tag:blogger.com,1999:blog-762139029641758341.post8927069218708914699..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: ശശികലക്ക് അറിയില്ലRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger168125tag:blogger.com,1999:blog-762139029641758341.post-29522193563614822812011-11-22T14:22:43.471+04:002011-11-22T14:22:43.471+04:00അനോണീ, സഹോദരി മുസ്ലിമിനെ കല്ല്യാണം കഴിച്ചതുകൊണ്ടോ,...അനോണീ, സഹോദരി മുസ്ലിമിനെ കല്ല്യാണം കഴിച്ചതുകൊണ്ടോ, മതം മാറിയതുകൊണ്ടോ എന്തു കുഴപ്പം? അവർ എങ്ങിനെ ജീവിക്കുന്നു എന്നു നോക്കിയാൽപ്പോരേ? മുസ്ലിമിനെ കല്ല്യാണം കഴിച്ചതുകൊണ്ട് സഹോദരിയെ നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത് എന്തർത്ഥത്തിലാണ്?

പിന്നെ, പ്രണയവും ജിഹാദും രണ്ടും രണ്ടാണെന്നെങ്കിലും മനസ്സിലാക്കുക. ചുരുങ്ങിയപക്ഷം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-77191020092204031302011-11-22T10:58:12.525+04:002011-11-22T10:58:12.525+04:00Dear Anony.
Instead of getting back your sister I...Dear Anony.

Instead of getting back your sister I suggest you to go with your sister. The reason is……..

If you convert to muslim your kids get scholarship, they get easy admission to professional colleges, they get reservation for Government Jobs, they get support to do any business by other muslims , you may get a good job in any gulf countries , . this is just few of the advantages you are going to have.

If you live as a hindu you and your family don’t get any support from government and even other hindus are not going to help you………

So better you also convert either to islam or Christianity……….

Best of luck………….. Secularisam Zinadabad…………Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-34857108034187583822011-11-20T16:40:43.206+04:002011-11-20T16:40:43.206+04:00അനോണിമസേ.........താങ്കളുടെ പേരും മൊബൈല്‍ നമ്പരും തര...അനോണിമസേ.........താങ്കളുടെ പേരും മൊബൈല്‍ നമ്പരും തരാമോ ?nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-762139029641758341.post-44500991745296281822011-11-15T15:13:43.334+04:002011-11-15T15:13:43.334+04:00Mr. Rajeev
U r true.............
Pakshe thangal en...Mr. Rajeev
U r true.............
Pakshe thangal ente duravastha manasilakkumennu karuthunnu....
I am from malappuram...My sister anaka was forced to convert to islam by love jihadists last month and married to one muslim boy....May be 50% fault with her......
Can u give me back my sister??
U will be hurted only when ur sister left with sombody else?
gr8indian30@yahoo.comAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-46688135429822770952010-12-15T11:50:35.048+04:002010-12-15T11:50:35.048+04:00http://www.haindavakeralam.com/HKPage.aspx?PageID=...http://www.haindavakeralam.com/HKPage.aspx?PageID=12832&SKIN=KAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-76817968687408904372010-05-09T21:24:43.676+04:002010-05-09T21:24:43.676+04:00Anonymous said...
ഹഹഹ ഈ അനോണിമണിക്ക് ചരിത്രം ...Anonymous said...

ഹഹഹ ഈ അനോണിമണിക്ക് ചരിത്രം നന്നായിട്ടറിയാമല്ലോ? തൊള്ളായിരം കൊല്ലം ഇന്ത്യ ഭരിച്ച മുഗളന്മാര് മതഭ്രാന്തരായിരുന്നെങ്കില് ഈ കമന്റെഴുതിയ അനോണീടെ കുലം പോലും ഈ ഭാരതത്തില്‍ കാണുമായിരുന്നില്ല. അവര്‍ ക്ഷേത്ര ധ്വംസകര് ആയിരുന്നെങ്കില്‍ ഒരമ്പലവും ഇവിടെ ബാക്കിയാവുമായിരുന്നില്ല. ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനായിരുന്നുവെന്നതിനു ഒരു തെളിവ് തരാമോ അനോണീ? ബ്രാഹ്മണനെ പ്രധാനമന്ത്രിയാക്കിയ മതഭ്രാന്തന്. അതേ ബ്രാഹ്മണന് ഒറ്റു കൊടുത്തതിനാല്‍ തോക്കിനിരയായ മതഭ്രാന്തന്. കോട്ടകള്‍ക്കുള്ളില്‍ ക്ഷേത്രം പണിതു നല്കിയ മതഭ്രാന്തന്.
നാലായിരത്തെ കുരുതി കൊടുത്ത ഗുജറാത്തിനു പകരം വെക്കാന്‍ നാലു പേരു പൊലിഞ്ഞ മാറാട്.
ആയിരക്കണക്കിനു ബുദ്ധഭിക്ഷുക്കളെ അരുംകൊലചെയ്യാനും അവരുടെ വിഹാരങ്ങള്‍ തച്ചുടക്കാനും നേതൃത്വം നല്കിയ ശങ്കരാചാര്യരുടെ പുത്തന്‍ മതത്തിന്റെ അനുയായികള്‍ക്ക് ഇതും ഇതിലപ്പുറവും പറയാം. ഒന്നും വിലപ്പോവില്ലെന്ന് മാത്രം.

