tag:blogger.com,1999:blog-762139029641758341.post7774374022427809888..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ജുമാരാത്Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger19125tag:blogger.com,1999:blog-762139029641758341.post-6042702974717106272011-01-09T12:32:02.988+04:002011-01-09T12:32:02.988+04:00വിമലീകരണം...........വിമലീകരണം...........Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-762139029641758341.post-63587462336634803022011-01-09T12:24:04.069+04:002011-01-09T12:24:04.069+04:00a good approch to the life story of gulf comman pe...a good approch to the life story of gulf comman people.asmo puthenchirahttps://www.blogger.com/profile/15992103934281635511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-88904507862610636542010-05-18T10:58:35.860+04:002010-05-18T10:58:35.860+04:00ഉള്ളിൽ തട്ടുന്നു.ഉള്ളിൽ തട്ടുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-762139029641758341.post-73735180727693399332010-04-19T11:12:28.745+04:002010-04-19T11:12:28.745+04:00വളരെ മനോഹരമായ നോവുന്ന കുറിപ്പ്.
വൃത്തിഹീനമായ തെരു...വളരെ മനോഹരമായ നോവുന്ന കുറിപ്പ്.

വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും

അവയേക്കാളൊക്കെ വൃത്തിഹീനം നമ്മുടെ മനസ്സുകളിലായിരിക്കാം.........

അഭിനന്ദനങ്ങള്‍.......ആശംസകള്‍....

harish thachodyHarish Thachodyhttps://www.blogger.com/profile/01061246073625731224noreply@blogger.comtag:blogger.com,1999:blog-762139029641758341.post-12236360691437119492010-04-17T14:22:00.283+04:002010-04-17T14:22:00.283+04:00ജോക്കറുടെ കമന്റിനെക്കുറിച്ച് പറയാന്‍ വിട്ടുപോയത് ഓ...ജോക്കറുടെ കമന്റിനെക്കുറിച്ച് പറയാന്‍ വിട്ടുപോയത് ഓര്‍മ്മിപ്പിച്ചതിനു നന്ദി കെ.കെ..അതെ..ആ നെടുവീര്‍പ്പുകള്‍ കൊണ്ടുതന്നെയായിരിക്കണം ഈ രാജ്യങ്ങളില്‍ ഇത്ര ചൂട്.

യരലവ, എവിടെയാണ് ഇതൊക്കെ ഏറ്റുമുട്ടുന്നതെന്ന് അറിയില്ല എങ്കിലും നമ്മുടെ മനസ്സുകളിലായിരിക്കണം അവയേക്കാളൊക്കെ വൃത്തിഹീനം.

ജസ്റ്റിന്, നന്ദി.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32388582655693044662010-04-15T21:54:56.412+04:002010-04-15T21:54:56.412+04:00വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാര...വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. - വേതനവും വൃത്തിയും ഏറ്റുമുട്ടുന്നതു എവിടെ വെച്ചായിരിക്കും ??? സ്വദേശത്തോ അതോ വിദേശത്തോ ?ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33453071822843614952010-04-15T15:47:05.409+04:002010-04-15T15:47:05.409+04:00രാജീവ്,
വളരെ നന്നായിട്ടുണ്ട്.
ഒപ്പം ജോക്കറുടെ കമ...രാജീവ്,
വളരെ നന്നായിട്ടുണ്ട്.
ഒപ്പം ജോക്കറുടെ കമന്റ് .
വീരഹവും, ആശയും, കണ്ണീരും, വിയര്‍പ്പും,എല്ലാം കൂടിയ നെടുവീര്‍പ്പുകള്‍ കൊണ്ടായിരിക്കും ഈ രാജ്യം ഇത്രയും ഉഷ്ണം വിസര്ജ്ജിക്കുന്നതെന്ന് ചിലപ്പോള്‍ ആലോചിക്കാറുണ്ട്.
April 12, 2010 10:16 AMUnknownhttps://www.blogger.com/profile/11992174086833817585noreply@blogger.comtag:blogger.com,1999:blog-762139029641758341.post-60116003219699879072010-04-15T08:33:22.755+04:002010-04-15T08:33:22.755+04:00മനസ്സില്‍ കുറച്ചെങ്കിലും നന്മ ഉള്ളവര്‍ക്ക് അങ്ങിനെ...മനസ്സില്‍ കുറച്ചെങ്കിലും നന്മ ഉള്ളവര്‍ക്ക് അങ്ങിനെ പലവിധ കാഴചകള്‍ കാണുവാനും, ചിന്തിക്കുവാനും, ഇത്തരക്കാരുടെ ജീവിതത്തിലേയ്ക്ക് കടന്നു പോകുവാനും സാധിക്കും.

