നിത്യജീവിതത്തിന്റെ കോടാനുകോടി വൈരസ്യങ്ങള്‍ക്കും, യാന്ത്രികതക്കുമിടയിലും സഹൃദയത്വത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സ്ഥലരാശികളെ ഉള്ളില്‍ സൂക്ഷിക്കുന്ന, പ്രിയ സുഹൃത്ത് ഹരി അയച്ചുതന്ന ചില കല്‍ക്കത്ത ചിത്രങ്ങള്‍..
ദുബായിലെ Wade Adams-ലെ ഉദ്യോഗസ്ഥനായ ഹരിക്കും, ഈ ചിത്രങ്ങള്‍ പകര്‍ത്തിയ അജ്ഞാതരായവര്‍ക്കും കടപ്പാട്.
സത്യജിത്ത് റേ
മദര്‍ തെരേസ
സര്‍വ്വമതകോലാഹലം
സ്വപ്നസന്നിഭം
നഗരം ഒരു പുസ്തകം
വായനയുടെ ഏകാന്തതീരം
കാലത്തിന്റെ വിക്റ്റോറിയന്‍ കസര്‍ത്ത്
കരയിപ്പിക്കുന്ന ചിരി
വാസ്തുഹാരകള്‍
രോഷത്തിന്റെ അവസാനം
റേ-രണ്ട്
വംഗ ദാഹം
ഇരുളും വഴിയും
നഗരദൃശ്യങ്ങള്‍
അമി ഭാലോ ആച്ചേ*
മധുരം ഗായതി
നഗരചിത്രങ്ങള്‍
കല്‍ക്കത്തയുടെ കറുത്ത ചെട്ടിച്ചികള്‍
പഴയ ഗോവണികള്‍
കണ്ണുതുറക്കാത്ത ദൈവങ്ങളേ..
കൊളോണിയല്‍ തണലുകള്‍
ലാസ്യം..നടനം
നഗരചിത്രങ്ങള്‍
നന്ദന്‍
നഷ്ടപ്രതാപങ്ങള്‍
ഒരു സ്നാപ്പിലൊതുങ്ങാത്തത്
പണ്ടത്തെ പാട്ടുകള്‍
തെരുവിന്റെ മക്കള്‍
തെരുവിന്റെ മക്കള്‍-രണ്ട്
അനാഥബാല്യങ്ങള്‍
ഞങ്ങളുടെ ബാല്യം..
ദൈവത്തിന്റെ വില
ജലസമാധിക്കുമുന്‍പ്..
തെരുവുവിശേഷങ്ങള്‍
തെരുവുഗായകന്‍
“ഇല്ല..സ്ഥലമില്ല..”
ഗുരുവും ശിഷ്യരും
ജന്മതീരം..
ജലമേള
കല്‍ക്കത്തയിലെ മഴ
കാലത്തിന്റെ ചുമര്‍ച്ചിത്രങ്ങള്‍
കാലപ്രവാഹം
കാളിഘട്ടം
പ്രാര്‍ത്ഥനാഭരിതം..
ഒരു സിനിമാരംഗം
കുതൂഹലങ്ങള്‍
ഔട്ട് ഓഫ് ഫോക്കസ്സ്
കരിപുരണ്ട ജീവിതങ്ങള്‍
ഊഞ്ഞാല്‍തുമ്പികള്‍
ഏകാന്തം
ഏട്ടന്..
ഒരു കലാസന്ധ്യ
പ്രണയസ്മാരകങ്ങള്‍
കാലം മാറിയതറിയാതെ..
ആള്‍ക്കൂട്ടത്തില്‍നിന്നുമകലെ
അടുക്കളയിലെ അരങ്ങുകള്‍
അനിശ്ചിതം.
അപൂര്‍വ്വ സന്‍സാര്‍
അമ്മദൈവം
അവസ്ഥാന്തരം
ആത്മവിദ്യാലയം
സ്നാനഘട്ടം
“സിവിലിയന്‍ സപ്ലൈസ്“
ഉദരനിമിത്തം...
