Tuesday, April 29, 2008

ഹിരോഷിമയുടെ ഓര്‍മ്മപ്പെടുത്തലുകള്‍

നിശ്ചലം സമയം

എന്റെ പേര്‍ ഹിരോഷിമ

തീക്കണ്ണ്ഉരുകുന്ന മനുഷ്യര്‍
കറുത്ത നിഴലുകള്‍ മാത്രം അവശേഷിപ്പിച്ചുപോയ ഒരാ‍ള്‍

ഭൂമിക്കു പൊള്ളുന്നു


ജീവച്ഛവങ്ങള്‍

(1)

(2)(3)
ഒരിക്കല്‍ ഞങ്ങളും മനുഷ്യരായിരുന്നുഏതാണ് ഈ ഭൂമി? എവിടെയാണ് ഞാന്‍?


പ്രേതഭൂമി
14 comments:

മൂര്‍ത്തി said...

ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യം.

ഓടോ: പ്രേതഭൂമിക്ക് താഴെയുള്ള മൂന്ന് ചിത്രങ്ങള്‍ കഴിഞ്ഞാല്‍ എന്റെ എക്സ്പ്ലോററില്‍ കുറെ സ്ഥലം വെറുതെ കിടക്കുന്നു.ബ്ലോഗറില്‍ കയറി അവസാന ചിത്രം കഴിഞ്ഞുള്ള ഗ്യാപ് ഡിലിറ്റ് അടിച്ച് കളയുക..

[ nardnahc hsemus ] said...

കുറച്ചുകൂടെ വിശദമായ വിവരണമാവാമായിരുന്നു എന്നു തോന്നി.. ചില ചിത്രങ്ങള്‍ ആദ്യമായാണു കാണുന്നത്. ഇങനെയൊരവസ്ഥയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ തൊണ്ട വരളുന്നു..

ഭൂമിപുത്രി said...

ഞാനും കൂടിയുള്‍പ്പെടുന്ന മനുഷ്യവംശത്തിലുള്ളവറ്
മാത്രമെ സഹജീവികളോടിതൊക്കെ ചെയ്യൂ..
ലജ്ജതോന്നുന്നു,ഒപ്പം കുറ്റബോധവും

riyaz ahamed said...

Which Thousand Words are Worth a Picture...

ബാബുരാജ് ഭഗവതി said...

രാജീവ്....
ഇത് ഭൂതകാലത്തിന്റെ വിവരണത്തോടൊപ്പം
ഭാവിയിലെ ആശങ്കയുമാണ്.

അനംഗാരി said...

യുദ്ധക്കൊതിയന്‍‌മാരെ ഒറ്റപ്പെടുത്തുക.

യാരിദ്‌|~|Yarid said...

ഇനിയുമെത്ര കാഴ്ചകള്‍...:(

പ്രിയ said...

ഇതിനോട് ചേര്ത്തു വയ്ക്കാവുന്ന വെറും ചിത്രങ്ങള് അനേകം ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നില്ലേ? ഒരിക്കലും തീരില്ലേ ഈ കാഴ്ചകള് ? കാണേണ്ടവര് ഇതൊന്നും കാണുന്നില്ല.

Radheyan said...

ഇറാനും കൊറിയക്കും ഇന്നലെയും ബുഷിന്റെ ഇണ്ടാസ് ഉണ്ടായിരുന്നു.അവര്‍ ചെയ്യുന്നതെല്ലാം അങ്ങേര്‍ കണ്ടു കൊണ്ടിരിക്കുകയാണെന്ന ഒരു ഓര്‍മ്മപ്പെടുത്തലും.

ലോകത്ത് ഒരു ഭീകരരാഷ്ട്രമേയുള്ളൂ,അതാരാണ് എന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ബാക്കി ചില്ലറ ഭീകരരൊക്കെ ഈ ഭീകരരാഷ്ട്രവൃക്ഷത്തിന്റെ ശാഖോപശാഖികള്‍ മാത്രം.

മറ്റൊരു ഹൃദയവേദനക്കു കൂടി രാജീവിനോട് കടപ്പെട്ടു കൊണ്ട്.....

തോന്ന്യാസി said...

ഹിരോഷിമയും,നാഗസാക്കിയുമെല്ലാം വെറും ഓര്‍മ്മകള്‍ മാത്രമാകുന്ന ഈ കാലത്ത് ഈ ചിത്രങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു......

പിന്നെ നമുക്ക് നമ്മെത്തന്നെ ഓര്‍ത്ത് ലജ്ജിക്കാന്‍ ഒരവസരവും...........

kichu / കിച്ചു said...

എന്റെ ദൈവമേ!!!!!!!!!!!!!!

The Prophet Of Frivolity said...

You saw nothing in Hiroshima./Four times at the museum./What museum in Hiroshima?/Four times at the museum in Hiroshima./I saw people walking around./People walk around, lost in thought,among the photographs,the reconstructions,for lack of anything else.

Unknown said...

യൂദ്ധങ്ങള്‍ എന്തിനു വേണ്ടിയാണ്.മനുഷ്യരെ മുഴുവന്‍ കൊന്നൊടുക്കാന്‍ ശേഷിയുള്ള ആണാവായുധങ്ങള്‍ ഇതിനൊക്കെ നിയന്ത്രണം എര്‍പ്പെടുത്തി കൂടെ ഇനിയെങ്കിലും

Unknown said...

രാജീവേ,നാഗസാക്കിയെപ്പറ്റി കുറോസോവയുടെ ഒരു ചലച്ചിത്രമുണ്ട്..റാപ്സഡി ഇന്‍ ഓഗസ്റ്റ്..അതില്‍ ജപ്പാനിലെ പുത്തന്‍ തലമുറയിലെ കുഞ്ഞുങ്ങള്‍ നാഗസാക്കിയില്‍ വിവിധരാജ്യങ്ങള്‍ ഉയര്‍ത്തിയ സമാധാനശില്പങ്ങള്‍ സന്ദര്‍ശിക്കുകയാണ്.ബ്രസീല്‍,ഇന്ത്യ....ഒന്നൊന്നായി രാജ്യപ്പേരുകള്‍ അവര്‍ വായിക്കുന്നു..അപ്പോള്‍ അതില്‍ ഒരു കുട്ടി സംശയിക്കുന്നു..എന്തേ, അമേരിക്കയുടെ ശില്പം ഇല്ല?