പ്രിയ അനോണി, ടിപ്പു സുല്‍ത്താന്‍ പാവമാണ്, വെറും പതിനായിരം ക്ഷേത്രമെ അയാള്‍ തകര്‍ത്തത്. പിന്നെ മുഖള്‍ ചക്രവര്‍ത്തിമാര്‍ എത്രത്തോളം മത ഭ്രാന്തന്മാര് ആയിരുനെന്നു ചരിത്രം വായിച്ചാല്‍ മതി, മനസിലാകും. ഇസ്ലാമിക ചക്രവര്‍ത്തിമാര്‍ ലക്ഷത്തിനടുത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്ത് കളഞ്ഞു. ടിപ്പു തകര്‍ത്ത് കളഞ്ഞ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോളും ധാരാളം ലഭ്യമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-71000788957419321852008-08-06T12:10:00.000+04:002008-08-06T12:10:00.000+04:00http://www.haindavakeralam.com/HKPage.aspx?PageID=...http://www.haindavakeralam.com/HKPage.aspx?PageID=6966&SKIN=MAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-40826211698794911742008-08-06T01:16:00.000+04:002008-08-06T01:16:00.000+04:00പുരിയിലെ ശങ്കരാചാര്യര്‍ മോഡിക്കെതിരെ എന്നു വ്യാഖ്യ...പുരിയിലെ ശങ്കരാചാര്യര്‍ മോഡിക്കെതിരെ എന്നു വ്യാഖ്യാനിക്കാവുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞതായി വാര്‍ത്ത വന്നിരുന്നതായി അറിയാമോ? വിശ്വസിക്കാവുന്ന പത്രത്തിലാണെന്ന് കേട്ടിട്ട് തോന്നുന്നില്ല. വാസ്തവമല്ലായിരിക്കും. ആചാര്യരേയും മോഡിയേയും കരിവാരിത്തേയ്ക്കാനുള്ള ശ്രമമായിരിക്കുമോ ഇത്. ആരെ തള്ളിക്കളയണം എന്നത് അവരുടെ അനുയായികള്‍ക്ക് പ്രശ്നമാകാതിരുന്നാല്‍ മതിയായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-53634501108567644182008-06-06T10:28:00.000+04:002008-06-06T10:28:00.000+04:00അവന്തികക്കും ഒന്നും അറിയില്ല..ഹിന്ദു എന്നു കേട്ടാല...അവന്തികക്കും ഒന്നും അറിയില്ല..
ഹിന്ദു എന്നു കേട്ടാലോ... ബി ജെ പി എന്നു കേട്ടാലോ.. പിന്നെ ഒന്നും നോക്കരുതു... വാളെടുത്തു തുള്ളണം... അത്രമാത്രം...

ഇവിടെ വിമർശിച്ചിരിക്കുന്നവരെല്ലാം.. രാജീവ് അടക്കം... പ്രസംഗ്ഗം മുഴുവൻ കേൾക്കുക്കയൊ.. അല്ലെങ്കിൽ ശശികല ടീച്ചർക്കു ഈ രീതിൽ പ്രസംഗ്ഗിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചു ചിന്തിക്കുക്കയോ ചെയ്തിട്ടില്ല...