എന്നാല്‍, ഇത്തരം മനുഷ്യര്‍ പല മേഖലകളിലും കാണുവാന്‍ സാധിക്കും. വ്യാജ സി.ഡി. വില്ക്കുന്നവര്, ചവറ കൂമ്പാരത്തില്‍ നിന്നും അലുമിനിയം വസ്തുക്കള്‍ തിരയുന്നവര്‍. തെരുവിലെ പത്രവില്‍പ്പന നിരോധനം കാരണം തൊഴില്‍ നഷ്ടമായവര്‍, ഒരു നേരത്തെ ഭക്ഷണത്തിനായി കൈ നീട്ടുന്നവര്‍, നാട്ടിലെ ഭാര്യയുടെയും, കുഞ്ഞിന്റെയും ചിത്രം കാണിച്ചു സഹായത്തിനായി കൈ നീട്ടുന്നവര്‍, അങ്ങിനെ പലരെയും ഈ റോള, നൈഫ് റോഡ്, എന്നിവിടങ്ങളില്‍ കാണുവാന്‍ കഴിയും. അവരുടെ ജീവിതങ്ങള്‍ അടുത്തറിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍, എനിക്കും എന്തൊക്കെയോ കുത്തിക്കുറിക്കുവാന്‍ തോന്നുന്നു.

അഭിനന്ദനങ്ങള്‍ രാജീവ്...Justin പെരേരhttps://www.blogger.com/profile/00270874746775711070noreply@blogger.comtag:blogger.com,1999:blog-762139029641758341.post-43974506031831700672010-04-14T23:01:16.790+04:002010-04-14T23:01:16.790+04:00എന്റെ അനുഭവക്കുറിപ്പില്‍ നിന്നും ഒരേട് തങ്കള്ക്ക...എന്റെ അനുഭവക്കുറിപ്പില്‍ നിന്നും ഒരേട് തങ്കള്‍ക്ക് സാക്ഷിപത്രമായി നല്കാന് തോന്നി.

സ്നേഹം.
ബഷീര്‍
www.thanal.inBasheer KVhttps://www.blogger.com/profile/14156900562969963047noreply@blogger.comtag:blogger.com,1999:blog-762139029641758341.post-4510172086657702722010-04-14T12:43:24.283+04:002010-04-14T12:43:24.283+04:00വായനകള്‍ക്കു നന്ദി..
ഇതൊരു ഡയറിക്കുറിപ്പോ വ്യക്തി...വായനകള്‍ക്കു നന്ദി..

ഇതൊരു ഡയറിക്കുറിപ്പോ വ്യക്തിപരമായ അനുഭവമോ അല്ല..ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിനെ അതിനുപറ്റിയ ഒരു ഫോര്‍മാറ്റിലേക്ക് പകര്‍ന്നാടാന്‍ തോന്നി എന്നു മാത്രം..ഇതില്‍ എവിടെയൊക്കെയോ ഞാന്‍ ഉണ്ടായിരിക്കാം എന്നു മാത്രം..

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-70582999241617357792010-04-13T21:30:50.897+04:002010-04-13T21:30:50.897+04:00"മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്..."മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. വിയര്‍പ്പിന്റെയും ചൂടിന്റെയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടെയും കാര്‍ക്കിച്ചുതുപ്പലിന്റെയും, മൂന്നുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ഏകാന്തജീവിതത്തിന്റെയും ഷെയറിംഗ് താവളങ്ങളുടെയും പരുക്കന്‍ കാഴ്ചകളില്‍നിന്ന് സ്വന്തം ഫ്ളാറ്റിന്റെ സ്വച്ഛതയിലേക്ക് എത്താന്‍ ധൃതിയായി."

