്ടി കൊള്ളിപോലും കിട്ടുന്നില്ലല്ലോ ഭഗവാനെ !

ഈ പോസ്റ്റിനോട് കൂട്ടി വായിക്കാവുന്ന മാണിക്യത്തിന്റെ പോസ്റ്റില്‍ ദുശ്ശാസനനായ ചിത്രകാരന്റെ കൈകളിലേക്ക് കുന്തി പാഞ്ചാലിയെ
എറിഞ്ഞു കൊടുത്തിരിക്കുന്നു !!!
വസ്ത്രാക്ഷേപത്തിന്റെ ക്ലീഷെ(?)കണ്ടു മടുത്ത
ചിത്രകാരന് ഷണ്ഡന്മാരായ പാണ്ഡവരെയും ഉടുതുണി അഴിപ്പിച്ച് അപമാനിക്കാന്‍
കര്‍ണ്ണനോട് ഉത്തരവിടുന്നു.ആണത്തമുണ്ടെങ്കില്‍ ഉണരട്ടെ...!!!
(ആരവിടെ...ശേഷം പിന്നീട്,സ്ക്രീനില്‍)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86838539046457932232009-08-21T19:23:17.901+04:002009-08-21T19:23:17.901+04:00ഞാനൊരു പുതിയ അനോണിയാണെ, ഇതുവരെ കമന്റിയവരല്ല!
ചിത...ഞാനൊരു പുതിയ അനോണിയാണെ, ഇതുവരെ കമന്റിയവരല്ല!

ചിത്രകാരന് എന്ന 'ഗര്‍ജിക്കുന്ന സിംഹവും', 'നവോത്ഥാനകാഹളവുമായ' വീരശൂരപരാക്രമിയുടെ തനിനിറം കാണാന്‍ പറ്റിയെന്നതാണ് ഈ വഴി വന്നതിനാല്‍ എനിക്കുണ്ടായ ഏറ്റവും വലിയ ഉപകാരം. ആളു പറഞ്ഞിരുന്ന ചില കാര്യങ്ങളോടു (എല്ലാം വായിച്ചിട്ടില്ല) യോജിപ്പുണ്ടായിരുന്നു (അവതരിപ്പിക്കുന്ന രീതിയോടും, ഭാഷയോടുമില്ലെങ്കിലും). അതു പൊട്ടക്കണ്ണന്റെ മാവേലേറു പോലെയങ്ങൊത്തതായിരുന്നെന്നും, തികച്ചും അബദ്ധജടിലമായ ചിന്താസരണിയാണയാള്ക്കെന്നും തിരിച്ചറിവു കിട്ടി ബോധിച്ചു.

പിന്നെ, ആ ഡാക്കിട്ടറു അപ്പറത്തെ ബ്ലോഗിലിരുന്നു പറഞ്ഞത് - അതൊരു നല്ല തമാശ. ചിരിച്ചു തള്ളാനും സഹതപിക്കാനും കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-30623900782362525732009-08-16T01:40:48.309+04:002009-08-16T01:40:48.309+04:00പിന്നേ! തന്നെ അര്‍ത്ഥം പടിപ്പിക്കാനല്ലേ ഞാനിവിടെ വ...പിന്നേ! തന്നെ അര്‍ത്ഥം പടിപ്പിക്കാനല്ലേ ഞാനിവിടെ വരുന്നത്!
വേണേല്‍ സ്വന്തം കണ്ടു പിടിക്കടോ കെടന്നു പരിഭവിക്കാതെ.
അല്ല, ഞാന്‍ അര്‍ഥോം വ്യാകരണോം എല്ലാം പറഞ്ഞു തന്നാ താന്‍ നന്നാവ്വോ? ഇല്ലല്ലാ?

വണ്ടി പോട്ട്. ഇനി അതില്‍ പിടിച്ച് കശപിശ വേണ്ട.
(ആ പിന്നെ, പറയുന്നതിന്റെ അര്‍ത്ഥം തനിക്കും വലിയ പിടിയുണ്ടെന്ന് തോന്നുന്നില്ല ഠോ?)Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-55034944367776604822009-08-15T22:39:31.355+04:002009-08-15T22:39:31.355+04:00"അത് പ്രത്യേകിച്ച് പറയണ്ട. ആദ്യത്തെ കമന്റ് കണ..."അത് പ്രത്യേകിച്ച് പറയണ്ട. ആദ്യത്തെ കമന്റ് കണ്ടപ്പോളേ മനസ്സിലായി."

