Sunday, February 17, 2008

കൗപീനത്തിന്റെ രാഷ്ട്രീയം

അനീതിയെ എതിര്‍ക്കാന്‍ ഇന്ന രീതികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നൊന്നുമില്ല. നീതി പരിപാലിക്കാനും, നിയമം സംരക്ഷിക്കാനും ബാദ്ധ്യസ്ഥമായ സര്‍ക്കാരുകള്‍ തന്നെ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. ചാവേറുകള്‍ മാത്രമല്ല അത്തരം അവസരങ്ങളില്‍ ആയുധം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നത്‌. കൗപീനങ്ങള്‍പോലും ആ പ്രയോഗം നിര്‍വ്വഹിച്ചുവെന്നു വരാം. അപ്പോള്‍ അവ ഫലിതമോ അശ്ലീലമോ ആവുന്നില്ല. മറിച്ച്, നീതിനിഷേധത്തിന്റെ നഗ്നതയെ വെളിച്ചത്ത് കൊണ്ടുവരുകയാണ് അവ ചെയ്യുന്നത്. ഇവിടെ ഇതാ..

2 comments:

Rajeeve Chelanat said...

അടിവസ്ത്രങ്ങളുടെ അടിയിലും പുറത്തും..

Suraj said...

വായിച്ചു ; ഇഷ്ടപ്പെട്ടു പ്രിയ രാജീവ് മാഷ്.
ഇതിലേക്ക് വഴിനടത്തിയതിനു നന്ദി.