കുറച്ചുനേരെത്തെക്കെങ്കിലും കമ്യുണിസ്റ്റ്കാരനെ മറന്നു ,അത് ഓര്‍മിപ്പിക്കാന്‍ പ്രത്യയശാത്രങ്ങള്‍ ഒന്നും പഠിക്കാത്ത ഒരു പാവം തൊഴിലാളി വേണ്ടിവന്നു അല്ലേ. ഈ തുറന്നു പറച്ചില് വളരെ ഇഷ്ടപ്പെട്ടു . താങ്കളില്‍ നന്മ ഉണ്ട് .ആശംസകള്‍.

ഷാജി ഖത്തര്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-36197921666835135702010-04-13T11:17:22.809+04:002010-04-13T11:17:22.809+04:00നല്ല കുറിപ്പ്.തന്നിലേക്ക് മാത്രം ലോകം ചുരുക്കിയൊതു...നല്ല കുറിപ്പ്.തന്നിലേക്ക് മാത്രം ലോകം ചുരുക്കിയൊതുക്കുമ്പോള് ഇടയ്ക്കിങ്ങനെയോരോ കാഴ്ചകള്‍ തുറന്നിട്ടു തരും ചിലര്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-762139029641758341.post-80548058489717485642010-04-13T04:57:16.240+04:002010-04-13T04:57:16.240+04:00ഉമ്മഉമ്മramachandranhttps://www.blogger.com/profile/03657604312123056304noreply@blogger.comtag:blogger.com,1999:blog-762139029641758341.post-46365442248600501042010-04-12T23:36:08.533+04:002010-04-12T23:36:08.533+04:00രാഷ്ട്രീയലേഖനങ്ങളോടൊപ്പം തന്നെ ഇത്തരം പൊള്ളുന്ന രാ...രാഷ്ട്രീയലേഖനങ്ങളോടൊപ്പം തന്നെ ഇത്തരം പൊള്ളുന്ന രാഷ്ട്രീയ നിരീക്ഷണാനുഭവങ്ങളും ഒരു തുടരൻ സീരീസ് ആക്കാവുന്നതാണ്Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-762139029641758341.post-76191574697937038582010-04-12T10:16:59.954+04:002010-04-12T10:16:59.954+04:00റോള സ്കയര്‍, ദുബായില്‍ ബര് ദുബായ്, നയിഫ് റോഡ്, ദേ...റോള സ്കയര്‍, ദുബായില്‍ ബര് ദുബായ്, നയിഫ് റോഡ്, ദേരയില്‍ ഫിഷ് റൌണ്ടബൌട്ട് എന്നിവിടങ്ങളിലൊക്കെ പോയപ്പോഴൂം അല്പ കാലം താമസിച്ചപ്പോഴും ആലോചിച്ച കാര്യങ്ങളാണിതെല്ലാം.വീരഹവും, ആശയും, കണ്ണീരും, വിയര്‍പ്പും,എല്ലാം കൂടിയ നെടുവീര്‍പ്പുകള്‍ കൊണ്ടായിരിക്കും ഈ രാജ്യം ഇത്രയും ഉഷ്ണം വിസര്ജ്ജിക്കുന്നതെന്ന് ചിലപ്പോള്‍ ആലോചിക്കാറുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-762139029641758341.post-77139087092459695852010-04-11T20:16:19.099+04:002010-04-11T20:16:19.099+04:00നമ്മൾ മാത്രമായ ലോകത്തിൽ ചിലപ്പോഴൊക്കെ ഇങ്ങനെയും സം...നമ്മൾ മാത്രമായ ലോകത്തിൽ ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിയ്ക്കും.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-762139029641758341.post-9073415654946399372010-04-11T18:53:03.918+04:002010-04-11T18:53:03.918+04:00നല്ല ഡയറിക്കുറിപ്പ്.നല്ല ഡയറിക്കുറിപ്പ്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-762139029641758341.post-10419942340365794742010-04-11T17:23:40.203+04:002010-04-11T17:23:40.203+04:00മനസിലെ നന്മ കറയറ്റതാണെങ്കിൽ അതു മങ്ങാതിരിക്കാൻ പ്ര...മനസിലെ നന്മ കറയറ്റതാണെങ്കിൽ അതു മങ്ങാതിരിക്കാൻ പ്രക്രതി നേരിട്ടിടപെടും.monu..https://www.blogger.com/profile/03575555616814253393noreply@blogger.comtag:blogger.com,1999:blog-762139029641758341.post-5181248146150093322010-04-11T15:37:47.307+04:002010-04-11T15:37:47.307+04:00ജുമാരാത്ജുമാരാത്Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com