രണ്ടുവര്‍ഷത്തിനുമുന്‍പൊരിക്കല്‍ ഒരു ചെറിയ പരിചയപ്പെടല്‍.
“രവീന്ദ്രന്‍ മാഷ് പോയി. ഇനി മാസ്റ്ററു മാത്രമേ ഞങ്ങള്‍ക്കുള്ളു” എന്ന് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു..
ഒരു വിഷാദച്ചിരി ചിരിച്ച് ജോണ്‍സണ്‍ മാഷ് വിനീതനായി..
”അങ്ങിനെയൊന്നും പറയുന്നതൊന്നും ശരിയല്ല....ഇനിയും എത്രയോ പേര്‍ വരാനിരിക്കുന്നു”.
ശരിയാണ്. അങ്ങിനെ ആലോചിക്കാനേ മാസ്റ്റര്‍ക്ക് കഴിയൂ..അതിനാകാതിരുന്നത് എന്റെ വിവരദോഷം..
എങ്കിലും ഇതുപോലൊരു ജോണ്‍സണെ കിട്ടാന്‍ ഇനിയും എത്രനാള്‍ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരും....
ആദിവസന്തസ്മൃതികള്‍ പാട്ടുകളിലൂടെ ഞങ്ങള്‍ക്കു തന്നവനേ
സ്മരണാഞ്ജലി..
5 comments:
ജോണ്‍സണ്‍, പ്രിയപ്പെട്ട ജോണ്‍സണ്‍
അപ്പൊ നിങ്ങള് ബല്യ പുലിയാന്ന് ഞമ്മ്ക്ക് മനസ്സിലായീനു...
അതേടാ അനോണീ..ഞമ്മള് ബല്ല്യ പുലിയാണെടാ പുല...
തീര്‍ച്ചയായും രാജീവ് , രവീന്ദ്രന്‍ മാഷ് പോയപ്പോള്‍ ജോണ്‍സണ്‍ ഉണ്ടല്ലോ എന്ന് ആശ്വസിച്ചിരുന്നു ... ഇപ്പോള്‍ .. ശൂന്യത ..!
Rajeeve Chelanat said...
അതേടാ അനോണീ..ഞമ്മള് ബല്ല്യ പുലിയാണെടാ പുല...
എന്താ മതേതര ജാതി രഹിത സഖാവേ പുല... കുത്തിട്ടു നിര്‍ത്തിയത്. പുലയാടി മോനോ എന്നല്ലേ ഉദ്ദേശിച്ചത്. തന്നേപ്പോലുള്ള ജാട മറ്റവന്മാര്‍ക്ക് പുല,,, രോട് ഇപ്പോഴും കലിപ്പണെന്നറിയാം. നിന്റെയൊക്കെ പുരോഗ്ഗമനം അവിടെവരെയുള്ളൂ മോനേ. അതു കഴിഞ്ഞാന്‍ നീയുംമൊരു മൂരാച്ചി സവര്‍ണന്‍ തന്നേ...
ജോണ്‍സനും രവീന്ദ്രനും കഴിഞ്ഞാല്‍ മലയാള സിനിമാ ഗാനൊ അങ്ങു നിന്നു പോകും.
“രവീന്ദ്രന്‍ മാഷ് പോയി. ഇനി മാസ്റ്ററു മാത്രമേ ഞങ്ങള്‍ക്കുള്ളു” എന്ന് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു..
തന്നെ തന്നെ പുല... പോകും... ഒന്നുപോടെ ...
Post a Comment