tag:blogger.com,1999:blog-762139029641758341.post5217455057636796091..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger53125tag:blogger.com,1999:blog-762139029641758341.post-51686064626823378262010-10-25T09:15:41.486+04:002010-10-25T09:15:41.486+04:00saadharana janangalkku chidhambaranil ninnonnum on...saadharana janangalkku chidhambaranil ninnonnum onnum pratheekshikkaanillathayirikkunnu..Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-762139029641758341.post-18639554196983162062010-06-29T22:49:22.414+04:002010-06-29T22:49:22.414+04:00ഇതും കൂടി ഇരിക്കട്ടെ http://www.mathrubhumi.com/st...ഇതും കൂടി ഇരിക്കട്ടെ http://www.mathrubhumi.com/story.php?id=110173&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-762139029641758341.post-30095063438283888542010-06-25T17:08:23.675+04:002010-06-25T17:08:23.675+04:00കൊണ്ട് പോയി ചുട്ട് തിന്ന്...
പാവങ്ങളെയും നിരാലമ്പര...കൊണ്ട് പോയി ചുട്ട് തിന്ന്...
പാവങ്ങളെയും നിരാലമ്പരേയും കൊല്ലുന്ന നരാധമന്മാരുടെ ഭരണം..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-762139029641758341.post-59038858698690446622010-06-23T22:04:22.232+04:002010-06-23T22:04:22.232+04:00..
നന്നായി മാഷെ ഈ പോസ്റ്റ്..

നന്നായി മാഷെ ഈ പോസ്റ്റ്..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-762139029641758341.post-13431956809379377042010-06-23T20:32:35.318+04:002010-06-23T20:32:35.318+04:00"Latest comedy.'ബ്രാഹ്മണർ' rakshappet..."Latest comedy.'ബ്രാഹ്മണർ' rakshappettu.
എന്തൊക്കെ തരത്തില്‍ ഉരുളണം,ഒരു കള്ളം വെളുപ്പിച്ചെടുകാന്.ശൂദ്രന് ഇല്ല, ശൂദ്രത്ത്വം മാത്രേ ഉള്ളൂ,അതുകൊണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നത് ഏറ്റവുംവലിയ ജനപക്ഷ പ്രവര്‍ത്തനമാണ് എന്നൊക്കെ പറഞ്ഞ ടീമിനെ എല്ലാര്‍ക്കുമറിയാം. അതുപോലെ ബ്രാഹ്മണന് ഇല്ല,ബ്രാഹ്മനത്വം മാത്രേ ഉള്ളൂ. ഒരു ഇന്ത്യന്‍ എക്സ്പ്രസ്സ് കൂടി ആയാല്‍ നമുക്കങ്ങനെ കഴുകി വെളുപ്പിക്കാം.
ഒന്നൂടെ,ആരാ ചിദംബരന് പട്ടരോ ബ്രാഹ്മനാണോ ശൂദ്രനോ ചെട്ടിയാരോ. അത്യാവശ്യം മീന്‍ കേട്ടികൊടുക്കുന്ന കടലാസ്സെങ്കിലും വായിക്കു സാര്‍."

ഒന്നും മനസ്സിലായില്ല.............Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-17467342459864473962010-06-23T16:44:49.191+04:002010-06-23T16:44:49.191+04:00സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയു...സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്.ഇന്ത്യയിലും കേരളത്തിലും പാരമ്പര്യമായി തൊണ്ണൂറ്റൊമ്പതുശതമാനം പേരും ഒരു കൊലത്തൊഴിലായി അതു ചെയ്തുവരുന്നത് ഒരു പ്രത്യേക വിഭാഗമാണെന്നെല്ലവർക്കും അറിയാം.
ആരാണീ കൂട്ടിക്കൊടുപ്പുഭെകരർ???????????????????????????????????????????????Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-66943639968509968992010-06-23T16:41:52.854+04:002010-06-23T16:41:52.854+04:00ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും കു...ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലയളവിനിടക്ക് ഏറ്റവും കൂടുതൽ തവണ മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ ഭീകഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും വേട്ടയാടിക്കൊണ്ടിരിക്കുന്ന പത്രങ്ങളിൽ ഒന്നിൽനിന്നാണിത്.ലോകത്തിൽ നിലവിലുള്ള സത്യസന്ധതയുടെ സുധീരമായ ചകൂറ്റമുള്ള അപൂർവ്വ പത്രങ്ങളിൽ ഒന്നിൽ നിന്നുള്ള ഏറ്റവും ലഘുവായ ചില പരാമർശങ്ങൾ ……………….
ഏതാണീ പ്ത്രം?
?????????????????????????????????????????????????????????????????????????????????????????????Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-64379600849966374822010-06-23T06:07:46.247+04:002010-06-23T06:07:46.247+04:00"സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭ..."സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്."

