tag:blogger.com,1999:blog-762139029641758341.post5722783554284501470..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ഒന്നങ്ങനെ, ഒന്നിങ്ങനെRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger27125tag:blogger.com,1999:blog-762139029641758341.post-79607592852443066852009-07-06T21:22:31.850+04:002009-07-06T21:22:31.850+04:00പല പൈങ്കിളി കമന്റുകളും പോസ്റ്റിനെ ബലാത്സംഗം ചെയ്യു...പല പൈങ്കിളി കമന്റുകളും പോസ്റ്റിനെ ബലാത്സംഗം ചെയ്യുന്നു.

രാജീവ് ഇപ്പോഴും പഴയ ലോകത്താണ്.കെ.എഫ്.സിയും,മക്ഡൊണാള്ഡൂം, ഹോട്ട് ബര്‍ഗറും ഒക്കെ ഉണ്ടെങ്കിലേ വികസനം വരികയുള്ളൂ !!!!!!

--- വികസനം--ആ ഒരൊറ്റ മന്ത്രം മാത്രം, കുറെ പട്ടികള്‍ പുഴുത്ത് ചത്താല്‍ നമ്മുടെ ആസ്ഥാന ബുദ്ധിജീവികള്‍ക്കും വികസനത്തിന്റെ അപ്പോസ്തലന്മാര്ക്കും എന്ത് ചേതം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37904497265448783992009-06-30T22:10:52.195+04:002009-06-30T22:10:52.195+04:00ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക്
ഓരോ ഉരുള വായില്‍ വെ...ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക്
ഓരോ ഉരുള വായില്‍ വെച്ച് കൊടുക്കുമ്പോഴും
നിസ്സഹായമായ കുറ്റബോധം കൊണ്ട്,
കരച്ചില് കൊണ്ട് മരിച്ചു ഞാന്‍.സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-762139029641758341.post-75547494608699499982009-06-29T15:56:14.709+04:002009-06-29T15:56:14.709+04:00chithrangal thanne manasine pollikkunnu.pinne enth...chithrangal thanne manasine pollikkunnu.pinne enthinaa ee vakkukal kooTe rajeevettaa?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-48542628343900741672009-06-23T17:57:38.623+04:002009-06-23T17:57:38.623+04:00"മക്കളെയൊക്കെ കെ.എഫ്.സി.യും മാക്ഡൊണാള്‍ഡും ക..."മക്കളെയൊക്കെ കെ.എഫ്.സി.യും മാക്ഡൊണാള്‍ഡും കൊടുത്ത് കൊഴുത്തുരുണ്ട കോംപ്ലാന്‍ കുട്ടികളാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം സാറിന്റെ ആ മിനുക്കു മുഖത്ത് വ്യക്തമായി കാണാനാകുന്നുണ്ട്."

namal chayayum parippuvadayum kotuththaayirikkum gulfil makkale valarththunnath alle?Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-10377750498356781052009-06-22T13:45:07.257+04:002009-06-22T13:45:07.257+04:00some time I feel to frame these heartfelt scenes
...some time I feel to frame these heartfelt scenes

somewhere I seen their untouched tears

cruel suffocative blindnessrajana4512https://www.blogger.com/profile/02408173151014603680noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23032112093262831712009-06-18T19:05:46.893+04:002009-06-18T19:05:46.893+04:00ഹ ഹ , കുഴപ്പം എന്റേതു തന്നെ, ആര് വായിച്ചാലും അങ്ങ...ഹ ഹ , കുഴപ്പം എന്റേതു തന്നെ, ആര് വായിച്ചാലും അങ്ങിനെ തന്നേയേ തോന്നൂ..

ചെറുതെങ്കിലും ചില കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ട് എന്നതില്‍ സന്തോഷം ഉണ്ട്. പക്ഷേ, ചില മാസങ്ങളില്‍ അവശ്യങ്ങള്‍ കൂടിവരുമ്പോള്‍ മറ്റുള്ളവരുടെമുന്പില് കൈ നീട്ടാറുണ്ട്. “പ്രബുദ്ധതയുള്ള“വരുടേ പ്രതികരണമാണ് പലപ്പോഴും വേദനാജനകം!