അപ്പോള്‍ അതൊക്കെ തിരിച്ചറിയാന്‍ മാത്രം വെവരം ഒണ്ടല്ലേ,എങ്കില്‍ പിന്നെന്തിനാടോ അതില്‍ പിടിച്ച് എന്നെ ഉപദേശിക്കാന്‍ വരുന്നത്?
അവനവന് പ്രയോഗിച്ച ഒരു വാക്കിന്റെ അര്‍ത്ഥം ചോദിച്ചത് നേരെ ചൊവ്വെ പറയാനറിയാത്ത താനൊക്കെയാണല്ലോ സ്ത്രീ സ്വാതന്ത്യം മാങ്ങാത്തൊലി എന്നൊക്കെ കിടന്നു കൂവുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-21626204043070758702009-08-15T22:06:44.169+04:002009-08-15T22:06:44.169+04:00ഞാന്‍ എങ്ങനെ മറ്റുള്ളവരോടു ഫെയര്‍ ആകും എന്ന ത്വരയാ...ഞാന്‍ എങ്ങനെ മറ്റുള്ളവരോടു ഫെയര്‍ ആകും എന്ന ത്വരയാണ്് എല്ലാ സാമൂഹ്യ ബന്ധങ്ങളേയും താങ്ങി നിര്‍ത്തുന്ന അത്താണി എന്നാണ്് എനിക്കു തോന്നുന്നത്. അതു കുടുംബത്തിനകത്തായാലും പുറത്തായാലും കൊഹാബിറ്റിംഗിലായാലും.

അതായത് എന്റെ ഭാര്യയോടുള്ള/ഭര്‍ത്താവിനോടുള്ള അപ്പ്രോചുകള്‍ ന്യായ യുക്തമാണോ എന്ന ചിന്ത. അതു സ്നേഹത്തിലും സഹകരണത്തിലും മറ്റെല്ലാ ജീവിത വ്യാപരത്തിലും രണ്ടു വശത്തു നിന്നും ഉണ്ടാകണം.

അല്ലാതെ ഭര്‍ത്താവു മാത്രമോ ഭാര്യ മാത്രമോ അങ്ങനെ ചിന്തിച്ചാല്‍ പൊരാ. അതു ബന്ധത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് അത്രുപ്തിയുണ്ടാക്കും ബന്ധം തകരും.

പക്ഷെ എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നവരല്ല.ചില സ്ത്രീകള്‍ക്കു ജന്മവാസനപോലെയാണ്് ആ ഡോക്ടര്‍ പറഞ്ഞ ഒരോ കാര്യങ്ങളും അതു പോലെ അനുസരിക്കാന്‍. പൊതുവെ അത്തരം ബന്ധങ്ങളില്‍ വലരുന്ന മക്കളും അവരെ പോലെ സ്വകാര്യ് ജീവിതത്തിലും പൊതു ജീവിതത്തിലും അടിമ സ്വഭാവമുള്ളവരായിരിക്കാനാണ്് സാദ്ധ്യത.

കാരണം അമ്മമാര്‍ മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ ഒരു പങ്കു വഹിക്കുന്നു.

പക്ഷെ ഇതില്‍ ഒരു കൂട്ടര്‍ക്കു മറ്റെകൂട്ടരെ മനസിലാക്കാന്‍ വലിയ വിഷമമാണ്.

മാവേലികേരളംPrasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12228897316490454152009-08-15T19:26:28.682+04:002009-08-15T19:26:28.682+04:00"സത്യമായും വിദ്യാഭ്യാസമിത്തിരി കമ്മിയാ"
..."സത്യമായും വിദ്യാഭ്യാസമിത്തിരി കമ്മിയാ"
അത് പ്രത്യേകിച്ച് പറയണ്ട. ആദ്യത്തെ കമന്റ് കണ്ടപ്പോളേ മനസ്സിലായി.
വിട്ടുകള.

