tag:blogger.com,1999:blog-762139029641758341.post7669908785759807093..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger11125tag:blogger.com,1999:blog-762139029641758341.post-68475298110265274082007-08-20T22:36:00.000+04:002007-08-20T22:36:00.000+04:00പരിഭാഷപ്പെടുത്തിയതിനു നന്ദി. വായിച്ചിരിക്കേണ്ട ലേഖ...പരിഭാഷപ്പെടുത്തിയതിനു നന്ദി. വായിച്ചിരിക്കേണ്ട ലേഖനം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-762139029641758341.post-25905130231280815762007-08-19T16:01:00.000+04:002007-08-19T16:01:00.000+04:00“ലോകത്തെ ആളുകളില്‍....” എന്ന ഖണ്ഡികയാണ് സത്യമായിട...“ലോകത്തെ ആളുകളില്‍....” എന്ന ഖണ്ഡികയാണ് സത്യമായിട്ട് അധികാരികള്‍ വായിച്ചറിയേണ്ടത്. പാശ്ചാത്യരാജ്യങ്ങള്‍ സ്റ്റാറ്റിറ്റിക്സിലൂടെയാണ് പ്രശ്നങ്ങ്നളുടെ ഗൌരവം നിരീക്ഷിച്ച് പ്രതിവിധികള്‍ തേടുന്നത്. ഇന്‍ഡ്യയാകട്ടെ ഇത്തരം സത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ആണവ കരാര്‍ മുതലായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞും തിരിച്ചും വഴി മാറി നടക്കുന്നു.“കേരളാ മോഡല്‍” എങ്ങോട്ട് എന്ന് മലയാളികളും ചോദിക്കട്ടെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70559740387774117142007-08-19T15:33:00.000+04:002007-08-19T15:33:00.000+04:00വായിച്ചു. അഭിനന്ദനങ്ങള്‍!വായിച്ചു. അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-762139029641758341.post-49252134714397140042007-08-19T13:55:00.000+04:002007-08-19T13:55:00.000+04:00പ്രിയപ്പെട്ട മൂര്‍ത്തീ,ശരിയാണ്. 114000 കോടി രൂപ എന...പ്രിയപ്പെട്ട മൂര്‍ത്തീ,

ശരിയാണ്. 114000 കോടി രൂപ എന്നായിരുന്നു വേണ്ടത്. സായ്നാഥ് എഴുതിയതും അതു തന്നെയായിരുന്നു. തെറ്റ് എന്റേതാണ്. ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയെ പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശത്തിനുപയോഗിക്കുന്ന രീതി അമേരിക്കയുടെയും (ഏഷന്‍ ഭീമന്മാരുടെപോലും) കാര്‍മ്മികത്വത്തില്‍ നടക്കുന്നത് നമ്മള് കാണുന്നുമുണ്ടല്ലോ.

മൂര്‍ത്തീ, കണ്ണൂസ്,

72, 61, 69 (യഥാക്രമം കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര) എന്നീ കണക്കുകള്‍ ആയുര്ദൈര്ഘ്യത്തിനെക്കുറിച്ചുളളതാണ്.ശതമാനത്തിലല്ല.

കേരളത്തിലെ ശിശുമരണനിരക്ക് (17)1000-ല്‍ ആവാനേ വഴിയുള്ളു.

ഇനി വരുന്ന ഭാഗങ്ങളിലും, ഇത്തരത്തിലുള്ള വസ്തുതാപരമായോ അല്ലാത്തവയോ ആയ തെറ്റുകള്‍ വരുമ്പോള്‍ അവ ദയവുചെയ്ത് ചൂണ്ടിക്കാണിച്ചുതരാന്‍ അപേക്ഷ. നിങ്ങളെപ്പോലുള്ളവരുടെ സദാ ജാഗ്രത്തായ മനസ്സും, ഗൌരവപൂര്‍ണ്ണമായ വായനയും, എന്റെ പരിഭാഷാ ശ്രമത്തിനു കൂടുതല്‍ ശക്തി പകരുന്നു.

ശ്രദ്ധയോടെ ഈ ലേഖനങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഫോറത്തിലെ സഖാക്കള്‍ക്കും, മറ്റെല്ലാവര്‍ക്കും
നന്ദി.

സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-77724357922930249462007-08-19T13:51:00.000+04:002007-08-19T13:51:00.000+04:00ശിശുമരണ നിരക്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ ഇവിട...ശിശുമരണ നിരക്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍  ഇവിടെയുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും നില മെച്ചപ്പെടുത്തിയപ്പോള്‍ കേരളം മുപ്പത് ശതമാനം കൂട്ടി. ഇപ്പോഴും സാങ്കേതികമായി വളരെ മുന്നിലാണെങ്കിലും നമ്മുടെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥയുടെ ഒരു പ്രതിഫലനം തന്നെയാണ് ഇത്.