അത്തരം ഒരനുഭവത്തില്‍ കയ്ച്ച് ഇരുന്നപ്പോഴാണിതു വായിച്ചതു, പിന്നെ വകതിരിവു ഉണ്ടായില്ല, തോന്നിയതു എഴുതി..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-762139029641758341.post-73451988679588538662009-06-18T17:58:11.413+04:002009-06-18T17:58:11.413+04:00ബാല്യത്തിന്റെ സന്തോഷം ലഭിക്കാത്തവര്‍...!ബാല്യത്തിന്റെ സന്തോഷം ലഭിക്കാത്തവര്‍...!അക്ബര്‍ ശ്രീമൂലനഗരംhttps://www.blogger.com/profile/01234313817337192672noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33487905383008881492009-06-18T06:58:35.500+04:002009-06-18T06:58:35.500+04:00സജീ,
ഒരു ചെറുവിരലുപോലും അനക്കാതെ വെറുതെ കമന്റെഴുത...സജീ,

ഒരു ചെറുവിരലുപോലും അനക്കാതെ വെറുതെ കമന്റെഴുതുകയും സുഖിപ്പിക്കുകയും ചെയ്യുന്നവരോടുള്ള വെറുപ്പായിരുന്നു താങ്കളുടെ കമന്റുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഒട്ടും തോന്നിയില്ല. അതുകൊണ്ടാണ് ആ തരത്തില്‍ മറുപടി എഴുതേണ്ടിവന്നത്. ക്ഷമിക്കുക. എങ്കിലും, ആ ചിത്രങ്ങള്‍ കണ്ടിട്ട് വേദന തോന്നിയവരൊക്കെ ആ തരത്തിലുള്ളവരാണെന്ന വിധിയെഴുത്തും അത്രകണ്ട് ശരിയാണോ എന്ന് സംശയമുണ്ട്. എങ്കിലും കാര്യങ്ങള്‍ വിശദീകരിച്ചതിനു സന്തോഷവും നന്ദി. താങ്കള്‍ ഇന്ന് ഏര്പ്പെട്ടിട്ടുള്ളതുപോലെയുള്ള പ്രവൃത്തി തന്നെയാണ് വേണ്ടത്. ഞങ്ങളുടെയൊക്കെ ഇത്തരത്തിലുള്ള ചാരിയിരുന്നെഴുത്തും, അഭിപ്രായപ്രകടനവുമൊക്കെ അത്തരം ആക്ടിവിസത്തിന്റെ മുന്പില് ഒന്നുമല്ല എന്ന ബോദ്ധ്യവും എനിക്കുണ്ട്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-3886804372034801572009-06-17T15:18:58.807+04:002009-06-17T15:18:58.807+04:00തെറ്റിദ്ധരിച്ചതാണു സാര്‍, താങ്കള്‍.
എന്റെ മിനുക്കത...തെറ്റിദ്ധരിച്ചതാണു സാര്‍, താങ്കള്‍.
എന്റെ മിനുക്കത്തിന്റെ പിന്നെ എന്റെ അദ്ധ്വാനം മാത്രമേയുള്ളൂ.

അഭിപ്രായം പറയുന്നവര്‍ ഒരു ചെറുവിരല്‍ പോലും അനക്കാറില്ല എന്നാതാണ് എന്റെ അനുഭവം, അത് എന്നെ വേദനിപ്പിച്ചിട്ടും ഉണ്ട്.എഴുതാന്‍ എന്തു സുഖം!
അതു മാത്രമേ എന്റെ കമെന്റിനു പിന്നില്‍ ഉള്ളൂ.