Latest comedy.'ബ്രാഹ്മണർ' rakshappettu.
എന്തൊക്കെ തരത്തില്‍ ഉരുളണം,ഒരു കള്ളം വെളുപ്പിച്ചെടുകാന്.ശൂദ്രന് ഇല്ല, ശൂദ്രത്ത്വം മാത്രേ ഉള്ളൂ,അതുകൊണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നത് ഏറ്റവുംവലിയ ജനപക്ഷ പ്രവര്‍ത്തനമാണ് എന്നൊക്കെ പറഞ്ഞ ടീമിനെ എല്ലാര്‍ക്കുമറിയാം. അതുപോലെ ബ്രാഹ്മണന് ഇല്ല,ബ്രാഹ്മനത്വം മാത്രേ ഉള്ളൂ. ഒരു ഇന്ത്യന്‍ എക്സ്പ്രസ്സ് കൂടി ആയാല്‍ നമുക്കങ്ങനെ കഴുകി വെളുപ്പിക്കാം.
ഒന്നൂടെ,ആരാ ചിദംബരന് പട്ടരോ ബ്രാഹ്മനാണോ ശൂദ്രനോ ചെട്ടിയാരോ. അത്യാവശ്യം മീന്‍ കേട്ടികൊടുക്കുന്ന കടലാസ്സെങ്കിലും വായിക്കു സാര്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-68021739972028614572010-06-22T22:06:11.084+04:002010-06-22T22:06:11.084+04:00"സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭ..."സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്"

എന്നാല്‍ ഇതു ബങ്ങാലില് ഭംഗിയായി ചെയ്യുന്നതു അവിടത്തെ ഇടതു സര്ക്കരാണെന്നു തര്‍ക്കമില്ലാതെ പരയാം. See a few example.

1. West Bengal government’s plans to expropriate 10,000 acres (40 km2) of land for a Special Economic Zone (SEZ) to be developed by the Indonesian-based Salim Group. The police shot dead at least 14 villagers and wounded 70 more.

2. The Tata Motors site is the most fertile one in the whole of the Singur, and the Singur block, in turn, is among the most highly fertile in West Bengal. While the ruling party has gone all out[3] for acquisition of 997 acres (404 ha) of multi-crop land required for the car factory.

3. JSW Steel signed a pact with West Bengal government on 11 January 2007 to set up a 10 million tonne steel plant in Salboni.The plant will be established on a 5,000-acre (2023 hectare) plot inhabited by tribals.[5]Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-76545334229082030082010-06-22T21:43:13.907+04:002010-06-22T21:43:13.907+04:00"പക്ഷേ, ഏത് അന്വേഷണത്തേക്കാളും പ്രധാനം ജനകീയപ..."പക്ഷേ, ഏത് അന്വേഷണത്തേക്കാളും പ്രധാനം ജനകീയപ്രശ്നങ്ങളെ ആയുധശേഷികൊണ്ടു പരിഹരിക്കാനാവുമെന്ന മൂഢബോധ്യത്തില് നിന്നുള്ള വിമോചനമാണ്."

ഇതു ബങ്ങാല് ഭരിക്കുന്ന ഇടതു സര്‍ക്കാരിലും വലതു ഭരിക്കുന്ന വലതു സര്‍ക്കാരിലും ആര്‍ക്കെങ്കിലും തൊന്നുമെന്നും നടപ്പാക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