അവരുടെ ഭൂതകാലം ഒന്നു അന്വെഷിച്ചു മനസ്സിലാക്കിട്ടു വിമർശിക്കൂ...ലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8153121374640435722008-06-06T08:56:00.000+04:002008-06-06T08:56:00.000+04:00Rajeev,Sasikalk ariyilla ennu thankal paranjuvallo...Rajeev,
Sasikalk ariyilla ennu thankal paranjuvallo?thankal appo ethum parayanam ethil Sasikala teacher entanu NUNA paranjirikunath ennu? Avarude anubhavathil ninnanu avar aa paranjath muzhuvanum..pinne oru samsayam koodi thaangal athu muzhuvan keetilla ennu paranju kelkatha karyathe kurichu vimarsikunath ariivillayma alle?Thankalk japan language ariyilla enkil aa language mosam ennu parayan pattumo?suhashttps://www.blogger.com/profile/04226571097000467023noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26305655524186154802008-06-05T17:27:00.000+04:002008-06-05T17:27:00.000+04:00ഹഹഹ ജസിയ ഹിന്ദുവിന്റെ കയ്യില്‍ നിന്നീടാക്കിയിരുന്ന...ഹഹഹ ജസിയ ഹിന്ദുവിന്റെ കയ്യില്‍ നിന്നീടാക്കിയിരുന്ന നികുതിയാണെന്ന്. ഹഹഹ. ഹഹഹAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-48217883031981768172008-06-05T16:48:00.000+04:002008-06-05T16:48:00.000+04:00HAHAH Anoni you dont know any thing about history....HAHAH Anoni you dont know any thing about history. there was a special tax during the Mugal emphire charged on hindus called JAZIYA, there is 100's of proof that mugal kings were fundamentalists.there are 100s of temples distroyed during the invasion of tipu in south india. ask your grand fathers they will tell you the stories of muslims attack on hindus during 1921. when you are talking about the muslims of Gujrath you forgot about the hindus killed in the same Gujrath. try to learn history from all the sides not from one side. till the time people thinking and interpreting history and current affairs are here there will be more and more people who support sasikala teacher and agree with her. as of now none of you dare to discuss the issue raised by teacher. you all dont have the guts to do that.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-60385202185541728502008-06-05T16:33:00.000+04:002008-06-05T16:33:00.000+04:00ഹഹഹ ഈ അനോണിമണിക്ക് ചരിത്രം നന്നായിട്ടറിയാമല്ലോ? തൊ...ഹഹഹ ഈ അനോണിമണിക്ക് ചരിത്രം നന്നായിട്ടറിയാമല്ലോ? തൊള്ളായിരം കൊല്ലം ഇന്ത്യ ഭരിച്ച മുഗളന്മാര് മതഭ്രാന്തരായിരുന്നെങ്കില് ഈ കമന്റെഴുതിയ അനോണീടെ കുലം പോലും ഈ ഭാരതത്തില്‍ കാണുമായിരുന്നില്ല. അവര്‍ ക്ഷേത്ര ധ്വംസകര് ആയിരുന്നെങ്കില്‍ ഒരമ്പലവും ഇവിടെ ബാക്കിയാവുമായിരുന്നില്ല. ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനായിരുന്നുവെന്നതിനു ഒരു തെളിവ് തരാമോ അനോണീ? ബ്രാഹ്മണനെ പ്രധാനമന്ത്രിയാക്കിയ മതഭ്രാന്തന്. അതേ ബ്രാഹ്മണന് ഒറ്റു കൊടുത്തതിനാല്‍ തോക്കിനിരയായ മതഭ്രാന്തന്. കോട്ടകള്‍ക്കുള്ളില്‍ ക്ഷേത്രം പണിതു നല്കിയ മതഭ്രാന്തന്.
നാലായിരത്തെ കുരുതി കൊടുത്ത ഗുജറാത്തിനു പകരം വെക്കാന്‍ നാലു പേരു പൊലിഞ്ഞ മാറാട്.
ആയിരക്കണക്കിനു ബുദ്ധഭിക്ഷുക്കളെ അരുംകൊലചെയ്യാനും അവരുടെ വിഹാരങ്ങള്‍ തച്ചുടക്കാനും നേതൃത്വം നല്കിയ ശങ്കരാചാര്യരുടെ പുത്തന്‍ മതത്തിന്റെ അനുയായികള്‍ക്ക് ഇതും ഇതിലപ്പുറവും പറയാം. ഒന്നും വിലപ്പോവില്ലെന്ന് മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-15587394513678453092008-06-05T15:25:00.000+04:002008-06-05T15:25:00.000+04:00who told you we dont know history?. in the history...who told you we dont know history?. in the history we know there is only Ayitham and anacharams of hindu relegion. we dont know about 1921 Malabar riots,Mughal emphire and how they treated indians,we dont know Tipu and how he harased indians etc etc. we know Gujrat riots, but dont know Maradu killngs. We know land reformation but dont know why rubber plantation was excluded from that....... over all we know one thing the best way to shine among others is abuse Hindu Gods , Hindu relegion, Hindu leaders and we know that we will be kicked on our ass if we say any thing about muslims , christian or any other Minorities.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-63402480276664146672008-06-05T14:08:00.000+04:002008-06-05T14:08:00.000+04:00hi,onething i want to tell u...first up all u have...hi,

onething i want to tell u...

first up all u have to study the history of india....

