tag:blogger.com,1999:blog-762139029641758341.post7471990419101503011..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: കരിനിയമങ്ങളുടെ ആഡംബരംRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger7125tag:blogger.com,1999:blog-762139029641758341.post-7130792262088719922009-08-02T11:33:42.595+04:002009-08-02T11:33:42.595+04:00ഇതില്‍ കമന്റ് ചെയ്തവര്‍ക്കും, പേരുവെച്ചും വെക്കാതെ...ഇതില്‍ കമന്റ് ചെയ്തവര്‍ക്കും, പേരുവെച്ചും വെക്കാതെയും ജി.മെയിലില്‍ വന്ന് അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-45562515431947114612009-07-31T22:17:29.577+04:002009-07-31T22:17:29.577+04:00അറബിരാജ്യങ്ങള്‍ എന്ന് സാമാന്യേന പറഞ്ഞുപോകുമ്പോള്‍ ...അറബിരാജ്യങ്ങള്‍ എന്ന് സാമാന്യേന പറഞ്ഞുപോകുമ്പോള്‍ ഇങ്ങനെ ചില വശങ്ങള് പലപ്പോഴും വിസ്മരിക്കാറാണ് പതിവ്. ദുബായിയെപ്പറ്റി, അബുദാബിയെപ്പറ്റി, ഖത്തറിനെപ്പറ്റി, മസ്കറ്റിനെപ്പറ്റിയൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം എത്രയൊക്കെ ഏകശാസനമായാലും ദൈവം എന്ന പരമമായ മൂല്യബോധത്തില്‍ സംശയലേശമെന്യേ വിശ്വസിക്കുന്ന, അതുകൊണ്ട് സഹജീവികള്‍ക്ക് ഉപദ്രവിയാവാന് കഴിയാത്ത ഭരണാധികാരികളുടെ നാടെന്നാണ്.. പല സാമാന്യബോധങ്ങളും തകര്‍ന്നു വീഴേണ്ടവ തന്നെയാണ്...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-762139029641758341.post-48436747881169372442009-07-24T11:12:08.006+04:002009-07-24T11:12:08.006+04:00നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റ...നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല
എന്നു തുടങ്ങുന്ന ഈ പാരഗ്രാഫ് വായിച്ച് അത്ഭുതപ്പെട്ടു. ഇന്ത്യാരാജ്യത്തെ ജനാധിപത്യവും ഇവിടുത്തെ രാഷ്ട്രീയക്കാരും ഇന്ത്യയെ മുടിപ്പിക്കുന്നു എന്നും പറഞ്ഞ് വിലപിക്കുന്ന പ്രവാസികള്‍ ഷാര്‍ജയിലും ഉണ്ട്. അപ്പോള്‍ പല രാജ്യങ്ങളിലും സാധാരണക്കാരന് കഷ്ടത്തിലാണല്ലെ?
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62455446930226388002009-07-24T09:36:33.921+04:002009-07-24T09:36:33.921+04:00ഇതൊന്നും നടപ്പാക്കാനുള്ള ഉത്തരവുകളല്ല എന്നതാണ് ആശ്...ഇതൊന്നും നടപ്പാക്കാനുള്ള ഉത്തരവുകളല്ല എന്നതാണ് ആശ്വാസം.(എനിക്കല്ലേ!!)ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-762139029641758341.post-39269457794982164542009-07-23T21:28:59.886+04:002009-07-23T21:28:59.886+04:00ഇസ്ലാമില്‍ പുരുഷന് സ്ത്രീ വേഷം കെട്ടുന്നതോ സ്ത്രീ...ഇസ്ലാമില്‍ പുരുഷന് സ്ത്രീ വേഷം കെട്ടുന്നതോ സ്ത്രീ ഉപയോഗിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതോ വിലക്കിയിട്ടുണ്ട്. (ഇതിനോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല ഈ കമന്റിന് ആധാരം )

പൊതുവെ ചില ഇസ്ലാമിക രാജ്യങ്ങളെ പറ്റി പറയാറുണ്ട്. ശരീ അത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭയങ്കര ആവേശമാണ്. എന്നാല്‍ ശരീ അത്ത് അംഗീകരിക്കുന്നവര്‍ അത് നല്കുന്ന മനുഷ്യാവകാശങ്ങള്‍ അനുവദിക്കാന്‍ മടിയാണ്.ശരീ അത്ത് ശിക്ഷാ നടപടികള്‍ നടപ്പിലാക്കിയാല്‍ ശരീ അത്ത് പൂര്‍ണമായി എന്ന ധാരണയിലാണവര്‍.

അത് പോലെയാണ് ഷാര്‍ജയുടെ കാര്യം. പല ഇസ്ലാമിസ്റ്റുകള്‍ക്കും ഷാര്‍ജ ഭയങ്കര ഇസ്ലാമിക് സ്റ്റേറ്റാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ അരാജകത്വം ഉള്ള എമിറേറ്റ് കൂടിയാണ് ഷാര്‍ജ.

ഒരിക്കലും തീരാത്ത ഗതാഗത കുരുക്കുകള്‍, പിടിച്ചു പറി, കൈയേറ്റം, നീതി നിഷേധം, ലഹരി വസ്തുക്കളുടെ ലഭ്യത ,ജോലിമാറ്റം പോലുള്ള കാര്യങ്ങാളിലുള്ള വിവേചനം തുടങ്ങിയിയവയൊക്കെ.ഷാര്‍ജയുടെ പ്രത്യേകതകളാണ്.

ചില നിയമങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള ആവേശം കാണുമ്പോള്‍ തോന്നുക ഈയൊരു നിയമത്തോടെ എല്ലാം പൂര്‍ത്തിയായി എന്നാണ്.

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഓ.ടോ.

ഷാര്‍ജയിലുള്ള അന്യായമായ വാടക വര്‍ദ്ദനയെ കുറിച്ച് ഒരു അറബിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. നിലവിലുള്ള ബിസിനസ്സ് ആയതിനാല്‍ വിലനിലവാരത്തില്‍ പരാതിപെട്ടിട്ട് കാര്യമില്ല എന്നായിരുന്നു. കൂട്ടികൊടുപ്പ് ഭയങ്കര ബിസിനസ്സായി മാറുമ്പോള്‍ അന്നും ഒരു പക്ഷെ ഇവര്‍ ഇതേ ന്യായം പറയുമായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-762139029641758341.post-62764737632177546222009-07-23T21:24:23.408+04:002009-07-23T21:24:23.408+04:00തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും,തങ്ങള്‍ക്ക് ഭര...തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും,തങ്ങള്‍ക്ക് ഭരിക്കാനറിയാമെന്നും സ്വയം ബോധ്യപ്പെടുത്തുന്നതിനായി രണ്ടു ഏംബക്കമെങ്കിലും വീടുന്നതാണ് ഈ പരിഷ്ക്കാരങ്ങള്‍ :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-762139029641758341.post-59872532248013665462009-07-23T16:09:39.885+04:002009-07-23T16:09:39.885+04:00കരിനിയമങ്ങളുടെ ആഡംബരംകരിനിയമങ്ങളുടെ ആഡംബരംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com