സ്വന്തം രാജ്യത്തെ ശത്രു രാജ്യതില്‍ നിന്നു രക്ഷിക്കാന്‍ മരണം വരെ യുദ്ധം ചെയ്ത പഴശ്ശി രജയെയും, അവകാശങ്ങല് നേടിയെടുക്കാന്‍ വേണ്ടി വിദേശ രജ്യങ്ങളുടെ പണവും ആയുധങ്ങളും കൈപ്പറ്റി, സ്വന്തം രജ്യത്തെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികളെയും ഒരുപോലെ കണ്ടതു ശരിയാണെന്നു അഭിപ്രായമില്ല. മാവൊയിസ്റ്റുകളുടെ ഇടയില്‍ ജീവിച്ചു അവരുടെ പ്രശ്നങ്ങള്‍ പഡിച്ച ആരുന്ധതി രൊയ് പോലും അങ്ങിനെ പരയും എന്നു തൊന്നുന്നില്ല. മാവൊയിസ്റ്റുകലുദെ ആവശ്യങ്ങള്‍ ന്യായമാനു പക്ഷെ അവര്‍ അതിനു തിരഞ്ഞെടുത്ത വഴി തെറ്റാനെന്നാനു അരുന്ധതി രൊയ് പരഞ്ഞതു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-89312480876875369712010-06-22T20:38:43.809+04:002010-06-22T20:38:43.809+04:00ചിദംബരതിണ്റ്റെ ജാതിയും മതവും അറിയാത്തവര്‍ വിഡ്ഡികള...ചിദംബരതിണ്റ്റെ ജാതിയും മതവും അറിയാത്തവര്‍ വിഡ്ഡികളാനെന്നും അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണെന്നുമുള്ള താങ്കളുടെ കണ്ടുപിടിത്തം കൊള്ളാം. ചിദംബരത്തെ സവര്ണ്ണനാക്കിയതും, ബ്രാഹ്മണനാക്കിയതും ഞാന്‍ അല്ല. മുകളില്‍ കൊടുത്തിരിക്കുന്ന കമണ്റ്റ് കളില്‍ ഉള്ളതാണു. ഞാന്‍ അത് ഏറ്റ് പിടിച്ചു എന്നു മാത്രം.

മുകളിലെ ഫോട്ടോ യില്‍ കാണുന്ന സംഭവം ആരും ന്യായീകരിച്ചിട്ടില്ല, മറിച്ചു അത്യന്തം നിഷ്ടൂരവും ഹീനവുമാനു എന്നു തന്നെ ആണു അഭിപ്രായം. പക്ഷെ ഇതിനു ഉത്തരവാദികള്‍ ആരാണു? മുകളില്‍ എല്ലാവരും പറഞ്ഞിരിക്കുന്ന പോലെ കേന്ദ്ര ഗവന്മണ്റ്റ് ആണൊ? അതൊ CRPF ആണൊ? അതിണ്റ്റെ തലപ്പത്തിരിക്കുന്ന സവര്‍ണ്ണനായ ചിദംബരമാണൊ?

ഇതു ചെയ്തതു CRPF അല്ലെന്നും ബെങ്ങാല്‍ പോലീസ് ആണെന്നുമുള്ള പ്രധമിക റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. സംഭവം നടന്നതു കാട്ടിനുള്ളിലായിരുന്നെന്നും, പൊലീസിനു ഇതല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും ബെങ്ങാല്‍ പോലീസ് തുറന്നു സമ്മതിച്ചു. എന്നിട്ടും ആരും ബെങ്ങാള് പോലീസ് നെയൊ അവിടത്തെ ഇടതുപക്ഷ സര്‍ക്കാരിനെയൊ എതിരെ പ്രതികരിച്ചു കണ്ടില്ല. എല്ലാവര്ക്കും കെന്ദ്ര സെനയെയും സവര്‍ണ്ണനേയും കുറ്റം പറയാനാ ഉത്സാഹം. ഇതിനെതിരെ ആണു പ്രതികരിച്ചതു..ഇതിനെ ആണു വൊട്ട് ബാന്ക് രാഷ്ട്രീയം എന്നു വിളിച്ചതു.

