tag:blogger.com,1999:blog-762139029641758341.post6531714068673621503..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: സുന്ദരമായ കടാശ്വാസം!!Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger9125tag:blogger.com,1999:blog-762139029641758341.post-30610781262537046362008-03-26T11:16:00.000+04:002008-03-26T11:16:00.000+04:00ദേവതീര്‍ത്ഥാ, വായിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷം.ദേവതീര്‍ത്ഥാ, വായിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷം.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-81642723110658518162008-03-25T04:41:00.000+04:002008-03-25T04:41:00.000+04:00രാജീവേട്ടാ, നന്ദി വായനയ്ക്കര്ഥമുണ്ടാകുന്നുരാജീവേട്ടാ,
നന്ദി വായനയ്ക്കര്ഥമുണ്ടാകുന്നുGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-762139029641758341.post-15611082444061745232008-03-24T09:18:00.000+04:002008-03-24T09:18:00.000+04:00മൂര്‍ത്തീ, വെള്ളെഴുത്തേ,നന്ദിമൂര്ത്തീ, വെള്ളെഴുത്തേ,

നന്ദിRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-67010162971710529752008-03-23T20:34:00.000+04:002008-03-23T20:34:00.000+04:00എങ്കിലും വര്‍ക്കേഴ്സ് ഫോറം കണ്ടിരുന്നില്ല. ഇവിടെയാ...എങ്കിലും വര്‍ക്കേഴ്സ് ഫോറം കണ്ടിരുന്നില്ല. ഇവിടെയാണു വായിച്ചത്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-89646328827575794632008-03-23T16:56:00.000+04:002008-03-23T16:56:00.000+04:00നന്ദി രാജീവ്...നന്ദി രാജീവ്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-63444956840838468322008-03-23T16:22:00.000+04:002008-03-23T16:22:00.000+04:00അതുല്യ പറഞ്ഞത് ശരിയാണ്. വ്യവസായ-ടെക്നോ പാര്ക്കുകള...അതുല്യ പറഞ്ഞത് ശരിയാണ്. വ്യവസായ-ടെക്നോ പാര്‍ക്കുകളും സെസ്സുകളും രൂപീകരിക്കുന്നതിലുള്ള ശ്രദ്ധയും താത്പര്യവും, ആര്‍ജ്ജവവും, ജനങ്ങളുടെ ഭക്ഷണകാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല എന്നത് ആരെയും ഭയപ്പെടുത്തേണ്ടതുതന്നെയാണ്. അതിന്റെ ഭവിഷ്യത്ത് ആദ്യം അനുഭവിക്കാന്‍ ഇടവരിക മലയാളികള്ക്കായിരിക്കുമെന്നും തോന്നുന്നു. കൃഷി ആദായകരമല്ലാതായിരിക്കുന്നുവെന്ന മുറവിളിയില്‍ നമ്മള് വളരെ മുന്നിലും.

വായനക്ക് നന്ദി.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31150320478756647482008-03-23T15:58:00.000+04:002008-03-23T15:58:00.000+04:00വര്‍ക്കേഴ്സ് ഫോറം മാര്‍ച്ച് 12-നുതന്നെ ഈ ലേഖനം പരി...വര്‍ക്കേഴ്സ് ഫോറം മാര്‍ച്ച് 12-നുതന്നെ ഈ ലേഖനം പരിഭാഷപ്പെടുത്തിയെന്ന് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ലിങ്ക് താഴെ.