കാല്വിനോട് സൈക്കിള്‍ ചവിട്ടാന്‍ പറയുന്ന അനോണി, കല്യാണം കഴിച്ചിട്ടു പൊട്ടി മുളച്ചു വരുന്നതല്ല ഈ കാഴ്ചപ്പാടുകള്‍. അതിനു മുന്‍പേ അഫിപ്രായം ഒക്കെ പറയാം. ഭാര്യ എന്നാല്‍ ഇടക്ക് പോയി സൈക്കിള്‍ ചവിട്ടാനുള്ള വസ്തു അല്ലെന്ന് ഒരു കാഴ്ചപ്പാടുണ്ടാവാന്‍ കല്യാണം കഴിക്കണോ?

ആന പിഢം റ്റേസ്റ്റ് ചെയ്റ്റിട്ടാണോ താന്‍ അത് കഴിക്കാതിരിക്കാന്‍ തീരുമാനിച്ചത്? (ബോറന് ഉദാഹരണമാണെന്നറിയാം, ഷമി)Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-56035599729127129462009-08-15T18:29:07.957+04:002009-08-15T18:29:07.957+04:00ന സ്ത്രീ ആനന്ദമര്ഹതി എന്നോ മറ്റോ ഒരു ശ്ലോകമില്ലേ?...ന സ്ത്രീ ആനന്ദമര്ഹതി എന്നോ മറ്റോ ഒരു ശ്ലോകമില്ലേ?നായര്‍https://www.blogger.com/profile/17400596719358054873noreply@blogger.comtag:blogger.com,1999:blog-762139029641758341.post-3727676733305297192009-08-15T18:08:53.133+04:002009-08-15T18:08:53.133+04:00''കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്ന...''കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളൂ എന്നുള്ള നിരീക്ഷണം അസംബന്ധമാണു''

പ്രിയ സുഹൃത്തേ എന്ന് എന്റെ കമന്റില്‍ എവിടെയെങ്കിലും ഞാന്‍ വാശിപിടിച്ചുവോ? അഥവാ കുടുംബം എന്ന വ്യവസ്ഥിതിയില്‍ തന്നെ തെറ്റുണ്ടെന്നാണോ ഉദ്ധേശിക്കുന്നത്?

"സ്നേഹവും സ്വാതന്ത്ര്യവുമൊന്നും വൈരുദ്ധ്യങ്ങളല്ലെന്നു മനസ്സിലാക്കൂ,"

സ്വാതന്ത്ര്യം സ്നേഹത്തെയും മനുഷ്യത്വത്തെയും കടന്നു മുന്നേറുമ്പോഴാണ്
വൃദ്ധസദനങ്ങളും ഡേകെയര്‍ സെന്ററുകളും പെരുകിവരുന്നതെന്ന് അനുമാനിച്ചാല്‍ അതില്‍ ഒരുപാടു തെറ്റുണ്ടോ.

അനോണി രണ്ടാമന്സാര്....

"സോറി ഇതിനു ചികിത്സ ഇല്ല. "

താങ്കള്‍ അത്രയധികം വ്യസനിക്കണമെന്നില്ല,എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഫലിക്കും എന്നൊരു തെറ്റിദ്ധാരണ താങ്കളുടെ കമന്റിലുണ്ടോ എന്തോ.
ചിലതൊക്കെ താനേ മാറുന്നതാണെടോ,അതു തന്നെയാണ് അതിന്റെ ഒരു സുഖവും.

"താലിബാനിസ്റ്റു"കള്‍ക്ക്
താന്‍ ഒരു "പെര്‍വേര്‍ട്ട്" (ഇതിന്റെ മലയാളമൊന്നു പറഞ്ഞുതരണേ മനസ്സിലായില്ല അതുകൊണ്ടാ)

"ദിനോസറുകള്‍" ചത്തൊടുങ്ങുകയേ ഉള്ളൂ.