എന്നാല്‍ ഇങ്ങനെ പറയാന്‍ എനിക്കു യോഗ്യത ഉണ്ട് താനുംസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-762139029641758341.post-56310915964510343802009-06-17T15:08:27.096+04:002009-06-17T15:08:27.096+04:00This comment has been removed by the author.സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-762139029641758341.post-85366414015413158532009-06-16T16:25:55.287+04:002009-06-16T16:25:55.287+04:00വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
അ...വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
അനില്‍ശ്രീ..സിയബിനെ പരിചയപ്പെട്ടു. ലിങ്കിനു നന്ദി.

സജി,
മക്കളെയൊക്കെ കെ.എഫ്.സി.യും മാക്ഡൊണാള്‍ഡും കൊടുത്ത് കൊഴുത്തുരുണ്ട കോംപ്ലാന്‍ കുട്ടികളാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം സാറിന്റെ ആ മിനുക്കു മുഖത്ത് വ്യക്തമായി കാണാനാകുന്നുണ്ട്. അതുകൊണ്ട് കമന്റ് തീരെ അത്ഭുതപ്പെടുത്തിയില്ല.

വൃത്തിയില്ലാതെ, വിയര്‍ത്തൊലിച്ച്, ശുഷിക്കിച്ച, ഈ സ്ലം ഡോഗുകള്‍ക്കും ജീവിക്കണ്ടെ ഏമാനേ. അവരെ വെറുതെ വിട്ടേക്ക്. അവരൊക്കെ മറ്റൊരു ലോകത്തെ കുട്ടികളാണ്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-20636467252855887772009-06-15T17:53:38.318+04:002009-06-15T17:53:38.318+04:00പിന്നെ എന്തു ചോദിക്കണം?
1. രണ്ടു മഞ്ചാടിക്കുരു തര...പിന്നെ എന്തു ചോദിക്കണം?

1. രണ്ടു മഞ്ചാടിക്കുരു തരാമോ?
2. നിന്റെ കല്ലു പെന്സിലിന് എത്ര നീളം ഉണ്ട്?
3. നാലു മണിപ്പൂക്കളുടെ നിറമെന്ത്?
4. കുട്ടിയും കോലും കളിക്കാനറിയാമോ?
5. സ്ലേറ്റ് മായ്ക്കാന്‍ പച്ചചെടി തണ്ട് കൊണ്ടു വന്നിട്ടുണ്ടോ?

പിന്നെ ഈ പടം ഒക്കെ കണ്ടിട്ടു , പൊള്ളുന്നു, നീറുന്നു, മണക്കുന്നു... . ചീറ്റുന്നു ......