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-21101398409165408472010-06-22T09:39:18.188+04:002010-06-22T09:39:18.188+04:00സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയു...സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്.ഇന്ത്യയിലും കേരളത്തിലും പാരമ്പര്യമായി തൊണ്ണൂറ്റൊമ്പതുശതമാനം പേരും ഒരു കൊലത്തൊഴിലായി അതു ചെയ്തുവരുന്നത് ഒരു പ്രത്യേക വിഭാഗമാണെന്നെല്ലവർക്കും അറിയാം.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-9555250767744677432010-06-22T09:33:36.265+04:002010-06-22T09:33:36.265+04:00ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും ക...ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലയളവിനിടക്ക് ഏറ്റവും കൂടുതൽ തവണ മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ ഭീകഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും വേട്ടയാടിക്കൊണ്ടിരിക്കുന്ന പത്രങ്ങളിൽ ഒന്നിൽനിന്നാണിത്.ലോകത്തിൽ നിലവിലുള്ള സത്യസന്ധതയുടെ സുധീരമായ ചകൂറ്റമുള്ള അപൂർവ്വ പത്രങ്ങളിൽ ഒന്നിൽ നിന്നുള്ള ഏറ്റവും ലഘുവായ ചില പരാമർശങ്ങൾ ……………….
പൊരുതിവീണവനുമുണ്ട് അവകാശങ്ങള്‍
Mon, 21 Jun 2010 23:47:04 +0000
രണ്ടു നൂറ്റാണ്ടുമുമ്പ് 1805ലാണ് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വെള്ളപ്പട്ടാളം വയനാട് വനാന്തരത്തില്‍ വച്ചു കേരളവര്‍മ പഴശ്ശിരാജയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഒരു പതിറ്റാണ്ടിലേറെക്കാലം മലബാറില്‍ കമ്പനി ഭരണത്തിനു വലിയ തലവേദന സൃഷ്ടിച്ച 'ഭീകര'നായിരുന്നു പഴശ്ശിരാജ. ഏറ്റുമുട്ടലില്‍ മരിച്ച പഴശ്ശിരാജാവിന്റെ മൃതദേഹം തന്റെ സ്വന്തം മഞ്ചലില്‍ കയറ്റിയാണ് മാനന്തവാടിയില്‍ മതവിധിപ്രകാരമുള്ള സംസ്കാരത്തിനായി എത്തിച്ചതെന്ന് കമ്പനി അധികൃതര്‍ക്കെഴുതിയ കുറിപ്പില്‍ അന്നത്തെ സേനാതലവനായിരുന്ന തോമസ് ബാബര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഭരണത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നെങ്കിലും നാട്ടിലെ ജനങ്ങള്‍ ബഹുമാനിച്ച പോരാളിയാണ് അദ്ദേഹമെന്നു തന്റെ കൃത്യം വിശദീകരിച്ചുകൊണ്ട് ബാബര്‍ എഴുതി.
രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം ജനാധിപത്യ ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ മേദിനിപൂര്‍ ജില്ലയില്‍ ഏതാണ്ടു സമാനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞയാഴ്ച എട്ടു മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഭരണകൂടം എന്തൊക്കെത്തന്നെ പറഞ്ഞാലും, എത്രമാത്രം ഭീകരവാദമുദ്ര ചാര്‍ത്തിയാലും ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ നീറുന്ന ചില പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടു സായുധപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചവരാണ് അവിടെ വെടിയേറ്റു വീണത്. അതില്‍ കൌമാരപ്രായം കഴിയാത്ത മൂന്നു പെണ്‍കുട്ടികളുമുണ്ടായിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ചത്ത മൃഗത്തെ കൊണ്ടുപോവുന്ന വിധം മുളയില്‍ കൈയും കാലും കെട്ടി അര്‍ധസൈനിക ജവാന്മാര് കൊണ്ടുപോവുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ഒരു ഞെട്ടലോടെയേ സംസ്കാരബോധമുള്ള ആര്‍ക്കും കാണാനാവൂ. ഏറ്റവും ഹീനമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന സേനാവിഭാഗങ്ങള്‍ പോലും പൊരുതിവീഴുന്ന ശത്രുവിന്റെ മൃതദേഹത്തോട് ഒരിക്കലും ഈ നിലയില്‍ അനാദരം കാണിക്കുന്ന പതിവില്ല. യുദ്ധനിയമങ്ങളില് തന്നെ എത്രയോ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അലിഖിത നിയമമാണത്. ട്രോജന്‍ യുദ്ധകാലം മുതലേ ഈ മര്യാദകള്‍ യുദ്ധവേളകളില്‍ അംഗീകരിച്ചുവന്നിട്ടുള്ളതാണ്. ട്രോജന്‍ രാജകുമാരനായ ഹെക്ടറെ വധിച്ചശേഷം ഗ്രീക്ക് നായകനായ അക്കില്ലസ് മൃതദേഹം നഗരത്തിനു ചുറ്റും തന്റെ രഥത്തില്‍ കെട്ടിവലിച്ചതായി ഹോമര്‍ രേഖപ്പെടുത്തുന്നു. പക്ഷേ, തന്റെ മകന്റെ മൃതദേഹം രാജോചിതമായി സംസ്കരിക്കാനായി വിട്ടുതരണമെന്നപേക്ഷിച്ചു വയോധികനായ പ്രിയം രാജാവ് മുമ്പില്‍ വന്നപ്പോള്‍ അക്കില്ലസ് പോലും ആ അപേക്ഷ സ്വീകരിച്ചു യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
പക്ഷേ ഇതൊക്കെ നമ്മുടെ സായുധസേനകള്‍ക്കു പഴങ്കഥ മാത്രമായി മാറുകയാണോ? യുദ്ധനീതിയെന്നതു തീര്‍ച്ചയായും വിജയിയുടെ നീതി തന്നെ. പക്ഷേ, പൊരുതിവീണവന്റെ മൃതദേഹത്തിലല്ല ആരും തങ്ങളുടെ വീരസ്യം പ്രകടിപ്പിക്കുക. കഴിഞ്ഞയാഴ്ച ബംഗാളില്‍ നടന്ന സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടതു നന്നായി. പക്ഷേ, ഏത് അന്വേഷണത്തേക്കാളും പ്രധാനം ജനകീയപ്രശ്നങ്ങളെ ആയുധശേഷികൊണ്ടു പരിഹരിക്കാനാവുമെന്ന മൂഢബോധ്യത്തില് നിന്നുള്ള വിമോചനമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-14789005849302943112010-06-22T08:11:16.586+04:002010-06-22T08:11:16.586+04:00"കോണ്‍ഗ്രസ്സ് ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാ..."കോണ്‍ഗ്രസ്സ് ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാഹ്മണന് അഭ്യന്തിരം കൈകാര്യം ചെയ്യുന്നു. ഇതിലും നല്ലൊരു സാഹചര്യം വോട്ടാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പരഞ്ഞിട്ടു കാര്യമില്ല എന്നായിരിക്കും ഇടതുപക്ഷ ചിന്താഗതി"