ഇത്രയൊക്കെ ചാര്‍ത്തിത്തരാന്‍ മാത്രം ഭീകരമാണോ ആ കമന്റ്? ദിനോസറുകള്‍ ചത്തു പോകട്ടെ സര് മനുഷ്യകുലം എന്നാലെങ്കിലും സ്വതന്ത്രരും ചിരംജീവികളുമാകുമല്ലോ.നന്ദി കടു ഇംഗ്ലി പറയുമ്പോള്‍ അര്‍ത്ഥം കൂടി ഒന്നെഴുതണേ സത്യമായും വിദ്യാഭ്യാസമിത്തിരി കമ്മിയാ.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-76022453638493919252009-08-15T17:46:02.188+04:002009-08-15T17:46:02.188+04:00കാല്വിന് / ശ്രീഹരി മോനെ,
കല്യാണം കഴിച്ചോരു സംസാ...കാല്വിന് / ശ്രീഹരി മോനെ,

കല്യാണം കഴിച്ചോരു സംസാരിക്കുന്നിടത്ത് നിനക്കെന്താടേയ് കാര്യം. നീ പോയി സൈക്കിള്‍ ചവിട്ടി കളിക്ക് :)

( നീ സമാന്തര പരിപാടികള്‍ വല്ലോം തൊടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ആണെങ്ക് ക്ഷമി)Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-20372735109394081732009-08-15T15:52:18.802+04:002009-08-15T15:52:18.802+04:00വെറും കാടടച്ച് വെടിവെറും കാടടച്ച് വെടിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-762139029641758341.post-3697709841881354322009-08-15T14:18:48.775+04:002009-08-15T14:18:48.775+04:00"സ്നേഹത്തിലെ നന്മയും ഊഷ്മളതയും തിരിച്ചറിയാതെ ..."സ്നേഹത്തിലെ നന്മയും ഊഷ്മളതയും തിരിച്ചറിയാതെ പകരം അതിലെ ഉത്തരവാദിത്വത്തില്‍ നിന്നും കടമകളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വാതന്ത്ര്യവും സമത്വം പ്രസംഗിച്ചു നടക്കുന്ന സകലയെണ്ണവും മനുഷ്യകുലത്തിന് ദോഷംചെയ്യും"

കഷ്ടം! എടോ ഭാര്യയും ഭര്‍ത്താവും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സര്‍വ്വോപരി സ്നേഹത്തോടെയും ജീവിക്കുന്നത് തന്നെ പോലെയുള്ള താലിബാനിസ്റ്റുകള്‍ക്ക് മനസ്സിലാവില്ല.
സ്വാതന്ത്ര്യം എന്നു കേട്ടാല്‍ ഉടന്‍ സെക്സ്/സദാചാര നഷ്ടം എന്നാലോചിക്കുന്നത് താന്‍ ഒരു പെര്‍വേര്‍ട്ട് ആയത് കൊണ്ടാണ്.