വണ്ടിക്കാളകള്‍
ദൃക്‌സാക്ഷി
ആകാശക്കാഴ്ച
പഴയ ചിത്രങ്ങള്‍-ഒന്ന്
പഴയ ചിത്രങ്ങള്‍-രണ്ട്
20 comments:
കല്‍ക്കത്ത - ബ്ലാക്ക് ആന്‍ഡ് വൈറ്റ്
രണ്ടേ രണ്ട് വ്യത്യാസങ്ങളേ ഇപ്പൊഴുള്ളൂ - റേയും മദര്‍ തെരേസയും ഇന്നില്ല.
രജീഷ് നമ്പ്യാരുടെ അഭിപ്രായം തന്നെ എന്റെ കമന്റ്.
കൊല്‍ക്കത്ത നഗരക്കാഴ്ച്ചകള്‍ വിസ്മയം തന്നെ എന്നും
നന്ദി രാജീവ്..
MEMORIES THAT BLEED, memories that consoles...B&W pix of a colourful past..!
നല്ല വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍.
കല്‍ക്കട്ടയുടെ മാസ്മരികത പലതിലും എടുത്തു കാണിച്ചിരിക്കുന്നു.
We have been romaticising the abject human suferings of this great city interlacing it with monuments like Ray and others. All these pretensions are presented in classic black & white in these photos.
ചാത്തനേറ്: കല്‍ക്കത്ത കാണാന്‍ തോന്നുന്നു, ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങള്‍...(അങ്ങനെതന്നെയല്ലേ)
nice ones :)
കോല്‍ക്കത്ത ഒന്നു കറങ്ങി വന്നു. സോനാഗച്ചിയെ വിട്ടു പക്ഷേ..കാളീഘട്ടിനെയും..ഈ അവധിയ്ക്ക് കല്ക്കട്ടയ്ക്കു പോകണം.. തീരുമാനിച്ചു!
ഇരുള്‍ മൂടിയ വഴിത്താരകള്‍
പുനത്തിലിന്റെ കല്‍ക്കത്താവിശേഷങ്ങള്‍
(ഭാഷാപോഷിണി)വായിച്ച കിട്ടിയ
ചിത്രങ്ങള്‍ വിഷാദമുണര്‍ത്തുന്നവയായിരുന്നു.
ഇപ്പോളൊരാശ്വാസമൊക്കെ തോന്നുന്നുണ്ട്
മനോഹരമായ ചിത്രങ്ങളും അതിനൊത്ത അടികുറിപ്പുകളും. ഈ ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി രാജീവ്ജി
അഭിപ്രായങ്ങള്‍ക്ക് നന്ദി.
രജീഷ് നമ്പ്യാരുടെ അഭിപ്രായം എത്ര അന്വര്‍ത്ഥം! സൂനിലും അനോണിയും ചിത്രങ്ങളുടെ ആത്മാവിനെ തോട്ടറിഞ്ഞു.
ഒന്നു മനസ്സിലായി മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ല
കൊല്‍ക്കത്തക്കും.......
http://www.flickr.com/photos/abhraaich/
ഇവിടെ നോക്കൂ കാമറയെ സ്നേഹിക്കുന്ന ഒരു കല്‍ക്കട്ടാക്കാരന്റെ ചിത്രങ്ങള്‍...കാലം മാത്രമേ മാറിയുള്ളൂ കല്‍ക്കട്ട മാറിയില്ല എന്നത് ശരിയായ നിഗമനമാണ് എന്നു തോന്നുന്നില്ല.
http://farm3.static.flickr.com/2178/2228341779_56fb2d3aa7_m.jpg
ഈ ചിത്രം ഒന്നു കണ്ടുനോക്കൂ.കല്‍ക്കട്ട് 2008
എനിക്ക് നല്ലൊരു പാഠമായിരുന്നു
നന്ദി.
സനാതനന്‍, അയച്ചുതന്ന ലിങ്ക് ഓഫീസില്‍ ബ്ലോക്ക്‍ഡ് ആണ്. വീട്ടില്‍ പോയി ശ്രമിച്ചുനോക്കണം. ഓഫീസിലെ ബുദ്ധികേന്ദ്രങ്ങളുടെ പണിയാണോ, ഇനി അതല്ല, ഭരണകേന്ദ്രങ്ങളുടെ സെന്‍സറിംഗ് ആണോ എന്നും നിശ്ചയമില്ല.
Post a Comment