Anonee long live in fools paradise. Prior to blabber at least know yourself that ///Chidambaran is not a Brahminan/// He is a Tamil chettiyarAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-2921155241463314312010-06-21T23:34:14.489+04:002010-06-21T23:34:14.489+04:00Rajeev....
Atleast you should change the heading ...Rajeev....

Atleast you should change the heading now....it should be "Budhadeb" instead of "chidambara"......Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-37597380767069753332010-06-21T23:31:56.177+04:002010-06-21T23:31:56.177+04:00http://www.indianexpress.com/news/picture-of-dead-...http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

ഈ ലിങ്ക് കണ്ടില്ലേ!!!! ഈ സംഭവത്തില്‍, മുന്‍പു ചിദംബരത്തിനെയും കേന്ദ്ര ഗവണ്‍മേണ്റ്റ് നെയും കുറ്റം പറഞ്ഞവര്‍ അതു തിരുത്താന്‍ ഉദ്ദെശിക്കുന്നുണ്ടൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-29498580186879756312010-06-21T22:04:33.218+04:002010-06-21T22:04:33.218+04:00റാജ്യത്തെ ജനങ്ങലുടെ ജീവനും സ്വത്തിനും സംരക്ഷനം നല്...റാജ്യത്തെ ജനങ്ങലുടെ ജീവനും സ്വത്തിനും സംരക്ഷനം നല്‍കുക എന്നതാണു ഗവണ്മേണ്റ്റിണ്റ്റെ പ്രധാന ധര്‍മ്മം. ജനങ്ങലുടെ ജീവനു ഭീഷണി, അതു രജ്യത്തിനു അകത്തുനിന്നായലും പുറത്തു നിന്നായാലും നെരിടുക തന്നെ വേണം. പണ്ടു മാവൊയിസ്റ്റുകള്‍ ഉപയൊഗിച്ചിരുന്നതു അംബും വില്ലുമണെങ്കിലും ഇപ്പൊള്‍ അത്യന്താധുനിക ആയുധങ്ങല്‍ തന്നെയാണു. ആതിനു അവര്‍ക്കു ചൈന യുടെ പരൊക്ഷ പിന്തുണയും കിട്ടുന്നുണ്ടെന്നു നമ്മല് പത്ര മധ്യ്മങ്ങളിലൂടെ വായിചതാണല്ലൊ. ഇങ്ങനെ അത്യന്താധുനിക ആയുധങ്ങളുമായി യുദ്ധതിനു നില്ക്കുന്ന അക്രമികളുടെ മുന്പില് പോലീസ് ഉം പട്ടാളവും ആയുധം എടുക്കാതെ ഭാഗവതം വായിച്ചു കെള്പ്പിക്കണമെന്നണൊ പറഞ്ഞുവരുന്നതു? അപ്പൊള്‍ ആയുധത്തെ ആയുധം കൊണ്ടു നേരിടെണ്ടി വരുംബൊള്‍ നരഹത്യ സംഭവിക്കും. ആതു ഒരു ഭാഗതു മാത്രമല്ല രണ്ട് ഭാഗത്തും . ആതിനെ ആണു യുദ്ധം എന്നു വിശെഷിപ്പിച്ചതു. പിന്നെ ഒരു ഇന്ത്യന്‍ ഭടനെ ബങ്ങ്ളാദേശി കൊന്നു കെട്ടിതൂക്കിയാലും മവൊിസ്റ്റ് കെട്ടിതൂക്കിയാലും ഒരേ പൊലെ കാണാനേ എനിക്കു കഴിയൂ. ആല്ലതെ രജ്യത്തിനു അകതുള്ളവരായതു കൊണ്ടു എന്തും ആകാം എന്ന അഭിപ്രയം എനിക്കില്ല. ഇത്തരത്തിലുള്ള രജ്യവിധ്വസക പ്രവ്രുത്തികളെ ഒരു ജനകീയ സമരമായി കാണാനും എനിക്കു കഴിയില്ല. ഞാന്‍ പറഞ്ഞുവരുന്നതു പ്രശ്നഗളുണ്ടു പക്ഷേ പ്രതിവിധി അക്രമം അല്ല എന്നതാണു.

ഓപ്പറേഷന് ഗ്രീന്‍ ഹണ്ടില്‍ ഇത്രയും വെദനിക്കുന്ന താങ്കള്‍ ബങ്ങാളിലെ പോലീസും ഇടതുപക്ഷ ഗുണ്ടകളും കൂടി നന്ദിഗ്രമിലും സിങ്ങൂരിലും ലാല്ഗദിലും കാണിച്ച അക്രമങ്ങളും, മനുഷ്യവകാശ ലംഖനങ്ങ്ലിലും മൌനം പാലിക്കുന്നതെന്തിനു? ആവിടത്തെ അക്രമങ്ങളുടെ ഫോട്ടോ ഗൂഗ്ളില്‍ സെര്‍ച്ച് ചെയ്താല്‍ താങ്കല്‍ മുകളില്‍ കൊടുത്തിരിക്കുന്നതിനെക്കാളും ഭീകരമായിരിക്കും അതിണ്റ്റെ മുഖം. ഒരു ലിങ്ക് മാത്രം താഴെ കൊടുക്കുന്നു.
http://sanhati.com/media/

ആപ്പൊ ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നതു അക്രമ പ്രവര്‍തനങ്ങളിലെ വേദനയൊ മനുഷ്യാവകാശ ലംഖനമോ ഒന്നും അല്ല. നേരത്തെ മട്ടൊരു അനൊനി പറഞ്ഞപൊലെ പട്ടാളക്കാരന് മരിച്ചാലും മവൊിസ്റ്റ് മരിച്ചാലും ഒരു കുന്തവും ഇല്ല. ആരു ഭരിക്കുന്നു എന്നതാനു പ്രശ്നം. കോണ്‍ഗ്രസ്സ് ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാഹ്മണന് അഭ്യന്തിരം കൈകാര്യം ചെയ്യുന്നു. ഇതിലും നല്ലൊരു സാഹചര്യം വോട്ടാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പരഞ്ഞിട്ടു കാര്യമില്ല എന്നായിരിക്കും ഇടതുപക്ഷ ചിന്താഗതി.