സോറി ഇതിനു ചികിത്സ ഇല്ല. കാലത്തിന്റെ മാറ്റവും ആവശ്യങ്ങളും അറിയാത്ത ദിനോസറുകള്‍ ചത്തൊടുങ്ങുകയേ ഉള്ളൂ. എന്തിനേയും ഏതിനേയും സദാചാര വ്യഭിചാരമായി കൂട്ടിക്കെട്ടി എത്ര നാള് പിടിച്ചു നില്ക്കും! കഷ്ടം!Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-40649168885766485422009-08-15T12:00:04.952+04:002009-08-15T12:00:04.952+04:00കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്നേഹം ഉണ്ടാവ...കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളൂ എന്നുള്ള നിരീക്ഷണം അസംബന്ധമാണു. സ്നേഹത്തിനു കുടുമ്പമെന്ന ചട്ടക്കൂടിന്റെ ആവശ്യമില്ല. അതു പോലെ ഒന്നുകില്‍ സ്നേഹം അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന തട്ടിപ്പ് ഇനിയും ചിലവാകുമെന്നു വിശ്വസിക്കുന്നവര്‍ ലോകം മാറുന്നത് കാണാന്‍ വിസമ്മതിക്കുന്നവരാണു. സ്നേഹവും സ്വാതന്ത്ര്യവുമൊന്നും വൈരുദ്ധ്യങ്ങളല്ലെന്നു മനസ്സിലാക്കൂ, അതുപോലെ സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നത് മറ്റൊരു അസംബന്ധം, ഇത്തരം അസംബന്ധങ്ങള്‍ തിരിച്ചരിയുമ്പോഴാണു കൂടുതല്‍ മനുഷ്യത്വമുണ്ടാവുന്നത്nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-56893018040312916812009-08-15T10:40:06.348+04:002009-08-15T10:40:06.348+04:00ഭാര്യയ്ക്ക് സ്നേഹം കൊടുക്കുക അല്ലെങ്കില്‍ സ്വാതന്ത...ഭാര്യയ്ക്ക് സ്നേഹം കൊടുക്കുക അല്ലെങ്കില്‍ സ്വാതന്ത്ര്യം കൊടുക്കുക എന്നുവരുമ്പോള്‍ സ്വാതന്ത്ര്യം കൊടുക്കാന്‍ ഉദ്ദേശിക്കുന്നവനെ വിഢ്ഢി എന്നു വിളിക്കുന്നതാവും നല്ലത്.
ഭാര്യയെ സ്നേഹിക്കാനറിയാത്തവന്‍ അവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത് വല്ല വേശ്യാലയത്തിലും പോകട്ടെ
തിരിച്ച് അവളും.സ്നേഹത്തിലെ നന്മയും ഊഷ്മളതയും തിരിച്ചറിയാതെ പകരം അതിലെ ഉത്തരവാദിത്വത്തില്‍ നിന്നും കടമകളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വാതന്ത്ര്യവും സമത്വം പ്രസംഗിച്ചു നടക്കുന്ന സകലയെണ്ണവും മനുഷ്യകുലത്തിന് ദോഷംചെയ്യും.സ്നേഹം എന്ന പ്രാഥമീക മാനുഷീക വികാരത്തെ അവമതിച്ചു കൊണ്ടാണ് ഇവര്‍ സര്‍വ്വത്ര സ്വാതന്ത്ര്യം സമത്വം എന്നീ ഊഷരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് നല്ലത് അസമാധാനത്തിന്റെ ധൂമപടലങ്ങളൊഴിഞ്ഞ് അവര്‍ക്കു ജീവിതമാസ്വദിക്കാം.അതിനു വേണ്ടിയുള്ള ഒരു സാദാരണ കുടുംബത്തിനുള്ള ഉപദേശമാണ് ആ ഡോക്ടര്‍ നല്‍കിയത് എന്നു മനസ്സിലാക്കാന്‍ യൂണിവേഴ്സിറ്റി കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ല അതിനു വേണ്ടത് വിദ്യാഭ്യാസവും വാചാടോപവുമല്ല മനുഷ്യത്വമാണ് പച്ചയായ മനുഷ്യത്വം.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-84162227025489136222009-08-15T00:00:37.283+04:002009-08-15T00:00:37.283+04:00all should watch the movie
'veRuthE oru Bhary...all should watch the movie
'veRuthE oru Bharya.'nmshamimnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-4947991076296022892009-08-14T20:30:50.234+04:002009-08-14T20:30:50.234+04:00ബ്രാഹ്മണ്യത്തെ അതിശക്തമായി എതിർക്കുന്ന ചിത്രകാരൻ പ...ബ്രാഹ്മണ്യത്തെ അതിശക്തമായി എതിർക്കുന്ന ചിത്രകാരൻ പുരുഷമേധാവിത്വ സമീപനമുള്ളയാളാണെന്നത് സത്യാന്വേഷി മുൻപേ നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ശരിയായ പ്രത്യയശാസ്ത്ര അടിത്തറയിലല്ല തന്റെ അഭിപ്രായങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നല്ലേ അതിനർഥം? രാജീവ് ഭംഗിയായി ചിത്രകാരനു മറുപടി നൽകിയിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-68158150784908358522009-08-14T19:18:02.320+04:002009-08-14T19:18:02.320+04:00Shaji,
[അതൊക്കെ പോട്ടെ ഈ കമന്റിട്ട ചേട്ടന്മാരില്...Shaji,

[അതൊക്കെ പോട്ടെ ഈ കമന്റിട്ട ചേട്ടന്മാരില് എത്ര പേരുണ്ട് അവനവന്റെ ഭാര്യ സ്നേഹമായും സന്തോഷത്തോടെയും ഒരു ചായ കൊണ്ടു തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തത് ;)]

