tag:blogger.com,1999:blog-762139029641758341.post8407766571662483418..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: പരസ്യവിചാരണRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger5125tag:blogger.com,1999:blog-762139029641758341.post-33834484185887667832008-06-23T19:38:00.000+04:002008-06-23T19:38:00.000+04:00ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊടും പട്ടിണിമൂലംഅനേകര്...ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊടും പട്ടിണിമൂലം
അനേകര്‍ മരിച്ചു വീഴുമ്പോള്‍ മറുവശത്ത് മനുഷ്യന്റെ മൃഗിയതയുടെ കറുത്ത കൈകള്‍ ചിത്രം
വരക്കട്ടെ
നല്ലത് ചെയ്യാന്‍ ആര്‍ക്കും നേരമില്ല കൊല്ലുക കൊല്ലിക്കുക അതൊക്കെ ഇന്ന് സത്യത്തിന്റെ പുതിയമുഖങ്ങളായി തീര്‍ന്നിരിക്കുന്നു.
ഇവിടെ ഇതൊക്കെ കാണേണ്ടുന്ന ലോകത്ത് ജീവിക്കേണ്ടി വന്നതില്‍ ഒരു നിമിഷമെങ്കിലും ലജ്ജിക്കാംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-762139029641758341.post-73328903965835099772008-06-23T17:36:00.000+04:002008-06-23T17:36:00.000+04:00പോസ്റ്റിനും രാമനുണ്ണി, സൂരജ് എന്നിവരുടെ കമന്റിനും ...പോസ്റ്റിനും രാമനുണ്ണി, സൂരജ് എന്നിവരുടെ കമന്റിനും നന്നി. PESA,AESA എന്നിവ കഴിഞ്ഞ് റഡാര്‍ ടെക്നോളജി ഇപ്പോള്‍ MESAയിലെത്തിയിരിക്കുന്നുവെന്ന് അമ്മച്ചി പറഞ്ഞു തന്നു. MESA തപ്പിയപ്പോള്‍ ആദ്യം കിട്ടിയത് നമ്മുടെ മേശ....(സ്പാനിഷ് പോര്‍ച്ചുഗീസ് വാക്ക് )

ഉദ്ദേശം വ്യക്തമല്ല പരസ്യത്തിന്റെ. ഒന്നും കാണാതെ പട്ടരു പുഴയില്‍ ചാടില്ലല്ലോ.:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-75654382556585144092008-06-23T14:12:00.000+04:002008-06-23T14:12:00.000+04:00ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്ട്രാറ്റജ...ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഡിഫന്‍സ് അനാലിസിസ് വകുപ്പിന്റെ) 2004ലെ പട്ടികയനുസരിച്ച്
വികസ്വര രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ആദ്യ മൂന്നെണ്ണം നോക്കൂ:

1.United Arab Emirates: 3.6 ബില്യന്‍ ഡോളര്‍
2.Saudi Arabia: 3.2 ബില്യന്‍ ഡോളര്‍
3.China: 2.7 ബില്യന്‍ ഡോളര്‍.

അപ്പോ ഗള്‍ഫ് ന്യൂസ് പരസ്യം എന്തുകൊണ്ടാണെന്ന് മനസിലായില്ലേ :)

മനുഷ്യകുലത്തിന് എറ്റവും അധികം ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങള്‍ വരുന്ന വിശ്വോത്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിക്കുന്നത് ‘റീഡ് എത്സിവ്യര്’എന്ന കമ്പനി. എത്സിവ്യറിന്റെ വേറൊരു ബിസ്നസ് സംരംഭമായ Elsevier/Spearhead Exhibitions ആകട്ടെ ലോകമെങ്ങും യുദ്ധ ഉപകരണങ്ങളുടെ വന്‍ കിട ഷോപ്പിംഗ് എക്സിബിഷനുകള്‍ നടത്തുന്നു. ഒരു കൈയ്യില്‍ മരുന്ന്, മറുകൈയ്യില്‍ ബോംബ്!Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-762139029641758341.post-53795123436592158312008-06-22T17:53:00.000+04:002008-06-22T17:53:00.000+04:00ആയുധവില്‍പ്പനയും അതിന്റെ പരസ്യവും ഇനിയും ഉണ്ടാവും....ആയുധവില്‍പ്പനയും അതിന്റെ പരസ്യവും ഇനിയും ഉണ്ടാവും.പുതിയ ആയുധ...സാങ്കേതികവിദ്യഗവേഷണപ്രബന്ധങള്പോലും ഒരു തരത്തില്‍ പരസ്യം തന്നെ അല്ലേ.ശാസ്ത്ര മാസികകളില്‍ കൂടി ഇതല്ലേ സാധിക്കുന്നതു?പ്രഛന്ന പരസ്യം?സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-762139029641758341.post-3601691405929502202008-06-22T16:00:00.000+04:002008-06-22T16:00:00.000+04:00പരസ്യവിചാരണപരസ്യവിചാരണRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com