പിന്നെ ഇടതുപക്ഷക്കാര്‍ക്കു ജന്മികളെ അന്വെഷിച്ച് ഉത്തരേന്ഡ്യലും, തമിഴു നാട്ടിലും പൊവേണ്ടിവരും കാരണം എന്നും ജന്മി മാരായിരുന്നല്ലൊ കേരളതില് ഇടതിണ്റ്റെ വളം. ആവരെ കൊല്ലുംന്ന മുറക്കാണല്ലൊ ഇടതു വളര്‍ന്നതു. ഇന്നു കാലം മാറി, ചങ്ങമ്പുഴയുടെ വാഴക്കുലയും KPAC നാടകവും ഒന്നും ഇന്നു ചിലവാകില്ല. പിന്നെ മെല്പറഞ്ഞ സ്തലത്തൊക്കെ ജന്മിമാര് കാണിക്കുന്ന അക്രമത്തെ കുറിച്ചാനു പറഞ്ഞുവരുന്നതെങ്കില്‍ അതിനു ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കണ്ട കാര്യം ഇല്ല. കേരളതില് തന്നെ ഇരുന്നാല്‍ മതി. ആഭിപ്രായ സ്വതത്യ്രം പോലും നിഷെധിക്കുന്ന അടിചമര്‍ത്തലും ഗുണ്ടായിസവും ആനു ഇടതുപക്ഷം കേരളത്തില്‍ കാണിക്കുന്നതു. സക്കരിയയും, നീലകണ്ടനും മാധ്യമ ശ്രധ്ധ പിടിച്ചു പറ്റിയ ചില ഉദാഹരനങ്ങല് മാത്രം.പോള്‍ വധവും എസ് കത്തിയും ജനങ്ങള്‍ മറന്നു കാണും. അതായതു പണ്ടത്തെ ജന്മിമാര് ചെയ്തതു ഇപ്പൊള്‍ ഇടതുപക്ഷം ചെയ്യുന്നു എന്നു പരയാം. ഇതു കാണന്‍ എന്തിനാ തമിഴ് നാട്ടില്‍ പോകുന്നെ?Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-83615226846559531712010-06-21T19:58:52.709+04:002010-06-21T19:58:52.709+04:00http://www.indianexpress.com/news/picture-of-dead-...http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-55264631797154255962010-06-21T19:53:09.712+04:002010-06-21T19:53:09.712+04:00Rajeeve,
Chumma idathupakshathinu shinkidi paadat...Rajeeve,

Chumma idathupakshathinu shinkidi paadathe eee link koodi onnu nokku...Ella akramavum idathupakshm cheythittu athinte utharavaaditham mattullavaril kettivachu ellam vote aakki maattanulla idathupaksha budhi sammathikkanam....

The CRPF as well as the West Bengal Police authorities have initiated inquiries into why bodies of Maoists killed in the encounter at Ranja forest in Salboni on Wednesday, were carried in such a cruel manner, hands and legs tied to bamboo poles. On Thursday, the Union Home Ministry had taken a strong exception to the pictures appearing in newspapers, showing dead Maoists being carried “like animals”.

According to the preliminary inquiry, the CRPF men were not involved in carrying those bodies. The West Bengal police authorities, meanwhile, in an initial report to the government has said that the bodies had to be carried that way as the encounter had taken place inside the forest, about 3 km off metal roads. “There was no other option left for the policemen. It was a combat zone,” the West Bengal police defended.

“We will hold a probe into the matter. I am open to any kind of inquiry. If it is proved that the CRPF jawans were carrying the bodies in that manner, I will take stringent action against those responsible. Under any circumstances bodies should not be carried in that manner. Whatever harm the Maoists might have done to the society, the fight ends with their death,” said Vijay Raman, Special DG, CRPF.

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

The CRPF as well as the West Bengal Police authorities have initiated inquiries into why bodies of Maoists killed in the encounter at Ranja forest in Salboni on Wednesday, were carried in such a cruel manner, hands and legs tied to bamboo poles. On Thursday, the Union Home Ministry had taken a strong exception to the pictures appearing in newspapers, showing dead Maoists being carried “like animals”.

According to the preliminary inquiry, the CRPF men were not involved in carrying those bodies. The West Bengal police authorities, meanwhile, in an initial report to the government has said that the bodies had to be carried that way as the encounter had taken place inside the forest, about 3 km off metal roads. “There was no other option left for the policemen. It was a combat zone,” the West Bengal police defended.