ഭാര്യ ചായ ഇട്ടു തരുമ്പോൾ സന്തോഷം ഭാര്യയ്ക്ക് ചായ അങ്ങോട്ടിട്ടുകൊടുത്താൽ ഭാര്യക്കും ഉണ്ടാവും എന്നും കൂടെ ആയാൽ നന്ന്. ഭാര്യ ചായ ഇട്ട് തന്നാലേ തൊണ്ടയിലൂടെ ഇറങ്ങൂ എന്ന വാശിയെയാണ് എതിർക്കുന്നത്. അതു പോലെ മദ്യപാനം പോലുള്ള ദുഃശ്ശീലങ്ങൾ ആണുങ്ങൾ തുടങ്ങാൻ കാരണം ഭാര്യ നേരത്ത്ം കാലത്തും ചായ ഇട്ട് കൊടുക്കാത്തത് കൊണ്ടാണെന്ന് പറയുന്നതും...

ഡോക്ടറുടെ ലോജിക് ശര്യാണെങ്കിൽ കേരളത്തിലെ ഭർത്താക്കന്മാർ ചായ ഇട്ടു കൊടുക്കാത്തത് കാരണം ഭാര്യമാരെല്ലാവരും മുഴുക്കുടിയത്തിമാർ ആയിരിക്കണമല്ലോ.

പട്ടൌടി സൂചിപ്പിച്ച ശ്ലോകം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാനും. കുറ്റം പൂർണമായും ലേഖനമെഴുതിയ ഡോക്ടറുടേതല്ല... സോ കോൾഡ് ആർഷഭാരതസംസ്കാരം സമൂഹത്തിന്റെ ബോധത്തിൽ അടിച്ചേൽപ്പിച്ച ചിന്തകളാണ്.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68077865349182938102009-08-14T13:05:50.953+04:002009-08-14T13:05:50.953+04:00as i cannot comment/respond in malayalam till sund...as i cannot comment/respond in malayalam till sunday, please bear with me...

even now, i cannot believe chithrakarans notion about so-called 'helplessness' of a husband who had had to send his wife 'for work', as if that is a big crime or shame or a taboo..

for shaji's and other similar commentaors:

when i talked about the institution of family, i was trying to point out the basic flaws of that anti-democratic and male dominated system and didnt mean anyway that wife and children are a bad concept or unwanted. and i am sure that you will find it difficult to accept..

our doctors main mistake was that he had tried to define the concept of family relations from the side of the husband or male element and hints, in a polished way that women / wife is made for serving man / husband and that, all the imbalance / unhappiness / discontent in the family is primarily due to the womens / wives doing. That IS nothing but a chauvinistic way of defining family and sex-relation between the partners. Nowhere he clearly states that man/woman, wife/husband are equals and have equal responsibiity in family.

Perhaps he can claim that he had said a few good words about women, being the light of house and etc. I am sure that he would have that petromax in his mind, the husband pumping his energy to charge and light that equipment which is otherwise, dark, lifeless and immaterial.

saluteRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9881618864720904742009-08-14T12:49:10.692+04:002009-08-14T12:49:10.692+04:00ഡാക്റ്ററു കോപ്പിയടിച്ചതാണല്ലോ സാറേ?
ഇതിന്റെ ഒറിജി...ഡാക്റ്ററു കോപ്പിയടിച്ചതാണല്ലോ സാറേ?
ഇതിന്റെ ഒറിജിനല്‍ സംസ്കൃതത്തിലാണ്
കാര്യേഷു മന്ത്രി കരണേഷു ദാസി
ക്ഷമയാധരിത്രി ശയനേഷു വേശ്യാ

ഓ ഇവിടെ സംസ്കൃതം പറഞ്ഞാ പിന്നെ വ്യാഖ്യാനവും വേണ്ടേ.

അതായത് പുരുഷന് രാജാവ് മൂപ്പരുടെ സെക്രട്ടറിയും മന്ത്രിയും ഒക്കെയായ ഭാര്യയുടെ കഴിവും കഴിവുകേടും പോലികിരിക്കും കുടുംബം. പുരുഷന് യജമാനന്, അങ്ങേരടെ ദാസിയായ ഭാര്യയുടെ കഴിവുപോലിരിക്കും വീട്ടില്‍ അടുക്കും ചിട്ടയും വൃത്തിയും ഒക്കെ. പുരുഷന്ധികാരി മൂപ്പരുടെ വീക്കും തൊഴിയും ആട്ടും തുപ്പും ഒക്കെ സഹിക്കുന്ന പഞ്ചിങ്ങ് ബാഗ് ആണു ഭാര്യ.

