tag:blogger.com,1999:blog-762139029641758341.post7415036779723380019..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: “ഭാഷയിതപൂര്‍ണ്ണം”Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger9125tag:blogger.com,1999:blog-762139029641758341.post-9987043176379726702009-11-15T13:35:21.238+04:002009-11-15T13:35:21.238+04:00ഞാന്‍ ഇവിടെ പറഞ്ഞതത്രയും എന്നായിരിക്കണം “ആശാനിത്രയ...ഞാന്‍ ഇവിടെ പറഞ്ഞതത്രയും എന്നായിരിക്കണം “ആശാനിത്രയും പറയാന്‍” എന്ന വാചകം കൊണ്ട് അനോണി ഉദ്ദേശിച്ചത് എന്നു തോന്നുന്നു. വെള്ളെഴുത്തേ. വെറും നാലുവരിയില്‍ ഒതുക്കാവുന്നതല്ലല്ലോ ആശാന്റെ ആശയപ്രപഞ്ചം.
വായനക്കും അഭിപ്രായത്തിനും നന്ദി.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32362565682955951712009-11-12T22:42:59.685+04:002009-11-12T22:42:59.685+04:00ആശാനിത്രയും പറയാന്‍ വെറും നാലുവരി മതിയായിരുന്നു....ആശാനിത്രയും പറയാന്‍ വെറും നാലുവരി മതിയായിരുന്നു.

- മതിയായിരുന്നോ? നാലുവരിയില്‍ ആശാന് പൂര്‍ത്തിയാക്കിയ ആശയങ്ങളെത്ര? ആ കവ്യം മുഴുവന്‍ പിന്നെ എന്തിനായിരുന്നു, മുഴുവന്‍ ആശയവും നാലു വരിയില്‍ തീരുമായിരുന്നെങ്കില്‍ ? എന്തൊക്കെ തെറ്റിദ്ധാരണങ്ങളില് കുടുങ്ങിയാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31294564846112591432009-11-12T06:55:21.771+04:002009-11-12T06:55:21.771+04:00അതെ അനോണീ..അത്തരം കഴിവുള്ളവരെയാണ് ആശാന്മാരെന്നു നമ...അതെ അനോണീ..അത്തരം കഴിവുള്ളവരെയാണ് ആശാന്മാരെന്നു നമ്മള് വിളിക്കുന്നത്. അല്ലെങ്കില്‍ വിളിക്കേണ്ടത്..(വിഷയത്തിലിടപെട്ട് കമന്റിടുന്ന അനോണിമാരെ ഇങ്ങനെ ഇടയ്ക്കുവല്ലപ്പോഴും കണ്ടുമുട്ടുന്നതിലും സന്തോഷം, നന്ദി).

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-78407233561729427392009-11-11T23:16:45.388+04:002009-11-11T23:16:45.388+04:00ആശാനിത്രയും പറയാന്‍ വെറും നാലുവരി മതിയായിരുന്നു....ആശാനിത്രയും പറയാന്‍ വെറും നാലുവരി മതിയായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-84575901207750419652009-11-11T14:48:38.566+04:002009-11-11T14:48:38.566+04:00നന്ദി, എല്ലാവര്ക്കും.
സോമശേഖരന്‍..ആശാനില്നിന്നുത...നന്ദി, എല്ലാവര്ക്കും.
സോമശേഖരന്‍..ആശാനില്നിന്നുതന്നെയാണ് ഞാന്‍ കടമെടുത്തത്.
വി.ശി.:))Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8141479295595563832009-11-11T12:02:56.199+04:002009-11-11T12:02:56.199+04:00മാഷെ ഒരു സല്യൂട്ട്മാഷെ ഒരു സല്യൂട്ട്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62137255976772337652009-11-09T14:03:14.491+04:002009-11-09T14:03:14.491+04:00ആശങ്കളും ഔഷധികളും ഒരേ പാത്രത്തിൽ നിറക്കുന്ന ഗോപീകൃ...ആശങ്കളും ഔഷധികളും ഒരേ പാത്രത്തിൽ നിറക്കുന്ന ഗോപീകൃഷ്ണന്റെ വഴി വിസ്മയിപ്പിക്കുന്നു.
സോമശേഖരാ,
ഓഹോ,ആശാൻ അങ്ങനെയും പറഞ്ഞിട്ടുണ്ട്,ല്ലേ:):):):)
എന്റെ രാജീവേട്ടാ:)))വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-762139029641758341.post-38199127868881652442009-11-08T21:35:50.951+04:002009-11-08T21:35:50.951+04:00പണ്ട് കുമാരനാശാനും ഇങ്ങനെ പറഞ്ഞിട്ടുണ്ട്
“തന്നതല്...പണ്ട് കുമാരനാശാനും ഇങ്ങനെ പറഞ്ഞിട്ടുണ്ട്

“തന്നതല്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമൂഴിയില്,
ഇന്നുഭാഷയിതപൂര്ണ്ണമെന്നഹോ
വന്നുപോം, പിഴയുമര്ത്ഥശങ്കയാല്.“കെ.ആര്. സോമശേഖരന്‍https://www.blogger.com/profile/01866069411872833875noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86300578203045880322009-11-08T10:43:22.316+04:002009-11-08T10:43:22.316+04:00"ഭാഷയിതപൂര്‍ണ്ണം”"ഭാഷയിതപൂര്‍ണ്ണം”Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com