യെമനിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അബ്ദുള്‍ കരിം അല്‍ ഖൈവാനിയെ നിരവധി കുറ്റങ്ങള്‍ ചുമത്തി തടവിലാക്കിയിരിക്കുന്നു. യമധര്‍മ്മത്തെ സാധൂകരിക്കുന്ന വിധത്തില്‍, വധശിക്ഷതന്നെ ലഭിക്കാവുന്ന രീതിയിലാണ് യമനിലെ ഭരണകൂടം ഈ പത്രപ്രവര്‍ത്തകനെതിരെ നിയമം പ്രയോഗിക്കുന്നത്. അതിനെതിരെ പ്രതികരിക്കുക.
സൌദി അറേബ്യയിലെ പ്രമുഖ വനിതാ ബ്ലോഗ്ഗറായ ഹദീല്‍ അല്‍ ഹൊദെയ്‌ഫ് ഇക്കഴിഞ്ഞ മെയ് 16-ന്‍ അന്തരിച്ചു. ഈയിടെ അറസ്റ്റിലായ മറ്റൊരു സൌദി ബ്ലോഗ്ഗറായ ഫൌദ് അല്‍ ഫര്‍ഹാന്റേതുള്‍പ്പെടെ, സൌദിയിലെ മനുഷ്യാവകാശപ്രശ്നങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഹദീല്‍. Heaven's Steps എന്ന തന്റെ ബ്ലോഗ്ഗിലൂടെ സൌദി ഭരണകൂടത്തിനെതിരെ നിരന്തരം രൂക്ഷമായി പ്രതികരിച്ചിരുന്നു അവര്‍. അവരെയും ഇവിടെ ഓര്‍മ്മിക്കട്ടെ.
അധികവായനക്ക് ഇവിടെ
Showing posts with label യമനിലെ പത്രപ്രവര്‍ത്തകന്‍. Show all posts
Showing posts with label യമനിലെ പത്രപ്രവര്‍ത്തകന്‍. Show all posts
Wednesday, June 4, 2008
Subscribe to:
Posts (Atom)