ആ പിന്നെ ശയനേഷു. വേശ്യ തിരിച്ചൊരു സഹകരണവും മര്യാദയും സമയാസമയങ്ങളും പ്രതീക്ഷിക്കുന്നില്ലല്ലോ. അവനു വേണ്ടപ്പോള്‍ വേണ്ടതൊക്കെ ചെയ്തു കൊടുത്തോണം. അതു കഴിയുമ്പ നീട്ടി തുപ്പിയിട്ട് മാറിക്കിടന്നോളും.പട്ടൌടിhttps://www.blogger.com/profile/04459258679026705750noreply@blogger.comtag:blogger.com,1999:blog-762139029641758341.post-1161471804310011852009-08-14T12:13:44.558+04:002009-08-14T12:13:44.558+04:00just to make it clear.. "ചേലനാട്ടിന്റെ മുറ്റ...just to make it clear.. "ചേലനാട്ടിന്റെ മുറ്റത്തായാലും ഇങ്ങ്നനെ ഒരു ചര്‍ച്ച നടന്നല്ലോ!!" എന്നു പറഞ്ഞത് "വേലായുധന്‍ജി പോസ്റ്റിട്ട അതേ ബ്ലോഗില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച ഇവിടെയെങ്കിലും നടന്നല്ലോ" എന്ന ഉദ്ദേശ്യത്തില്‍ മാത്രമാണ്. [അവിടെ കമന്റ് ഓപ്ഷന് കണ്ടില്ല] :DAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-39650817774715804122009-08-14T10:37:54.044+04:002009-08-14T10:37:54.044+04:00"തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ട..."തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ടി
വരുന്നത് പലപ്പോഴും കുടുമ്ബത്തിലെ പുരുഷന്റെ കഴിവുകേടുകൊണ്ടുകൂടിയല്ലേ?"

ങ്യാഹഹ.

ചിത്രകാരന്, താങ്കള്‍ സമൂഹത്തിലെ/ചില മതങ്ങളിലെ സങ്കുചിത നിലപാടുകളോട് എതിര്‍ക്കുന്നത് കണ്ടിട്ടുണ്ട്. താങ്കളുടെ പക്കല്‍ നിന്നും ഇത്തരം ഒരു ഗംഭീരന്‍ അബന്ധം പ്രതീക്ഷിച്ചില്ല. വെറും ഫേക്ക് ആണല്ലേ?
സ്ത്രീകള്‍ക്ക് വീട്ടുപണി മതി അല്ലേ! അതും സ്ത്രീകള്‍ ജോലിക്ക് പോയാല്‍ അത് ആണുങ്ങളുടെ കഴിവ് കേടാണ് അല്ലേ...
ഹഹഹ
എല്ലാം ക്ലീയറായി..ഇത്തിരി സംശയം ബാക്കിയുണ്ടായിരുന്നു.ബെസ്റ്റ്!Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-80474989623338507812009-08-14T10:07:55.542+04:002009-08-14T10:07:55.542+04:00ഭാര്യയും കുട്ടികളും അച്ഛനമ്മമാരും അടങ്ങുന്ന കുടും ...ഭാര്യയും കുട്ടികളും അച്ഛനമ്മമാരും അടങ്ങുന്ന കുടും ബങ്ങള്‍ ഇപ്പോഴുമുണ്ട് മാഷേ. ജോലി ചെയ്യുന്നവരും ചെയ്യാത്തവരുമായ ഭാര്യമാരുള്ള കുടുംബങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. പരസ് പരമുള്ള ബഹുമാനവും,സ്നേഹവും കൊണ്ട് ജീവിതം നന്നായി തന്നെ ജീവിച്ച് തീര്‍ക്കുന്നവര്‍ :)