മണ്ണാങ്കട്ട!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31475671924797056842009-06-14T08:54:15.287+04:002009-06-14T08:54:15.287+04:00ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍.ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-762139029641758341.post-58627644451764257442009-06-12T10:18:36.791+04:002009-06-12T10:18:36.791+04:00Nice... Thanks for the link through twitterNice... Thanks for the link through twitterAnoop Narayananhttps://www.blogger.com/profile/13869452908928743947noreply@blogger.comtag:blogger.com,1999:blog-762139029641758341.post-2249561254938440262009-06-12T06:18:13.643+04:002009-06-12T06:18:13.643+04:00ഇതൊക്കെ എല്ലാ കാലവും ഇവിടെ ഉണ്ടായിരുന്നു, ഇനിയും ഉ...ഇതൊക്കെ എല്ലാ കാലവും ഇവിടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-762139029641758341.post-55220141084205619812009-06-11T23:15:24.562+04:002009-06-11T23:15:24.562+04:00ഇനിയും എത്രകാലം ഈകാഴ്ച്ചകള്ക്ക്
നാം സാക്ഷിയാവണം,
...ഇനിയും എത്രകാലം ഈകാഴ്ച്ചകള്ക്ക്
നാം സാക്ഷിയാവണം,
വലിച്ചെറിയുക നമ്മുടെ
ഈ ...............പ്രസക്തിhttps://www.blogger.com/profile/15292104197999218490noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9126491297053774442009-06-11T23:15:22.193+04:002009-06-11T23:15:22.193+04:00ഇനിയും എത്രകാലം ഈകാഴ്ച്ചകള്ക്ക്
നാം സാക്ഷിയാവണം,
...ഇനിയും എത്രകാലം ഈകാഴ്ച്ചകള്ക്ക്
നാം സാക്ഷിയാവണം,
വലിച്ചെറിയുക നമ്മുടെ
ഈ ...............പ്രസക്തിhttps://www.blogger.com/profile/15292104197999218490noreply@blogger.comtag:blogger.com,1999:blog-762139029641758341.post-47641307135961088362009-06-11T21:23:31.055+04:002009-06-11T21:23:31.055+04:00“ മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം...” ...“ മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം...” ( മുരുകൻ കാട്ടാക്കട)സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12861759264491705552009-06-11T20:35:38.630+04:002009-06-11T20:35:38.630+04:00Touching.Touching.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-36752627156365291622009-06-11T12:35:36.976+04:002009-06-11T12:35:36.976+04:00This comment has been removed by the author.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-762139029641758341.post-80841078890118409292009-06-11T12:35:36.256+04:002009-06-11T12:35:36.256+04:00ആരുടേതാണീ ജാട ചോദ്യങ്ങള്‍.. എവിടം വരെ പോവും എന്നൊക...ആരുടേതാണീ ജാട ചോദ്യങ്ങള്‍.. എവിടം വരെ പോവും എന്നൊക്കെ ആലോചിച്ച് വായിക്കാരുന്നു... പക്ഷെ, വായനയില്‍ നിര്‍ത്താമായിരുന്നെന്ന് തോന്നി.. കാഴ്ചകള്‍ കാണാതെ.. എന്നാലും കാണാതിരിക്കാനാവില്ലല്ലൊ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-762139029641758341.post-22748188301322730942009-06-11T09:00:40.439+04:002009-06-11T09:00:40.439+04:00നമ്മുടെ ചുറ്റിലും തന്നെയുണ്ട് ഇങ്ങനെയുള്ള കുരുന്നു...നമ്മുടെ ചുറ്റിലും തന്നെയുണ്ട് ഇങ്ങനെയുള്ള കുരുന്നുകള്‍....ബാല്യത്തിന്റെ സന്തോഷം ലഭിക്കാത്തവര്‍...

ഓ.ടോ

രാജീവ്, തീര്‍ച്ചയായും കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ഒരു 'സഹോദരനെ' പരിചയപ്പെടുത്താം...സമാനതകളുള്ള ഒരു ബാല്യമുള്ള വ്യക്തി... സിയബിന്റെ ബ്ലോഗ് പരിചയപ്പെടൂ... അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-762139029641758341.post-80681278872231882512009-06-10T21:37:23.951+04:002009-06-10T21:37:23.951+04:00വേറൊരു പോസ്റ്റല്ല, വേറിട്ടൊരു പോസ്റ്റ്...!വേറൊരു പോസ്റ്റല്ല, വേറിട്ടൊരു പോസ്റ്റ്...!vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-762139029641758341.post-23159578085277910592009-06-10T21:31:23.047+04:002009-06-10T21:31:23.047+04:00whom we can blame for this?
education comes to ...whom we can blame for this?

education comes to kid only after food. for having enough food for a family, the size should be small. so let the govt start a forced one kid for a family ( just like china ).

I know all religion will hang me for this statement... they need more members in their group and advocate everyone to have more kids..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9077886191252382472009-06-10T21:20:22.570+04:002009-06-10T21:20:22.570+04:00ചങ്ങാതി..
താങ്കള്‍ വല്ലാതെ വേദനിപ്പിക്കുന്നു..
ഓര...ചങ്ങാതി..
താങ്കള്‍ വല്ലാതെ വേദനിപ്പിക്കുന്നു..
ഓര്മ്മകളെകൊണ്ടും കാഴ്ചകൊണ്ടും..ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.com