“We will hold a probe into the matter. I am open to any kind of inquiry. If it is proved that the CRPF jawans were carrying the bodies in that manner, I will take stringent action against those responsible. Under any circumstances bodies should not be carried in that manner. Whatever harm the Maoists might have done to the society, the fight ends with their death,” said Vijay Raman, Special DG, CRPF.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-82656168726996399762010-06-21T14:47:12.533+04:002010-06-21T14:47:12.533+04:00അത് ശരി , തെറി മുഴുവനും ചിദംബരത്തിന് ..
വെസ്റ്റ് ബ...അത് ശരി , തെറി മുഴുവനും ചിദംബരത്തിന് ..
വെസ്റ്റ് ബംഗാളിന്റെ പോലീസിനു ഇതില്‍ പങ്കു ഒന്നുമില്ലേ . ആ ലിങ്ക് പ്രകാരം കമ്പ്ലീറ്റ് പ്രസ്താവന നടത്തിയതും പോലീസുകാരല്ലേ ?
അതെങ്ങനെ ? അത് നമ്മടെ ഇടതു പോലീസല്ലേ ? ബുദ്ധ മാമനെ നമ്മളെങ്ങനെ തെറി പറയും ..
കമന്റ് ഇട്ടവരില്‍ ഭൂരിഭാഗത്തിനും മാവോയിസ്റ്റ് മരിച്ചാലും പട്ടാളക്കാരന് മരിച്ചാലും ഒരു കുന്തവും ഇല്ല.
ബ്ലോഗില്‍ കമ്മ്യൂണിസ്റ്റ് -ഇതരന്മാരെ തെറി പറയണം അത്ര മാത്രം .Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-34322381184657367662010-06-21T13:43:48.526+04:002010-06-21T13:43:48.526+04:00മാവോയിസ്റ്റുകളെന്ന പേരില്‍ ആദിവാസികളെ ഈവിധം വേട്ടയ...മാവോയിസ്റ്റുകളെന്ന പേരില്‍ ആദിവാസികളെ ഈവിധം വേട്ടയാടുന്ന
ഭരണവര്‍ഗങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും പിന്തുണ പാടുന്ന മലയാളികളായ ജന്തുക്കളെ കുറിച്ച് നമുക്കു ലജ്ജിക്കാം...രാജേഷ്.കെ.വി.https://www.blogger.com/profile/10673546920617294082noreply@blogger.comtag:blogger.com,1999:blog-762139029641758341.post-4377952961823751102010-06-21T03:32:53.848+04:002010-06-21T03:32:53.848+04:00See this interview..and the catch word ""...See this interview..and the catch word ""What the Muslims were to the BJP, the Maoists are to the Congress"

http://www.youtube.com/watch?v=jX2IEselc08&feature=related

http://www.youtube.com/watch?v=oyxVpUtW6b4&NR=1

http://www.youtube.com/watch?v=140wO1di9V8&NR=1

http://www.youtube.com/watch?v=6c8XKz2EqgI&NR=1

http://www.youtube.com/watch?v=ARs3lcjEMzo&NR=1Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-85583866644036803672010-06-20T17:37:46.209+04:002010-06-20T17:37:46.209+04:00:(:(Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23848997939676100512010-06-20T11:03:39.988+04:002010-06-20T11:03:39.988+04:00നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, ...നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരില്ലാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍

ഹാ... മഹാരാജ്യമെ
കഷ്ടംമനോഹര് മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-762139029641758341.post-83597030679867268632010-06-20T07:11:22.427+04:002010-06-20T07:11:22.427+04:00ഭരണകൂട ഭീകരാതകളാണ് പലപ്പോഴും തീവ്രവാദികളെ സൃഷ്ടിക്...ഭരണകൂട ഭീകരാതകളാണ് പലപ്പോഴും തീവ്രവാദികളെ സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ ഭദ്രത മുതലാളിത്തത്തിന്നു തീറെഴുതിയവര് ...
രാജ്യത്തിന്റെ ഭദ്രത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്നു ചിലര്‍ക്കെങ്കിലും അറിയാം ...!OpenThoughtshttps://www.blogger.com/profile/08581957901311803254noreply@blogger.com