അതൊക്കെ പോട്ടെ ഈ കമന്റിട്ട ചേട്ടന്മാരില് എത്ര പേരുണ്ട് അവനവന്റെ ഭാര്യ സ്നേഹമായും സന്തോഷത്തോടെയും ഒരു ചായ കൊണ്ടു തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തത് ;)
കുറെ ഹിപ്പോക്രാറ്റ്സ് ഇറങ്ങിയേക്കുന്നു. അവനവന്റെ വീട്ടില്‍ ഇങ്ങനെയൊക്കെ വേണം . വല്ലവന്റെയും ഭാര്യയുടെ സുഖവും സന്തോഷവും സ്വതന്ത്ര്യവും ഉറപ്പിക്കാനുള്ള വെപ്രാളവും .Shajinoreply@blogger.comtag:blogger.com,1999:blog-762139029641758341.post-36420186092879346712009-08-14T09:52:28.379+04:002009-08-14T09:52:28.379+04:00രാജീവ് ചേലനാട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്ന ചര്‍ച്ചക...രാജീവ് ചേലനാട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്ന ചര്‍ച്ചകളില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ് ഈ പോസ്റ്റ്, എന്തെന്നാല്‍ ഈ ബ്ലൊഗില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം ഇതിലൊന്നും ഇല്ലതന്നെ.

ഇത്തരം വിഷയങ്ങളെപ്പറ്റി നിരവധി പോസ്റ്റുകള്‍, പ്രിന്റ് ലേഖനങ്ങള്‍ ഒക്കെ വരുന്നു, അതില്‍ നിന്നും വേറിട്ടെന്തെങ്കിലും പ്രത്യേകത ആ ലിങ്കില്‍ കണ്ടെത്താനായുമില്ല.

ചിത്രകാരന് പറഞ്ഞ അഭിപ്രായത്തോട് യോജിക്കയാണ്. അമ്മയുടെ സ്നേഹം ഒരു മകന് ആവശ്യമാണെന്ന് പറഞ്ഞാല്‍ അത് “അമ്മയാക്കി സ്ത്രീയെ തളച്ചിടാന്‍” ആണെന്ന് വിലയിരുത്തുന്നതിനോട് എങ്ങിനെ യോജിക്കാനാവും? കാമുകി ഭാര്യ എന്നീനിലകളില്‍ “സ്നേഹം“ എന്ന വികാരത്തിന്റെ പ്രാധാന്യം പറയുന്നതും സ്ത്രീയെ തളക്കാനുള്ള തന്ത്രമാണെന്ന് പറയുന്നത് അസംബന്ധം എന്നേ പറയാനാവൂ. ഇതാ ഒരുകൂട്ടം സ്ത്രീയെ ആക്രമിക്കാന്‍ നടക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങളെന്നേ പറയാനുള്ളൂ.

കുടുംബം എന്ന സ്ഥിതി തന്നെ മാറണം കോ ലിവിങ് ആണ് അത്യുത്തമം എന്നു വാദിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തരം ബന്ധങ്ങളുടെ ഊഷ്മളത മനസ്സിലാവില്ലായിരിക്കും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-762139029641758341.post-79147257129580164652009-08-14T08:13:02.308+04:002009-08-14T08:13:02.308+04:00ചിത്രകാരന്റെ ഭാഷയെ എതിര്‍ക്കാന്‍ കാണിച്ച ഉത്സാഹമ...ചിത്രകാരന്റെ ഭാഷയെ എതിര്‍ക്കാന്‍ കാണിച്ച ഉത്സാഹമൊന്നും, ചിത്രകാരന്റെ ഫ്യൂഡല്‍ നിലപാടുകളെ എതിര്‍ക്കുന്നതില്‍ കണ്ടില്ല, അനുകൂലിക്കാന്‍ വരെ ആളുകള്‍ ഉണ്ടെന്നുള്ളത് ആശ്ചര്യജനകമല്ല കാരണം സവര്‍ണ്ണതയെ എതിര്‍ക്കുമ്പോഴും ചിത്രകാരന് പിന്‍പറ്റിയിരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളെയായിരുന്നു. 'ആണത്തവും' 'പെണ്‍കോന്തനു'മൊക്കെ അത്തരം പിന്പറ്റലിന്റെ ദൃഷ്ടാന്തങ്ങളും.

ഫ്യൂഡല്‍ സുസ്ഥിര കുടുംബ വ്യവസ്ഥയെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ടം പാര്ട്ടണ്ര്ഷിപ്പോ കൊഹാബിറ്റേഷനോ ആണെന്നതില്‍ സംശയമില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.com