i think the speaches of sasikala teacher was great,the real trouth behind the hisory we knows..Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-88927189911892109332008-06-04T14:00:00.000+04:002008-06-04T14:00:00.000+04:00avanthika ..... great u said it in the most approp...avanthika ..... great u said it in the most appropriate words. hope instead of blaming and attacking teacher people will try to open their eyes and spend time to find out the actual problem and solution for that.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-80772716451197602042008-06-04T09:45:00.000+04:002008-06-04T09:45:00.000+04:00വളരെ നല്ല പ്രസംഗം. കണ്ണടച്ചു ഇരുട്ടാക്കാന്‍ നോക്കര...വളരെ നല്ല പ്രസംഗം. കണ്ണടച്ചു ഇരുട്ടാക്കാന്‍ നോക്കരുതെ രജീവെ. മതേതരത്വത്തിനു എതിരായി അതില്‍ ഒന്നും പറയുന്നില്ലല്ലൊ... ജാതിയ്ക്കും വര്‍ഗ്ഗത്തിനും അതീതമായി ഹിന്ദു സംഘടിക്കണം എന്നു ആരെങ്കിലും പറഞ്ഞാല്‍ അതില്‍ എന്താണു വര്‍ഗീയം ആയിട്ടു ഉള്ളത്? ഇവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നതില്‍ നിങ്ങള്‍ ഒരു കുഴപ്പവും കാണുന്നില്ല. സംഘടിത മത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെ വെറും നോക്കുകുത്തികളാക്കി മാറ്റി ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയും, സംഘടിതമായി അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുംബോള് അതില്‍ മനം മടുത്ത ചിലര്‍ സംഘടിക്കാന്‍ തീരുമാനിച്ചാല്‍ അതിനെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും?
ആവരെ ഇങ്ങനെ സംഘടിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ചെന്താ ഇവിടെ ആരും ചര്‍ച്ച ചെയ്യാത്തത്? മാറി മാറി വരുന്ന ഇവിടുത്തെ ഇടതു വലതു സര്‍ക്കാരുകളുടെ വോട്ടു ബാങ്ക് ലക്ഷ്യം വെച്ചുള്ള ന്യൂനപക്ഷ പ്രീണന നയങ്ങള്‍ അല്ലെ ഇത് ഇത്രമാത്രം വഷളാക്കിയത്? ഹിന്ദുക്കള്‍ സംഘടിച്ചു മറ്റ് മതസ്തരെ കൊന്നൊടുക്കനൊന്നും പോണില്ല.
ഗുജറാത്ത്, അയോധ്യ, തൊഗാടിയ, രാമസേതു, എന്നീ ഒമന വാക്കുകള്‍ വെച്ചു ഇനി അധികകാലം കച്ചോടം നടത്താന്‍ പറ്റുമെന്നു തൊന്നുന്നില്ല രജീവെ. പുതിയ എതേലും മര്‍ഗങ്ങള്‍ നോക്കന്‍ സമയമായി...Avanthikahttps://www.blogger.com/profile/02791875100182474545noreply@blogger.comtag:blogger.com,1999:blog-762139029641758341.post-19163617585285859152008-06-03T12:36:00.000+04:002008-06-03T12:36:00.000+04:00തുല്ല്യത എന്നത് കേവലവും യാന്ത്രികവുമായ ഒരു പദമല്ല....തുല്ല്യത എന്നത് കേവലവും യാന്ത്രികവുമായ ഒരു പദമല്ല. അതിന് ഒരുപാട് സാമൂഹ്യ തലങ്ങളുണ്ട്. നിരവധി യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കേണ്ടതുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യപോലുള്ള ബഹുസ്വരതയുള്ള ഒരു രാഷ്ട്രമാകുമ്പോള്‍. ഇവിടെ (ഇന്ത്യയില്‍ മാത്രമല്ല, മിക്കവാറും എല്ലാ പരിഷ്കൃത രാജ്യങ്ങളിലും) ക്രിസ്ത്യാനിക്കും മുസല്‍മാനും ഹിന്ദുവിനും ബുദ്ധനും സിക്കുകാരനുമൊക്കെ ഒരേയൊരു സിവില്‍-ക്രിമിനല്‍ നിയമം മാത്രമേ നിലവിലുള്ളു. ചില സമുദായങ്ങള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സവിശേഷ പരിഗണന നല്‍കേണ്ടിവരുന്നത്, ഒരു തെറ്റു തിരുത്തലിന്റെയോ, തുല്ല്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെയോ ഭാഗമായിട്ടുതന്നെയാണ്

one doubt sir more than 95% of the aided education instituions (not Govt) are managed by minorities in kerala and there is lot of privilages given to them by way of less government control over the management etc. only 5% is managed by hindus but there is sever Government control over the management of these instituions. so you mean to bring equality is ensure that 100% of the educatonal institusions should me managed by minorities and hindus are not allowed to run educational institutions?. this is the way we bring equality?. or i dont know the meaning of equality?.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-5171311131478238152008-06-03T10:40:00.000+04:002008-06-03T10:40:00.000+04:00ശശികല ടീച്ചറുടെ പ്രസംഗങ്ങള്‍ കേട്ട ഒരു വ്യക്തിയാണ്...ശശികല ടീച്ചറുടെ പ്രസംഗങ്ങള്‍ കേട്ട ഒരു വ്യക്തിയാണ് ഞാന്‍.. കേട്ടപ്പോള്‍ പല കാര്യങ്ങളും ശരിയാണെന്ന് തോന്നിപ്പോയി.. പലപ്പോഴും സത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നതാണ് നമ്മുടെ സ്വഭാവം ... പക്ഷെ പലതും കുറച്ചു കടന്നു പോയി എന്നുള്ളത് ശരിയാണ്..
നമ്മുടെ നാട്ടിലെ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ ചെയ്യുന്ന നൂന പക്ഷ പ്രീണനം അല്ലെ ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുകയും അവര്‍ക്ക് കേള്‍വിക്കാരായി അനേകം ആള്കാരെ ഉണ്ടാക്കുന്നതും ..