http://workersforum.blogspot.com/2008/03/blog-post_12.htmlRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-65447399216616085712008-03-23T11:38:00.000+04:002008-03-23T11:38:00.000+04:00രാജീവ് സത്യത്തില്‍ എനിക്ക് പേടിയാവുന്നുണ്ട്. കടാശ്...രാജീവ് സത്യത്തില്‍ എനിക്ക് പേടിയാവുന്നുണ്ട്. കടാശ്വാസം എഴുതി തള്ളുക, ഹെക്റ്ററിനു എന്തോ തുച്ഛമായ പൈസ കൊടുക്കാന്‍ തീരുമാനം എന്നിവ ഒക്കെനും നിലനില്‍ക്കുമ്പോഴ് തന്നേയും, ഇത്രയും ചീഞ് നശിച്ച് കിടക്കുന്ന ഈ നെല്ലും പതിരും മുളവന്നതും ഒക്കേനും മണ്ണില്‍ നിന്ന് എത്രയും വേഗം മാറ്റാന്‍ പറ്റുന്നത് അത്ര നിസ്സാര കാര്യമാണോ? ഇത് അവിടെ കിടന്ന് മണ്ണിനും മനുഷ്യര്‍ക്കും ഗുണമില്ലാണ്ടെ ആവുമ്പോഴ്, എപ്പിഡമിക്കുകള്‍ എന്തെങ്കിലും പൊട്ടി പുറപ്പടില്ലേ? ഇതിനൊക്കെ ഒരോ ക്^ഷി ഭവന് പഞ്ചായത്ത് എന്നിവയുടെ ഒക്കെ കീഴില്‍ എന്ത് സംവിധാനമുണ്ട്? എത്രകാലം ബാക്കി നില്‍ക്കാനുള്ള ആളുകള്‍ ഇനി ഈ പണിയിലുണ്ട്? എ.ടി പാര്‍ക്കുകളും, അതിനൊക്കെ സെസ്സുകളും ഒക്കേനും അംഗീകരിച്ച് കോടികളുടെ കോണ്ട്രാക്റ്ററ്റുകള്ക്ക് നിയമ സാധുത കൈവരുത്തുന്ന സര്‍ക്കാര്‍ കൃഷിയുടെ കാര്യങ്ങള്‍ക്ക് എ.ടി മേഖലിയിലെന്ന പോലെ തന്നെ മുങ്കൈ ഏടുക്കുന്നുണ്ടോ? അല്ലാ ഇതൊക്കെ തന്നേയും പരമ്പരാഗതമായ തൊഴിലായത് കൊണ്ട് അങ്ങനെ അങ്ങ് നടന്ന് പോക്കോളും എന്ന രീതിയാണോ? എങ്ങനെയാണു ഈ സ്ഥിതിയിലേയ്ക്ക്, (കൊയ്യാനെത്തും മുമ്പേ മഴയെത്തീത്?)

(അറിയാത്തവരാരെങ്കിലുമുണ്ടെങ്കില്, ഇത് വരെ കേരളത്തില്‍, 82 കോടിയുടെ നെല്‍ കൃഷി നശിച്ചതായിട്ട് ഏതാണ്ട് ഒരു കണക്കുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 47 കോടിയുടേയും, ബാക്കി ഒക്കെ ത്^ശ്ശൂര്, മലപ്പുറം, കോട്ടയം എന്നിവടങ്ങളിലോക്കെയും. മഴക്കെടുതി കൊണ്ട് തീര ദേശങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ വേറെയും. )

ഇതൊന്നും അല്ലാത്ത ഒരു മണ്ടത്തരമാണു ഇനി എന്റ മണ്ടയില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം ഇപ്പോ എവിടാ? മുപ്പത്തി മുക്കോടി ന്ന് അല്ലാ, എല്ല മതത്തിലേം എല്ലാ ദൈവവും വാഴുന്ന ഈ കേരളത്തില്‍, എപ്പോഴും എല്ലാത്തിനും ചിരിച്ച് കാട്ടിയിരിയ്ക്കുന്ന ദൈവമേ നീ അറിയാണ്ടേ ആണൊ ഈ മഴയും നാശവും? മനുഷ്യര്‍ക്ക് നിലവിളിയും പട്ടിണിയും ഒക്കെ എത്തിയ്ക്കാനാണോ ഞങ്ങളു കുറെ ആളുകളു സ്വന്തം കുഞുങ്ങളെ വരെ ബലി തരണതും, കണ്ണ് കിട്ടാണ്ടേ ഇരിയ്ക്കാന്‍ നോക്കു കുത്തീം, കുമ്പളങ്ങേം ഒക്കെ ഇട്ട് വച്ചും, അമ്പലം കെട്ടി സ്വര്‍ണ്ണം വിരിയ്ക്കുന്നതും ഒക്കേ? നീ ഉണ്ടോ? അല്ലാ പറ്റിപ്പാണോ? അല്ലാ അങ്ങനെ തന്നെ വേണം ന്ന് പറഞ് മഴ ഉണ്ടാക്കുന്നതാണോ? (അല്ലാണ്ടേ ഗ്ലോബല്‍ വാര്മിങും, ന്യുന മര്‍ദ്ദവും കൃഷി സമയത്തിനു തഞ്ചം പോലെ കൊയ്യാത്തതും, രാഷ്ട്രീയക്കാരു കേറി നിരങ്ങിയതുമല്ല)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-762139029641758341.post-17647445223576400662008-03-22T17:06:00.000+04:002008-03-22T17:06:00.000+04:00വിദര്‍ഭയിലും അനന്തപുറിലും അതുപോലുള്ള മറ്റു പ്രദേശങ...വിദര്‍ഭയിലും അനന്തപുറിലും അതുപോലുള്ള മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ സ്ഥിതിവിശേഷത്തിന്റെ ചുവടുപിടിച്ചാണ്, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഭാവന ചെയ്യപ്പെട്ടത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com