കേരളത്തിലെന്നല്ല, ലോകത്തുതന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട, ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്ക
മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ (Multiple Personality Disorder) എന്ന അസുഖമുള്ള മകളെ തക്കസമയത്ത് വേണ്ടുംവണ്ണം ചികിത്സിക്കാതിരിക്കുകയും മറിച്ച് അതില്‍ വമ്പിച്ച ഒരു സാധ്യത മുന്‍കൂട്ടി കാണുകയും ചെയ്ത അവളുടെ അച്ഛനമ്മമാര്‍ തന്നെയായിരിക്കണം ഈ കേസിലെ ആദ്യത്തെ പ്രതികള്‍.
അതിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു അവരുടെ പിന്നാലെ കൂടിയ പുരുഷ സന്ന്യാസി സമൂഹം. മാനസികാസ്വാസ്ഥ്യമുള്ള ഒരു പെണ്‍കുട്ടിയെ കൊണ്ടുനടന്ന് വില്‍പ്പനച്ചരക്കാക്കുന്ന, സിനിമയിലും ജീവിതത്തിലും നമ്മള്‍ കണ്ടുപരിചയിച്ച ആ പതിവു പെണ്‍ വാണിഭസംഘത്തിന്റെ കുറച്ചുകൂടി പരിഷ്കൃതമായ രൂപമായിരുന്നു അക്കൂട്ടര്‍. അതിന്റെ ഇരയായിരുന്നു സുധാമണി എന്ന സ്ത്രീ.
ആ കഥാപാത്രം വികസിക്കുന്നത്, അവര്‍ ആ പീഡനത്തെ സ്വയം ആസ്വദിക്കുകയും അതുണ്ടാക്കുന്ന വാണിജ്യ-വാണിഭത്തിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ്. മറ്റു പലരും നിരീക്ഷിച്ചതുപോലെ, ഒരു കോര്‍പ്പറേറ്റിന്റെ വളര്‍ച്ചയാണ് അന്നുമുതല്‍ക്കിന്നോളം. തന്നെ പീഡിപ്പിച്ചവരെപ്പോലും കൂടെ നിര്‍ത്തി, അവരെക്കൊണ്ടും, അവരെ ഉപയോഗിച്ച് മറ്റുള്ളവരെക്കൊണ്ടും, അവര്‍ക്കും തനിക്കും വേണ്ടി ആ സ്ഥാപനത്തെ അവര്‍ വളര്‍ത്തുകയായിരുന്നു.
സാധാരണയായി പീഡനത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ളത് പശ്ചാത്താപഭരിതവും, എല്ലാവരാലും വര്‍ജ്ജിക്കപ്പെട്ടതുമായ ഒരു പില്‍ക്കാലജീവിതമാണെങ്കില്‍, സുധാമണി എന്ന സ്ത്രീയ്ക്കാകട്ടെ, ജീവിതം മാന്യവും മഹിതവും പുഷ്ക്കലമാവുകയുമാണ് ചെയ്യുന്നത്.
നാട്ടില്‍ നടക്കുന്ന ചെറിയതും വലിയതുമായ പീഡനകഥകള്‍ കുറ്റകൃത്യങ്ങളായും, പരസ്പരാരോപണങ്ങളായും, കുറ്റവിചാരണകളും വിധിതീര്‍പ്പുകളുമായി മാറുമ്പോള്‍, ഇവിടെ ഒരു പീഡനവും, അതിലെ ഇരയും, അതിലെ പങ്കാളികളും പതുക്കെപ്പതുക്കെ വളര്‍ന്നുവരുന്ന ഒരു ആഘോഷമായിത്തന്നെ മാറുന്നു. അമൃത ചാനലിലെ അവരുടെ ലോകസഞ്ചാരദൃശ്യങ്ങള്‍ അതിന്റെ ഉത്തമോദാഹരണമാണ്. അത് സ്ഥിരമായി നോക്കിക്കാണുമ്പോള്‍ അറിയാതെ നമ്മളും അതിലെ മായികപ്രപഞ്ചത്തിലേക്ക് വീണുപോകാന്‍ ഇടയുണ്ട്.
സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും അരങ്ങേറുന്ന, ആരും കുറ്റക്കാരല്ലാത്ത, എല്ലാവരും സന്തോഷം പങ്കിടുന്ന, ഒരു പീഡന കഥയാണ് അവിടെ നിത്യവും അരങ്ങേറുന്നത്.
അവിടെ ആള്‍ദൈവവും ആത്മീയതയും, സര്‍വ്വചരാചരങ്ങളെയും ആശ്ലേഷിക്കുന്ന വിശുദ്ധമാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാലുമൊന്നുമല്ല ഉള്ളത്. അതൊക്കെ വെറും ഒരു പുകമറ മാത്രം ഒരു സ്ത്രീയെയും, അവരിലൂടെ മറ്റു സ്ത്രീകളെയും ഉപയോഗിച്ച്, കുറച്ചു പുരുഷന്മാര്‍ നടത്തുന്ന ഒരു വലിയ പെണ്‍വാണിഭവും, അതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരു കച്ചവട സാമ്രാജ്യവും.
4 comments:
Each line you wrote says how dirty your mind set is;
If I were not a Hindu, I wouldnt have tolerated you.
I read many more things from your writings. Unfortunately I cant write them; those who are close to you might verify.
Che! Why did I comment on this dirty post!
Each line you wrote says how dirty your mind set is;
If I were not a Hindu, I wouldnt have tolerated you.
I read many more things from your writings. Unfortunately I cant write them; those who are close to you might verify.
Che! Why did I comment on this dirty post!
Rajeev Chelanattu
I would like to say shame on you and do not wish to add anything more.
changes that happened to people of Gaandhaaradesha may happen in your mind too, if history is to be believed to be repetitive.
maathruthva vishuddhiyum amminjnjappaalumO!!? thats just biology and bio-chemitry, arent they? What "athmeeyatha" for an "anaathmavaadi"?
Post a Comment