സ്വന്തം നാട്ടില്‍ ഭീകരവാദത്തിന്റെ ഫലമായി ദിവസവും മരിച്ചു വീഴുന്നവര്‍ നിരവധിയാണ്.. കാശ്മീരിലും മലെങാവിലും ഇപ്പോള്‍ ജൈപുരിലും ഒക്കെ നമ്മള് ഇത് കാണുന്നു.. അങ്ങനെയുള്ളപ്പോള്‍ നമ്മുടെ പല വിപ്ലവകാരികളും ഇസ്രായേലിന്റെ ലെബനന് ആക്രമണത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്ന കാഴ്ചകളും നമ്മള് കണ്ടു.. പലസ്തിനിലെ പാവപ്പെട്ടവര്‍ക്ക് കോടികള്‍ പിരിച്ചു നല്കിയ കാര്യവും നമ്മള് അറിഞ്ഞു..

ഗുജറാത്തില്‍ ഉന്മൂലനം നടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടികള്‍ പിരിച്ചു നല്കിയ വിപ്ലവ സഖാക്കള്‍ കാശ്മീരിലെ പണ്ടിട്ടുകളുടെ അവസ്ഥയെ പറ്റി ഒരു വാക്ക് പോലും മിണ്ടാത്തത് അവര്‍ ഹിന്ദു ആണെന്നതുകൊണ്ടാണ് എന്ന് ഞാന്‍ പറയില്ല ... എങ്കിലും ????

ഗുജറാത്തില്‍ മരിച്ചത് മുസ്ലിങ്ങളും കാശ്മീരില്‍ മരിക്കുന്നത് മനുഷ്യരും!!! നല്ല തമാശ ..

മാറാട് കലാപത്തെ പറ്റി പറഞ്ഞാല്‍ അപ്പോള്‍ വരും ഒന്നാം കലാപം ... ഒന്നാം കലാപത്തിന്റെ പേര് പറഞ്ഞു രണ്ടാം കലാപത്തെ നിസ്സരവല്കരിക്കുന്നതും നമ്മള് കണ്ടു...

പിന്നെ മതം മാറ്റം .... പണ്ട് കോഴിക്കോട് രാമസിങ്ങനായി മാറിയ ഒന്ന്യെന് സഹിബിനെയും കുടുംബത്തെയും അരുകൊല ചെയ്തപ്പോള്‍ ഒരു മതേതര വാദിയെയും മനുഷ്യ സ്നേഹിയെയും അവിടെങ്ങും കണ്ടില്ല..

തന്നെപ്പോലെ തന്റെ അയല്കാരനെയും സ്നേഹിക്കാന്‍ വിധിച്ചവര് അയല്കാരനെ മതം മാറ്റി സ്നേഹിക്കുന്നു.. സന്ച്ചരിക്കുന്ന പള്ളികളായ പെന്തകസ്തല് സഭ ഒരു അമേരിക്കന്‍ സൃഷ്ടിയാനെന്നത് പാവം സഖാക്കള്‍ അറിയാത്തതോ ... അതോ അറിഞ്ഞില്ലെന്നു നടിക്കുന്നതോ ???
അതുകൊണ്ട് എതിര്തിട്ടു കാര്യമില്ല ... കാരണങ്ങള്‍ കൂടി കാണൂ ...Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-11889534814584040422008-06-02T14:20:00.000+04:002008-06-02T14:20:00.000+04:00ഈ പോസ്റ്റ് താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നത...ഈ പോസ്റ്റ് താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നത് സന്തോഷം തന്നെ. എങ്കിലും ഇത്തരം പോസ്റ്റുകളെയും അതിലെ ആശയങ്ങളെയും ജനാധിപത്യ-മതേതരത്വ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശക്തിപ്പെടുത്തലിനും വേണ്ടിയാകില്ല താങ്കളും സുഹൃത്തുക്കളും ഉപയോഗിക്കുക എന്നതും (താങ്കളുടെ കുറിപ്പില്‍നിന്ന്) മനസ്സിലാക്കാന്‍ സാധിച്ചു

Can you please let us know what you mean by this secularisam?.

അനോണിമാര്‍ക്കും താങ്കള്ക്കുമൊക്കെ ഒരേയൊരു കൊമ്പില്‍ മാത്രമേ പിടിക്കാനാകുന്നുള്ളു. ഹിന്ദുക്കളോട് കാണിക്കുന്നു എന്ന് നിങ്ങള്‍ പറയുന്ന വിവേചനം. അതിന്റെ സത്യാവസ്ഥയെക്കുറിച്ചൊക്കെ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്

i think the forward thinkers also have only one thing to say GUJRAT RIOTS and the ill treatment of backward hindus. i dont think there was any discussion on that except blaming the sanghaparivar for every thing.

ചില സമുദായങ്ങള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സവിശേഷ പരിഗണന നല്‍കേണ്ടിവരുന്നത്, ഒരു തെറ്റു തിരുത്തലിന്റെയോ, തുല്ല്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെയോ ഭാഗമായിട്ടുതന്നെയാണ്.