അഴിമതി, കെടുകാര്യസ്ഥത, മെയിന്റനന്‍സ് ഇല്ലായ്മ എന്നിവതന്നെയാണ് ഇതിന് കാരണം.

രണ്ടായിരത്തി ഏഴിലെ കണക്കുകള്‍  ഇന്ത്യ വീണ്ടും വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളില്‍ ഒന്ന് നമ്മുടേതാണ്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-65009634357135115212007-08-19T12:58:00.000+04:002007-08-19T12:58:00.000+04:00ശ്രദ്ധയോടെ വായിക്കുകയും പുതിയ പോസ്റ്റുകള്‍ക്കായി ക...ശ്രദ്ധയോടെ വായിക്കുകയും പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന ബ്ലോഗാണ് ഇത്. അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70446363958194386942007-08-19T12:25:00.000+04:002007-08-19T12:25:00.000+04:00രാജീവ്, കണ്ണൂസ് പറഞ്ഞ കണക്കിലെ സംശയം എനിക്കും ഉണ്ട...രാജീവ്, കണ്ണൂസ് പറഞ്ഞ കണക്കിലെ സംശയം എനിക്കും ഉണ്ടായി. ശിശുമരണ നിരക്ക് 17% ആണോ 1000ല്‍ 17 ആണോ? ചെക്ക് ചെയ്യുമല്ലൊ. ഇവിടേയും എന്തോ കുഴപ്പം “114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍)“

സുനാമി വന്നപ്പോള്‍ ആ മുന്നറിയിപ്പ് വേണ്ടത്ര ജാഗ്രതയോടെ ഇവിടെക്കെത്താതിരുന്നതിനു കാരണം സുനാമി അവികസിത രാജ്യങ്ങളുടെ ഭാഗത്തേക്കാണ് എത്തുക എന്നും അതിനിത്ര പ്രാധാന്യം മതി എന്നും ആദ്യം ഇതിനെക്കുറിച്ചറിഞ്ഞ കേന്ദ്രങ്ങള്‍ക്ക് തോന്നി എന്നതുകൊണ്ട് കൂടിയാണെന്ന് വായിച്ചത് ഓര്‍ക്കുന്നു. ടെക്നോളജിയുടെ വര്‍ഗ പക്ഷപാതം ഇതില്‍ നിന്നറിയാം എന്നതായിരുന്നു ആ എഴുത്തിന്റെ കാതല്‍. വികസിത രാജ്യങ്ങളായിരുന്നു സുനാമി ഇരകളെങ്കില്‍ ഈ അലംഭാവം ഉണ്ടാവില്ലായിരുന്നു എന്നും.

ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നു തന്നെയാണ് സൂചനകള്‍. സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നത് പ്രശ്നം ഗുരുതരമാക്കുകയേ ഉള്ളൂ..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-83539776517796670972007-08-19T12:20:00.000+04:002007-08-19T12:20:00.000+04:00കണ്ണൂസ്മലമ്പനിയുടെ (സാര്ഥ)വാഹകര്‍ കൊതുകുകള്‍ ആണെങ...കണ്ണൂസ്

മലമ്പനിയുടെ (സാര്ഥ)വാഹകര്‍ കൊതുകുകള്‍ ആണെങ്കിലും, അതൊരു ജല-ജന്യ രോഗം തന്നെയാണ് എന്നാണ് വൈദ്യശാസ്ത്രം കല്പ്പിച്ചിരിക്കുന്നത്.

ശിശുമരണനിരക്ക് കേരളത്തില്‍ വളരെക്കുറവാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളില്‍ അത്ര നല്ലതല്ല.

കേരളത്തിലെ ആരോഗ്യരംഗം പൊതുവായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും, അല്‍പ്പമെങ്കിലും പിടിച്ചുനില്ക്കാന് സംസ്ഥാനത്തിനാകുന്നത്, ആ രംഗത്ത് (വിദ്യഭ്യാസത്തിന്റെ കാര്യത്തിലെന്ന പോലെ)കേരളം നേടിയ പൊതുവായ മേല്ക്കയ്യിന്റെ ബലത്തില്‍ തന്നെയാണ്.

കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളില്‍ കേരളവും, (ഇന്ത്യ പൊതുവെയും)സമീപകാലത്തു തന്നെ വന്‍ പ്രതിസന്ധി നേരിടുമെന്നു തന്നെയാണ്, നമുക്കു കിട്ടുന്ന സമീപകാല സൂചനകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31135911574170205462007-08-19T10:26:00.000+04:002007-08-19T10:26:00.000+04:00ആരോഗ്യ രംഗത്തെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ...ആരോഗ്യ രംഗത്തെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരു പിന്കുറിപ്പിട്ടതു നന്നായി. അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടേനെ പാവം സായിനാഥ് സര്.

ശിശുമരണത്തിന്റെ സ്റ്റാറ്റി ശരിയല്ലെന്ന് തോന്നുന്നു. അറുപത്തി ഒന്‍പത് ശതമാനം ആവാന്‍ വഴിയില്ല അത്. ആയിരത്തിന് അറുപത്തി ഒന്‍പത് ആയിരിക്കും.

തൊണ്ണൂറ്റി അഞ്ചിന് ശേഷം ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് ആരോഗ്യ രംഗത്ത് എന്ന് സമ്മതിക്കേന്ടി വരും. പോളിയോ, ഹെപറ്റിറ്റിസ്, ടൈഫോയിഡ് ഒക്കെ ശരിക്കും കുറഞ്ഞിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്കുകളെങ്കിലും പറയുന്നത്. അതിസാരത്തിന്റേയും മറ്റും കാര്യത്തില്‍ ഇനിയും പുരോഗതി നേടേണ്ടിയിരിക്കുന്നു. (മലമ്പനി ഒരു ജലജന്യ രോഗമാണോ?)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-22648540658280756932007-08-18T19:54:00.000+04:002007-08-18T19:54:00.000+04:00പരിഭാഷ നന്നായിട്ടുണ്ട്.ഭാഷയും.ഉദാഹരണത്തിന് “ ...പരിഭാഷ നന്നായിട്ടുണ്ട്.ഭാഷയും.

ഉദാഹരണത്തിന് “ 'നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും' എന്ന വിഷയത്തില്‍ ഏതെങ്കിലുമൊരു റോട്ടറി ക്ലബ്ബിനെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായെന്നും വരാം”എന്ന വാചകത്തിലെ കത്തുന്ന(കുത്തുന്ന) നര്‍മ്മം ശ്രദ്ധേയമായി.
നോക്കൂ ! കണ്ണും കാതും തുറന്നു വച്ചിരുന്ന ഒരു പത്ര പ്രവര്ത്തകന് എത്ര ദീര്ഘദൃഷ്ടിയോടാണ് (1995 ല്‍ തന്നെ)കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത് എന്ന്; “ 'മന്‍മോഹണോമിക്സി'ന്റെയും, ക്രൂരമായ പില്ക്കാല നിയന്ത്രണങ്ങളുടേയും ഫലമായി, ആരോഗ്യരംഗത്തേക്ക് എറിഞ്ഞുകൊടുത്തിരുന്ന അപ്പക്കഷണങ്ങള്‍ പിന്നെയും കുറഞ്ഞുവന്നു. തന്മൂലം, പാവങ്ങളുടെമേലുള്ള സമ്മര്‍ദ്ദം പിന്നെയും വര്‍ദ്ധിച്ചു. ആവശ്യത്തിനു വിഭവങ്ങള്‍ ഇല്ലാത്തതൊന്നുമായിരുന്നില്ല ഒരിക്കലും കാരണം. 'സാമ്പത്തിക പരിഷ്ക്കാരങ്ങള്‍'ക്കു പേരെടുത്ത സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും, ഗുജറാത്തും. 1991 ആഗസ്റ്റിനും 1994 ആഗസ്റ്റിനുമിടക്ക്, 114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍) വിദേശനിക്ഷേപമായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളും പിടിച്ചെടുത്തത്. എന്നിട്ടും ഇവിടങ്ങളില്‍തന്നെയാണ് പ്ലേഗു പൊട്ടിപ്പുറപ്പെട്ടതും”.

ബ്ലോഗിനോടുള്ള ഗൌരവപൂര്‍ണ്ണമായ ഈ സമീപനം അഭിനന്ദനം അര്‍ഹിക്കുന്നു.
ആശംസകള്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-762139029641758341.post-84951672577169796242007-08-18T13:01:00.000+04:002007-08-18T13:01:00.000+04:001994-ലെ പ്ലേഗിന്റെ പശ്ചാത്തലത്തില്‍, ആരോഗ്യ രംഗത്ത...1994-ലെ പ്ലേഗിന്റെ പശ്ചാത്തലത്തില്‍, ആരോഗ്യ രംഗത്തെ ഭീഷണമായ അവസ്ഥയെക്കുറിച്ച് സായ്നാഥ് നടത്തിയ അവലോകനം.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com