yeah then we call it as secularisam and if we question it we are fundamentalist. why do make another mistake to correct one mistake?.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-44931023103666855062008-06-02T14:09:00.000+04:002008-06-02T14:09:00.000+04:00ഈ അനോണി സാറ് ഈ നാട്ടുകാരനൊന്നുമല്ലെന്നു തോന്നുന്നു...ഈ അനോണി സാറ് ഈ നാട്ടുകാരനൊന്നുമല്ലെന്നു തോന്നുന്നു. പണ്ട് നമ്പൂരിമാര്‍ ഉണ്ണ്വ ഉറങ്ങ്വ ഉണ്ണ്യേ ണ്ടാക്കാ...എന്ന ഹിന്ദുത്വ തത്വം മുറുകെപിടിച്ച് കേരളത്തിന്റെ പോവര്‍ട്ടി അളന്നീരുന്നില്ലേ. അപ്പൊ ജാതിത്വ പറയുമ്പോള്‍ പഴയ ഭ്രാന്താലയത്തിന്റെ ഇന്നത്തെ അവസ്ഥയും കണക്കിലെടുക്കേണ്ടതുണ്ട്. അംബേദ്കറെയൊക്കെ ഒന്ന് വായിക്കയും ആകാം. എന്നിട്ട് പോരേ ഭരണഘടനയില്‍ നിന്ന് ‘സോഷ്യലിസ്റ്റ്, സെക്കുലര്‍’എന്നീ പദങ്ങള്‍ എടുത്തുമാറ്റാനുള്ള ധര്ണ്ണയ്യില് പങ്കെടുക്കലൊക്കെ?

Dear Kinavetta
now you will start feeling that i am not from kerala and from moon and dont know any thing about kerala etc. Any way your agenda is clear. you always want to divide people based on their caste and relegion and want to rule them and dont want equality and some people call this as forward thinking.

കുറേയേറെക്കാലം ഇക്കണ്ട ദളിതനേം ആദിവാസിയേം ചോവനേം പുലയനേം മണ്ണാനേം ചെരുപ്പു കുത്തിയേം അടിയാളന്മാരെയുമൊക്കെ ജാതി, അയിത്തം, തീണ്ടല്, മണ്ണാങ്കട്ട എല്ലാം പറഞ്ഞ് അടക്കി ഭരിച്ച് പീഡിപ്പിച്ചതല്ലേ ഇന്നാട്ടിലെ നമ്പൂരി നായരു സവര്‍ണ്ണ ഹിന്ദുക്കള്‍.
ദളിതനും ചോവനും പുലയനും അന്യജാതിക്കാരനുമൊക്കെ സംവരണവും അവകാശവുമൊക്കെ അങ്ങട് കിട്ടിക്കോട്ടെ. മിണ്ടാണ്ട് മൂലക്ക് കുത്തിയിരുന്ന് അനുഭവിച്ചോ. ഹിന്ദു ഐക്യമൊന്നും നടക്കാന്‍ പോകുന്നില്ല

day by day this pseudo secularist giving one by one reason for hindus to unite. thanks for making it clear that your agenda is divide hindus and distroy them and you are also part of the forward thnkers.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-31175641578601100262008-06-02T13:57:00.000+04:002008-06-02T13:57:00.000+04:00തുല്ല്യത എന്നത് കേവലവും യാന്ത്രികവുമായ ഒരു പദമല്ല....തുല്ല്യത എന്നത് കേവലവും യാന്ത്രികവുമായ ഒരു പദമല്ല. അതിന് ഒരുപാട് സാമൂഹ്യ തലങ്ങളുണ്ട്. നിരവധി യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കേണ്ടതുമുണ്ട്.

Dear Rajeev, The meaning of equality is not something you can change as you wish. Your party want to keep some religions as vote banks by giving them special rights which you never can justify that without this kind of 'valachodikkal'. In your words 'samoohyathalangal'. Your party knows it as 'nyoonapaksha preenanam'. In commonmans words it is called 'thenditharam'.

You did not have answered the questions regarding the goverments attitude toward hindu and muslim pilgrims. What 'thettuthiruthal' is being done here?

ഇവിടെ ഈ പോസ്റ്റില്‍, ഈ ബ്ലോഗ്ഗില്‍ ചുരുങ്ങിയപക്ഷം അതെങ്കിലും (വിമതാഭിപ്രായങ്ങളോടുള്ള ഭയവും അവീശ്വാസവും) കാണുന്നില്ലെന്ന് താങ്കള്‍ സമ്മതിക്കുമെന്ന് കരുതുന്നു.
It is evident from your tone.ഇത്തരം പ്രസംഗം കേട്ട് കോള്മയിര് കൊള്ളുന്ന 'വര്‍ഗ്ഗങ്ങള്‍' നമ്മുടെയിടയില്‍തന്നെ ധാരാളമുണ്ടല്ലോ.

Atlast, it is coming clear that both kunjadu and koya does not want hindus to be united, just because they are afraid of loosing the special rights they are enjoying.

ചില സമുദായങ്ങള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സവിശേഷ പരിഗണന നല്‍കേണ്ടിവരുന്നത്, ഒരു തെറ്റു തിരുത്തലിന്റെയോ, തുല്ല്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെയോ ഭാഗമായിട്ടുതന്നെയാണ്.
You talk either about 'savishesha pariganana' or 'equality'. Dont keep your legs on both the boats.Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-88071186966570773872008-06-02T13:56:00.000+04:002008-06-02T13:56:00.000+04:00Thanks For the reply Rajeev,Thankal avasanam paran...Thanks For the reply Rajeev,

Thankal avasanam paranjathu shariyaanu... Idathu kannu kondu oru prathyeka vasthuvine unnam nokkumbol valathu kannu onnu adachu pidikkunnathu nallathaa... Ingane nirantharam idathu kanninte kazhachayaal chila nikshiptha thalparyangalku vendi vettayaadappettu kondirikkunna oru vibhaagathinu ingane ulla prabhashanangal kelkumbol kuliru korum, athu chilappo rajeevine pole ullavarku manasilaakanamennilla! Ningale pole ulla perum purogamana chinthagathikkaraya aalkaarku ikkoottare ningalkishtappetta pala omana peru upayogichum vilikkam, vargeeyavaadhikal, matha veriyanmaar, Hindu bheekarar enningane praasam oppichu ishtam ulla peru eduthu vilikkam. Pakshe avarude vikaarangale manasilaakkan avar anubhavikkunna maanasika peedanangal mansilaakkan ningale pole ullavarku time undakilla! Jaathiyudeyum upa jaathiyudeyum peril sanghadikkunnathil ningal oru prashnavum kaanunnillaaa... jaathiyum upajaathiyum vargavum gothravum ellaaam maati vechu ithellam ulpedunna pothuvaaya oru samskaarathilum athinte paithrikathilum urachu nilkanam ennu parayumbo athu ningalku ulkollaanakunnilla. Appo aaraanu maashe ivide vargeeya kali nadathunnathu, savarnanennumm avarnanennum, okke janangale thammiladippichu athiloode vote bank undaakkan ulla vazhiyaayi maathram e "mathetharatham" enna vaakku aavasyathinum anaavasyathinum eduthu perumaarunna "kapada mathethara vadhakal" alle sharikkum ithinteyellam kaaranakkar.

Minority vote bank lakshyam vechu avare preethipeduthaan vendi ividuthe mathethara melalanmaar nadathunna vila kuranja thanthrangalalle raajeev ningal e parayunna vargeeya manobhaavam valarthaan kaaranamaayathu!

Hinduthvam ennathu islam ineyum xian eyum pole ulla oru semetic religion aayi maathram kanendathu ivide chilarude aavasyamaanu, Supreme court polum athinte supradhanamaya oru vidhiyiloode Hindutvam ennathine define cheythirunnathaanu. Pakshe hinduthvam ennathu oru jeevitha reethiyaayi kaanan, bhaarathathinte smaskaaramaayi kaanan ivide chilarku thalparyamilla. hindu samskaarathe nammude paithrikamaayum athil visvasikkunnavareyellaam (muslims or xtians or any other faiths) hindukkal aayi kaanaan ulla hridhaya vishaalatha ningalku illathe poyathu aarude problem aanu maashe!

Please try to approach things with an investigative mentality rather than shouting against everything which are of pro hindu in nature!

Thanks AgainAnonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-27034547048314561332008-06-02T12:55:00.000+04:002008-06-02T12:55:00.000+04:00ദീപു, അനോണി എന്നിവര്‍ക്ക്,ഈ പോസ്റ്റ് താങ്കള്‍ക്ക് ...ദീപു, അനോണി എന്നിവര്‍ക്ക്,

ഈ പോസ്റ്റ് താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നത് സന്തോഷം തന്നെ. എങ്കിലും ഇത്തരം പോസ്റ്റുകളെയും അതിലെ ആശയങ്ങളെയും ജനാധിപത്യ-മതേതരത്വ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശക്തിപ്പെടുത്തലിനും വേണ്ടിയാകില്ല താങ്കളും സുഹൃത്തുക്കളും ഉപയോഗിക്കുക എന്നതും (താങ്കളുടെ കുറിപ്പില്‍നിന്ന്) മനസ്സിലാക്കാന്‍ സാധിച്ചു. അത് നിര്ഭാഗ്യകരമാണെങ്കില്തന്നെയും, എന്നെ തെല്ലും അതിശയപ്പെടുത്തുന്നുമില്ല. ഇത്തരം പ്രസംഗം കേട്ട് കോള്മയിര് കൊള്ളുന്ന വര്‍ഗ്ഗങ്ങള്‍ നമ്മുടെയിടയില്‍തന്നെ ധാരാളമുണ്ടല്ലോ.

അരി വെന്തുവെന്ന് തീര്‍ച്ചപ്പെടുത്താന്‍ എല്ലാ വറ്റും ആരും ഞെക്കിനോക്കുക പതിവില്ലല്ലൊ ദീപൂ. അങ്ങിനെചെയ്യുന്നവരുണ്ടാകാം. അത് എന്തായാലും അവരുടെ മാനസികാരോഗ്യത്തെയല്ല കുറിക്കുന്നത്. അനോണിമാര്‍ക്കും താങ്കള്ക്കുമൊക്കെ ഒരേയൊരു കൊമ്പില്‍ മാത്രമേ പിടിക്കാനാകുന്നുള്ളു. ഹിന്ദുക്കളോട് കാണിക്കുന്നു എന്ന് നിങ്ങള്‍ പറയുന്ന വിവേചനം. അതിന്റെ സത്യാവസ്ഥയെക്കുറിച്ചൊക്കെ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. ഉറക്കം നടിക്കുന്നവര്ക്കുവേണ്ടി അതൊക്കെ വീണ്ടും വീണ്ടും വിളമ്പാന്‍ തത്ക്കാലം സമയവും സാവകാശവുമില്ല.

തുല്ല്യത എന്നത് കേവലവും യാന്ത്രികവുമായ ഒരു പദമല്ല. അതിന് ഒരുപാട് സാമൂഹ്യ തലങ്ങളുണ്ട്. നിരവധി യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കേണ്ടതുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യപോലുള്ള ബഹുസ്വരതയുള്ള ഒരു രാഷ്ട്രമാകുമ്പോള്‍. ഇവിടെ (ഇന്ത്യയില്‍ മാത്രമല്ല, മിക്കവാറും എല്ലാ പരിഷ്കൃത രാജ്യങ്ങളിലും) ക്രിസ്ത്യാനിക്കും മുസല്‍മാനും ഹിന്ദുവിനും ബുദ്ധനും സിക്കുകാരനുമൊക്കെ ഒരേയൊരു സിവില്‍-ക്രിമിനല്‍ നിയമം മാത്രമേ നിലവിലുള്ളു. ചില സമുദായങ്ങള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സവിശേഷ പരിഗണന നല്‍കേണ്ടിവരുന്നത്, ഒരു തെറ്റു തിരുത്തലിന്റെയോ, തുല്ല്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെയോ ഭാഗമായിട്ടുതന്നെയാണ്. കൊല്ലും കൊലയും നടത്തുന്നവര്‍ക്ക് പ്രോത്സാഹനവും പാരിതോഷികങ്ങളും പ്രത്യേക പരിഗണനയും, സംവരണവും നല്കുന്ന ഒരു നിയമവും ഇന്ത്യയിലില്ല. ഗുജറാത്തിലുണ്ട്. ഇടത്തേ കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ഒരു വ്യവസ്ഥിതിയെ ഒരിക്കലും പിന്തുണക്കാനാവില്ല. വിശ്വഹിന്ദു-ജമാഅത്തൈ അടക്കമുള്ള, രണ്ടുകണ്ണും തുറന്നിരിക്കുന്ന മതമൌലിക വാദികള്‍ക്ക് അതിനു കഴിയുകയും ചെയ്യും. അത്തരക്കാര്‍ക്ക് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിക്കാനും കഴിഞ്ഞേക്കും.

ആത്മീയതയെയും, മതത്തെയും, സാമൂഹ്യവിരുദ്ധ പ്രയോഗങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ശശികലക്കും ഹൈന്ദവകേരളത്തിനും വിമതാഭിപ്രായങ്ങളെപ്പോലും ഭയമാണ്. ഭയവും, അന്യനോടുള്ള അവിശ്വാസവും വെറുപ്പും നീറിപ്പുകയുന്ന ഇടുങ്ങിയ മനസ്സുകളുടെ ഉടമകളാണ് അവര്‍.

ഇവിടെ ഈ പോസ്റ്റില്‍, ഈ ബ്ലോഗ്ഗില്‍ ചുരുങ്ങിയപക്ഷം അതെങ്കിലും (വിമതാഭിപ്രായങ്ങളോടുള്ള ഭയവും അവീശ്വാസവും) കാണുന്നില്ലെന്ന് താങ്കള്‍ സമ്മതിക്കുമെന്ന് കരുതുന്നു. ഇടത്തേ കണ്ണ് തുറന്നിരിക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളാണതൊക്കെ. ഉന്നം നോക്കുന്നവരും ഒറ്റക്കണ്ണിനെയാണല്ലോ എപ്പോഴും ആശ്രയിക്കുക.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-31904710235570091082008-06-02T12:19:00.000+04:002008-06-02T12:19:00.000+04:00കുറേയേറെക്കാലം ഇക്കണ്ട ദളിതനേം ആദിവാസിയേം ചോവനേം ...കുറേയേറെക്കാലം ഇക്കണ്ട ദളിതനേം ആദിവാസിയേം ചോവനേം പുലയനേം മണ്ണാനേം ചെരുപ്പു കുത്തിയേം അടിയാളന്മാരെയുമൊക്കെ ജാതി, അയിത്തം, തീണ്ടല്, മണ്ണാങ്കട്ട എല്ലാം പറഞ്ഞ് അടക്കി ഭരിച്ച് പീഡിപ്പിച്ചതല്ലേ ഇന്നാട്ടിലെ നമ്പൂരി നായരു സവര്‍ണ്ണ ഹിന്ദുക്കള്‍.
ദളിതനും ചോവനും പുലയനും അന്യജാതിക്കാരനുമൊക്കെ സംവരണവും അവകാശവുമൊക്കെ അങ്ങട് കിട്ടിക്കോട്ടെ. മിണ്ടാണ്ട് മൂലക്ക് കുത്തിയിരുന്ന് അനുഭവിച്ചോ. ഹിന്ദു ഐക്യമൊന്നും നടക്കാന്‍ പോകുന്നില്ല.Anonymousnoreply@blogger.com